Kollywood
- Jun- 2017 -27 June
രജനിയുടെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് ധനുഷ്
തമിഴ് രാഷ്ട്രീയത്തില്‍ സിനിമാ മേഖലയിലുള്ളവര്‍ ആധിപത്യം ഉറപ്പിക്കുന്നത് പണ്ട് മുതലേ ഉള്ളകാഴ്ചയാണ്.
Read More » - 24 June
നിരവധി സാമ്പത്തിക തട്ടിപ്പുകളില്‍ രജനികാന്തിന് പങ്കുണ്ടെന്ന് ആരോപണം
തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി.
Read More » - 23 June
കാലായുടെ ചിത്രീകരണത്തിനടയില്‍ അപകടമരണം
രജനികാന്തിന്റെ സിനിമയുടെ ചിത്രീകരണത്തിനടയില്‍ ക്രൂവിലെ അംഗത്തിനു ദാരുണാന്ത്യം
Read More » - 23 June
ഇരുവര്‍ക്കും മുന്‍പേ ഒരു മലയാള ചിത്രവുമായി മോഹന്‍ലാലും മണിരത്നവും ഒന്നിച്ചിരുന്നു!
തമിഴ് ഇതിഹാസ സംവിധായകന് മണിരത്നവും മോഹന്‍ലാലും ഒന്നിച്ച ഹിറ്റ്ചിത്രമാണ് ഇരുവര്‍.
Read More » - 21 June
മഞ്ജു വാര്യരെക്കുറിച്ച് വിശാല്‍
തമിഴ് സൂപ്പര്‍താരം വിശാല്‍ ഇപ്പോള്‍ മോളിവുഡിലും അരങ്ങേറ്റം കുറിക്കുകയാണ്. ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത വില്ലന്‍ എന്ന ചിത്രത്തിലൂടെ
Read More » - 19 June
ആരാധികയോട് തട്ടിക്കയറി നടി പത്മപ്രിയ (വീഡിയോ)
എന്നും ആളുകള്‍ക്ക് സെലിബ്രിറ്റികള്‍ ഒരു ഹരമാണ്. കൂടെനിന്നു ഫോട്ടോ എടുക്കാനും ഓട്ടോഗ്രാഫിനായും താരങ്ങളെ കാണുമ്പോള്‍ ഓടി അടുക്കുന്നവര്‍ കുറവല്ല
Read More » - 17 June
തമിഴ് നടനെതിരെ വിമര്‍ശനവുമായി നടി സന്ധ്യ രംഗത്ത്
തമിഴ് നടനും സംവിധായകനുമായ ചിമ്പുവിനെതിരെ വിമര്‍ശനവുമായി നടി സന്ധ്യ രംഗത്ത്.
Read More » - 16 June
സിനിമാ മേഖലയിലെ ലൈംഗിക ചൂഷണത്തെകുറിച്ച് റായ് ലക്ഷ്മി
മലയാളത്തില്‍ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ച തെന്നിന്ത്യന്‍ താര സുന്ദരി റായ് ലക്ഷ്മി ഇപ്പോള്‍ ബോളിവുഡിലും ശ്രദ്ധേയയാകുകയാണ്.
Read More » - 16 June
വിധിയുണ്ടെങ്കിൽ അവളെ ഞാൻ വിവാഹം ചെയ്യും; ഗൗതം കാർത്തിക്
വെയ് രാജ വെയ് എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിലൂടെ വിമർശകരുടെ പിടിയിലകപ്പെട്ട താര ജോഡികളാണ് ഗൗതം കാർത്തിക്കും നടി പ്രിയ ആനന്ദും.
Read More » - 14 June
ആരോപണങ്ങള്‍ക്കെതിരെ ചുട്ടമറുപടിയുമായി നിക്കി ഗിൽറാണി
നായികമാർക്കതിരെ അപവാദങ്ങൾ പ്രചരിപ്പിക്കുന്നത് സ്വഭാവികമാണ്. ഇപ്പോൾ ആരോപണം പ്രചരിക്കുന്നത് ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച പ്രിയ നായിക നിക്കി ഗിൽറാണിക്കെതിരെയാണ്.
Read More » - 13 June
ആറു മാസം അഘോരികള്‍ക്കൊപ്പം കഴിയേണ്ടി വന്നതിനെക്കുറിച്ച് ആര്യ
ശ്മശാനങ്ങളില്‍ നിന്ന് മനുഷമാംസം, ഭിക്ഷാടനത്തിനിറങ്ങുമ്പോള്‍ കൈയില്‍ തലയോട്ടി ഇവയെല്ലാം പിടിച്ചു ജീവിക്കുന്ന അഘോരികള്‍ക്കൊപ്പം ആറുമാസം
Read More » - 13 June
എന്തുകൊണ്ട് ആ പേര് സ്വീകരിച്ചെന്നു അനുപമ വെളിപ്പെടുത്തുന്നു
പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ അനുപമ പരമേശ്വരൻ തന്റെ പുതിയ വീടിനു നൽകിയ പേരാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
Read More » - 12 June
കർഷകർക്ക് വേണ്ടി ശബ്ദമുയർത്തി നടൻ വിജയ്
നമുക്ക് വിശപ്പിന്റെ വില അറിയാത്തതു കൊണ്ടാണ് കർഷകന്റെ കഷ്ടപ്പാട് മനസിലാവാത്തതെന്ന് തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ്.
