Kollywood
- Feb- 2019 -11 February
പേരന്‍പിന് സൂര്യയുടെ അഭിനന്ദനം
മമ്മൂട്ടിയുടെ പേരന്‍പിനെ അഭിനന്ദിച്ചുള്ള തമിഴ് നടന് സൂര്യയുടെ ട്വീറ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. ‘ആദ്യം പേരന്പ് പിന്നെ യാത്ര, എന്തൊരു വ്യത്യസ്തമായ തിരഞ്ഞെടുപ്പാണ് നിങ്ങള്‍ നടത്തുന്നത്…
Read More » - 9 February
വീണ്ടും സ്പോര്‍ട്സ് താരമായി വിജയ് സേതുപതി
വീണ്ടും സ്പോര്‍ട്ട്സ് താരമായി വെള്ളിത്തിരയില്‍ എത്താനൊരുങ്ങി വിജയ് സേതുപതി. നവാഗതനായ പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വോളിബോള്‍ താരമായി സേതുപതി എത്തുന്നത്. മുമ്പ് വെണ്ണില കബഡി…
Read More » - 7 February
അര്ജുന് റെഡ്ഡിയുടെ തമിഴ് പതിപ്പില്‍ നിന്ന് സംവിധായകനെ മാറ്റി വീണ്ടും ചിത്രീകരണത്തിനൊരുങ്ങുന്നു
ചെന്നൈ: പ്രദര്‍ശനത്തിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ തെലുങ്ക് ചിത്രം അര്ജുന് റെഡ്ഡിയുടെ തമിഴ് പതിപ്പ് വീണ്ടും ചിത്രീകരിക്കാനൊരുങ്ങി നിര്‍മാതാക്കള്‍. നിലവില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയില്‍…
Read More » - 7 February
ശിവ കാര്‍ത്തികേയന്റെ മിസ്റ്റര്‍ ലോക്കല്‍
ശിവകാര്ത്തികേയന്- നയന്‍താര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന് പേരിട്ടു. മിസ്റ്റര്‍ ലോക്കല്‍ എന്നാണ് ചിത്രത്തിന്റ പേര്. ചിത്രത്തില്‍ മിസ്റ്റര്‍ ലോക്കലായാണ് ശിവ കാര്ത്തികേയന്…
Read More » - 7 February
ഓര്‍ഡിനറി ഫെയിം ശ്രിത ശിവദാസ് തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നു
ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ ശ്രിത ശിവദാസ് തമിഴില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. സന്താനം നായകനാകുന്ന കോമഡി ഹൊറര്‍ ചിത്രം ധില്ലുകു ധുഡ്ഡു -2വില്‍…
Read More » - 6 February
നയന്‍താരയുടെ ഞെട്ടിക്കുന്ന മേക്ക് ഓവറുമായി അയ്റ; വീഡിയോ വൈറല്‍
ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര മുഖ്യ വേഷത്തില്‍ എത്തുന്ന എറ്റവും പുതിയ തമിഴ് ചിത്രമാണ് അയ്റ. അജിത്തിന്റെ വിശ്വാസത്തിനു ശേഷമാണ് നയന്‍സിന്റെ പുതിയ ചിത്രം വരുന്നത്. ഒരു…
Read More » - 5 February
പേട്ടയ്ക്ക് ശേഷം വിജയ് സേതുപതിയുടെ തുഗ്ലക്ക്
പേട്ടയ്ക്കു ശേഷം വിജയ് സേതുപതി നായകവേഷത്തില്‍ എത്തുന്ന ചിത്രമാണ് തുഗ്ലക്ക്. അണിയറയില്‍ ഒരുങ്ങുന്ന മാമനിതനു പിന്നാലെയാണ് മക്കള്‍സെല്‍വന്റെ മറ്റൊരു ചിത്രം കൂടി പ്രഖ്യാപിച്ചിരിക്കുന്നത്. സേതുപതിയുടെ തന്നെ…
Read More » - 5 February
ഇയാളതെടുത്ത് സിനിമയാക്കാന്‍ പാടുണ്ടോടോ മനസ്സാക്ഷിയില്ലാത്തവനേ, ഹൃദയത്തെ, സ്വസ്ഥതയെ നശിപ്പിച്ച സിനിമ :പേരന്‍പിനെ പ്രശംസിച്ച് ഒരു യുവാവിന്റെ വ്യത്യസ്ഥമായ കുറിപ്പ്
കൊച്ചി : മമ്മൂട്ടി ചിത്രം ‘പേരന്പ്’ പ്രക്ഷക ഹൃദയങ്ങളില്‍ ഒരു വിങ്ങലായി തീയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ഒരു തുള്ളി കണ്ണുനീര് പോലും പൊഴിക്കാതെ ഈ ചിത്രം കണ്ടിറങ്ങാന്‍ മനസാക്ഷിയുള്ള…
Read More » - 4 February
മമ്മൂട്ടി ചിത്രം ‘പേരന്പിനേ’യും കവര്‍ന്ന് തമിഴ് റോക്കേര്‍സ്
