Movie Gossips
- Apr- 2023 -29 April
‘വെറുതെ ആരെയും വിലക്കില്ലല്ലോ? അസോസിയേഷൻ തീരുമാനമെടുത്തത് ശരിയായ പരാതി ലഭിച്ചത് കൊണ്ടാവാം: ധ്യാൻ ശ്രീനിവാസൻ
കൊച്ചി: ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരെ സിനിമാ സംഘടനകൾ വിലക്കിയ സംഭവത്തിൽ പ്രതികരിച്ച് നടൻ ധ്യാൻ ശ്രീനിവാസൻ രംഗത്ത്. സത്യസന്ധമായ പരാതി ലഭിച്ചതുകൊണ്ടായിരിക്കും അസോസിയേഷൻ ഇങ്ങനെ…
Read More » - 29 April
‘കേരള സ്റ്റോറിയ്ക്ക് നല്കുന്ന പിന്തുണയ്ക്ക് നന്ദി, ചിത്രത്തിന്റെ പിആര്‍ ജോലികള്‍ നിങ്ങള്‍ തന്നെ ചെയ്യുന്നുണ്ട്’
Thanks for your support to The Kerala Story, you are doing the PR work for the film yourself: Adah Sharma
Read More » - 29 April
‘എന്റെ മോൻ അവന്റെ സ്വന്തം റൂമിൽ കിടന്നുറങ്ങുന്നു’: ഏറ്റവും വലിയ സന്തോഷം പങ്കുവെച്ച് മഞ്ജു പത്രോസ്
കൊച്ചി: സിനിമകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് മഞ്ജു പത്രോസ്. ഇപ്പോൾ സ്വന്തമായൊരു വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് മഞ്ജു. പുതിയ വീടിന്റെ പാല്…
Read More » - 28 April
ഷെയ്നിനെ മനഃപൂർവ്വം ടാർഗറ്റ് ചെയ്യുന്നു: മറ്റുപലർക്കുമെതിരെ പരാതി വന്നിട്ടുണ്ടെന്ന് സാന്ദ്ര തോമസ്
കൊച്ചി: സിനിമാ മേഖലയില്‍ മറ്റ് പല നടന്മാർക്കെതിരേയും പരാതികള്‍ ഉണ്ടെങ്കിലും ഷെയ്ന് നിഗത്തിന്റെ പേര് മാത്രമാണ് പുറത്ത് പറഞ്ഞിരിക്കുന്നതെന്നും ഷെയ്നിനെ മനഃപൂർവ്വം ടാർഗറ്റ് ചെയ്യുകയാണെന്നും വ്യക്തമാക്കി നിർമ്മാതാവും…
Read More » - 28 April
‘ഞാനവിടെ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്, രാത്രി മുറിയില്‍ കൊട്ടുന്നത് കേള്‍ക്കാം’: അനുഭവം തുറന്നുപറഞ്ഞ് വരദ
കൊച്ചി: സിനിമയിലും ടെലിവിഷനിലും ഒരേപോലെ തിളങ്ങിയ താരമാണ് വരദ. സിനിമയില്‍ നിന്നും സീരിയലിലേക്ക് എത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായിമാറിയ താരം ഇപ്പോൾ ടെലിവിഷന്‍ രംഗത്ത് സജീവമാണ്. അടുത്തിടെയാണ് വരദ…
Read More » - 28 April
നിർമ്മാതാക്കൾ പറയുന്നതിലെല്ലാം കുറെ കാര്യങ്ങളുണ്ട്: തുറന്നുപറഞ്ഞ് ബാബുരാജ്
കൊച്ചി: സിനിമാ സംഘടനകൾ വിലക്കിയതിന് പിന്നാലെ, താര സംഘടനയായ അമ്മയിൽ അംഗത്വം തേടി നടൻ ശ്രീനാഥ് ഭാസി. ഷെയ്ൻ നിഗത്തിനും ശ്രീനാഥ് ഭാസിയ്ക്കുമൊപ്പം സഹകരിക്കില്ലെന്ന് ഏപ്രിൽ 25ന്…
Read More » - 28 April
‘സംഘടനയിലെ അംഗത്വവും രജിസ്ട്രഷൻ നമ്പറുമുണ്ടെങ്കിൽ ലഹരി ഉപയോഗം മാത്രമല്ല സ്ത്രീപീഡനം വരെ തൊഴിൽ കരാറിനെ ബാധിക്കില്ല’
