Mollywood
- May- 2017 -27 May
സുജാതയായി മഞ്ജുവിന്റെ പകര്‍ന്നാട്ടം
മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി.
Read More » - 26 May
നടി ജ്യോതി കൃഷ്ണയുടെ വിവാഹനിശ്ചയം കഴിഞ്ഞു
ഗോഡ് ഫോര്‍ സെയില്‍, ഞാന്‍, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ചെയ്ത നടി ജ്യോതി കൃഷ്ണയുടെ വിവാഹനിശ്ചയം കഴിഞ്ഞു. മറ്റൊരു താരകുടുംബത്തില്‍ നിന്നുമാണ്…
Read More » - 26 May
എംടി യുടെ നിര്‍മാല്യം അന്ന് വിമര്ശിക്കപ്പെടാത്തതിനു കാരണം വ്യക്തമാക്കി കെ.പി ശശികല
മോഹന്‍ലാലിന്റെ മഹാഭാരതത്തെ വിമര്‍ശിച്ച ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികല എംടി വാസുദേവന്‍നായരുടെ നിര്മാല്യത്തിനെതിരെയും രംഗത്ത്. എംടി യുടെ നിര്‍മാല്യം എന്ന സിനിമ ഇറങ്ങിയ കാലത്ത് ഹിന്ദുസംഘടനകള്‍…
Read More » - 26 May
അച്ഛന്റെ ഹിറ്റ് ചിത്രത്തിനു രണ്ടാംഭാഗവുമായി മകന്!
സുരേഷ് ഗോപി- രഞ്ജിപണിക്കര്‍ ടീമിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ലേലത്തിന് രണ്ടാം ഭാഗം വരുന്നു.
Read More » - 26 May
പയ്യംപള്ളി ചന്തുവായി മലയാളത്തിലെ യുവതാരം
വടക്കം പാട്ടിലെ വീരനായകനായ പയ്യംപള്ളി ചന്തുവായി മലയാളത്തിലെ യുവതാരം രാജീവ് പിള്ള. നവാഗത സംവിധായകന് സലിംബാബ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിലാണ് ചന്തുവായി രാജീവ് എത്തുന്നത്. കഴിഞ്ഞ…
Read More » - 26 May
ജയില്‍ ഡിഐജിക്കൊപ്പം കറങ്ങിയെന്ന വിവാദം; സത്യാവസ്ഥ വെളിപ്പെടുത്തി നടി
കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്ത സംഭവമാണ് ജയില്‍ ഡിഐജിക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍ ഒരു സീരിയല്‍ താരം പത്തനംതിട്ടിയില്‍ കൂടി കറങ്ങി എന്നത്.
Read More » - 26 May
രണ്ടുപതിറ്റാണ്ടിന് ശേഷവും പിന്തുടരുന്ന വിവാദം; മണിചിത്രത്താഴിനെതിരെ പുതിയ ആരോപണവുമായി കഥാകൃത്ത്
മലയാളികളുടെ മനസ്സില്‍ എന്നും മായാതെ നില്ക്കുന്ന ഒരു പിടി കഥാപാത്രങ്ങള്‍ രംഗത്തെത്തിയ ഫാസില്‍ ചിത്രമാണ് മണിചിത്രത്താഴ്. റിലീസ് ചെയ്ത സമയത്ത് പ്രദര്‍ശന വിജയത്തോടൊപ്പം വിവാദങ്ങള്‍ക്കും ഈ ചിത്രം…
Read More » - 25 May
അവന് ഈ ചിത്രത്തില്‍ ചിരിക്കില്ല; തന്റെ പുതിയ ചിത്രത്തിലെ നായകനെക്കുറിച്ച് സിദ്ധാര്‍ത്ഥ് ഭരതന്
സിദ്ധാര്‍ത്ഥ് ഭരതന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ വര്‍ണ്യത്തില്‍ ആശങ്ക എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന് നായകനാകുന്നു. കുഞ്ചാക്കോ ബോബന് ചിരിക്കില്ല എന്നാണ് ചിത്രത്തിന്റെ ഏറ്റവും വലിയ…
Read More » - 25 May
മമ്മൂട്ടി-മോഹൻലാൽ ചിത്രങ്ങൾക്ക് ചാനലുകളിൽ ലഭിക്കുന്നതിനേക്കാൾ റേറ്റിങ് എന്റെ ചിത്രത്തിന് ലഭിച്ചു; പ്രതികരണവുമായി ബാലചന്ദ്രമേനോന്
മലയാള സിനിമയില്‍ അഭിനയം,സംവിധാനം, എഴുത്ത് എന്നിവയടക്കം ഒരുകാലത്ത് എല്ലാ മേഖലയിലും കഴിവ് തെളിയിച്ച സകലകലാ വല്ലഭനായിരുന്നു ബാലചന്ദ്രമേനോന്. സമീപകാലത്തായി ബാലചന്ദ്രമേനോന് ചെയ്ത ഒരു ചിത്രങ്ങളും സ്വീകരിക്കപ്പെട്ടില്ല…
Read More » - 25 May
പറഞ്ഞതിലും നേരത്തെ വില്ലന്‍ അവതരിക്കും
ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം വില്ലന്റെ റിലീസ് ഡേറ്റ് മാറ്റി. ജൂലൈ 28 നു ചിത്രം റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാല്‍ ജുലൈ…
Read More » - 25 May
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പരസ്യ സംവിധായകനും മമ്മൂട്ടിയും ഒന്നിക്കുന്നു, ചിത്രം നടന്ന സംഭവ കഥ
മമ്മൂട്ടിയെ വെച്ച് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പരസ്യം ചിത്രീകരിച്ച ശരത്ത് സന്ദിത്ത് മലയാള സിനിമയിലേക്ക് ചുവടുവയ്ക്കുന്നു. ശരത്തിന്റെ ആദ്യ ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകനായി എത്തുന്നത്. മിയ ജോര്‍ജ്ജ്…
Read More » - 25 May
മഹാഭാരതത്തില്‍ കര്‍ണ്ണനായി സൂപ്പര്‍താരം!
