Mollywood
- Oct- 2017 -10 October
സിനിമാക്കാർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സിനിമാ മന്ത്രി തയ്യാറെടുക്കുന്നു
തിരുവനന്തപുരം: സിനിമാ മേഖലയിലെ അംഗീകരിക്കാൻ കഴിയാത്ത ചില പ്രവണതകൾ ഒഴിവാക്കാൻ സമഗ്രമായ നിയമ നിർമ്മാണം ഏർപ്പെടുത്തുമെന്ന് മന്ത്രി എ. കെ. ബാലൻ പത്ര സമ്മേളനത്തിൽ അറിയിച്ചു.സിനിമ മേഖലയിൽ…
Read More » - 10 October
നടി ഭാവന നയം വ്യക്തമാക്കുന്നു
ദുബായ്: മലയാള സിനിമയിലേക്ക് ഉടനെയില്ലെന്ന് നടി ഭാവന വ്യക്തമാക്കി.ആദം ജോണിന് ശേഷം പുതിയ സിനിമകൾ ഒന്നും ചെയ്യുന്നില്ലെന്നും ഇപ്പോൾ തന്റെതായാ ലോകത്തിൽ താൻ സന്തോഷവതിയാണെന്നും താരം പറഞ്ഞു.…
Read More » - 9 October
റിലീസിന് ശേഷം ക്ലൈമാക്സ് തിരുത്തിയ മലയാള ചിത്രങ്ങള്‍
മലയാള സിനിമാ മേഖലയില്‍ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുകയാണ് ദുല്‍ഖര്‍ ചിത്രം സോളോ. പ്രേക്ഷക അഭിപ്രായം മുന്‍നിര്‍ത്തി ചിത്രം റിലീസ് ചെയ്തു മൂന്നാം നാള് ക്ലൈമാക്സ് മാറ്റി വീണ്ടും…
Read More » - 9 October
സര്‍റിയല്‍ ഗ്രാഫിക്സിന്റെ സഹായത്തോടെ ആദ്യത്തെ ഹൃസ്വ ചിത്രം
മലയാള സിനിമ ഇപ്പോൾ പരീക്ഷണങ്ങൾക്ക് മുൻതൂക്കം നൽകുകയാണ്.അതുകൊണ്ടുത്തന്നെ നിരന്തരം പരിവർത്തനങ്ങൾ സിനിമയിൽ ഉണ്ടാകുന്നുമുണ്ട് .ആമേൻ ,ചാപ്പ കുരിശ് ,തുടങ്ങിയ ചിത്രങ്ങള്‍ ഇതിന് ഉദാഹരങ്ങളാണ്. എന്നാൽ ഇതിൽ നിന്നും…
Read More » - 8 October
കടൽകടന്ന് ഉദാഹരണം സുജാത
ഒരു അമ്മയുടെയും മകളുടെയും കഥ പറഞ്ഞാണ് ഉദാഹരണം സുജാത പ്രേക്ഷകരുടെ ഇടയിലെക്കെതോയത്.ഗംഭീരവരവേൽപ് തന്നെ ചിത്രത്തിന് ലഭിക്കുകയും ചെയ്തു.കേരളത്തിൽ ലഭിച്ച സ്വീകരണത്തിന് പുറമെ ഇപ്പോൾ ചിത്രം കടൽകടന്ന് അറബി…
Read More » - 8 October
ഒരു ഡബ്സ്മാഷ് തുറന്നത് സിനിമയിലേക്കുള്ള വഴി
ആനന്ദത്തിലെ ലൗലി ടീച്ചറെ അധികമാരും മറന്നു കാണാനിടയില്ല.സുഹൃത്തുക്കൾ തുടങ്ങിയ യൂട്യൂബ് ചാനലിൽ നേരമ്പോക്കിന് തന്റെ ഡബ്സ്മാഷ് അപ്പ്ലോഡ് ചെയ്തപ്പോൾ വിനീത കരുതിയിരുന്നില്ല അത് സിനിമാലോകത്തേക്കുള്ള വഴി തുറക്കുമെന്ന്.ആദ്യ…
Read More » - 8 October
സോളോയുടെ ക്ലൈമാക്സ് മാറ്റം: ശക്തമായി പ്രതിഷേധിച്ച് സംവിധായകൻ
