Cinema
- Nov- 2021 -7 November
മരയ്ക്കാര്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്ന ദിവസം തിയേറ്ററിന് മുന്നില്‍ കരിങ്കൊടി കെട്ടാനൊരുങ്ങി ഫിയോക്
കൊച്ചി: മോഹന്‍ലാല്‍ പ്രിയദര്ശന് കൂട്ടുകെട്ടിലൊരുങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടിയില്‍ റിലീസ് ചെയ്യുന്ന ദിവസം തിയേറ്ററിന് മുന്നില്‍ കരിങ്കൊടി കെട്ടാനൊരുങ്ങി ഫിയോക്. കഴിഞ്ഞ ദിവസം നടന്ന യോഗത്തിലാണ്…
Read More » - 6 November
സ്റ്റാർ പടങ്ങൾക്ക് പിന്നാലെ ഓടിയ തീയേറ്റർ ഉടമകൾക്ക് കിട്ടിയ അടിയാണ് മരക്കാർ: ഒമർ ലുലു
മെല്ലെ മൗത്ത് പബ്ളിസിറ്റി കിട്ടി വന്ന ആ സമയത്ത് റംസാൻ നോമ്പ് കാരണം വേറെ പുതിയ റിലീസ് ഉണ്ടായില്ല
Read More » - 6 November
‘നെറ്റ്ഫ്ളിക്സിന് വേണ്ടാത്ത സിനിമകള്‍ തിയേറ്ററില്‍, എന്നിട്ട് രക്ഷിക്കാനെന്ന് പറയുന്നു’: വിശദീകരണവുമായി പ്രിയദര്ശന്
കൊച്ചി: നെറ്റ്ഫ്ളിക്സിന് വേണ്ടാത്ത സിനിമ തിയേറ്ററിലേക്ക് കൊണ്ടുവരുമ്പോള്‍, തിയേറ്ററിനെ രക്ഷിക്കാനെന്ന് കള്ളം പറയുകയാണെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി സംവിധായകന് പ്രിയദര്ശന്. നെറ്റ്ഫ്ളിക്സ് എടുക്കാത്ത സിനിമ തിയേറ്ററിലേക്ക് എന്ന തന്റെ പരാമര്‍ശം…
Read More » - 6 November
ഇരുപത്തിമൂന്ന് വയസ്സുകാരിയുടെ പക്വതയില്ലാത്ത തീരുമാനമായിരുന്നു ആ വിവാഹം, അതിനെ അങ്ങനെ കാണാനാണ് ഇഷ്ടം: ആൻ അഗസ്റ്റിൻ
തിരുവനന്തപുരം: തന്റെ വിവാഹം ഇരുപത്തിമൂന്ന് വയസ്സുകാരിയുടെ പക്വതയില്ലാത്ത തീരുമാനമായിരുന്നുവെന്ന് ആൻ അഗസ്റ്റിൻ. ദാമ്പത്യജീവിതത്തിന്റെ ഒരു ഭാഗമാണോ മെച്ചൂരിറ്റി എന്ന് ചോദിച്ചാല്‍ അതെ അതിന് ഒരു പങ്കുണ്ടെന്ന് തന്നെ…
Read More » - 6 November
തിയേറ്ററുകാർക്ക് സംസ്കാരമില്ല, മോഹൻലാലിനെ കുറിച്ച് എന്തൊക്കെ വൃത്തികേടുകളാണ് വിളിച്ച് പറയുന്നത്: പ്രിയദർശൻ
കൊച്ചി : മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമ ഒടിടി റിലീസിന് വിട്ടു കൊടുക്കുമെന്ന് നിർമാതാവായ ആന്റണി പെരുമ്പാവൂർ പ്രഖ്യാപിച്ചതോടെ ചിത്രത്തെ കുറിച്ച് നിരവധി ചർച്ചകളാണ് നടക്കുന്നത്.…
Read More » - 6 November
ജോജുവിന്റെ കാർ തകർത്ത കേസ്: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷെരീഫ് അറസ്റ്റില്‍
കൊച്ചി: ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് ദേശീയപാത ഉപരോധത്തിനിടെയുണ്ടായ സംഘർഷത്തിൽ, നടൻ ജോജു ജോർജിന്റെ കാര്‍ തകര്‍ത്ത കേസിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷെരീഫ് അറസ്റ്റില്‍. കഴിഞ്ഞ ദിവസം…
