Kollywood
- Jan- 2019 -21 January
‘റോക്കട്രി’ മാധവന് സംവിധാനം ചെയ്യും
ഐ.എസ്.ആര്.ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം റോക്കട്രി ദ നമ്പി എഫക്ടിന്റെ സംവിധാനം പൂര്ണമായും മാധവന് ഏറ്റെടുത്തു. നേരത്തെ ദേശീയ പുരസ്കാര…
Read More » - 19 January
2.0 ശബ്ദമിശ്രണത്തിന് ഗോള്ഡന് റീല് പുരസ്കാരം
രജനികാന്ത് ചിത്രം 2.0ന് ശബ്ദമിശ്രണത്തിന് ഗോള്ഡന് റീല് പുരസ്കാരം. വിദേശ ഭാഷാ വിഭാഗത്തില് സൗണ്ട് എഡിറ്റിംഗിനാണ് ചിത്രം പുരസ്കാരം നേടിയത്. റസൂല് പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം ചെയ്തിരിക്കുന്നത്.…
Read More » - 18 January
റെക്കോര്ഡ് നേട്ടവുമായി സായ് പല്ലവിയുടെ റൗഡി ബേബി
സിനിമ ഇറങ്ങുന്നതിനു മുമ്പേതന്നെ തട്ടുപൊളിപ്പന് ഡാന്സുമായി യുവാക്കള്ക്കിടയില് തരംഗമായ തമിഴ് ചിത്രം മാരി 2 വിലെ ഗാനം ‘റൗഡി ബേബി’ ബില്ബോര്ഡ് യൂട്യൂബ് ചാര്ട്ടിലെ നാലാം…
Read More » - 18 January
ആരാധകര്ക്കായി സ്വാതി റെഡ്ഡിയുടെ വിവാഹ വീഡിയോ
ഹൈദരാബാദ്: ആമേന് എന്ന ചിത്രത്തിലൂടെ മലയാളികള്ക്കു പ്രിയങ്കരിയായി മാറിയ സ്വാതി റെഡ്ഡിയുടെ വിവാഹവീഡിയോ പുറത്ത്. ആഗസ്റ്റ് 30 ന് ഹൈദരാബാദില് വച്ചാണ് വിവാഹചടങ്ങുകള് നടന്നത്. സെപ്തംബര് 2…
Read More » - 18 January
ഇന്ത്യന് 2ല് ചിമ്പുവിന് പകരം സിദ്ധാര്ഥ്
ചെന്നൈ: കമല്ഹാസന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായ ഇന്ത്യന്റെ രണ്ടാം ഭാഗത്തില് ചിമ്പുവിന് പകരം സിദ്ധാര്ഥ് എത്തും. ശങ്കര് തന്നെ സംവിധാനം ചെയ്യുന്ന ഇന്ത്യന് 2ല് സേനാപതിയുടെ…
Read More » - 18 January
‘ഇന്ത്യന് 2’ സെക്കന്റ് ലുക്ക് റിലീസ് ചെയ്തു
സോഷ്യല് മീഡിയയെ ഇളക്കി മറിച്ചു കൊണ്ട് ഇന്ത്യന് 2 ന്റെ സെക്കന്റ് ലുക്ക് പോസ്റ്റര് കൂടി റിലീസ് ചെയ്തു. പ്രായം കൂടുതോറും കൂടുതല് ബുദ്ധിമാനും അപകടകാരിയുമായ…
Read More » - 17 January
വിജയ് സേതുപതിയുടെ സിന്ധുബാദ്; ഫസ്റ്റ് ലുക്ക് കാണാം
മക്കള് സെല്വന് വിജയ് സേതുപതി നായകവേഷത്തില് എത്തുന്ന എറ്റവും പുതിയ ചിത്രമാണ് സിന്ധുബാദ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര് പുറത്തുവിട്ടു. സേതുപതിയുടെ തന്നെ പന്നയ്യാരും പദ്മിനിയും, സേതുപതി…
Read More » - 17 January
വാര്ത്തകള് വ്യാജം; സൂര്യയുടെ മകന് സിനിമയിലേക്കില്ല
ചെന്നൈ: താരദമ്പതികളായ സൂര്യയുടെയും ജ്യോതികയുടെയും മകന് ദേവ് സിനിമയില് അഭിനയിക്കുന്നുവെന്ന തരത്തില് പ്രചരിക്കുന്ന വാര്ത്ത വ്യാജമാണെന്നു വെളിപ്പെടുത്തി 2ഡി എന്റര്ടെയിന്മെന്റിന്റെ നിര്മാതാക്കളില് ഒരാളായ രാജശേഖര് പാണ്ഡ്യന്…
Read More » - 17 January
ഇത് മഹേഷിന്റെ പ്രതികാരമല്ല, മണിരത്നത്തിന്റെ പ്രതികാരം!
