Mollywood
- Oct- 2017 -16 October
പാട്ടിലൂടെ മാതൃസ്നേഹം കാണിച്ച കുട്ടികൾ : വീഡിയോ വൈറൽ
സംഗീത സംവിധായകൻ ബിജിപാലിന്റെ ഭാര്യ ശാന്തിയുടെ മരണം ആര്‍ക്കും പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല .ഇപ്പോഴിതാ അച്ഛന്റെ പാതയിലൂടെ അമ്മയോടുള്ള സ്നേഹം തുറന്നു കാട്ടുകയാണ് ബിജിപാലിന്റെയും ശാന്തിയുടെയും മക്കളായ…
Read More » - 16 October
മോഹൻലാലിനൊപ്പം അദ്ദേഹത്തിന്റെ ഭാഗ്യ നായിക വീണ്ടും
മോഹൻലാലിന്റെ ഭാഗ്യ നായികയാണ് മീന .ഈ ജോഡികൾ ഒന്നിച്ചാൽ ആ ചിത്രം മികച്ചതായി പ്രേക്ഷകർ ഉറപ്പിക്കാറുണ്ട്.ഒരു ഇടവേളക്ക് ശേഷം മോഹന്‍ലാൽ -മീന ജോഡികൾ അടുത്ത ഹിറ്റ് ചിത്രത്തിനായുള്ള…
Read More » - 15 October
രാമലീലയെ പിന്തുണച്ചതിന്റെ കാരണം വ്യക്തമാക്കി മഞ്ജു വാര്യര്‍
കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപ് അറസ്റ്റിലായതോടെ റിലീസ് പ്രതിസന്ധി നേരിട്ട ചിത്രമാണ് രാമലീല. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രം ടോമിച്ചന്…
Read More » - 15 October
മാതൃഭൂമിയുടെ റിവ്യൂ എഴുത്തിന് മറുപടിയുമായി അജു വര്‍ഗീസും നീരജ് മാധവും!
യുവ താരനിരയുമായി എത്തിയ ലവകുശവ തിയറ്ററുകളില്‍ സമ്മിശ്ര അഭിപ്രായം നേരിടുകയാണ്. അജു വര്‍ഗീസ്, നീരജ് മാധവ്, ബിജു മേനോന് എന്നിവരാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഗീരിഷ്…
Read More » - 14 October
മമ്മൂട്ടിയുടെയും പൃഥിരാജിന്റെയും കര്ണ്ണന് പ്രതിസന്ധിയില്‍..!
രണ്ടു സൂപ്പര്‍ സ്റ്റാറുകള്‍ ഒരേ കഥാപാത്രവുമായി എത്തുന്നുവെന്ന വാര്‍ത്ത വന്നതുമുതല്‍ ആരാധകര്‍ ഏറെ ആവേശരായിരുന്നു. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും യുവ സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജും കര്‍ണനായി വേഷമിടുന്നു. മഹാഭാരതത്തിലെ…
Read More » - 13 October
പൃഥ്വിരാജിനെതിരെ ഉയരുന്ന ആരോപണങ്ങളെക്കുറിച്ച് പാര്‍വതി
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയായ വിഷയമായിരുന്നു നവാഗത സംവിധായിക ഒരുക്കുന്ന പൃഥിരാജ് ചിത്രം പ്രതിസന്ധിയില്‍ ആയത്. ചിത്രത്തിന്റെ പ്രതിസന്ധി നടന്റെ ഡേറ്റ് സംബന്ധിച്ച വിഷയമായിരുന്നു.…
Read More » - 13 October
ജയിലില്‍ ദിലീപിനെ കാണാന്‍ പോകാത്തതിന്റെ കാരണം വ്യക്തമാക്കി ഇന്നസെന്റ്
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപ് അറസ്റ്റിലാവുകയും 85 ദിവസം റിമാന്റില്‍ കഴിയുകയും ചെയ്തിരുന്നു. മലയാള സിനിമയില്‍ ജനപ്രിയ താരമായി മാറിയ ദിലീപിനെ ജയിലില്‍ പോയി…
Read More » - 13 October
അവനോടൊപ്പമോ അവളോടൊപ്പമോ, നിലപാട് വ്യക്തമാക്കി സംവിധായകന് കെ മധു
സിനിമാ മേഖലയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ വളരെ അധികം വേദനിപ്പിക്കുന്നുവെന്നു സംവിധായകന് കെ മധു. മലയാള സിനിമയിലെ ഇന്നത്തെ രീതികള്‍ വേദനിപ്പിക്കുന്നു. പണ്ട് നിലനിന്നിരുന്ന അച്ചടക്കമൊന്നും ഇന്ന്…
Read More » - 13 October
ദേശീയതയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ചിത്രങ്ങള്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധ്യത
ദേശവിരുദ്ധ സിനിമകൾ ഇത്തവണത്തെ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിയ്ക്കാനാണ് സർക്കാർ തീരുമാനം.