ദുൽഖർ ചിത്രമായ സോളോയുടെ റിലീസോടെ വിവാദങ്ങൾ മുറുകുകയാണ്.വ്യത്യസ്തമായ 4 കഥകളാണ് സോളോ എന്ന ചിത്രത്തിന്റെ ഇതിവൃത്തം.നാല് ചിത്രങ്ങളിലെ അവസാന ചിത്രത്തിന്റെ ക്ലൈമാക്സിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. നാല് സിനിമകളുടെ…
Read More » - 8 October
സഹോദയ കലോത്സവത്തിൽ കുട്ടികൾക്കൊപ്പം മഞ്ജുവും ജയറാമും
ഏറ്റുമാനൂര്‍ മംഗളം കാമ്പസില്‍ വച്ചു നടന്ന സഹോദയ കാലോത്സവം ആഘോഷങ്ങളുടെ ഉത്സവമായി മാറി. കലോത്സവം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ മഞ്ജു വാര്യര്‍ക്ക് ഉഷ്മളമായ വരവേല്‍പ്പാണു കുട്ടികള്‍ നല്‍കിയത്.തൃശ്ശൂരിലെ…
Read More » - 8 October
പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന മാമാങ്കം പ്രമേയമാക്കി ഒരു ചിത്രം
12 വര്‍ഷത്തിലൊരിക്കല്‍ മാഘമാസത്തിലെ മകം നാളില്‍ തിരുനാവായ മണല്‍പ്പുറത്ത് നടക്കുന്ന മാമാങ്കം പ്രമേയമാക്കി ഒരു മലയാള സിനിമയെത്തുന്നു. മാമാങ്കത്തിന്റെയും ചാവേറായി പൊരുതി മരിക്കാന്‍ വിധിക്കപ്പെട്ട യോദ്ധാക്കളുടെയും കഥ…
Read More » - 8 October
അമ്മയെ പിളർത്താൻ നീക്കം നടക്കുന്നുവെന്ന് മുകേഷ്
താര സംഘടനയായ അമ്മയെ പിളർത്താൻ ചിലർ ശ്രമിക്കുണ്ടെന്ന ആരോപണവുമായി നടൻ മുകേഷ്.എന്നാൽ ഇതിനു പിന്നിൽ ആരാണെന്നു താരം വ്യക്തമാക്കിയിട്ടില്ല.വേങ്ങരയിലെ ഇടത് മുന്നണിയുടെ പ്രചാരണത്തിനിടയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.വലിയസംഘടനകളെ പിളര്‍ത്താനുള്ള…
Read More » - 7 October
ദിലീപ് ഷൂട്ടിംഗ് തിരക്കുകളിലേക്ക്
നടി ആക്രമിക്കപ്പെട്ട സംഭവുമായി അറസ്റ്റിലായ നടൻ ദിലീപ് ദീർഘ നാളത്തെ ജയിൽ വാസത്തിനു ശേഷം വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക്.രതീഷ് അമ്പാട്ട് സംവിധാനം ചെയുന്ന കമ്മാരസംഭം എന്ന ചിത്രത്തിന്റെ…
Read More » - 7 October
ദുല്‍ഖര്‍ ചിത്രത്തിനു തിരിച്ചടി
ഏറെ പ്രതീക്ഷയോടെ എത്തിയ ദുല്‍ഖര്‍ സല്മാന് ചിത്രം സോളോയ്ക്ക് വന്‍ തിരിച്ചടി. തിയേറ്റര്‍ സമരത്തിലൂടെ പ്രതിസന്ധിയില്‍ ആയിരിക്കുന്ന ചിത്രത്തെ കൂടുതല്‍ തകര്‍ത്തിരിക്കുകയാണ് തമിഴ് റോക്കേഴ്സ്. സോളോയുടെ വ്യാജ…
Read More » - 7 October
അമ്പാടി മോഹനൻ എന്ന ശക്തമായ കഥാപാത്രത്തിന് ജീവനേകി വിജയരാഘവൻ