പ്രശസ്ത എഴുത്തുകാരന് എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം മഹാഭാരതമായി എത്തുമ്പോള്‍ ചിത്രത്തില്‍ ഒരു മുഖ്യ കഥാപാത്രമായി തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജ്ജുനയും എത്തുമെന്ന് സൂചന.
Read More » - 25 May
സണ്ണി-ടോവിനോ ചിത്രം മുടങ്ങാന്‍ കാരണം ഒരു സൂപ്പര്‍സ്റ്റാര്‍ ചിത്രം; വെളിപ്പെടുത്തലുമായി സിനു സിദ്ധാർഥ്
സണ്ണി വെയിന്‍ ടോവിനോ എന്നിവരെ നായകരാക്കി അണിയറയില്‍ തുടങ്ങിയ ചിത്രമാണ് സ്റ്റാറിങ് പൗർണ്ണമി. മനോഹരമായ പ്രണയകഥയായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം.
Read More » - 25 May
റാണിപത്മിനിയുടെ ഷൂട്ടിങ്ങിനിടെ എനിക്ക് അങ്ങനെയൊരു ആഗ്രഹം തോന്നിയിരുന്നു; മഞ്ജു വാര്യര്‍
അഞ്ചു ദിവസത്തിനിടെ രണ്ടു പ്രാവശ്യം എവറസ്റ്റ് കീഴടക്കി ചരിത്രം സൃഷ്ടിച്ച അരുണാചല്‍ പ്രദേശുകാരി അൻഷു ജംസെൻപയെ പ്രശംസിച്ച് നടി മഞ്ജു വാര്യര്‍. സ്ത്രീക്ക് ഏത് ഉയരവും അപ്രാപ്യമല്ലെന്നും…
Read More » - 24 May
നടി ശിഖ നായര്‍ വിവാഹിതയായി
മലയാളത്തിലെ യുവ നടി ശിഖ നായര്‍ വിവാഹിതയായി. തീവ്രം എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായിരുന്നു ശിഖ. ചിത്രം ശ്രദ്ധിക്കപ്പെട്ടെങ്കിലും ഉന്നത പഠനത്തിനായി യുഎഇ-യില്‍ പോയ ശിഖ…
Read More » - 24 May
വാഹനാപകടത്തില്‍ യുവനടിക്ക് പരിക്കേറ്റു
ടെലിവിഷനിലെ ശ്രദ്ധേയ പരമ്പരയായ ‘ഉപ്പും മുളകും’ ഫെയിം ജൂഹി റസ്തോഗിക്ക് വാഹനാപകടത്തില്‍ പരിക്ക്. ഈ പരമ്പരയില്‍ ലെച്ചുവെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജൂഹിയ്ക്ക് നിരവധി ആരാധകരുണ്ട്. ഫേസ്ബുക്ക് ലൈവിൽ…
Read More » - 24 May
എന്റെ ഒരേയൊരു ജന്മ ഭാഗ്യം ഇവിടെ സ്ത്രീയായ് പിറന്നില്ല എന്നതാണ്; രഘുനാഥ് പലേരി
സ്ത്രീകള്‍ക്ക് ഇന്ന് നേരിടേണ്ടി വരുന്ന അതിക്രമങ്ങളെ പരാമര്‍ശിച്ച് കൊണ്ട് രഘുനാഥ് പലേരി ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. എന്റെ ഒരേയൊരു ജന്മ ഭാഗ്യം ഇവിടെ സ്ത്രീയായ് പിറന്നില്ല…
Read More » - 24 May
മോഹന്‍ലാലിന്റെ ആഗ്രഹം കേട്ട് സത്യന് അന്തിക്കാട് ചെയ്ത മണ്ടത്തരം
'സന്മനസ്സുള്ളവര്ക്ക് സമാധാനം' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍വെച്ച് മോഹന്‍ലാല്‍ സത്യന് അന്തിക്കാടിനോട് വളരെ സീരിയസ്സായി ഒരു ആഗ്രഹം പറയുകയുണ്ടായി.
