Mollywood
- Jun- 2022 -9 June
ചുവന്ന സാരിയിൽ അതിസുന്ദരിയായി നയൻതാര: വിക്കി-നയൻ വിവാഹ ചിത്രങ്ങൾ കാണാം
തെന്നിന്ത്യ കാത്തിരുന്ന നയൻതാര–വിഗ്നേഷ് ശിവൻ വിവാഹ ചിത്രങ്ങൾ പുറത്ത്. താരസമ്പന്നമായിരുന്നു വിവാഹം. വിവാഹസദ്യക്ക് കേരളത്തനിമയുള്ള ഒട്ടേറെ വിഭവങ്ങൾ നിരക്കുന്നുണ്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് വിവാഹ സദ്യയുടെ മെനു…
Read More » - 9 June
‘പൃഥ്വിരാജും ഇന്ദ്രജിത്തും ചെറുപ്പത്തില്‍ സംഘപരിവാര്‍ ശാഖയില്‍ പോകാറുണ്ടായിരുന്നു’: മല്ലിക സുകുമാരൻ
ആർ.എസ്.എസുകാർ മുഴുവൻ കൊല്ലാൻ നടക്കുന്നവരാണെന്ന് കേരളത്തിലുള്ളവരോട് ആരാണ് പറഞ്ഞതെന്ന് നടി മല്ലിക സുകുമാരൻ. രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തുന്നവർ എല്ലാ പാർട്ടിയിലും ഇല്ലേയെന്നും, ഒരു പാർട്ടിയെ മാത്രം പറയുന്നത്…
Read More » - 7 June
തന്റെ മകളെ ജാസ്മിനെ പോലെ ശക്തയായവളും സ്വയംപര്യാപ്തത ഉള്ളവളും ആയി വളർത്തുമെന്ന് ആര്യ ബഡായ്
ഏറെ നാടകീയ മുഹൂർത്തങ്ങളുമായിട്ടാണ് ബിഗ് ബോസ് സീസൺ 4 മുന്നേറുന്നത്. ബിഗ് ബോസ് വീടിനുള്ളിലെ റിയാസിനെ കായികമായി നേരിട്ടതിന്റെ പേരിൽ റോബിൻ രാധാകൃഷ്ണനെ ഷോയിൽ നിന്നും പുറത്താക്കിയിരുന്നു.…
Read More » - 6 June
ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തയായ സ്ത്രീ: ഭാവനയെ കുറിച്ച് മഞ്ജു വാര്യർ
മലയാളികളുടെ പ്രിയതാരമാണ് ഭാവന. ‘നമ്മൾ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച ഭാവന ഇന്ന് കന്നഡയുടെ മരുമകളാണ്. തമിഴ്, തെലുങ്ക് തുടങ്ങി ഭാഷയുടെ അതിർവരമ്പുകളില്ലാതെ ഭാവനയെ സ്നേഹിക്കുന്നവരുണ്ട്.…
Read More » - 5 June
മോഹൻലാലിനെ തെറി വിളിക്കുന്നവരും പൊങ്കാല ഇടുന്നവരും ഒന്ന് ഓർക്കുക: ഷിയാസ് പറയുന്നു
പത്മഭൂഷൺ നൽകി രാജ്യം അംഗീകരിച്ച ഒരാളെയാണ് ബിഗ് ബോസിന്റെ അവതാരകനായി എന്ന പേരിൽ ചിലർ പോയി തെറി വിളിക്കുന്നത്
Read More » - 5 June
‘ടോക്സിക് അല്ല, ഒരിക്കൽ പോലും പരിധിവിട്ട് പെരുമാറിയിട്ടില്ല’: റോബിനാണ് ഇഷ്ട താരമെന്ന് ഗായത്രി സുരേഷ്
ബിഗ് ബോസ് പ്രേക്ഷകരെ ഞെട്ടിച്ച് കൊണ്ടായിരുന്നു റോബിൻ രാധാകൃഷ്ണനെ ഷോയിൽ നിന്നും പുറത്താക്കിയത്. സഹമത്സരാർത്ഥികളിൽ ഒരാളായ റിയാസിനെ ശാരീരികമായി കൈയ്യേറ്റം ചെയ്തതിനാണ് റോബിനെ ഷോയിൽ നിന്നും പുറത്താക്കിയത്.…
Read More » - 5 June
റോബിനെ പുറത്താക്കി ബിഗ് ബോസ്: ‘ജനങ്ങളുടെ മനസ്സിൽ എന്നും ഡോക്ടർ ആണ് ഹീറോ’ – മോഹൻലാലിനെതിരെ റോബിന്റെ ആരാധകർ
കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയ ഏറ്റവും അധികം ചർച്ച ചെയ്യുന്ന പേരുകളിൽ ഒന്നാണ് റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് ഷോയ്ക്കകത്ത് വെച്ച് സഹമത്സരാർത്ഥിയായ റിയാസിനെ കഴുത്തിന്…
Read More » - 5 June
‘ആറാട്ട് ഹിറ്റാകുമെന്ന് കരുതി, ഹിറ്റായി’: രചന നാരായണന്‍കുട്ടി
ആറാട്ട് താന്‍ ഹിറ്റാകുമെന്ന് പ്രതീക്ഷിച്ച് ഹിറ്റായ സിനിമയാണെന്ന് നടി രചന നാരായണന്‍കുട്ടി. ഹിറ്റാകും എന്ന് പ്രതീക്ഷിച്ച് ഫ്ലോപ്പായ സിനിമ ഏതാണ് എന്ന ചോദ്യത്തിനാണ് രചന മറുപടി പറഞ്ഞത്.…
Read More » - 5 June
‘മലയാള സിനിമ ഇന്ന് സുഡാപ്പികളുടെ കൈയ്യടികൾക്ക് വേണ്ടി മാത്രമായി മാറിക്കൊണ്ടിരിക്കുന്നു’: ഒമർ ലുലു
കൊച്ചി: മലയാള സിനിമ ഇന്ന് സുഡാപ്പികളുടെ കൈയ്യടികൾക്ക് വേണ്ടി മാത്രമായി മാറിക്കൊണ്ടിരിക്കുകയാണെന്ന ആരോപണവുമായി സംവിധായകൻ ഒമർ ലുലു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം. സൈബർ വിങ്ങിൽ സുഡാപ്പികൾ…
Read More » - 5 June
‘ധോണിയുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷം തനിക്ക് മൂന്നോ നാലോ പ്രണയ ബന്ധങ്ങളുണ്ടായിട്ടുണ്ട്’: റായ് ലക്ഷ്മി
ചെന്നൈ: ഒരു കാലഘട്ടത്തിൽ ക്രിക്കറ്റ് താരം എം.എസ് ധോണിയുടേയും നടി റായ് ലക്ഷ്മിയുടേയും പ്രണയബന്ധം ആരാധകർക്കിടയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇരുവരും തങ്ങളുടെ ബന്ധത്തെക്കുറിച്ച് പരസ്യമായി പറയുകയും…
Read More » - 5 June
‘ഞാനും നിങ്ങളും രണ്ട് ദിശയിലാണ്, എന്റെ രാജി എത്രയും പെട്ടന്ന് നിങ്ങൾ അംഗീകരിക്കുക’: ഹരീഷ് പേരടി
കൊച്ചി: ‘അമ്മ’ മലയാളത്തിലെ മനോഹരമായ പദങ്ങളിലൊന്നാണെന്നും സ്ത്രീ വിരുദ്ധനിലപാടുകൾ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ ‘അമ്മ’ എന്നല്ല അഭിസംബോധന ചെയ്യേണ്ടതെന്നും നടൻ ഹരീഷ് പേരടി. തന്റെ…
Read More » - 5 June
‘മലയാളത്തിൽ മിനിമം ബഡ്ജറ്റിൽ ബാബു ചേട്ടനെ വെച്ച് മാക്സിമം മാസ്, അതാണ് പവർ സ്റ്റാർ’: ഒമർ ലുലു
കൊച്ചി: ആക്ഷൻ ഹീറോയായി നടൻ ബാബു ആന്റണിയുടെ തിരിച്ചു വരവിനായി ആരാധകർ കാത്തിരിക്കുകയാണ്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയിൽ ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘പവർ സ്റ്റാർ’ തങ്ങളുടെ…
Read More » - 4 June
ഒരു ശിവലിംഗം അവന് കയ്യില്‍ മുറുകെ പിടിച്ചിരുന്നു: നടി സീമ ജി നായര്‍ പറയുന്നു
അവന് ഭഗവാനെ മുറുകെ പിടിച്ചിരിക്കുകയാണ്
Read More » - 2 June
ബാബു ആന്റണി നായകനാകുന്ന ‘പവർ സ്റ്റാർ’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി: ആരാധകരെ ആവേശം കൊള്ളിച്ച ലുക്കിൽ നടൻ ബാബു ആന്റണി വീണ്ടും. ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘പവർ സ്റ്റാർ’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
