Mollywood
- Sep- 2021 -23 September
‘ഇത് കണ്ണോ അതോ കാന്തമോ?, മനോഹരമായ കണ്ണുകൾ അടഞ്ഞിട്ട് 25 വർഷം’: സിൽക്ക് സ്മിതയുടെ ഓർമയിൽ ഒമർ ലുലു
തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറെ ആരാധകരെ സൃഷ്ടിച്ച സിൽക്ക് സ്മിത ഓർമ്മയായിട്ട് കാൽനൂറ്റാണ്ട്. 1996 സെപ്റ്റംബര്‍ 23 ന് ചെന്നൈയിലെ അപ്പാര്‍ട്മെന്റില്‍ സില്‍ക് സ്മിതയെ ആത്മഹത്യ ചെയ്ത നിലയില്‍…
Read More » - 22 September
ഈ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജീവിതം സിനിമയാക്കാൻ ഒമർ ലുലു? – ആരാധകരോട് സംവിധായകന് പറയാനുള്ളത്
കണ്ണൂർ: തങ്ങളുടെ ജീവിതം സിനിമയാക്കാൻ ആഗ്രഹമുണ്ടെന്നും താത്പര്യമുള്ളവർക്ക് ബന്ധപ്പെടാമെന്നും യൂട്യൂബ് വ്ളോഗർമാരായ ഈ ബുൾ ജെറ്റ് സഹോദരങ്ങൾ വ്യക്തമാക്കിയിരുന്നു. ഇതോടെ, പലരും സംവിധായകൻ ഒമർ ലുലുവിന്റെ അഭിപ്രായം…
Read More » - 21 September
മരണത്തില്‍ നിന്ന് എന്നെ തിരിച്ചുകൊണ്ടുവന്നത് സീമ ചേച്ചിയാണ്: തുറന്നുപറഞ്ഞ് നിഷ സാരംഗ്
15 ദിവസമാണ് ഞാന്‍ ആശുപത്രിയില്‍ കഴിഞ്ഞത്. അത്രയും ദിവസം എനിക്ക് വേണ്ട എല്ലാ കാര്യങ്ങളും സീമ ചെയ്തു.
Read More » - 21 September
സംസ്ഥാനത്ത് തീയറ്ററുകൾ തുറക്കാൻ അനുകൂലമായ സാഹചര്യമാണെന്ന് മന്ത്രി സജി ചെറിയാന്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾക്ക് പുറമെ തീയറ്ററുകളും തുറക്കുന്നു. തിയേറ്ററുകൾ തുറക്കുന്നകാര്യം അടുത്തഘട്ടത്തിൽ സർക്കാർ പരിഗണിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. തീയറ്ററുകളും ഓഡിറ്റോറിയങ്ങളും അടക്കം തുറക്കാൻ അനുകൂലമായ സാഹചര്യം…
Read More » - 20 September
ബാല്യകാലത്തെ മെന്റൽ ട്രോമ, വംശനാശ ഭീഷണി നേരിടുന്ന ദേശീയ മൃഗമായ കടുവകളെ കൊന്നൊടുക്കി മുരുകൻ
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ഒരു ഫേസ്ബുക് പോസ്റ്റാണ് സിനിമകളുടെ ആശയത്തെ ഏറ്റവും മോശമായി എങ്ങനെ അവതരിപ്പിക്കാം എന്നുള്ളത്. സൂപ്പർ ഹിറ്റായ മോഹൻലാൽ സിനിമയുടെ പ്ലോട്ട് ആണ്…
Read More » - 20 September
സദാചാരവാദികൾക്കുള്ള മറുപടി: സയനോരയ്ക്ക് പിന്തുണയുമായി ഡാൻസ് കളിച്ച് ഹരീഷ് പേരടി
പിന്നണി ഗായിക സയനോരയും സുഹൃത്തുക്കളും സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ഡാന്‍സ് വീഡിയോക്കെതിരെ വൻ രീതിയിലുള്ള സൈബർ ആക്രമണമായിരുന്നു ഉണ്ടായത്. വീഡിയോയില്‍ സയനോരയും മറ്റ് സുഹൃത്തുക്കളും ധരിച്ച വസ്ത്രത്തെ ചൊല്ലിയായിരുന്നു…
Read More » - 19 September
അദ്ദേഹം പണത്തിനും മീതേ മനുഷ്യരെ കണ്ടു, അക്കമിട്ടു നിരത്താൻ കഴിയുന്നതല്ല SG എന്ന മനുഷ്യന്റെ കരുതലുകൾ: അഞ്ജു പാർവതി
