Cinema
- Jun- 2017 -23 June
കാലായുടെ ചിത്രീകരണത്തിനടയില്‍ അപകടമരണം
രജനികാന്തിന്റെ സിനിമയുടെ ചിത്രീകരണത്തിനടയില്‍ ക്രൂവിലെ അംഗത്തിനു ദാരുണാന്ത്യം
Read More » - 23 June
സര്‍ക്കാര്‍ തിയേറ്ററുകളിലെ ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധനവ്
നഗരത്തിലെ സര്‍ക്കാര്‍ തിയേറ്ററുകളിലെ ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധനവ്. 100 രൂപ ടിക്കറ്റായിരുന്നത് 130 ആയാണ് കൂട്ടാന്‍ നഗരസഭ തീരുമാനിച്ചത്. കെ.എസ്.എഫ്.ഡി.സി തിയേറ്ററുകളായ കൈരളി, ശ്രീ, നിള, കലാഭവന്‍…
Read More » - 23 June
ഇരുവര്‍ക്കും മുന്‍പേ ഒരു മലയാള ചിത്രവുമായി മോഹന്‍ലാലും മണിരത്നവും ഒന്നിച്ചിരുന്നു!
തമിഴ് ഇതിഹാസ സംവിധായകന് മണിരത്നവും മോഹന്‍ലാലും ഒന്നിച്ച ഹിറ്റ്ചിത്രമാണ് ഇരുവര്‍.
Read More » - 23 June
പിക് പോക്കറ്റിനെക്കുറിച്ച് വരുന്നതെല്ലാം വ്യാജവാര്‍ത്തകള്‍
ദിലീപ് ചിത്രം പിക് പോക്കറ്റിനെക്കുറിച്ച് വരുന്നതെല്ലാം വ്യാജവാര്‍ത്തകള്‍ ആണെന്ന് ചിതത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
Read More » - 23 June
രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ ഒരുങ്ങുന്നുവെന്ന സൂചനകള്‍ക്ക് ബലം നല്കി രജനീകാന്ത്
ചെന്നൈ: രാഷ്ട്രീയപ്രവേശം നിഷേധിക്കുന്നില്ലെന്ന് സ്റ്റൈല്മന്നന് രജനീകാന്ത്. രാഷ്ട്രീയപ്രവേശനവും സാധ്യതകളും വിവിധ രാഷ്ട്രീയനേതാക്കളുമായി ചര്‍ച്ചചെയ്ത് വരുകയാണെന്നും അന്തിമതീരുമാനമെടുത്ത ശേഷം പ്രഖ്യാപിക്കുമെന്നും എന്നാല്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും രജനീകാന്ത് പറഞ്ഞു.…
Read More » - 21 June
ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഹോളിവുഡ് നടന്റെ പ്രഖ്യാപനം
ആരാധകരെ നിരാശയിലാഴ്ത്തി ഹോളിവുഡ് നടന് ഡാനിയല്‍ ഡെ ലൂവിസ്. ഹോളിവുഡിലെ മികച്ച നടന്മാരില് ഒരാളായ ഡാനിയല്‍ അഭിനയം നിര്‍ത്തുന്നുവെന്ന് പ്രഖ്യാപിച്ചു.
Read More » - 21 June
നിര്‍മാതാവിന്റെ ആകസ്മിക മരണത്തെ തുടര്‍ന്ന് റിലീസ് പ്രതിസന്ധിയിലായ ചിത്രം തിയേറ്ററുകളിലേക്ക്
നിര്‍മാതാവിന്റെ ആകസ്മിക മരണത്തെ തുടര്‍ന്ന് റിലീസ് തടസ്സം നേരിട്ട അവരുടെ രാവുകള്‍ പ്രദര്‍ശനത്തിനെത്തുന്നു.
Read More » - 21 June
അഭിനയരംഗത്ത് ചുവടുറപ്പിക്കാന്‍ മറ്റൊരു താരപുത്രന് കൂടി
മലയാള സിനിമാ ലോകത്ത് ഇപ്പോള്‍ താരപുത്രന്മാരുടെ അരങ്ങേറ്റമാണ് ചര്‍ച്ച. മോഹന്‍ലാലിന്റെ മകന് പ്രണവും ജയറാമിന്റെ മകന് കാളിദാസും നായകന്മാരാകുന്ന ചിത്രം അണിയറയില്‍ പൂര്‍ത്തിയാവുന്നു.
