Entertainment
- May- 2021 -22 May
‘ആ സൗന്ദര്യം പുരുഷന്മാരെ ലജ്ജിപ്പിയ്ക്കുന്നതാണ്, ഒരു ഭ്രാന്തനെ പോലെ നോക്കി നിന്നു പോവും’; അക്ഷയ് ഖന്ന
എക്കാലത്തെയും ബോളിവുഡിന്റെ പ്രിയ നടിയാണ് ഐശ്വര്യ റായ്. ലോകമെമ്പാടും ആരാധകരുള്ള നടിയാണ് ഐശ്വര്യ. ലോകസുന്ദരി ആരെന്ന ചോദ്യത്തിന് ഇപ്പഴും ഐശ്വര്യ എന്ന പേരാണ് ഏവരുടെയും മനസ്സിൽ ഓടിയെത്തുന്നത്.…
Read More » - 22 May
എന്റെ ഏറ്റവും വന്യമായ സ്വപ്നങ്ങളിൽ പോലും ഇതു സംഭവിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല; ഐശ്വര്യ ലക്ഷ്മി
വളരെ പെട്ടെന്നു തന്നെ മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് ഐശ്വര്യ ലക്ഷ്മി. മോഡലിങ്ങില്‍ നിന്നും സിനിമയിലേക്ക് എത്തിയ ഐശ്വര്യയുടെ ആദ്യ ചിത്രം ‘ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള’ആയിരുന്നു.…
Read More » - 22 May
അതാണ് എനിക്ക് ആത്മവിശ്വാസം തന്നത്, സമകാലികനായ ഒരാൾക്കൊപ്പം ജോലി ചെയ്യുന്നതുപോലെയായിരുന്നു അത്; രൺബീർ കപൂർ
ബോളിവുഡിന്റെ എക്കാലത്തെയും പ്രിയ നടിയാണ് ഐശ്വര്യ റായ്. ഐശ്വര്യറായിയും യുവാക്കളുടെ പ്രിയതാരം രൺബീർ കപൂറും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘യേ ദില്‍ ഹേ മുഷ്കിൽ’. എന്നാൽ…
Read More » - 21 May
മോഹൻലാൽ മലയാളത്തിന്റെ താരരാജാവാണെന്ന് കെ സുരേന്ദ്രൻ
മലയാളത്തിന്റെ നടനവിസ്മയം മോഹൻലാലിന്റെ അറുപത്തിയൊന്നാം പിറന്നാൾ ആണിന്ന്. സിനിമ – രാഷ്ട്രീയ – സാംസ്കാരിക മേഖകളിൽ നിന്നും നിരവധി പ്രമുഖരാണ് താരത്തിനു പിറന്നാൾ ആശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുന്നത്.…
Read More » - 21 May
ദേവാസുരം, 1921 തുടങ്ങി ഒട്ടനവധി ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്ന വി. ജയറാം അന്തരിച്ചു
ഹൈദരാബാദ്: പ്രശസ്ത ക്യാമറാമാൻ വി ജയറാം അന്തരിച്ചു. ഹൈദരാബാദിൽ വെച്ചായിരുന്നു അന്ത്യം. ആവനാഴി, 1921, ദേവാസുരം,മൃഗയ, അപാരത,തുടങ്ങി നിരവധി ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്നു അദ്ദേഹം. read also: ‘ശർദ്ദിച്ചു വയ്ക്കുന്ന…
Read More » - 21 May
മലയാളത്തിന്റെ താരചക്രവര്‍ത്തി മോഹൻലാലിന് ഇന്ന് പിറന്നാള്‍ ; ആഘോഷമാക്കി ആരാധകർ
തിരുവനന്തപുരം : മലയാളികളുടെ സ്വകാര്യ അഹങ്കാരം ‘ലാലേട്ടൻ’ ഇന്ന് 61 -ാം ജന്മദിനം ആഘോഷിക്കുകയാണ്. ദിവസങ്ങൾക്കു മുൻപേ തന്നെ മലയാളികൾ തങ്ങളുടെ പ്രിയതാരത്തിന്റെ ജന്മദിനം ആഘോഷിക്കാൻ തയ്യാറെടുപ്പുകൾ…