Read More » - 12 October
മോഹന്‍ലാലിന്റെ നായികയായത് ഷാഹിദ് കപൂറിന്റെ അമ്മ
ബോളിവുഡിന്റെ താരങ്ങളില്‍ ശ്രദ്ധേയനായ ഷാഹിദ് കപൂറിന്റെ അമ്മ നീലിമ അസീം മോഹന്‍ലാലിന്റെ നായികയായിട്ടുണ്ട്. നീലിമ അസീം പണ്ട് മലയാളത്തിലെ നായികയായിരുന്നു. അവരുടെ ആദ്യചിത്രം തന്നെ മലയാളത്തിലായിരുന്നു. 1984…
Read More » - 12 October
ആ മൂന്ന് സ്ത്രീകളെ ജോയ് മാത്യുവിന് മറക്കാൻ കഴിയില്ല
അടുത്തിടെ അഭിനയം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടനാണ് ജോയ് മാത്യു .അദ്ദേഹത്തിന്റെ പുതിയ വിശേഷം മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുന്നു എന്നുള്ളാതാണ്.ചിത്രത്തിന്റെ…
Read More » - 12 October
അത് കണ്ടിട്ട് വീട്ടില്‍ കയറിയാല്‍ മതിയെന്ന് മരുമകളോട് പറയാൻ ലാലിന് ഒരു കാരണം ഉണ്ടായിരുന്നു.
വില്ലൻ,കോമേഡിയൻ , സഹനടൻ, അച്ഛൻ അങ്ങനെ ഏതു കഥാപാത്രവും ഏറ്റെടുക്കാൻ മനസുള്ള വ്യക്തിയാണ് ലാൽ. രൂപത്തേക്കാള്‍ മുഴക്കമുള്ള, ചിലപ്പോള്‍ അവ്യക്തമാവുന്ന ശബ്ദം തന്നെയാണ് ലാലിന്റെ ഹൈലൈറ്റ്.വെള്ളിത്തിരയിൽ പല…
Read More » - 12 October
ഗണേഷ് കുമാറിന്റെ അഭിപ്രായങ്ങള്‍ക്കെതിരെ നടി രമ്യാ നമ്പീശന്
നടന് ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കിയത് പൃഥിരാജിനെ പ്രീണിപ്പിക്കാന്‍ വേണ്ടി മമ്മൂട്ടി ചെയ്തതാണെന്ന ഗണേഷ് കുമാറിന്റെ അഭിപ്രായങ്ങള്‍ക്കെതിരെ നടി രമ്യാ നമ്പീശന്. ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയത്…
Read More » - 12 October
രാജ്യാന്തര ചലച്ചിത്ര മേളയുടെ നിരക്ക് വർദ്ധിപ്പിക്കുമെന്ന് മന്ത്രി എ.കെ.ബാലൻ
തിരുവനന്തപുരം: ഇരുപത്തി രണ്ടാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ നിരക്ക് വർദ്ധിപ്പിക്കുമെന്ന് മന്ത്രി എ.കെ ബാലൻ.നിലവിലെ 500 രൂപ ടിക്കറ്റ് നിരക്കിൽ നിന്നും 650 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്.കൂടാതെ പ്രതിനിധികളുടെ…
Read More » - 11 October
പുതിയ സിനിമകളെ കുറിച്ച് ആസിഫ് അലി പറയുന്നതിങ്ങനെ
പത്മരാജന്റെ മകൻ അനന്ത പദ്മനാഭന്റെ തിരക്കഥയിൽ അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്ത കാറ്റ് എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ നടൻ ആസിഫ് അലി ഫേസ്ബുക് ലൈവിലൂടെ പ്രേക്ഷകരുമായി…
Read More » - 11 October
വിദേശത്തും പാറി പറക്കാനൊരുങ്ങി സൗബിന്റെ പറവ
സൗബിൻ എന്ന നടൻ ആദ്യമായി സംവിധായകനായ ചിത്രമാണ് പറവ.വര്‍ഷങ്ങളായി സഹസംവിധായകന്റെയും സഹാതാരത്തിന്റെയും വേഷത്തില്‍ നടക്കേണ്ടി വന്ന സൗബിന് ഷാഹിറിന്റെ സ്വപ്നമായിരുന്നു പറവ.ആദ്യ ചിത്രമാണെങ്കിലും ഒരു പോരായ്മയും ചിത്രത്തിന്…
Read More » - 11 October
കന്മദത്തിലെ മഞ്ജുവിനൊപ്പമുള്ള അനുഭവം പങ്കുവെച്ച് ലാൽ
മഞ്ജു വാരിയർ എന്ന അഭിനേത്രിയുടെ കഴിവിൽ ആർക്കും സംശയമില്ല.ഒരിക്കൽ ഒരു അഭിമുഖത്തിൽ നടൻ തിലകൻ മഞ്ജുവിനെക്കുറിച്ച് പറഞ്ഞത് മഞ്ജു ഒരു അപകടകാരിയായ അഭിനേത്രിയാണെന്നും മഞ്ജുവിനൊപ്പമുള്ള അഭിനയം തനിക്കൊരു…