മറ്റൊരു ശക്തമായ കഥാപാത്രമായാണ് വിജയരാഘവൻ എന്ന നടൻ രാമലീല എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയത്.അമ്പാടി മോഹനൻ എന്ന രാഷ്ട്രീയക്കാരന്റെ വേഷം ഈ നടന്റെ കൈകളിൽ ഭദ്രമായിരുന്നു.അവസാനം…
Read More » - 7 October
ജിമിക്കി കമ്മലിന് പുത്തൻ ചുവടുകളേകി താരപുത്രിമാർ
എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്റപ്പന് കട്ടോണ്ട് പോയെ’ എന്ന നാടന്‍ ചേലുള്ള പാട്ടിനു ആരാധകർ ഏറെയുണ്ട്.കേരളം വിട്ടു ഇന്ത്യയും വിട്ട് അങ്ങ് റഷ്യ വരെ ആരാധകരെ ഉണ്ടാക്കാൻ…
Read More » - 7 October
വേറിട്ട ലുക്കില്‍ ആസിഫിന്റെ ‘കാറ്റ്’ വീശുന്നു
മലയാളികളുടെ പ്രിയ താരം ആസിഫ് അലിയുടെ പുതിയ ചിത്രം ‘കാറ്റ് ‘ റീലിസിനൊരുങ്ങി. ആസിഫിന്റെ പതിവ് കഥാപത്രത്തിൽ നിന്ന് വ്യത്യസ്തമാണ് കാറ്റിലെ ‘നുഹുകണ്ണ്’ എന്ന കഥാപത്രം.അന്തരിച്ച പ്രശസ്ത…
Read More » - 6 October
മാധ്യമഗുണ്ടായിസമേ കടക്കൂ പുറത്ത് !!!
ശ്രീലക്ഷ്മി ഭാസ്കർ ക്ഷീണിക്കാത്ത മനീഷയും മഷിയുണങ്ങീടാത്ത പൊൻപേനയും എന്ന ആ പഴയ മഹത്തായ വാക്യത്തിനു എന്തുകൊണ്ടും യോഗ്യരായ എത്രയോ മാധ്യമപ്രവര്‍ത്തകര്‍ ജീവിച്ചിരുന്ന നാടാണിത്. മാധ്യമപ്രവര്‍ത്തനം പത്രങ്ങളില്‍ മാത്രമായി…
Read More » - 6 October
കരയില്ലെന്നു ഉറപ്പിച്ചിട്ടും മഞ്ജുവിനെ സുരാജ് കരയിപ്പിച്ചു
വ്യക്തി ജീവിതത്തിലും സിനിമാ ജീവിതത്തിലും വളരെ ബോൾഡ് ആയ നടിയാണ് മഞ്ജു വാര്യർ.തന്റെ വേദനകള്‍ ആരെയും അറിയിക്കാതെ മുമ്പോട്ട് പോകാനാണ് മഞ്ജുവിന് താല്പര്യം.എന്നാൽ തൊട്ടാൽ പൊട്ടുന്ന ഒരു…
Read More » - 6 October
ഇതെല്ലാം ദിലീപിന്റെയും ദിലീപ് ഫാന്സിന്റെയും തലയിൽ കെട്ടി വെക്കാൻ ആർക്കോ അമിത താല്പര്യം ഉള്ളതുപോലെ; വിവാദ പോസ്റ്റിനു മറുപടിയുമായി ദിലീപ് ഓണ്‍ ലൈന്‍
ദിലീപ് ഫാന്‍സ് ക്ലബ് എന്ന പേജില്‍ നിന്നും വന്ന ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. ഈ പോസ്റ്റ് വിവാദമായതോടെ അവര്‍ പിന്‍വലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.…
Read More » - 6 October
ഹൃദയം തകർന്ന് സോളോയുടെ സംവിധായകൻ
തമിഴ്നാട്ടിലെ തിയേറ്റര്‍ സമരം കാരണം ദുല്‍ഖര്‍ സല്മാന് നായകനാകുന്ന സോളോയുടെ പ്രദര്‍ശനം വഴിമുട്ടിയിരിക്കുകയാണ്.പണിമുടക്ക് ഏകദേശം അവസാനിച്ചെങ്കിലും ചിത്രം പ്രദർശിപ്പിക്കാൻ കഴിയില്ലെന്നാണ് തീയേറ്റർ ഉടമകൾ അറിയിച്ചിരിക്കുന്നത്.സംസ്ഥാന സര്‍ക്കാര്‍ വിനോദത്തിനുള്ള…