ചെന്നൈ : പ്രേക്ഷക പ്രീതി പിടിച്ചു പറ്റി തീയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ ഓടിക്കൊണ്ടിരിക്കുന്ന മമ്മൂട്ടി ചിത്രം പേരന്‍പിനേയും തമിഴ് റോക്കേര്‍സ് കവര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ പൈറസി കോപ്പി തമിഴ്…
Read More » - 4 February
സൂര്യയുടെ എന്‍ജികെ ടീസര്‍ അടുത്താഴ്ച പുറത്ത് വിടും
സൂര്യയുടെ പുതിയ ചിത്രം എന്‍ജികെയുടെ ടീസര്‍ ഫെബ്രുവരു 14ന് പുറത്ത് വിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഉടന്‍ റിലീസിനൊരുങ്ങുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.…
Read More » - 3 February
തന്റെ വീടിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നടന് രജനീകാന്തിന്റെ ഭാര്യ
ചെന്നൈ : മകളുടെ വിവാഹം നടക്കുന്ന ഫെബ്രുവരി 10, 12 തിയ്യതികളില്‍ തങ്ങളുടെ വീടിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ഭാര്യ ലത രജനികാന്ത്.…
Read More » - 1 February
മഹേഷ് ബാബുവിന്റെ ‘മഹര്‍ഷി’ ഏപ്രിലില്‍ റിലീസിനെത്തും
മഹേഷ് ബാബു നായകനായെത്തുന്ന പുതിയ ചിത്രം മഹര്‍ഷിയുടെ റിലീസ് തീയതി പുറത്തുവിട്ടു. ചിത്രം ഏപ്രില്‍ 25ന് തിയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ഗംഭീര ആക്ഷന്‍ എന്റര്ടെയ്നറായിരിക്കും…
Read More » - 1 February
രാജീവ് മേനോന്റെ സര്‍വം താളമയം തിയറ്ററുകളിലെത്തി
ജി.വി പ്രകാശ് നായകനാകുന്ന പുതിയ ചിത്രം സര്‍വ്വം താളമയം ഇന്ന് പ്രദര്‍ശനത്തിന് എത്തി. കേരളത്തിലും ഇന്ന് തന്നെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. രാജീവ് മേനോന് സംവിധാനം…
Read More » - Jan- 2019 -30 January
പാ രഞ്ജിത്ത് അമേരിക്കന്‍ ചലച്ചിത്ര മേളയിലേക്ക്
സിനിമാ മേഖലയില്‍ വത്യസ്ത രാഷ്ട്രീയ പ്രമേയം കൊണ്ട് പുതിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ട പ്രമുഖ സംവിധായകന് പാ. രഞ്ജിത്ത് പ്രത്യേക ക്ഷണിതാവായി അമേരിക്കന്‍ ചലച്ചിത്ര മേളയിലേക്ക്. ‘ദലിത്…
Read More » - 29 January
ധനുഷ് സിമ്പുവിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നെന്ന് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍
വിവാദങ്ങള്‍ അന്നും ഇന്നും സിമ്പുവിന്രെ പിന്നാലെ തന്നെയുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറാലാകുന്നത് സിമ്പുവിന്റെ അടുത്ത സുഹൃത്തും താരവുമായ മഹത് ധനുഷിനെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലാണ്. ചിമ്പുവിന്റെ…
Read More » - 29 January
ഷൂട്ടിംഗിനിടെ തമിഴ് നടന് വിഷ്ണു വിശാലിന് പരിക്ക്
ചെന്നൈ: രാക്ഷസന് എന്ന ചിത്രത്തിലൂടെ നായകന്റെ ഇമേജ് തിരിച്ചുപിടിച്ച നടനാണ് വിഷ്ണു വിശാല്‍. കേരളത്തിലും ഒട്ടേറെ പുതിയ ആരാധകരെ നേടാന്‍ വിഷ്ണുവിന് സാധിച്ചു. രാക്ഷസന് ശേഷം…
Read More » - 29 January
ദുല്‍ഖറും വിക്രമും വിജയ് സേതുപതിയും ഒന്നിക്കുന്ന മണിരത്നത്തിന്റെ മള്‍ട്ടിസ്റ്റാര്‍ പടം വരുന്നു
സംവിധായകന് മണിരത്നത്തിന്റെ സിനിമകള്‍ക്കായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കാറുളളത്. ഒടുവില്‍ റിലീസ് ചെയ്ത ചെക്ക ചിവന്ത വാനം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. മള്‍ട്ടിസ്റ്റാര്‍ ചിത്രമായിട്ട്…
