Kollywood
- May- 2017 -25 May
‘രാബ്ത’ രൗജമൗലി ചിത്രത്തിന്റെ പകര്‍പ്പെന്ന ആരോപണവുമായി അണിയറക്കാര്‍
സൂശാന്ത് സിംഗ് രജ്പുത്, കൃതി സനോണ്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം രാബ്ത നിയമക്കുരുക്കിലേക്ക്.
Read More » - 24 May
തരംഗമാകാന്‍ ധനുഷ്- ടോവിനോ ചിത്രം ‘തരംഗം’ വരുന്നു, പത്മനാഭയായി കിടിലന്‍ ഗെറ്റപ്പില്‍ യൂത്ത് ഹീറോ
! ധനുഷിന്റെ നിര്‍മ്മാണത്തില്‍ മലയാള ചിത്രം ഒരുങ്ങുന്നു. യൂത്ത് ഹീറോ ടോവിനോയാണ് ചിത്രത്തിലെ നായകനാകുന്നത്. നവാഗതനായ ഡൊമിനിക്ക് ആണ് ചിത്രത്തിന്റെ സംവിധായകന്. ‘ഇതിഹാസ’ എന്ന സിനിമയുടെ രചയിതാവായ…
Read More » - 24 May
സ്ത്രീ കിടപ്പറയിലെ ഉപകരണം; വിവാദ പ്രസ്താവനയുമായി നടന് ചലപതി
സ്ത്രീകളെ ആക്ഷേപിച്ച് തെലുങ്ക് നടന് ചലപതി. നാഗ ചൈതന്യയുടെ പുതിയ ചിത്രമായ രാരാണ്ടോയി വേഡുക ചുധം എന്ന തെലുങ്ക് ചിത്രത്തിന്റെ പ്രചരണാര്‍ഥം സംഘടിപ്പിച്ച ചടങ്ങിലായിരുന്നു റാവുവിന്റെ വിവാദ…
Read More » - 24 May
സൂര്യ ഉള്‍പ്പെടെ പ്രമുഖ തമിഴ് താരങ്ങള്‍ക്കെതിരെ അറസ്റ്റ് വാറന്റ്
പ്രമുഖ തമിഴ് താരങ്ങള്‍ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. സത്യരാജ്, ആര്. ശരത്കുമാര്, സൂര്യ, ശ്രീപ്രിയ, വിജയകുമാര്‍, അരുണ്‍ വിജയ്, വിവേക്, ചേരന് എന്നിവര്‍ക്കെതിരെയാണ് അറസ്റ്റ് വാറന്റ്.
Read More » - 20 May
പ്രിയദര്ശന് ചിത്രത്തില്‍ നായകനായി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍
ബോളിവുഡിലെയും മലയാളത്തിലെയും മികച്ച സംവിധായകറില് ഒരാളായ പ്രിയദര്ശന് ചിത്രത്തില്‍ തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ വെങ്കിടേഷ് നായകനാവുന്നുവെന്ന് സൂചന. പ്രിയദര്‍ശന്റെ മോഹന്‍ലാല്‍ ചിത്രമായ ഒപ്പം വന്‍വിജയമായിരുന്നു. ഈ ചിത്രം…
Read More » - 19 May
അച്ഛന് ഈ രഹസ്യം കുടുംബത്തോട് പോലും മറച്ചുവച്ചു; സത്യരാജിന്റെ മകള്‍ ദിവ്യ വെളിപ്പെടുത്തുന്നു
ബാഹുബലി ഒന്നാം ഭാഗം കഴിഞ്ഞതിനു ശേഷം ബാഹുബലിയുടെ രണ്ടാംഭാഗത്തിനായി ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരുന്നത് ഒരു ചോദ്യത്തിന്റെ ഉത്തരത്തിനായാണ്. എന്തിനാണ് കട്ടപ്പ ബാഹുബലിയെ കൊന്നതെന്ന ചോദ്യം. ഷൂട്ടിംഗ് ഇടയിലും…
Read More » - 19 May
നടി വനിതാ വിജയ കുമാറിന്റെ മകളെ കാണാനില്ലെന്ന് പരാതി
തെലുങ്ക് നടി വനിതാ വിജയ കുമാറിന്റെ മകളെ കാണാനില്ലെന്ന് പരാതി. വനിതയുടെ മുന്‍ ഭര്‍ത്താവ് ആനന്ദ രാജനാണ് പോലീസില്‍ പരാതി നല്‍കിയത്.
Read More » - 18 May
ജുവലറിയുടെ ഫോട്ടോഷൂട്ട് എന്ന പേരില്‍ തട്ടിപ്പ്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മോഡല്‍ മറീന മൈക്കിള്‍
സിനിമാ താരവും മോഡലുമായ യുവ നടി മറീന മൈക്കിള്‍ തനിക്ക് ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തുന്നു. ഒരാള്‍ പ്രശസ്ത ജൂവലറിയ്ക്കായി ഫോട്ടോ ഷൂട്ടിനു തന്നെ സമീപിച്ചിരുന്നു.
Read More » - 17 May
ബാഹുബലി നെറ്റില്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തി 15 ലക്ഷം തട്ടാന്‍ ശ്രമം; ആറുപേര്‍ പിടിയില്‍
വാന്നാക്രൈയുടെ ഇന്ത്യന്‍ സ്റ്റൈലിന് ശ്രമം നടത്തിയ ആറംഗ സംഘം അറസ്റ്റില്‍. ബാഹുബലിയെ ലക്ഷ്യമിട്ട് പ്രവര്‍ത്തനം നടത്തിയ ആറംഗ സംഘമാണ് ഹൈദരാബാദില്‍ പിടിയിലായത്
Read More » - 16 May
‘ചന്തു’വായി വീണ്ടും മമ്മൂട്ടി!!!
ചന്തു വെന്ന വടക്കന്‍ പാട്ട് നായകനെക്കുറിച്ച് പറയുമ്പോള്‍ ആദ്യം മലയാളികള്‍ ഓര്‍ക്കുന്നത് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെയാണ്. അതിനു കാരണം സംവിധായകന് ഹരിഹരനും. എംടിയുടെ തിരക്കഥയില്‍ ഹരിഹരന് സംവിധാനം…
Read More » - 16 May
രജനികാന്തിനൊപ്പമുള്ള സ്വപ്ന പദ്ധതിയെക്കുറിച്ച് രാജമൗലി
ഇന്ത്യന്‍ ചലച്ചിത്രമേഖലയിലെ സൂപ്പര്‍ സംവിധായകനായി മാറിയ രാജമൌലി തന്റെ സ്വപ്ന ചിത്രത്തെക്കുറിച്ച് പറയുന്നു.
Read More » - 16 May
ബാഹുബലിയുടെ മൂന്നാം ഭാഗം വരുമെന്ന് സൂചന!
പ്രദര്‍ശന വിജയം നേടി ആയിരം കോടിയിലധികം കളക്ഷന്‍ നേടിയ ആദ്യ ഇന്ത്യന്‍ ചിത്രമെന്ന ബഹുമതിയുമായി മുന്നേറുന്ന ബാഹുബലി മൂന്നാം ഭാഗം വരുന്നുവെന്ന് സൂചന.
Read More »