Read More » - 21 June
മഞ്ജു വാര്യരെക്കുറിച്ച് വിശാല്‍
തമിഴ് സൂപ്പര്‍താരം വിശാല്‍ ഇപ്പോള്‍ മോളിവുഡിലും അരങ്ങേറ്റം കുറിക്കുകയാണ്. ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത വില്ലന്‍ എന്ന ചിത്രത്തിലൂടെ
Read More » - 21 June
അരുണാചൽപ്രദേശ് ഇന്ത്യയിൽ തന്നെ : സദസ്സിനെ ചിരിപ്പിച്ച് ബാലതാരം
ഇന്ത്യയിൽ വരാറുണ്ടോ എന്ന ചോദ്യത്തിന് മുന്നിൽ ഒന്ന് സംശയിച്ചു നിന്നു. പിന്നീട് ആലോചിച്ചു.. ഒടുവിൽ ഉത്തരം വന്നു..
Read More » - 21 June
സംവിധായകന് ഐ വി ശശിയും സീമയും വേര്‍പിരിയുന്നു?
സിനിമാ ലോകത്ത് ഇപ്പോഴും താര വിവാഹങ്ങളും വിവാഹ മോചനവും വാര്‍ത്തയാണ്.
Read More » - 21 June
വീണ്ടുമൊരു ജയില്‍ ജീവിതവുമായി മമ്മൂട്ടി
ജയില്‍ പുള്ളിയായി മമ്മൂട്ടി പല ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അതില്‍ നിന്നുമെല്ലാം വ്യത്യസ്തമായ മറ്റൊരു ജയില്‍ കഥയുമായി വീണ്ടുമെത്തുകയാണ് മമ്മൂട്ടി.
Read More » - 21 June
ഇന്ത്യയെ കണ്ടെത്താനായി ഇറങ്ങിത്തിരിച്ച അച്ഛനും മകനും
ഇന്ത്യയിലെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലൂടെ ചിത്രീകരണം നടത്താൻ ഒരുങ്ങുന്ന ദി ഗ്രേറ്റ് ഇന്ത്യൻ റോഡ് മൂവി എന്ന സോഹൻലാൽ ചിത്രത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.
Read More » - 21 June
നടന് അമൃത് പാല് അന്തരിച്ചു
എണ്‍പതുകളില്‍ ബോളിവുഡ് ചിത്രങ്ങളിലെ സ്ഥിരം വില്ലന്‍ സാന്നിധ്യമായിരുന്ന നടന് അമൃത് പാല് അന്തരിച്ചു.
Read More » - 21 June
മോഹന്‍ലാല്‍ അല്ല; തന്റെ സ്വപ്ന പദ്ധതിയിലെ നായകനെക്കുറിച്ച് വിനീത് ശ്രീനിവാസന്
മലയാള സിനിമാ മേഖലയില്‍ ഗായകനായും നടനായും സംവിധായകനായുമെല്ലാം തിളങ്ങിയ താരമാണ് വിനീത് ശ്രീനിവാസന്. ചുരുക്കം ചില ചിത്രങ്ങള്‍ ഒരുക്കിയ വിനീത് ഇപ്പോള്‍ അഭിനയത്തിന്റെ തിരക്കിലാണ്.
Read More » - 20 June
അപരിചിതമായ വഴികള്‍, അപരിചിതനായ കാര്‍ ഡ്രൈവര്‍… തനിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ദിവസമായിരുന്നു അതെന്ന് സ്രിന്ദ
സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അക്രമം വര്‍ദ്ധിച്ചുവരുന്ന സാഹചര്യമാണ് ഇന്നുള്ളത്. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടതോടെ സിനിമാ മേഖലയിലും മറ്റുമുള്ള
Read More » - 20 June
പട്ടാളക്കഥയുമായല്ല; മേജര്‍ രവിയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു
മേജര്‍ രവിയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നുവെന്നു റിപ്പോര്‍ട്ട്.