കൊച്ചി: ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരെ സിനിമാ സംഘടനകൾ വിലക്കിയ സംഭവത്തിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി രംഗത്ത്. സംഘടനയിലെ അംഗത്വവും രജിസ്ട്രഷൻ നമ്പറുമുണ്ടെങ്കിൽ ലഹരി…
Read More » - 28 April
‘ബാല ചേട്ടൻ ബെറ്റർ ആയിട്ടുണ്ട്, ക്രിട്ടിക്കൽ കണ്ടീഷനൊക്കെ മാറി’: സന്തോഷ വാർത്ത പങ്കുവച്ച് എലിസബത്ത്
കൊച്ചി: നടൻ ബാലയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി ഭാര്യ എലിസബത്ത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയയിലൂടെയാണ് എലിസബത്ത് ഇക്കാര്യം അറിയിച്ചത്. ബാലച്ചേട്ടൻ ബെറ്റർ ആയിട്ടുണ്ട്. ക്രിട്ടിക്കൽ കണ്ടീഷനൊക്കെ…
Read More » - 27 April
‘വിലക്കിയ രണ്ടുപേരിൽ ഒരാൾ ലഹരി ഉപയോഗിക്കുന്നയാൾ’: വിലക്കിന് പിന്തുണ അറിയിച്ച് സുരേഷ് കുമാർ
കൊച്ചി: ശ്രീനാഥ് ഭാസിയെയും ഷെയിൻ നിഗത്തെയും വിലക്കിയ തീരുമാനത്തിന് ഫിലിം ചേംബറിന്റെ പൂർണ പിന്തുണ അറിയിച്ച് പ്രസിഡന്റ് ജി സുരേഷ് കുമാർ രംഗത്ത്. താരങ്ങൾ ലഹരി വസ്തുക്കൾ…
Read More » - 15 April
‘സിനിമയില്‍ പിടിച്ചുനില്ക്കാന് അഭിനയിക്കാനുള്ള കഴിവ് മാത്രം മതി എന്നാണ് ഞാന്‍ കരുതിയത്. പക്ഷെ അത് അങ്ങനെയല്ല’
കൊച്ചി: മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് വിന്‍സി അലോഷ്യസ്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ വിന്‍സി സിനിമയിലും സജീവമായി മാറുകയായിരുന്നു. വികൃതി, കനകം കാമിനി കലഹം, ഭീമന്റെ വഴി,…
Read More » - 14 April
മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി: ഒരു സിനിമയുടെ പ്രഖ്യാപനം മുതൽ പുറത്തുവരുന്ന ഓരോ വാർത്തയും പ്രേക്ഷകർ ആവേശത്തോടെ ആഘോഷമാക്കുന്ന ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ’. മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ മോഹൻലാലും ബ്രില്ലിയന്റ് ക്രാഫ്റ്റ്സ്മാൻ…
Read More » - 13 April
ഡിസംബർ 31ന് പുതുവർഷം ആഘോഷിക്കുന്നത് രാജ്യത്തിന്റെ സംസ്കാരത്തിന് ചേർന്നതല്ല, ഏപ്രിൽ 14, അതാണ് നമ്മുടെ സംസ്കാരം: നമിത
ചെന്നൈ: ഡിസംബർ 31ന് പുതുവർഷം ആഘോഷിക്കുന്നത് രാജ്യത്തിന്റെ സംസ്കാരത്തിന് ചേർന്നതല്ലെന്ന് തമിഴ് സിനിമാ താരവും ബിജെപി നേതാവുമായ നമിത. ഏപ്രിൽ 14ലെ തമിഴ് പുതുവർഷമാണ് ആഘോഷിക്കേണ്ടതെന്നും ഇൻസ്റ്റഗ്രാമിൽ…
Read More » - 13 April
നവംബറിൽ തൃഷയുമായി വിവാഹം: തീയതി പുറത്തുവിട്ട് എഎല്‍ സൂര്യ