Read More » - 6 October
മമ്മൂട്ടിയുടെ രക്തത്തിനായി ആരും ദാഹിക്കേണ്ട, ആരോപണങ്ങള്‍ക്ക് മറുപടിയുമായി രാജ്മോഹന്‍ ഉണ്ണിത്താന്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താകാന്‍ കൂട്ട് നിന്നത് മമ്മൂട്ടി ആണെന്ന ആരോപണം ഉന്നയിച്ച് ഗണേഷ് കുമാര്‍ രംഗത്ത് എത്തിയിരുന്നു. ദിലീപിനെ…
Read More » - 6 October
ഫുട്ബോള്‍ താരങ്ങളുടെ പ്രായമൊന്നും കാര്യമാക്കണ്ട” അണ്ടർ 17 വേൾഡ് കപ്പിനെക്കുറിച്ച് നടൻ മാമുക്കോയ
അണ്ടർ 17 വേൾഡ് കപ്പ് ഇന്ത്യയിൽ നടക്കുമ്പോൾ അതിന്റെ ആവേശത്തെക്കുറിച്ച് പങ്കിടുകയാണ് നടൻ മാമുക്കോയ.” അണ്ടർ 17 വേൾഡ് കപ്പ് ഇന്ത്യയിൽ നടക്കുന്നതിൽ ഒരുപാടു സന്തോഷമുണ്ട്.കേരളത്തിലാണ് അതിന്റെ…
Read More » - 6 October
സുകുമാര കുറുപ്പിനെ ദുൽഖറിനറിയാം
കേരളത്തിന്റെ സ്വന്തം താരം ദുൽഖറിന്റെ ചിത്രങ്ങളൊക്കെ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാണുന്നത്.അടുത്ത വർഷം പുറത്തിറങ്ങാനിരിക്കുന്ന ദുൽഖർ ചിത്രങ്ങള്‍ക്കായി ഇപ്പോഴേ കാത്തിരിപ്പിലാണ് ആരാധകർ.ദുല്‍ഖര്‍ സല്‍മാന്റെ വരാനിരിക്കുന്ന സിനിമകളില്‍ ഏറെ…
Read More » - 6 October
പോലീസ് നടത്തിയ അന്വേഷണത്തില്‍ സംശയമുന്നയിച്ച് സംവിധായകന് ബി ഉണ്ണികൃഷ്ണന്
കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ സംശയമുണ്ടെന്ന് സംവിധായകന് ബി ഉണ്ണികൃഷ്ണന്. ഒരു ചാനല്‍ ചര്‍ച്ചയിലായിരുന്നു ഉണ്ണികൃഷ്ണന്റെ പരാമര്‍ശം. കാലഹരണപ്പെട്ടതും മനുഷ്യാവകാശ പ്രവര്‍ത്തകര്‍…
Read More » - 6 October
ഇരട്ടഗോളടിച്ച് ഉദാഹരണം സുജാത
കാല്‍ഡിയന്‍ സിറിയന്‍ സ്കൂള്‍ മുറ്റത്തെ ഫുട്ബോള്‍ മൈതാനത്തില്‍ ഗ്യാലറിയില്‍ എന്ന പോലെ വിദ്യാര്‍ഥികള്‍ ആര്‍ത്തു വിളിച്ചു. ആദ്യ പന്തില്‍ തന്നെ ഗോള്‍ നേടിയപ്പോള്‍ ആവേശം ഇരട്ടിയായി. പയറ്റി…
Read More » - 5 October
റീമ ചെയ്തത് മാത്രം തെറ്റല്ലേ ! അവർ ചോദിക്കുന്നു
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടിയെ പിന്തുണച്ചവരും വിമർശിച്ചവരും ഒരേപോലെ പ്രശ്നങ്ങളില്‍ അകപ്പെട്ടിരുന്നു .അജു വർഗീസും കമൽ ഹാസനും സലിം കുമാറും നടിയുടെ പേരു പരാമർശിച്ചത് വിവാദങ്ങളായിരുന്നു.തുടർന്ന് പോലീസ്…
Read More »