Read More » - 1 June
നടന് വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റു
കൊച്ചി: നടനും സംവിധായകനുമായ വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റു. വൈപ്പിനില്‍ സിനിമ ചിത്രീകരണത്തിനിടെയാണ്, വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റത്. കൈകൾക്ക് ഗുരുതരമായി പൊള്ളലേറ്റ വിഷ്ണുവിനെ ഉടൻ തന്നെ കൊച്ചിയിലെ സ്വകാര്യ…
Read More » - 1 June
‘ലോകം അംഗീകരിച്ച സിനിമയെ ഒ.ടി.ടി റിലീസിന്റെ പേരിൽ കണ്ടില്ലെന്ന് നടിച്ചു, പുച്ഛം’: മിന്നല്‍ മുരളിയുടെ ആര്‍ട്ട് ഡയറക്ടര്‍
കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലെ വിവാദങ്ങൾ അവസാനിച്ചിട്ടില്ല. റിലീസ് പോലുമാകാത്ത സിനിമകള്‍ക്ക് അവാര്‍ഡ് കൊടുത്തപ്പോള്‍ ലോകം അംഗീകരിച്ച സിനിമയെ ഒ.ടി.ടി റിലീസിന്റെ പേരില്‍ കണ്ടില്ലെന്ന് നടിച്ചുവെന്ന് മിന്നല്‍…
Read More » - May- 2022 -31 May
‘തൃക്കാക്കര ഇനി എവിടെ വികസിപ്പിക്കാനാണ്? വികസിച്ച്, വികസിച്ച് ശ്വാസം മുട്ടുന്നു’: സിദ്ദിഖ്
തൃക്കാക്കര: കൊച്ചിയിൽ ആക്രമിക്കപ്പെട്ട അതിജീവത തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോയെന്ന ചോദ്യവുമായി നടൻ സിദ്ദിഖ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയതായിരുന്നു താരം. തെരഞ്ഞെടുപ്പ് സമയത്ത് നടിയെ ആക്രമിച്ച കേസ്…
Read More » - 31 May
‘ഒരു മാസമായിട്ടും എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല?’: പ്രതിയും പോലീസും ഒത്തുകളിക്കുന്നുവെന്ന് ഹൈക്കോടതി
കൊച്ചി: ബലാത്സംഗക്കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് തിരിച്ചടി. വിജയ് ബാബു നാട്ടിൽ വരുന്നതിനെ എതിർക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ വിജയ് ബാബുവുമായി ഒത്തുകളിക്കുകയാണെന്ന…
Read More » - 31 May
‘ഒരു പണിയും ഇല്ലാത്തവർക്കായി ഈ പുട്ടും മുട്ടക്കറിയും സമർപ്പിക്കുന്നു’: ചിത്രം പങ്കിട്ട് അമൃത സുരേഷ്
സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയകളിൽ പലതരത്തിലുള്ള ചർച്ചകളും നടന്നിരുന്നു. ഇരുവരുടെയും നിലപാടിനെ ചോദ്യം ചെയ്തുകൊണ്ടും, ആശംസകൾ…
Read More » - 30 May
എനിക്കു ചൂടെടുക്കുന്നുണ്ട്, ഞാൻ ചെറിയ സ്കർട്ട് ഇടാനാണ് ആഗ്രഹിക്കുന്നത്: നിങ്ങൾക്ക് ചുരിദാർ ഇടണമെങ്കിൽ ഇട്ടോയെന്ന് റിമ
ഇവിടെ മറ്റുള്ളവർ എന്തു പറയും എന്നുനോക്കി വസ്ത്രം ധരിക്കും, അത് എങ്ങനെ ശരിയാകും?