ചെന്നൈ: എഎല്‍ സൂര്യ എന്ന വ്യക്തി താന്‍ തൃഷയുമായി പ്രണയത്തിലാണെന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നത് വലിയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. താനൊരു സംവിധായകനാണെന്നാണ് ഇയാള്‍ സ്വയം വിശേഷിപ്പിക്കുന്നത്. വര്‍ഷങ്ങളായി…
Read More » - 13 April
17 വയസുള്ളൊരു ചെറുപ്പക്കാരന് ഹഗ് ചെയ്തോട്ടെ എന്ന് ചോദിച്ചാല്‍ വാ മോനെ എന്ന് പറയും: അഹാന
കൊച്ചി: തമിഴ് നടൻ സൂര്യക്കൊപ്പമുള്ള നടി അഹാന കൃഷ്ണയുടെ ഫാന്‍ ഗേള്‍ മൊമന്റ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സൂര്യക്കൊപ്പം ഒരു ഫോട്ടോ എടുക്കുന്ന അഹാനയെയാണ് വീഡിയോയില്‍…
Read More » - 12 April
‘സൽമാൻ ഖാന്റെ സെറ്റിലെ എല്ലാ സ്ത്രീകളും ശരീരം മറച്ചിരിക്കണം, സ്ത്രീകൾ കഴുത്തിറങ്ങിയ വസ്ത്രം ധരിക്കാൻ പാടില്ല’
മുംബൈ: സൽമാൻ ഖാൻ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കിസി കാ ഭായ് കിസി കി ജാൻ’. ഫർഹദ് സംജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടി ശ്വേത…
Read More » - 12 April
‘ഈ കാലൻ കാരണമാണ് എനിക്ക് ഉറങ്ങാൻ കഴിയാതിരുന്നത്’: ദുരനുഭവം തുറന്നു പറഞ്ഞ് എയ്ഞ്ചലിൻ
കൊച്ചി: ബിഗ് ബോസ് സീസൺ 5 ലെ മത്സരാർത്ഥികളിൽ ഒരാൾ ആയിരുന്നു യുവതാരം എയ്ഞ്ചലിൻ. ഇപ്പോൾ, സിനിമയിൽ നിന്ന് താൻ നേരിട്ട മോശം അനുഭവത്തെ കുറിച്ച് ഒരു…
Read More » - 12 April
‘ശ്രീനിവാസന്റെ കാപട്യങ്ങളെക്കുറിച്ച് ഒരു പുസ്തകം ഞാനെഴുതാം, പലരുടെയും ജീവിതം തകർത്ത കഥകളുണ്ട്’: ശാന്തിവിള ദിനേശ്
കൊച്ചി: മലയാള സിനിമയിൽ നടനായും തിരക്കഥാകൃത്തായും സംവിധായകനുമായി പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ശ്രീനിവാസൻ. ഈ അടുത്ത കാലത്ത് മോഹൻലാലിനെക്കുറിച്ച് ശ്രീനിവാസൻ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. മോഹൻലാൽ…
Read More » - 10 April
‘എല്ലാവരും എന്നെ പോൺ താരമെന്ന് വിളിച്ചു, അച്ഛൻ പോലും ശാരീരികമായി ഉപദ്രവിച്ചു’: ഉർഫി ജാവേദ്
മുംബൈ: ബോളിവുഡ് ആരാധകരുടെ മനംകവർന്ന നടിയാണ് ഉർഫി ജാവേദ്. ഓരോ തവണയും വ്യത്യസ്തമായ ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടാറുള്ള ഉർഫിയുടെ വസ്ത്രധാരണത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ ഉയരാറുണ്ട്. എന്നാൽ…
Read More » - 9 April
നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കും, പോണ് സൈറ്റുകളില്‍ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണി: നിർമ്മാതാവിനെതിരെ പരാതി നൽകി സ്വസ്തിക
കൊൽക്കത്ത: ഭീഷണി സന്ദേശങ്ങൾ അയച്ചെന്ന് കാണിച്ച് നിര്‍മ്മാതാവിനെതിരെ പോലിസിൽ പരാതിയുമായി പ്രശസ്ത ബംഗാളി ചലച്ചിത്ര നടി സ്വസ്തിക മുഖർജി. ‘ഷിബ്പൂർ’ എന്ന ചിത്രത്തിന്റെ സഹ നിർമ്മാതാവിനും കൂട്ടാളികൾക്കും…