Read More » - 10 June
ജിംസിയായി എത്തുന്നത് മലയാളികളുടെ പ്രിയ നടി
ഇടുക്കിയുടെ പശ്ചാത്തലത്തില്‍ മനോഹരമായ ഒരു പ്രതികാര കഥയുമായി എത്തിയ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിനു മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു.
Read More » - 10 June
ജയറാമിനെ അഭിനന്ദിച്ച് തമിഴ് സൂപ്പര്‍സ്റ്റാര്‍
തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത്ത് മലയാളത്തിന്റെ സ്വന്തം ജയറാമിനെ അഭിനന്ദിച്ചിരിക്കുകയാണ്.
Read More » - 9 June
കമല്‍ഹാസനെ പോലും അത്ഭുതപ്പെടുത്തി ഒരു എട്ടുവയസ്സുകാരന്
ഇന്ത്യന്‍ സിനിമയിലെ അഭിനയ ചക്രവര്‍ത്തിമാരില്‍ ഒരാളായ കമല്‍ഹാസനെ പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഒരു എട്ടുവയസ്സുകാരന്.
Read More » - 9 June
താര ജോഡികളുടെ വിവാഹ തീയതി നിശ്ചയിച്ചു
താര ജോഡികളായ സാമന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹ തീയതി തീരുമാനിച്ചു.
Read More » - 9 June
രജനികാന്തിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് യുവ സൂപ്പര്‍താരം
കബാലിക്ക് ശേഷം പ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന രജനി ചിത്രമായ കാലായില്‍ രജനികാന്തിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് മരുമകൻ ധനുഷ് ആണെന്ന് സൂചന.
Read More » - 6 June
രജനീകാന്ത് ചിത്രത്തില്‍ മമ്മൂട്ടിയോ?; വാര്‍ത്തയുടെ സത്യാവസ്ഥ ഇങ്ങനെ
പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രം 'കാല'യില്‍ മമ്മൂട്ടി അഭിനയിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
Read More » - 6 June
മലയാള സിനിമയില്‍ നിന്നും മാറി നില്ക്കാന് കാരണം വെളിപ്പെടുത്തി ദീപ്തി സതി
പുതുമുഖ നായികമാരില്‍ ഒരൊറ്റ സിനിമ കൊണ്ട്ട് തന്നെ പ്രേക്ഷകസ്വീകാര്യത നേടിയ നായികയാണ് ദീപ്തി സതി.
Read More » - 6 June
‘സംഘമിത്ര’യില്‍ നായികയായി തെന്നിന്ത്യന്‍ സൂപ്പര്‍താരം
സുന്ദര്‍ സി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'സംഘമിത്ര'യില്‍ നയന്‍താര നായികയാകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.
Read More » - 6 June
നടി പാര്‍വതി നായരുടെ ജാതിപ്പേരിനെ വിമര്‍ശിച്ച് ചാനല്‍ ഷോ
സ്റ്റാര്‍ വിജയ് ചാനലിലെ 'നീയാ നാനാ എന്ന പരിപാടിക്കിടെ നടി പാര്‍വതി നായരുടെ ജാതിപ്പേരിനെ പരിഹസിച്ച് ഒരുകൂട്ടം ആളുകള്‍ രംഗത്ത്.
Read More » - 6 June
ഒരേ വേഷവുമായി അവര്‍ പോരിനിറങ്ങുന്നു!
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഓണ ചിത്രങ്ങളുടെ ചിത്രീകരണം പുരോഗമിക്കുമ്പോള്‍ ഇവര്‍ ഇരുവരും കോളേജ് പ്രൊഫസര്‍മാരുടെ വേഷത്തിലാണ് അഭിനയിക്കുന്നത്.
Read More » - 6 June
മതം മാറ്റത്തിന് പിന്നിലെ കാരണം മാതു വെളിപ്പെടുത്തുന്നു
അമരമെന്ന ചിത്രത്തിലൂടെ പ്രേക്ഷകസ്വീകാര്യത നേടിയ നടിയാണ് മാതു. ഒരുകാലത്ത് സിനിമാ മേഖലയില്‍ തിളങ്ങി നിന്ന മാതു വിവാഹ ജീവിതത്തോടെ സിനിമയില്‍ നിന്നും പൂര്‍ണ്ണമായും അകന്നു. ഡോക്ടര്‍ ജേക്കബുമായുള്ള…
Read More » - 6 June
യേശുദാസിന്റെയും രജനീകാന്തിന്റെയുമൊക്കെ വളര്‍ച്ച അവര്‍ക്ക് അത്ര രസിച്ചില്ല
ഒരുകാലത്ത് ബോളിവുഡില്‍ തിളങ്ങി നിന്നവരായിരുന്നു സൂപ്പര്‍താരം രജനീകാന്തും ഗാനഗന്ധര്വന് യേശുദാസും.
Read More »