ഒരിക്കല് മലയാളത്തിലെ ഹിറ്റ് തിരക്കഥാകൃത്തായ ഡെന്നിസ് ജോസഫിനെ കോളിവുഡിന്റെ ഹിറ്റ് ഫിലിം മേക്കര് മണിരത്നം സന്ദര്ശിക്കുകയുണ്ടായി, ‘തന്റെ പുതിയ സിനിമയ്ക്ക് സ്ക്രിപ്റ്റ് എഴുതാമോ’ എന്നായിരുന്നു മണിരത്നത്തിന്റെ ചോദ്യം,…
Read More » - 16 January
വിജയ് സേതുപതിയുടെ പുതിയ ലുക്ക് ടീസര് പിറന്നാള് ദിനത്തില്
മക്കള്സെല്വന് വിജയ് സേതുപതി ആദ്യമായി തെലുങ്കില് അഭിനയിക്കുന്ന ചിത്രമാണ് സൈര നരസിംഹ റെഡ്ഡി. ചരിത്ര പശ്ചാത്തലത്തില് ഒരുങ്ങിയ ചിത്രത്തില് മെഗാസ്റ്റാര് ചിരഞ്ജീവിയാണ് നായകവേഷത്തില് എത്തുന്നത്. സൈര നരസിംഹ…
Read More » - 16 January
റിച്ച വിവാഹിതയാകുന്നു
മയക്കമെന്ന ചിത്രത്തിലൂടെ പരിചിതയായ തെന്നിന്ത്യന് നടി റിച്ച ഗാനോപാധ്യായ വിവാഹിതയാകുന്നു. വിവാഹിതയാകന്നുവെന്ന വിവരം റിച്ച തന്നെയാണ് ആരാധകരെ അറിയിച്ചത്. അമേരിക്കന് സ്വദേശിയായ ജോ ആണ് റിച്ചയുടെ വരന്.ബിസിനസ്…
Read More » - 15 January
പുതിയ തെലുങ്ക് ചിത്രവുമായി കീര്ത്തി സുരേഷ്
ഇതിഹാസ നടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ തെലുങ്ക് ചിത്രം മഹാനടിയിലെ പ്രകടനം കീര്ത്തി സുരേഷിന് ഒട്ടേറെ പ്രശംസ നേടിക്കൊടുത്തിരുന്നു. എന്നാല് മഹാനടിയ്ക്ക് ശേഷം പ്രതീക്ഷിച്ച അംഗീകാരങ്ങളൊന്നും…
Read More » - 15 January
‘കൊലയുതിര്ക്കാലം’പുതിയ പോസ്റ്റര്
തമിഴകത്തിന്റെ ലേഡീ സൂപ്പര്സ്റ്റാര് നയന്താരയുടെ പുതിയ ചിത്രമാണ് കൊലയുതിര്ക്കാലം. ചിത്രത്തിന്റെ പുതിയ പുറത്തുവിട്ടു. പുതിയ പോസ്റ്ററില് കഥാപാത്രത്തിന്റെ വിക്ഷുബ്ധമായ മനസ്സിന്റെ ഭാവപ്രകടനം വ്യക്തമാണ്. വാശു ബാഗ്നാനിയാണ്…
Read More » - 15 January
വിക്രം ചിത്രത്തിന്റെ ടീസര് ഇന്ന് പുറത്തിറങ്ങും
വിക്രത്തെ നായകനാക്കി കമല്ഹാസന് നിര്മിക്കുന്ന ചിത്രമാണ് കദരം കൊണ്ടാന്. ചിത്രത്തിന്റെ ടീസര് ഇന്ന് പുറത്തുവിടും. ചിയാന് വിക്രമിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ടീസര് റിലീസ് ചെയ്യുന്നത്. വിക്രം…
Read More » - 15 January