അഞ്ജു പാർവതി പ്രഭീഷ് ആയിരം വാക്കുകളേക്കാൾ വാചാലമാകാറുണ്ട് ചില ചിത്രങ്ങൾ ! അത്തരത്തിലൊന്നായിരുന്നു ഇന്നലെ കണ്ട ഈ ചിത്രം . ഒരുപാട് പേരുടെ സ്നേഹകാരുണ്യവും കരുതലും ഏറ്റുവാങ്ങി…
Read More » - 18 September
‘മോഹൻലാലിന്റെ സ്ലോ മോഷന്‍ നടപ്പിന്റെ വലിയ ആരാധകനാണ് താൻ’
മുംബയ്: രാജ്യം മുഴുവൻ ആരാധകരുള്ള നടനാണ് മലയാളികളുടെ പ്രിയതാരം മോഹൻലാൽ. ഇപ്പോൾ മോഹന്‍ലാലിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് സംവിധായകനായ കുശാല്‍ ശ്രീവാസ്തവ. മോഹന്ലാലിനേക്കാൾ സ്ക്രീൻ പ്രസൻസുള്ള മറ്റൊരു…
Read More » - 16 September
സ്ത്രീകൾ നേതൃത്വം കൊടുക്കുന്ന സ്ത്രീപക്ഷ സിനിമ ‘പാഞ്ചാലി’ : സിനിമയുടെ പൂജ കഴിഞ്ഞു
കൊച്ചി: സ്ത്രീകൾ നേതൃത്വം കൊടുക്കുന്ന ,സ്ത്രീപക്ഷ സിനിമയായ പാഞ്ചാലി എന്ന ചിത്രത്തിൻ്റെ പൂജ കഴിഞ്ഞ ദിവസം എറണാകുളം എ.ജെ .റെസിഡൻസിയിൽ നടന്നു. ബാദുഷ, ഡോ.രജിത് കുമാർ, ചാലി…
Read More » - 16 September
‘വിജയനാ എന്തൊക്കെയുണ്ടെടോ പറ’…: പിണറായി വിജയനുമായുള്ള ബന്ധം തുറന്നുപറഞ്ഞ് ജയകൃഷ്ണന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ച് വിശേഷം ചോദിക്കുന്ന ഒരു നടനേയുള്ളൂ. നടന് മോഹന്‍ലാലാണ് ആദ്യമായി ഇക്കാര്യം പുറത്തറിയിച്ചത്. എന്നാൽ മോഹൻലാൽ നടന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. തുടര്‍ന്ന്…
Read More » - 14 September
പശുവിനെ കറക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത മലയാളി നടിക്ക് പൊങ്കാലയുമായി സോഷ്യൽ മീഡിയ
ചെന്നൈ : തെന്നിന്ത്യന്‍ നടി നിവേദ തോമസ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ പങ്കുവച്ചതിന് പിന്നാലെ മൃഗസംരക്ഷണ പ്രവര്‍ത്തകരുടെ ഉള്‍പ്പടെ വ്യാപക വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്. Read…
Read More » - 14 September
അരവിന്ദ് സ്വാമി വീണ്ടും മലയാള സിനിമയിൽ: കുഞ്ചാക്കോ ബോബനൊപ്പം ‘ഒറ്റ്’ ചിത്രീകരണം അരംഭിച്ചു
കൊച്ചി: മണിരത്നം സംവിധാനം ചെയ്ത ‘ദളപതി’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ തന്റെ ഇരുപത്തിയൊന്നാം വയസിലാണ് അരവിന്ദ് സ്വാമി അഭിനയരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് നായകവേഷത്തിൽ നിരവധി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട…
Read More » - 14 September
‘അമ്മച്ചി ആ പെട്ടി ഇങ്ങു തന്നേക്ക്’: വ്യത്യസ്തമായ ശബ്ദ ശൈലിയിലൂടെ വേറിട്ട ഭാവങ്ങളിലൂടെ സുന്ദരനായ ‘ജോൺ ഹോനായി’
