Latest NewsEntertainmentKollywood

താരപുത്രിയുടെ ചിത്രങ്ങള്‍ പങ്കുവച്ച് രാധിക

അക്ഷയ തൃതീയ ദിനത്തിലാണ് തങ്ങളുടെ കുഞ്ഞു മാലാഖയുടെ ചിത്രം രാധിക സോഷ്യൽമീഡിയയിൽ ഷെയര്‍ ചെയ്തത്.

ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യന്‍ മുഴുവന്‍ ആരാധകരെ സ്വന്തമാക്കിയ നടനാണ്‌ യഷ്. ‘കെജിഎഫ്’ എന്ന ഹിറ്റ് ചിത്രത്തിന് പിന്നാലെ യഷ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്ച്ചയാകുന്നത് മകളുടെ ചിത്രത്തിലൂടെയാണ്.

യഷിന്റെയും മകളുടേയും ഭാര്യ രാധിക പണ്ഡിറ്റിന്റെയും ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. രാധികയാണ് യഷിന്റെയും മകളുടേയും ചിത്രങ്ങൾ തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെ ആ​രാധകർക്കായി പങ്കുവച്ചത്. അക്ഷയ തൃതീയ ദിനത്തിലാണ് തങ്ങളുടെ കുഞ്ഞു മാലാഖയുടെ ചിത്രം രാധിക സോഷ്യൽമീഡിയയിൽ ഷെയര്‍ ചെയ്തത്.

എന്റെ ലോകം ഭരിക്കുന്ന പെണ്‍കുട്ടിയെ ഇതാ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നുവെന്നും ഇതുവരെ പേര് ഇട്ടിട്ടില്ലാത്തതിനാല്‍ തല്‍ക്കാലം അവളെ ബേബി വൈആര്‍ എന്ന് വിളിക്കാമെന്നും ട്വിട്ടറിലൂടെ യഷ് ആരാധകരോട് പങ്കുവച്ചു.

 

View this post on Instagram

 

Change.. is the only thing that is constant in life! ? #radhikapandit #nimmaRP

A post shared by Radhika Pandit (@iamradhikapandit) on

shortlink

Related Articles

Post Your Comments

Related Articles


Back to top button