Read More » - 20 May
നയൻതാര കോവിഡ് വാക്സിന് സ്വീകരിച്ച ചിത്രം അഭിനയമെന്ന് ആക്ഷേപം ; തെളിവുകളുമായി സോഷ്യൽ മീഡിയ
ചെന്നൈ : ലേഡിസൂപ്പർസ്റാർ നയന്‍താരയും സംവിധായകന് വിഘ്നേശ് ശിവനും കഴിഞ്ഞ ദിവസമാണ് കോവിഡ് വാക്സിന് സ്വീകരിച്ചത്. വാക്സിന് എടുക്കുന്ന ചിത്രങ്ങള്‍ വിഘ്നേശ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. Read…
Read More » - 20 May
പ്രശസ്ത നടൻ ശ്രീധരൻ നമ്പൂതിരി അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത സിനിമാ സീരിയൽ നടൻ ശ്രീധരൻ നമ്പൂതിരി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കാഞ്ഞങ്ങാട് പെരികമന കുടുംബാംഗമായ അദ്ദേഹം തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഉപസമിതി അംഗമാണ്.…
Read More » - 20 May
ആറു പേര്‍ക്ക് കോവിഡ്; ബിഗ് ബോസ് മലയാളം ഷോയുടെ ഷൂട്ടിങ്ങ് സെറ്റ് പൂട്ടി സീല്‍ ചെയ്ത് തമിഴ്നാട് സര്‍ക്കാര്‍
വാലന്‍ന്റൈയിസ് ദിനമായ ഫെബ്രുവരി 14നാണ് ബിഗ് ബോസ് മൂന്നാം സീസണ് തുടക്കമായത്.
Read More » - 20 May
റിയാലിറ്റി ഷോ ബിഗ് ബോസ് സീസൺ 3 ഷൂട്ടിംഗ് നിർത്തി വെച്ചു
ചെന്നൈ: ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ 3 ഷൂട്ടിംഗ് നിർത്തിവെച്ചു. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട് ആരോഗ്യവകുപ്പിന്റെ നിർദ്ദേശത്തെ തുടർന്നാണ് ബിഗ് ബോസിന്റെ…
Read More » - 19 May
തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ഐശ്വര്യ രാജേഷ്
രാജ്യം അതിതീവ്ര കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ പിടിയിലാണ് ഉള്ളത്. രണ്ടാം തരംഗത്തില്‍ രാജ്യം വലിയ പ്രതിസന്ധിയിലാണ് കഴിയുന്നത്. മരണനിരക്കിലും രാജ്യത്തെ കണക്കുകള്‍ ഞെട്ടിക്കുന്നു. കൊവിഡ് പ്രതിസന്ധി…
Read More » - 19 May
രണ്ടാം പിണറായി മന്ത്രിസഭ; ആഷിഖും റിമയും രണ്ട് തട്ടിൽ? കൈയ്യടിച്ച ആഷിഖിനോട് ഭാര്യ ഹാഷ്ടാഗ് ഇട്ടത് കണ്ടില്ലേയെന്ന് ചോദ്യം
രണ്ടാം പിണറായി മന്ത്രിസഭയെ ചൊല്ലി സംവിധായകൻ ആഷിഖ് അബുവും ഭാര്യ റിമ കല്ലിങ്കലും രണ്ട് തട്ടിലാണോയെന്ന് സോഷ്യൽ മീഡിയ. തലമുറ മാറ്റം ധീരമായ തീരുമാനമെന്ന ആഷിഖിന്റെ പ്രതികരണം…
Read More » - 19 May
മന്ത്രിയാകുന്നതിനു മുൻപ് ശൈലജ ടീച്ചറെ ആരെങ്കിലും തിരിച്ചറിഞ്ഞിരുന്നോ?; വിവാദങ്ങൾക്ക് മറുപടിയുമായി വിനായകൻ
രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്നും കെ കെ ശൈലജയെ ഒഴിവാക്കിയത് വൻ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. സിനിമ, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ നിന്നും നിരവധിയാളുകൾ ശൈലജ ടീച്ചറെ…
Read More » - 18 May
ചിലര്‍ക്ക് അറിയേണ്ടത് സൈസ്, മറ്റ് ചിലര്‍ സ്വകാര്യ ഭാഗങ്ങള്‍ അയയ്ക്കും; തുറന്നു പറഞ്ഞ് നിത്യ മേനോന്
അഭിനയത്തിന് പ്രാധാന്യം കൊടുക്കുന്നതിനാല്‍ തടിയെ കുറിച്ചും പൊക്കത്തെ കുറിച്ചും ചിന്തിക്കാറില്ല
Read More » - 18 May
പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനുമായ സന്തോഷ് വർമയുടെ മാതാവ് അന്തരിച്ചു
തൃപ്പൂണിത്തുറ : പ്രശസ്ത സിനിമ പിന്നണി ഗാന രചയിതാവും സംഗീത സംവിധായകനുമായ സന്തോഷ് വർമയുടെ മാതാവ് കെ ലീല (82 ) അന്തരിച്ചു. വാർധക്യ സഹജമായ അസുഖം…
Read More » - 17 May
കുഞ്ചാക്കോ ബോബനെന്ന നടനെ ഉപയോഗിക്കാൻ മലയാള സിനിമയ്ക്ക് കഴിയട്ടെ: രാഹുൽ ഈശ്വർ
നായാട്ട് സിനിമയിലെ നടന് കുഞ്ചാക്കോ ബോബന്റെ പ്രകടനത്തെ അഭിനന്ദിച്ച് രാഹുല്‍ ഈശ്വര്‍. അനിയത്തിപ്രാവിൽ നിന്നും നായാട്ട് വരെയെത്തിയ കുഞ്ചാക്കോ ബോബന്റെ അഭിനയത്തെ കുറിച്ചായിരുന്നു രാഹുൽ ഈശ്വർ വ്യക്തമാക്കിയത്.…
Read More » - 17 May
‘മോദിജീ, നമ്മുടെ കുട്ടികള്‍ക്കുള്ള വാക്സിന് എന്തിന് വിദേശത്തേക്ക് അയച്ചു? ഞാനും അതുതന്നെ ചോദിക്കുന്നു’ പ്രകാശ് രാജ്
ബംഗളുരു: രാജ്യം നേരിടുന്ന പ്രതിസന്ധികൾക്കിടെ രാഷ്ട്രീയം കളിച്ച് പ്രതിപക്ഷവും ലിബറൽ നേതാക്കളും. ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് എന്താണ് വാക്സിൻ നല്‍കാത്തതെന്നും ഇതിന്റെ കാരണം വിദേശത്തേക്ക് വാക്സിൻ കയറ്റി അയച്ച…
Read More » - 17 May
പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവ് നിക്ക് ജോനാസിന് ഷൂട്ടിങ് സെറ്റില്‍ വെച്ച് പരിക്ക്
ലോസ് ഏഞ്ചലസ്: ഗായകനും പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവുമായി നിക്ക് ജോനാസിന് അദ്ദേഹം ജോലി ചെയ്യുന്ന ടെലിവിഷന്‍ ഷോയുടെ സെറ്റില്‍ വെച്ച് പരിക്കു പറ്റിയതായി റിപ്പോര്‍ട്ട്. ശനിയാഴ്ച പരിക്കേറ്റ…
Read More » - 17 May
‘പ്രിയക്കൊപ്പം അഭിനയിക്കാം, നല്ല സിങ്കാണ്, നൂറിനുമായി സിങ്ക് ഇല്ല’; റോഷന്റെ മറുപടിയിൽ സംവിധായകൻ സിനിമ തന്നെ ഉപേക്ഷിച്ചു
