Latest NewsCinema

വ്യത്യസ്തമായ വേഷവുമായി നയൻതാരയുടെ അരാം

വ്യത്യസ്തമായ ഭാവങ്ങളിലൂടെ ആരാധകരെ വിസ്മയിപ്പിക്കുന്ന നയൻ താരയുടെ പുതിയ ചിത്രം ഉടൻ എത്തും. അരാം എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഗോപി നൈനാൻ ആണ്. ചിത്രത്തിൽ കളക്റ്ററുടെ വേഷത്തിലൂടെ ശക്തമായ കഥാപാത്രവുമായാണ് നയൻ‌താര എത്തുന്നത്. പീറ്റർ ഹെയ്ൻ ആക്ഷൻ രംഗങ്ങൾ തയ്യാറാക്കിയിരിക്കുന്ന സിനിമയുടെ ഉപഗ്രഹ സംപ്രേക്ഷണ അവകാശം കോടികൾ മുടക്കി സൺ നെറ്റ്‌വർക്ക് സ്വന്തമാക്കി.

ഫഹദ് ഫാസിൽ നായകനായി എത്തുന്ന തമിഴ് ചിത്രത്തിലും ഒരു പ്രധാന വേഷത്തിൽ നയൻ‌താര എത്തുന്നുണ്ട്. ഇമയ്ക്ക് നൊഡികള്‍ എന്ന ചിത്രമാണ് മറ്റൊന്ന്.

shortlink

Related Articles

Post Your Comments

Related Articles


Back to top button