കൊച്ചി: മലയാള സിനിമയിൽ അതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ ശബ്ദ ശൈലിയിലൂടെ വേറിട്ട ഭാവങ്ങളിലൂടെ സുന്ദരനായ ‘ജോൺ ഹോനായി’ എന്ന വില്ലനിലൂടെ റിസബാവ എന്ന നടനെ മലയാളികൾ ഒന്നടങ്കം…
Read More » - 12 September
‘ഓപ്പറേഷൻ ജാവ’ ക്ക് ശേഷം പുതിയ ചിത്രവുമായി തരുൺ മൂർത്തി : ചിത്രീകരണം കൊച്ചിയിൽ തുടങ്ങും
കൊച്ചി : ‘ഓപ്പറേഷൻ ജാവ’ എന്ന ചിത്രത്തിൻ്റെ കലാപരവും സാമ്പത്തികവുമായ മികച്ച വിജയത്തിനു ശേഷം തരുൺ മൂർത്തി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജൂൺ പതിനാറിന്…
Read More » - 12 September
ആളുകളെ സ്നേഹിക്കാന്‍ മാത്രമെ ഞങ്ങള്‍ക്ക് അറിയുള്ളു, ഞങ്ങൾക്ക് മതമില്ല: ബാല പറയുന്നു
രണ്ടാം വിവാഹത്തിന് ശേഷം നടൻ ബാലയ്ക്ക് നേരെയുള്ള സൈബർ ആക്രമണം കൂടി വരുന്നു. ബാലക്ക് പുറമെ ഭാര്യ എലിസബത്തിനെയും മോശമായ രീതിയില്‍ സൈബറിടത്ത് ആക്രമിക്കുന്നുണ്ട്. എലിസബത്തിനെതിരെ സൈബർ…
Read More » - 12 September
ഷെഡിൽ തകർന്ന് കിടക്കുന്ന വള്ളം കണ്ടു, കയറി ഫോട്ടോ എടുത്തു: ചേച്ചിയെ ജയിലിൽ അടച്ചോ എന്ന് ചോദിക്കുന്നവരോട് നിമിഷ പറയുന്നു
തിരുവല്ല: പള്ളിയോടത്തില്‍ ആചാരം ലംഘിച്ച് ചെരിപ്പിട്ട് കയറിയ കേസില്‍ മോഡലും നടിയുമായ ചാലക്കുടി സ്വദേശിനി നിമിഷ ബിജോയെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. കുറ്റം സമ്മതിച്ചതോടെയാണ് ഇവരെ സ്റ്റേഷന്…
Read More » - 12 September
മലയാള താരങ്ങളെ അപമാനിക്കുന്നത് ശങ്കറിന്റെ സ്ഥിരം വേല? ദിലീപിന്റെ അനുഭവം ചർച്ചയാകുന്നു
കഴിഞ്ഞ ദിവസമാണ് രാം ചരണിനെ നായകനാക്കി പ്രശസ്ത സംവിധായകനായ ശങ്കർ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് സിനിമയുടെ പോസ്റ്റർ പുറത്തു വിട്ടത്. ചിത്രത്തിൽ മലയാളികളുടെ പ്രിയ നടൻ…
Read More » - 11 September
കാതിനിമ്പമാർന്ന ചങ്ങമ്പുഴയുടെ ‘വസന്തോത്സവം’: പുതിയ മ്യൂസിക് വീഡിയോ
ഇതിഹാസ കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ പ്രശസ്ത മലയാള കവിതയായ ‘വസന്തോൽസവ’ത്തിന്റെ ഏറ്റവും പുതിയ മ്യൂസിക് വീഡിയോ പുറത്തിറക്കി ഈസ്റ്റ് കോസ്റ്റ് ഓഡിയോ. ചങ്ങമ്പുഴയുടെ കവിതയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്…
Read More » - 11 September
‘ഇതുപോലുള്ള നാടകം കാണിച്ച് ആരുടെ പ്രീതി പിടിച്ചുപറ്റാനാണ് ശ്രമിക്കുന്നത്’: യുവതിയുടെ കമന്റിന് മറുപടിയുമായി ബാല
കൊച്ചി: അടുത്തിടെയയായിരുന്നു നടൻ ബാലയുടെ രണ്ടാം വിവാഹം. തുടർന്ന് സെപ്റ്റംബർ 5ന് വിവാഹ റിസപ്ഷൻ നടത്തുകയും നിരവധി താരങ്ങൾ ബാലയ്ക്കും ഭാര്യ എലിസബത്തിനും ആശംസയുമായി എത്തുകയും ചെയ്തിരുന്നു.…