Read More » - 30 May
‘റിമ കല്ലിങ്കലിനെ ഭർത്താവ് ആഷിഖ് സംരക്ഷിക്കട്ടെ’ എന്നാണ് ചിലരുടെ നിലപാട്: റിമ പറയുന്നു
അഞ്ചു വർഷത്തിനു ശേഷമാണ് ഒരു കൊമേഴ്സ്യൽ സിനിമയിൽ അഭിനയിക്കുന്നത്
Read More » - 30 May
മേപ്പടിയാനിൽ ആംബുലന്‍സ് കണ്ടപ്പോൾ രാഷ്ട്രീയം പറഞ്ഞവർ ഷഫീഖില്‍ എന്ത് കണ്ടുപിടിക്കുമെന്നാണ് നോക്കുന്നത്: ഉണ്ണി മുകുന്ദന്
അനൂപ് പന്തളം സംവിധാനം ചെയ്ത്, ഉണ്ണി മുകുന്ദൻ നിർമ്മിക്കുന്ന ‘ഷഫീഖിന്റെ സന്തോഷം’ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് നടൻ ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദന്റെ രണ്ടാമത്തെ നിർമ്മാണ…
Read More » - 30 May
‘എനിക്കൊരു സഹോദരനെ ലഭിച്ചു, എന്റെ സഹോദരിയില്‍ പുഞ്ചിരി നിറയ്ക്കുന്ന…’: കുറിപ്പുമായി അഭിരാമി
കൊച്ചി: സംഗീത സംവിധായകന് ഗോപി സുന്ദറിന് പിറന്നാള്‍ ആശംസകളുമായി ഗായിക അഭിരാമി സുരേഷ്. ഗോപി സുന്ദറിനും സഹോദരി അമൃത സുരേഷിനുമൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു താരത്തിന്റെ ആശംസാ കുറിപ്പ്.…
Read More » - 30 May
ഇന്ന് നാട്ടിലെത്തിയില്ലെങ്കിൽ വിജയ് ബാബുവിന് കുരുക്ക് മുറുകും: ഇരയുടെ പേര് വെളിപ്പെടുത്തിയ അഹങ്കാരത്തിന് തിരിച്ചടി?
മലയാള സിനിമയെ ഞെട്ടിച്ചുകൊണ്ടായിരുന്നു നിർമ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെ യുവനടി ബലാത്സംഗ പരാതി നൽകിയത്. പലതവണയായി തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്നായിരുന്നു നടി നൽകിയ പരാതി. കേസിൽ വിദേശത്ത്…
Read More » - 29 May
‘ആപ്പിള്‍ പോലും സോപ്പിട്ട് കഴുകിയ ശേഷം കഴിക്കുന്ന ആളാണ് ഞാന്‍’: കാൻസറാണെന്ന് അറിഞ്ഞപ്പോൾ തളർന്നുപോയെന്ന് സുധീർ
കാൻസർ രോഗത്തിന്റെ പിടിയിൽ നിന്നും ജീവിതം തിരികെ പിടിച്ച് സിനിമയും മറ്റ് പരിപാടികളുമായി മുന്നോട്ട് പോവുകയാണ് നടൻ സുധീർ സുധി. തനിക്ക് കാൻസർ വന്നപ്പോഴുണ്ടായ അനുഭവം പങ്കുവെയ്ക്കുകയാണ്…
Read More »