Read More » - 5 November
എന്തൊക്കെ വൃത്തികേടുകളാണ് പറയുന്നത്, മോഹന്‍ലാലിനെക്കുറിച്ച് അവര്‍ സംസാരിച്ചത് വളരെ മോശമായിട്ട്: പ്രിയദര്ശന്
കൊച്ചി: മരക്കാര്‍ റിലീസ് സംബന്ധിച്ച് ഫിയോക്ക് നേതൃത്വം നടൻ മോഹൻലാലിന് എതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകന് പ്രിയദര്ശന്. സംസ്കാരമില്ലാത്ത ഭാഷകളാണ് ഫിയോക്ക് നേതാക്കള്‍…
Read More » - 5 November
സ്വവര്‍ഗാനുരാഗ രംഗങ്ങള്‍ നീക്കം ചെയ്തില്ല : സിനിമയുടെ പ്രദര്‍ശനത്തിനു വിലക്ക്
ഹാസ് സ്ലെയ്മന്‍, ബ്രിയന്‍ ടെയ്റീ ഹെന്റി എന്നിവരാണ് എറ്റെര്‍ണല്‍സിലെ ഗേ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Read More » - 5 November
റബേക്ക ചെയ്തത് തെമ്മാടിത്തരം, വിളിച്ചു വരുത്തി അപമാനിച്ചു: കടുത്ത വിമര്‍ശനം
തനിക്കൊപ്പം നിന്ന് ഫോട്ടോ എടുത്തു കൊണ്ടിരുന്ന നടി ഹരിതയെ റബേക്കാ പൂളിലേക്ക് തള്ളിയിട്ട വീഡിയോ വിമർശനം നേരിടുകയാണ്.
Read More » - 5 November
മരക്കാർ ഒടിടി റിലീസ് ചെയ്യുന്നതിന്റെ കാരണം വ്യക്തമാക്കിആന്റണി പെരുമ്പാവൂർ: ഇനി ഇറങ്ങുന്ന ചിത്രങ്ങളും ഒ.ടി.ടിക്ക്
കൊച്ചി : ബിഗ് ബഡ്ജറ്റ് മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസ് ചെയ്യുന്നതിന്റെ കാരണം വ്യക്തമാക്കി നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. തിയറ്റർ ഉടമകൾ ഒരു…
Read More » - 5 November
‘ഇഷ്ടമുള്ള പാര്‍ട്ടിക്കാരെ പ്രീതിപ്പെടുത്താൻ ചെയ്യുന്ന പണിക്ക് പറയുന്ന പേര് വേറെ’: റിപ്പോർട്ടർ ചാനലിനെതിരെ ജോയ് മാത്യു
റിപ്പോര്‍ട്ടര്‍ ടിവിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നടന് ജോയ് മാത്യു. ഒരു വീഡിയോയില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതാവിരുദ്ധമായി വളച്ചൊടിച്ച് പ്രസിദ്ധീകരിച്ചുവെന്നാണ് നടന്റെ ആരോപണം. റിപ്പോര്‍ട്ടറിലെ മാധ്യമപ്രവര്ത്തകന് ന്യൂസ്…
Read More » - 5 November
ഒടുവില്‍ ഉറപ്പിച്ചു: ‘മരക്കാര്‍’ തിയേറ്ററിലേക്കില്ല, ആമസോണ്‍ പ്രൈമിലൂടെ റിലീസിന്
മോഹന്‍ലാല്‍ പ്രിയദര്ശന് കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയേറ്ററിലേക്കില്ല. ചിത്രം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുമെന്ന് ഫിലിം ചേംബര്‍ വ്യക്തമാക്കി. തിയേറ്റര്‍ ഉടമകള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെന്നാണ്…