Read More » - 20 June
കട്ടപ്പയ്ക്ക് മാത്രമല്ല തനിക്കും അത് സാധിച്ചു; വരുണ്‍ ധവാന്
ഇന്ത്യന്‍ സിനിമയില്‍ വിസ്മയമായി മാറിയ ചിത്രമാണ് ബാഹുബലി. ബാഹുബലിയെ പിന്നില്‍ നിന്നും കുത്തിയിരിക്കുകയാണ് ബോളിവുഡ് നടന് വരുണ്‍ ധവാന്.
Read More » - 20 June
വിമര്‍ശകര്‍ക്ക് കിടിലന്‍ മറുപടിയുമായി നടി അനസൂയ
താരങ്ങള്‍ ആയിക്കഴിഞ്ഞാല്‍ പിന്നെ ഗോസിപ്പ് കോളങ്ങളില്‍ പേര് നിറയുക സ്വാഭാവികമാണ്.
Read More » - 20 June
ഹലോ മായാവി യാഥാര്‍ത്ഥ്യമാകുമ്പോള്‍…. ആ നഷ്ടം നികത്താന്‍ കഴിയുമോ?
മലയാളത്തിലെ താര രാജാക്കന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. സിനിമാ ജീവിതത്തില്‍ പല ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചിട്ടുണ്ടെങ്കിലും ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ഹലോമായാവിയ്ക്കായി
Read More » - 20 June
ജീവിക്കാന്‍ വേണ്ടി സെക്യൂരിറ്റികാരനായി ജോലി നോക്കുകയാണ് ഈ ഗായകന്
മലയാള സിനിമാ ഗാനലോകത്ത് തന്റേതായ കഴിവ് തെളിയിച്ച് സ്ഥാനം നേടിയ ധാരാളം കലാകാരന്മാരുണ്ട്.
Read More » - 19 June
അന്താരാഷ്ട്ര ചലച്ചിത്രോത്സവമോ, ക്യാമ്പസ് ഫിലിം ഫെസ്റ്റിവലോ?
തിരുവന്തപുരത്തു പുരോഗമിക്കെ അതിന്റെ നിലവാരത്തെ ചോദ്യം ചെയ്തു സംവിധായകൻ സനൽകുമാർ ശശിധരൻ രംഗത്തെത്തി.
Read More » - 19 June
സഹനടി പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; നടന്റെ ആത്മഹത്യാ ശ്രമം
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് നടന് ആത്മഹത്യക്ക് ശ്രമിച്ചു. കന്നട നടനും സംവിധായകനും നിര്‍മാതാവുമായ ഹുച്ച വെങ്കട്ട് ആണ് സഹനടി പ്രണയം നിരസിച്ച പേരില്‍ ആത്മഹത്യ ശ്രമം നടത്തിയത്.…
Read More » - 19 June
അച്ചായൻസിന്റെ വിജയത്തിനു സാക്ഷിയായി കറ്റാനം ഗാനം
കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത അച്ചായൻസ് റിലീസ് ചെയ്തു 40 ദിവസം പിന്നിട്ടതിന്റെ ആഘോഷങ്ങൾക്ക് സാക്ഷിയായി കറ്റാനം ഗാനം തിയേറ്റർ.
Read More » - 19 June
അവസരങ്ങള്‍ കിട്ടാന്‍ കാരണം മോഹന്‍ലാല്‍ അല്ല; എം.ജി ശ്രീകുമാര്‍
മലയാള സിനിമാ ലോകത്തെ മികച്ച സൗഹൃദങ്ങളില്‍ ഒന്നാണ് പ്രിയദര്ശന് മോഹന്‍ലാല്‍ കൂട്ട്. അതുപോലെ തന്നെ മികച്ച മറ്റൊരു സൗഹൃദമാണ് മോഹന്‍ലാലിനു എം.ജി ശ്രീകുമാറിനോടുള്ളതും. എം.ജി ശ്രീകുമാറിന് കൂടുതല്‍…
Read More »