Read More » - 8 April
‘നിങ്ങളെ നായികയാക്കിയാല്‍ നമുക്കെന്താണ് ഗുണം, നായികയാക്കാം അഡജസ്റ്റ് ചെയ്താല്‍ മതി’
കൊച്ചി: ‘സുല്‍ത്താന്‍’, ‘യെസ് യുവര്‍ ഓണര്‍’, ‘ഉത്തരാസ്വയംവരം’, ‘വലിയങ്ങാടി’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പരിചിതയായ നടിയാണ് വരദ. സിനിമകളിൽ നിന്നും വിട്ടുനിൽക്കുന്ന വരദ ഇപ്പോൾ സീരിയല്‍ രംഗത്ത്…
Read More » - 8 April
‘ധ്യാൻ ശ്രീനിവാസനെ നായകനാക്കി സിനിമ, പ്രചരിക്കുന്ന വാർത്തകളിൽ തനിക്ക് ഉത്തരവാദിത്തമില്ല’: എസ്എൻ സ്വാമി
കൊച്ചി: ധ്യാൻ ശ്രീനിവാസനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നുവെന്ന വാർത്ത വ്യാജമാണെന്നും പ്രചരിക്കുന്ന വാർത്തകളിൽ തനിക്ക് യാതൊരുവിധ ഉത്തരവാദിത്തമില്ലെന്നും വ്യക്തമാക്കി തിരക്കഥാകൃത്ത് എസ്എൻ സ്വാമി രംഗത്ത്. വിഷു…
Read More » - 7 April
‘പ്രളയം സ്റ്റാര്‍ എന്ന് വിളിക്കാന്‍ എന്ത് തെറ്റാണ് ഞാന്‍ ചെയ്തത്’: ടൊവിനോ തോമസ്
കൊച്ചി: ചുരുങ്ങിയ കാലയളവിനുള്ളതിൽ മലയാളികളുടെ പ്രിയതാരമായി മാറിയ നടനാണ് ടൊവിനോ തോമസ്. 2018ലെ മഹാപ്രളയത്തില്‍ സന്നദ്ധ പ്രവര്‍ത്തകനായി ടൊവിനോ തോമസ് സജീവമായിരുന്നു. ടൊവിനോയുടെ സേവന പ്രവര്‍ത്തനങ്ങള്‍ ഏറെ…
Read More » - 7 April
‘ചില സീനുകള്‍ ചെയ്യാന്‍ പ്രിയങ്ക വിസമ്മതിച്ചതോടെ പല സിനിമകളും അവള്‍ക്ക് നഷ്ടമായി’: തുറന്നു പറഞ്ഞ് മധു ചോപ്ര
മുംബൈ: ബോളിവുഡ് ആരാധകരുടെ പ്രിയതാരമാണ് നടി പ്രിയങ്ക ചോപ്ര. ബോളിവുഡിലെ പൊളിറ്റിക്സ് മടുത്തതു കൊണ്ടാണ് താന്‍ ഹോളിവുഡിലേക്ക് പോയതെന്ന് അടുത്തിടെ പ്രിയങ്ക ചോപ്ര തുറന്നു പറഞ്ഞിരുന്നു. ചില…
Read More » - 7 April
‘അശ്ലീലത, നഗ്നത, അധിക്ഷേപം’: ഒടിടി കണ്ടന്റുകള്‍ക്കും സെന്‍സറിംഗ് വേണമെന്ന് സല്മാന് ഖാന്
മുംബൈ: ഒടിടിയില്‍ എത്തുന്ന കണ്ടന്റുകള്‍ക്കും സെന്‍സറിംഗ് വേണമെന്ന ആവശ്യവുമായി ബോളിവുഡ് താരം സല്മാന് ഖാന്. ഒടിടി കണ്ടന്റുകളിലെ അശ്ലീലതയും നഗ്നതയും ഒഴിവാക്കാന്‍ സെന്‍സറിംഗ് വേണമെന്നാണ് സല്മാന് ഖാൻ…
Read More » - 7 April
‘ഫോട്ടോ എടുത്താല്‍ ഫോണ്‍ എറിഞ്ഞ് പൊട്ടിക്കും’, ആരാധകരോട് കയര്‍ത്ത് നയന്‍താര: വൈറലായി വീഡിയോ
ചെന്നൈ: പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് നയന്‍താരയും വിഘ്നേഷ് ശിവനും. ക്ഷേത്ര ദര്‍ശനത്തിനിടെ തന്നെ ശല്യപ്പെടുത്തിയ ആരാധകരോട് നയന്‍താര ദേഷ്യപ്പെട്ട വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.…
Read More »