Read More » - 11 October
സെക്സി ദുര്‍ഗ ഇനി എസ്.ദുര്‍ഗ
തിരുവനന്തപുരം: തുടക്കം മുതൽ വിവാദങ്ങൾ സൃഷ്ടിച്ച മലയാള ചിത്രം ‘സെക്സി ദുര്‍ഗ’ ഇനി ‘എസ് ദുര്‍ഗ’ എന്ന പേരിൽ അറിയപ്പെടും.സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടല്‍ കൊണ്ടാണു പേരു മാറ്റേണ്ടി…
Read More » - 10 October
‘ഉദാഹരണം സുജാത’ക്ക് സഹായം തേടി മഞ്ജുവാര്യര്‍ സെക്രട്ടറിയേറ്റില്‍
മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറിന്റെ ചിത്രം ഉദാഹരണം സുജാത തിയറ്ററുകളില്‍ കാലിടറുന്നു. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ഉദാഹരണം സുജാത’ക്ക് സഹായം തേടി മഞ്ജുവാര്യര്‍ സെക്രട്ടറിയേറ്റില്‍. സിനിമയുടെ…
Read More » - 10 October
നല്ല തിരിച്ചു വരവുകൾക്ക് ചെറിയ ഇടവേളവകൾ അനിവാര്യം’ തപ്സി പന്നു
അത്യാവശ്യം തിരക്കുള്ള ഒരു നടിയായി മാറാൻ തപ്സിയ്ക്ക് അധികനാൾ വേണ്ടിവന്നില്ല.തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി അത്യാവശ്യം ആരാധകരെ താരം നേടിക്കഴിഞ്ഞു.പിങ്ക് എന്ന ബോളിവുഡ് ചിത്രത്തിൽ അമിതാഭ് ബച്ചനൊപ്പമുള്ള വേഷം…
Read More » - 10 October
സ്വാര്‍ത്ഥ താല്പര്യങ്ങള്ക്കായി മണിച്ചേട്ടനെ ഉപയോഗിച്ചവരാണ് അവര്‍; അതില്‍നിന്നും വ്യത്യസ്തനായ സുഹൃത്തിനെ പരിചയപ്പെടുത്തി രാമകൃഷ്ണന്
നാടപാട്ടുകളുടെ അമരക്കാരന് കലാഭവന്‍ മണി നമ്മെ വിട്ടു പിരിഞ്ഞിട്ടു ഒരു വര്‍ഷം പിന്നിടുന്നു. എന്നാല്‍ പാട്ടിനെയും സിനിമയെയും പ്രണയിക്കുന്ന മലയാളികള്‍ മണിയെ ഇന്നും നെഞ്ചോടു ചേര്‍ക്കുന്നു. കലാഭവന്‍…
Read More » - 10 October
നിലപാട് വ്യക്തമാക്കി നടി രമ്യ നമ്പീശന്
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിയ്ക്കൊപ്പം എന്ന് ആവര്‍ത്തിച്ച് രമ്യ നമ്പീശന്. കേസിന്റെ ആരംഭ ഘട്ടം മുതല്‍ നടിയ്ക്കൊപ്പം നില കൊണ്ട താരമാണ് രമ്യ. ഈ കേസില്‍ സത്യം…
Read More » - 10 October
പൃഥ്വിരാജ് ചിത്രത്തിന്റെ ചിത്രീകരണ പ്രശ്നങ്ങള്‍ പരിഹാരമായി..!
കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടന് പൃഥ്വിരാജിന്റെ ‘മൈ സ്റ്റോറി’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പ്രതിസസന്ധി ആയിരുന്നു. നവാഗത സംവിധായിക റോഷ്നി ദിനകര്‍ ഒരുക്കുന്ന…
Read More » - 10 October
റെക്കോർഡ് നേട്ടവുമായി രാമലീല
റെക്കോർഡ് വിജയവുമായി രാമലീല യാത്ര തുടരുകയാണ്.ഏറെ വിവാദങ്ങൾക്കൊടുവിൽ റിലീസായ ചിത്രമാണ് രാമലീല. ചിത്രത്തിലെ നായകനായ ദിലീപിനെതിരെയുള്ള കേസും താരത്തിന്റെ ജയിൽവാസവുമെല്ലാം ചിത്രത്തിനെ ബാധിക്കുമെന്ന വ്യാപകമായ അഭിപ്രായങ്ങൾ ഉണ്ടായിരുന്നു.എന്നാൽ…
Read More » - 10 October
സൂസൈനുമായി പിരിയാനുള്ള കാരണം വ്യക്തമാക്കി ഹൃതിക്
കൃഷ് മൂന്നാം ഭാഗത്തിന്റെ ചിത്രീകരണ സമയത്താണ് കങ്കണയും ഹൃതിക്കും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവരുന്നത്.ഏകദേശം, ചിത്രത്തിന്റെ റിലീസ് സമയത്ത് തന്നെ ഹൃതികും ഭാര്യ സൂസൈനും വിവാഹമോചിതരാകുന്ന വാർത്തകളും…
Read More »