ഒരു അഡാറ് ലൗവിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരായ താരങ്ങളാണ് നൂറിൻ ഷെരീഫ്, പ്രിയ വാര്യർ, റോഷൻ എന്നിവർ. റോഷനേയും നൂറിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ‘ജാനാ മേരെ ജാനാ’ എന്ന ഗാനം…
Read More » - 16 May
ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കായി സൗജന്യ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോം അവതരിപ്പിച്ച് ആമസോണ്‍
ന്യൂഡൽഹി : ഇന്ത്യയിൽ സൗജന്യ വിഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോം അവതരിപ്പിച്ച് ആമസോണ്‍.ആമസോണ്‍ ആപ്പിന്റെ ഭാഗമായാണ് മിനിടിവിയും എത്തുന്നത്. Read Also : പലസ്തീനെ ആക്രമിക്കുന്ന ഇസ്രായേലിനെതിരെ ലോകം…
Read More » - 16 May
ഡാൻസ് പഠിക്കാൻ എന്റെ അടുത്ത് വന്ന വിദ്യാർത്ഥികളിൽ പലരും ഗർഭിണിയായി: ഉത്തര ഉണ്ണിയുടെ തുറന്നു പറച്ചിൽ
നൃത്ത രംഗത്ത് സജീവമായ താരമാണ് ഉത്തര ഉണ്ണി. ടെമ്പിൾ സ്റ്റെപ് എന്ന പേരിൽ താരത്തിനു ഡാൻസ് അക്കാദമിയും ഉണ്ട്. ഇതിൽ നിരവധി പേരാണ് അംഗങ്ങളായുള്ളത്. നിരവധി വിദ്യാർത്ഥികളാണ്…
Read More » - 15 May
ഒമ്പതാം ദിവസം പരിപൂര്‍ണ്ണ സൗഖ്യത്തോടെ എന്റെ പെണ്ണ് തിരിച്ചെത്തി; മനോജ്
ഓക്സീമീറ്റര്‍ മറക്കാതെ വാങ്ങിക്കണം. ഉപയോഗിക്കണം.
Read More » - 15 May
ഇസ്രായേൽ ലോകത്തിന് മുഴുവൻ മാതൃക, ഇന്ത്യ ഇസ്രയേലിനെ കണ്ട് പഠിക്കണം : നടി കങ്കണ റണൗത്ത്
മുംബൈ : ലോകത്തിന് മുഴുവൻ ഇസ്രായേൽ മാതൃകയാണെന്ന് നടി കങ്കണ റണൗത്ത്. ഇന്ത്യ ഇസ്രയേലിനെ കണ്ട് പഠിക്കണമെന്നും രാജ്യത്തുള്ള വിദ്യാർഥികൾ എല്ലാവരും പട്ടാളത്തിൽ ചേരേണ്ടത് നിർബന്ധമാക്കണമെന്നും താരം…
Read More » - 15 May
‘സ്നേഹം കൊണ്ട് ഒരാൾ വിളിക്കുമ്പോള്‍ ലാഗ് ചെയ്ത് സംസാരം നീട്ടി കൊണ്ടു പോയി, ഉത്തരം തന്നില്ല’; അമൃതയ്ക്ക് ബാലയുടെ മറുപടി
ഗായിക അമൃത സുരേഷിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടനും അമൃതയുടെ മുൻ ഭർത്താവുമായിരുന്ന ബാല. അമൃതയുടെയും ബാലയുടെ മകള്‍ അവന്തികയ്ക്ക് കോവിഡ് പൊസിറ്റീവാണെന്ന തെറ്റായ വാർത്ത പ്രചരിച്ചതോടെയായിരുന്നു അമൃത…
Read More » - 15 May
ജയസൂര്യ, നാദിര്‍ഷ സിനിമ “ഈശോ” ; മോഷൻ പോസ്റ്റർ പുറത്ത്
ജയസൂര്യ, ജാഫര്‍ ഇടുക്കി, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ”ഈശോ” എന്ന് പേരിട്ടു. ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ മെഗാസ്റ്റാർ…
Read More »