Read More » - 29 January
കോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി വിദ്യാബാലന്
നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ വിദ്യാ ബാലന് തമിഴിലേക്ക്. അജിത് നായകനാകുന്ന പുതിയ ചിത്രത്തിലൂടെയാണ് വിദ്യ ബാലന് കോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.അമിതാഭ് ബച്ചനും തപ്സി പാന്നുവും…
Read More » - 27 January
അജിത്തിന്റെ വിശ്വാസം 150 കോടി ക്ലബ്ബില്‍
അജിത്തിന്റെ വിശ്വാസവും രജനിയുടെ പേട്ടയും ഓരേ ദിവസമാണ് റിലീസിനെത്തിയത്. രണ്ടും ഒന്നിനൊന്ന് മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. ബോക്സോഫീസില്‍ ഗംഭീര പ്രകടനം നടത്തിയ സിനിമ ആരാണെന്ന്…
Read More » - 26 January
ധനുഷ്-മഞ്ജു വാര്യര്‍ ചിത്രം ‘അസുരന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
ചെന്നൈ : മഞ്ജു വാര്യരുടെ ആദ്യ തമിഴ് ചിത്രം അസുരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വട ചെന്നൈ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷിനെ നായകനാക്കി…
Read More » - 25 January
എം.ജി.ആറും ജയലളിതയും വീണ്ടും ഒന്നിക്കുന്നു; ഭീഷണിയുമായി എഐഎഡിഎംകെ
എംജിആറിന്റെയും ജയലളിതയുടെയും കഥാപാത്രങ്ങള്‍ വീണ്ടും സിനിമയില്‍ എത്തുകയാണ്. ആര് ജെ ബാലാജി നായകനാവുന്ന എല്‍കെജി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് തരംഗം സ്യഷ്ടിച്ചിരിക്കുന്നത്. അതേസമയം…
Read More » - 24 January
സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍; ഹന്‍സിക പരാതി നല്കി
തെന്നിന്ത്യന്‍ താരം ഹന്‍സികയുടെ സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്ന സംഭവത്തില്‍ നടി പൊലീസില്‍ പരാതി നല്കി. അമേരിക്കയില്‍ അവധി ആഘോഷിക്കുന്നതിനിടയില്‍ എടുത്ത ചിത്രമാണ് ചോര്‍ന്നത്. ഇതിനെ കുറിച്ച് പ്രതികരിക്കാന്‍…
Read More » - 24 January
ആഗോള റിലീസിനൊരുങ്ങി മമ്മൂട്ടിയുടെ ‘യാത്ര’
ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈ എസ് ആര് റെഡ്ഡിയുടെ ജീവിത കഥ പറയുന്ന മമ്മൂട്ടി ചിത്രം യാത്ര ആഗോള റിലീസിനൊരുങ്ങുന്നു. യാത്രയിലെ വൈ.എസ്.ആര് ആയുള്ള മമ്മൂട്ടിയുടെ…
Read More » - 23 January
ധനുഷിന്റെ നായികയായി മഞ്ജു തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നു
കൊച്ചി : ധനുഷിനെ നായകനാക്കി വെട്രിമാരന് സംവിധാനം ചെയ്യുന്ന അസുരനിലൂടെ മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ തമിഴ് ചലചിത്ര ലോകത്ത് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. ധനുഷിന്റെ നായികയായിത്തന്നെയാണ്…
Read More » - 22 January
ഓരോ വര്‍ഷം കഴിയുമ്പോഴും എന്റെ അച്ഛന് ചെറുപ്പമായി വരുന്നു; 10 ഇയര്‍ ചാലഞ്ചുമായി സൗന്ദര്യ
10 ഇയര്‍ ചാലഞ്ച് സോഷ്യല്‍ മീഡ്യയില്‍ വൈറലാവുകയാണ്. സാധാരണക്കാരുള്‍പ്പെടെ സിനിമാ താരങ്ങള്‍ വരെ ചലഞ്ചിന്റെ ഭാഗമാവുന്നുണ്ട്. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനായി മകള്‍ സൗന്ദര്യ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. ‘ഓരോ വര്‍ഷം…
Read More »