Read More » - 10 September
കഴുത്തിലണിയിച്ച കൊലക്കയര്‍ പോലുള്ള പവിഴമാല പൊട്ടിച്ചെറിഞ്ഞവൾ, മഞ്ജു ഒരു ഐക്കൺ: മഞ്ജുവിനെ കുറിച്ച് ജി വേണുഗോപാൽ
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറിന്റെ പിറന്നാളാണിന്ന്. സഹതാരങ്ങളും ആരാധകരും മഞ്ജു വാര്യർക്ക് ആശംസകൾ നേർന്ന് രംഗത്ത് വരികയാണ്. ഇപ്പോഴിതാ, മഞ്ജുവിനു പിറന്നാളാശംസകൾ നേർന്നുകൊണ്ട് ഗായകൻ ജി വേണുഗോപാൽ ഫേസ്ബുക്കിൽ…
Read More » - 9 September
‘പാവാട അലക്കി ആഷിഖ് കൂടെ ഉണ്ടെങ്കിൽ ബാഗ് അവന് കൊടുത്താൽ പോരേ’: മോശം കമന്റിന് മറുപടി നൽകി റിമ കല്ലിങ്കൽ
റഷ്യയിൽ അവധിയാഘോഷത്തിലാണ് താരദമ്പതിമാരായ റിമ കല്ലിങ്കലും ആഷിഖ് അബുവും. വെക്കേഷൻ ചിത്രങ്ങൾ റിമ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുമുണ്ട്. റഷ്യയിലെ മ്യൂസിയങ്ങളുടെയും, ഒപ്പേറയുടെയും, വിവിധയിനം ഭക്ഷണപാനീയങ്ങളുടെയും ചിത്രങ്ങളും റിമ…
Read More » - 9 September
മയക്കുമരുന്ന് കേസിൽ ചോദ്യം ചെയ്യലിനായി നടൻ റാണ ദഗുബാട്ടി ഈഡിക്ക് മുമ്പിൽ ഹാജരായി
ഹൈദരാബാദ്: മയക്കുമരുന്ന് കേസിൽ ചോദ്യ ചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി നടൻ റാണാ ദഗുബാട്ടി. ഹൈദരാബാദിലെ ഈഡി ഓഫീസിലാണ് റാണ എത്തിയത്. ഈഡി ഓഫീസില്‍ റാണ…
Read More » - 9 September
നിങ്ങൾ തന്ന ‘സ്നേഹസമ്മാനമാണ്’ ഈ വീട്, അതിന്റെ പേരും അങ്ങനെ തന്നെ ആയിരിക്കും: മണിക്കുട്ടൻ
കൊച്ചി: ഇത്തവണത്തെ ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ ടൈറ്റിൽ വിന്നറായി തിരഞ്ഞെടുത്തത് നടൻ മണിക്കുട്ടനെയായിരുന്നു. പതിനെട്ടു മത്സരാർത്ഥികളിൽ നിന്നുമാണ് മണിക്കുട്ടൻ ജേതാവായത്. മോഹൻലാലിന്റെ കയ്യിൽ നിന്നും…
Read More » - 9 September
തന്റെ ഭാര്യയെ കുറിച്ച് ചിലർ മോശം കമന്റുകൾ ചെയ്യുന്നുവെന്ന് ബാല: വീഡിയോ
കൊച്ചി: അടുത്തിടെയയായിരുന്നു നടൻ ബാലയുടെ രണ്ടാം വിവാഹം. തുടർന്ന് സെപ്റ്റംബർ 5ന് വിവാഹ റിസപ്ഷൻ നടത്തുകയും നിരവധി താരങ്ങൾ ബാലയ്ക്കും ഭാര്യ എലിസബത്തിനും ആശംസയുമായി എത്തുകയും ചെയ്തിരുന്നു.…
Read More » - 8 September
‘സഖാവ് പിണറായി തന്നെയല്ലെ ഇപ്പോഴും കേരളം ഭരിക്കുന്നത്? അവൾക്ക് മാപ്പ് കൊടുക്കില്ലത്രേ’: ഹരീഷ് പേരടി
തിരുവല്ല: പള്ളിയോടത്തില്‍ കയറി ഫോട്ടോഷൂട്ട് നടത്തിയ മോഡലും സീരിയൽ താരവുമായ ചാലക്കുടി സ്വദേശിനി നിമിഷ ബിജോക്ക് നേരെ സൈബർ ആക്രമണം രൂക്ഷമായിരുന്നു. അറിയാതെ സംഭവിച്ചതാണെന്നും ഫോട്ടോ എടുത്തപ്പോൾ…
Read More »