നയം വ്യക്തമാക്കാന് കമല്ഹാസന് ‘ഇന്ത്യന് 2’ വുമായി എത്തും : പ്രവര്ത്തകരും ആരാധകരും ആവേശത്തില്
ചെന്നൈ : ഉലകനായകന് കമല്ഹാസന് തന്റെ എക്കാലത്തെയും മികച്ച സൂപ്പര് ഹിറ്റ് ചിത്രമായ ‘ഇന്ത്യന്റെ’ രണ്ടാം ഭാഗവുമായെത്തുന്നു.ചി്ത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര് പുറത്തിറങ്ങി. ഇന്ത്യന്റെ ഒന്നാം ഭാഗത്തുള്ള…
Read More » - 14 January
പേരന്പ് റിലീസ് തിയതി പ്രഖ്യാപിച്ചു
മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത തമിഴ് ചിത്രം ‘പേരന്പി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മമ്മൂട്ടി ആരാധകര് ഏറെക്കാലമായി കാത്തിരിക്കുന്ന ചിത്രം ഫെബ്രുവരി ഒന്നിന് ലോകമെമ്പാടും…
Read More » - 14 January
വനിത ഫുട്ബോള് കോച്ചായി വിജയ്
വനിത ഫുട്ബോള് ടീമിന്റെ കോച്ചായി വിജയ്. വന് പരിശീലനങ്ങളാണ് കഥാപാത്രത്തിനായി താരം നടത്തുന്നത്. മെര്സല്, സര്ക്കാര് എന്നീ ചിത്രങ്ങള്ക്ക് ശേഷം എ.ആര് റഹ്മാന് വീണ്ടും ഒരു വിജയ്…
Read More » - 14 January
മകരവിളക്ക് ദിവസം അയ്യനെ കാണാന് ജയം രവി ശബരിമലയിലെത്തി
പത്തനംതിട്ട : മകരവിളക്ക് ദര്ശനത്തിനായി പ്രശസ്ത തമിഴ് സിനിമാ താരം ജയം രവി സന്നിധാനത്തെത്തി. കോഴിക്കോടിന്റെ പ്രീയപ്പെട്ട കലക്ടറായിരുന്നു പ്രശാന്ത് നായരും ഒപ്പമുണ്ട്. ഇരുവരുമൊന്നിച്ച സന്നിധാനത്ത് വെച്ച്…
Read More » - 13 January
ഒന്നും ഇല്ലാതിരുന്ന കാലത്ത് എന്റെ കുടുംബത്തെ ഒരുപാട് സഹായിച്ച വ്യക്തി, ആ കടങ്ങള് വീട്ടാന് തനിക്ക് കഴിയില്ല പക്ഷേ ; രജനീകാന്തിനെ പറ്റി ഒരു ആരാധകന്റെ വാക്കുകള്
ചെന്നൈ : ഏറ്റവും കൂടുതല് ആരാധകരുള്ള ഇന്ത്യന് നടന്മാരില് മുന്പന്തിയിലാണ് തമിഴകത്തിന്റെ സ്റ്റൈല് മന്നന് രജനീകാന്ത്. അരാധകരോട് അദ്ദേഹം പെരുമാറുന്ന രീതിയും നിരവധി തവണ സമൂഹ മാധ്യമങ്ങളില്…
Read More » - 12 January
രജനീ ചിത്രം ‘പേട്ട’ തീയേറ്ററിലിരുന്ന് കണ്ടപ്പോള് തനിക്കുണ്ടായ അനുഭവം വിവരിച്ച് നടന് വിനീത് ശ്രീനിവാസന്