Read More » - 24 May
പുലിമുരുകനാകാന്‍ തയ്യാറായി ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍
മോഹന്‍ലാലിന്റെ വിജയ ചിത്രം പുലിമുരുകന്റെ ഹിന്ദി പതിപ്പില്‍ അഭിനയിക്കാന്‍ തയ്യാറായി ബോളിവുഡ് താരം സല്മാന് ഖാന്. മലയാളത്തില്‍ നൂറുകോടി ക്ലബ്ബില്‍ കയറിയ ഈ ചിത്രം തനിക്ക് സൂപ്പര്‍…
Read More » - 24 May
“പത്മരാജൻ സാറും, ഭരതേട്ടനും എനിക്ക് ഓരോ ഗംഭീര സിനിമകൾ തരാം എന്ന് വാക്കു പറഞ്ഞിട്ടാണ് ഇവിടം വിട്ടു പോയത്”, ജയറാം
ജയറാം എന്ന നടനെ സംബന്ധിച്ച് തൻ്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായിരുന്നു പത്മരാജൻ, ഭരതൻ എന്നിവരുടെ അകാലവിയോഗങ്ങൾ. കാരണം രണ്ടു പേരും അവരുടെ അവസാനകാലത്ത് ജയറാമിനെ…
Read More » - 24 May
പി ജയചന്ദ്രന്റെ വിവാദ പരാമര്‍ശത്തിനു മറുപടിയുമായി എം ജയചന്ദ്രന്
മലയാളത്തിലെ മികച്ച ഗായകരില്‍ ഒരാളായ പി ജയചന്ദ്രന് തന്റെ സംഗീത ജീവിതവും അവിടത്തെ അനുഭവങ്ങളും കോര്‍ത്തിണക്കികൊണ്ട് ഏകാന്ത പഥികന് എന്ന ആത്മകഥ എഴുതിയിരിക്കുകയാണ്.
Read More » - 21 May
ജനനേന്ദ്രിയം മുറിച്ച സംഭവം; പ്രതികരണവുമായി ഭാഗ്യലക്ഷ്മി
ലൈംഗിക അതിക്രമം ചെറുക്കാന്‍ അക്രമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ സമൂഹവും സോഷ്യല്‍ മീഡിയയും പെണ്‍കുട്ടിക്ക് പിന്തുണ പ്രഖ്യാപിക്കുമ്പോഴും പെണ്‍കുട്ടിയെ ഫെയ്സ്ബുക്കിലൂടെ വിചാരണ ചെയ്യുകയാണ് ചിലര്‍.
Read More » - 21 May
വിമന്‍സ് ഇന്‍ കളക്ടീവ് സിനിമയെ പരിഹസിച്ച സംഭവം; മഞ്ജു വാര്യരോട് ക്ഷമാപണവുമായി തമ്പി ആന്റണി
സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മ വിമന്‍സ് ഇന്‍ കളക്ടീവ് സിനിമ എന്ന പേരില്‍ മഞ്ജു വാര്യര്‍, ദീദി ദാമോദരന്‍, റിമ, പാര്‍വതി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആരംഭിച്ചിരുന്നു. പുതിയ…
Read More » - 21 May
കീരിക്കാടന്‍ ആകേണ്ടിയിരുന്നത് മറ്റൊരു സൂപ്പര്‍താരം; വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ്
മലയാളിയുടെ മനസ്സില്‍ എന്നും നൊമ്പരമുണര്‍ത്തുന്ന ഒരു മോഹന്‍ലാല്‍ ചിത്രമാണ് കിരീടം. തന്റെ തൂലിക കൊണ്ട് മലയാള സിനിമയില്‍ വിസ്മയങ്ങള്‍ തീര്‍ത്ത, അകാലത്തില്‍ നമ്മെ വിട്ടു പിരിഞ്ഞു പോയ…
Read More » - 21 May
അവര്‍ തന്നെ വിമര്‍ശിക്കുന്നതിനുള്ള കാരണം വ്യക്തമാക്കി സന്തോഷ് പണ്ഡിറ്റ്
മലയാള സിനിമയിലെ എല്ലാ മേഖലയിലും ഒരുപോലെ കൈവച്ച് സ്വന്തം സിനിമ പൂര്‍ണ്ണമായും സ്വയം ചെയ്ത് താരമായി മാറിയ സന്തോഷ് പണ്ഡിറ്റ് സോഷ്യല്‍ മീഡിയയിലെയും താരമാണ്. തന്നെ എന്തുകൊണ്ട്…
Read More »