Read More » - 5 November
‘അടുത്ത പാർവതി’: ജയ് ഭീമിലെ ലിജോ മോളുടെ അഭിനയത്തെ പുകഴ്ത്തി സോഷ്യൽ മീഡിയ
സൂര്യ നായകനായ ജയ് ഭീം എന്ന സിനിമയിലെ നട്ടെല്ല് ‘സെൻഗിണി’ എന്ന കഥാപാത്രമാണ്. നടി ലിജോ മോൾ ആണ് സെൻഗിണി എന്ന പൂർണ ഗർഭിണിയായ ആദിവാസി യുവതിയുടെ…
Read More » - 5 November
പുനീത് രാജ്കുമാറിന്റെ വിയോഗം താങ്ങാൻ കഴിയുന്നില്ല : കർണാടകയിൽ ഇതുവരെ മരണപ്പെട്ടത് 10 ആരാധകർ
ബെംഗളൂരു : കന്നഡ സൂപ്പർസ്റ്റാർ പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത വിയോഗത്തിൽ മനംനൊന്ത് കർണാടകയിൽ ഇതുവരെ മരിച്ചത് 10 ആരാധകരെന്ന് റിപ്പോർട്ട്. ഇതിൽ ഏഴ് പേർ ആത്മഹത്യ ചെയ്തും,…
Read More » - 5 November
ദുൽഖറിനോട് ദേഷ്യമായിരുന്നു, കുറിപ്പിനെതിരെ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുത്: ചാക്കോയുടെ മകൻ ജിതിൻ
ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സിനിമയാണ് കുറുപ്പ്. പ്രഖ്യാപനം മുതൽ വിവാദങ്ങൾ ചിത്രത്തെ തേടി എത്തിയിരുന്നു. കേരളത്തിലെ പിടികിട്ടാപ്പുള്ളിയായി സുകുമാരകുറുപ്പിന്റെ കഥ സിനിമയാക്കുന്നുവെന്ന്…
Read More » - 4 November
നടൻ വിജയ് സേതുപതിക്ക് നേരെ ആക്രമണം, മലയാളി യുവാവ് പിടിയിൽ: വീഡിയോ
ബംഗളുരു: അന്തരിച്ച കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിന് ആദരാജ്ഞലി അര്‍പ്പിക്കാൻ ബംഗളുരുവില്‍ എത്തിയ നടന് വിജയ് സേതുപതിയെ വിമാനത്താവളത്തില്‍വെച്ച് ആക്രമിച്ച മലയാളി യുവാവ് പിടിയിൽ. ഫോട്ടോ എടുക്കുന്നതുമായി…
Read More » - 4 November
പ്രണവ് മോഹൻലാലിന് സ്നേഹസമ്മാനം: ഗോൾഡൻ വിസ നൽകി യുഎഇ
അബുദാബി: ചലച്ചിത്ര താരം പ്രണവ് മോഹൻലാലിന് യുഎഇ ഗോൾഡൻ വിസ നൽകി. അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പ്രണവിന് ഗോൾഡൻ വിസ നൽകിയത്.…
Read More » - 3 November
‘ഈ മനുഷ്യന്റെ കണ്ണുകളില്‍ മദ്യപാനിയുടെ കണ്ണുകളിലെ ചുവപ്പല്ല, കരളുറപ്പിന്റെ കരുത്താണ്’: ലക്ഷ്മി പ്രിയ
അയാളെ തടയാന്‍ ഒരാള്‍ക്കും കഴിയില്ല. അയാള്‍ പ്രതികരിച്ചു കൊണ്ടേ ഇരിക്കും
Read More » - 3 November
20 വര്‍ഷം മുന്‍പ് കരഞ്ഞിറങ്ങി, ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചു: ‘കാവേരി കേസില്‍’ സത്യം തെളിഞ്ഞെന്ന് പ്രിയങ്ക
2004 ഫെബ്രുവരി 10 നു തിരുവല്ല പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ 26നാണ് തിരുവല്ല മജിസ്ട്രേറ്റ് കോടതി വിധി പറഞ്ഞത്