കൊച്ചി : നിറഞ്ഞ സദസ്സില് പ്രദര്ശനം തുടരുന്ന രജനികാന്തിന്റെ പുതു ചിത്രം ‘പേട്ട’ ആരാധകരെ അവേശത്തിമിര്പ്പിലാഴ്ത്തിയിരിക്കുകയാണ്. ഒരു പക്കാ രജനി ആരാധകന്റെ സിരകള് തരിപ്പിക്കുന്ന തരത്തിലാണ് പുതുമുഖ…
Read More » - 12 January
ദൈവത്തിന്റെ സ്വന്തം നാട്ടില് ഇപ്പോള് ദൈവത്തിന്റെ പേരിലാണ് പ്രശ്നങ്ങളെന്ന് പ്രകാശ് രാജ്
കോഴിക്കോട് :ദൈവത്തിന്റെ സ്വന്തം നാട്ടില് ഇപ്പോള് പ്രശ്നങ്ങള് നടക്കുന്നത് ദൈവത്തിന്റെ പേരിലാണെന്ന് നടനും അക്ടിവിസ്റ്റുമായ പ്രകാശ് രാജ് അഭിപ്രായപ്പെട്ടു. കോഴിക്കോട് നടക്കുന്ന ലിറ്ററേച്ചര് ഫെസ്റ്റിവലില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു…
Read More » - 11 January
തമിഴ് താരം വിശാല് വിവാഹിതനാകുന്നു
ചെന്നൈ: കോളിവുഡ് യുവതാരങ്ങളായ വരലക്ഷ്മിയും വിശാലും പ്രണയത്തിലാണെന്നായിരുന്നു ആരാധകര് കരുതിയിരുന്നത്. എന്നാല് എല്ലാവരെയും ഞെട്ടിച്ചാണ് വിശാല് മറ്റൊരു പെണ്കുട്ടിയെ വിവാഹം കഴിക്കാന് പോകുന്ന വാര്ത്ത വന്നത്. വരലക്ഷ്മിയും…
Read More » - 10 January
ദുല്ഖറും ഗൗതം മേനോനും ഒന്നിക്കുന്നു
സോളോയ്ക്ക് ശേഷം തമിഴില് പുറത്തിറങ്ങുന്ന ദുല്ഖര് സല്മാനം ചിത്രത്തില് പ്രമുഖ സംവിധായകന് ഗൗതം മേനോനും വേഷമിടുന്നു. നവാഗത സംവിധയകനായ ദേസിംഗ് പെരിയസാമിയുടെ ‘കണ്ണും കണ്ണും കൊള്ളൈയടിഞ്ഞാല്'(കെ.കെ.കെ) എന്ന…
Read More » - 9 January
കമല്ഹാസന്റെ കൊച്ചുമകനായി ചിമ്പു
ഉലകനായകന് കമല്ഹാസന് ചിത്രം ഇന്ത്യന് 2വില് കമല്ഹാസന്റെ കൊച്ചുമകനായി ചിമ്പുവെത്തും. കാജല് അഗര്വാള് നായികയാകുന്ന ചിത്രത്തില് സൗത്ത് കൊറിയന് സുന്ദരി ബേ സുസി കൂടി അഭിനയിക്കുന്നുണ്ട്.…
Read More » - 8 January
പേട്ട ടിക് ടോക് ചലഞ്ച്; തകര്ത്തഭിനയിക്കൂ നിങ്ങള്ക്കും സിനിമാ താരമാകാം
ആരാധകര് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനീകാന്തിന്റെ പേട്ട. വിജയ് സേതുപതിയും തൃഷയും സിമ്രാനുമൊക്കെ ഒരുമിക്കുന്ന ചിത്രത്തിന് പ്രത്യേകതകള് ഒരുപാടാണ്. ചിത്രം തിയറ്ററിലെത്തുന്ന ജനുവരി 10ലേക്ക് ഇനി…
Read More »