Read More » - 3 November
പൃഥ്വിരാജിന്റെ ഭ്രമത്തെ പുകഴ്ത്തിയ ഭരദ്വാജ് രംഗന് സൂര്യയുടെ ജയ് ഭീം ‘അത്ര പോരാ’ന്ന് അഭിപ്രായം: ട്രോളി സോഷ്യൽ മീഡിയ
ആദിവാസി വിഭാഗമായ ഇരുള സമുദായത്തിന്റെയും അവർക്ക് വേണ്ടി പോരാടിയ അഭിഭാഷകന്റെയും കഥ പറയുന്ന ‘ജയ് ഭീം’ കഴിഞ്ഞ ദിവസമാണ് റിലീസ് ആയത്. മികച്ച അഭിപ്രായം നേടി മുന്നേറുന്ന…
Read More » - 3 November
ആദ്യം വിക്രം, പിന്നീട് പൃഥ്വിരാജ്: ആഷിഖ് അബുവിന് കഥ മുഴുവൻ അറിയാമായിരുന്നു, വാരിയംകുന്നന് സിനിമയാകുമെന്ന് റമീസ്
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന ‘വാരിയംകുന്നന്’ സിനിമ അടുത്ത വർഷം സംഭവിക്കുമെന്ന് തിരക്കഥാകൃത്ത് റമീസ് മുഹമ്മദ്. എല്ലാ ഭാഷകളിലും വരുന്ന രീതിയില്‍ ഇന്റര്‍നാഷണല്‍ ക്വാളിറ്റിയും റീച്ചും…
Read More » - 3 November
പുനീത് രാജ്കുമാറിന്റെ മരണം : വീണ്ടും ആരാധക ആത്മഹത്യ, ആത്മഹത്യ ചെയ്തവരുടെ എണ്ണം 5 ആയി
ബംഗളൂരു: കന്നട സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ നിര്യാണത്തിൽ മനംനൊന്ത് വീണ്ടും ആരാധകന്റെ ആത്മഹത്യ. ഇതോടെ ആത്മഹത്യ ചെയ്തവരുടെ എണ്ണം 5 ആയി. ബെന്നാർഘട്ടക്കു സമീപത്തെ ഷാനുഭുഗനഹള്ളി സ്വദേശിയായ…
Read More » - 2 November
ആദ്യവിവാഹം വേർപിരിഞ്ഞതിനു ശേഷം മറ്റൊരു പ്രണയം സ്വീകരിക്കാൻ കാരണം മകൾ : ആര്യ
ആദ്യവിവാഹം വേർപിരിഞ്ഞതിനു ശേഷം മറ്റൊരു പ്രണയം സ്വീകരിക്കാൻ കാരണം മകൾ : ആര്യ
Read More » - 2 November
‘അങ്ങനെ സംഭവിച്ചാൽ സിനിമ എടുക്കൂല എന്ന് പറഞ്ഞേക്ക്’: ജോജു ജോർജിന് യൂത്ത് കോൺഗ്രസിന്റെ ഭീഷണി
കൊച്ചി: ഇന്ധനവില വർദ്ധനവിനെതിരെ കോൺഗ്രസ് നടത്തിയ വഴിതടയലിനെതിരെ പ്രതികരിച്ച നടൻ ജോജു ജോർജിനെതിരെ കോൺഗ്രസ് രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്. ജോജുവിനെതിരെ ഭീഷണി മുഴക്കി യൂത്ത് കോൺഗ്രസ്. ത്രിവർണ്ണ…
Read More » - 2 November
അഭിഷേക് ബച്ചനുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ഐശ്വര്യ റായ് ആത്മഹത്യ ചെയ്തുവെന്ന് വ്യാജ വാര്ത്തയിറക്കിയ പാക് മാധ്യമം
ബോളിവുഡ് സൂപ്പർ നടിയായി ഐശ്വര്യ റായ് വളരുന്നതിന് മുന്നേ തന്നെ താരം ‘ലോകസുന്ദരിപ്പട്ടം’ കിട്ടി ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ചിരുന്നു. താരത്തെ കുറിച്ചുള്ള ഓരോ വാർത്തകളും പെട്ടന്ന് തന്നെയാണ്…
Read More »