Kollywood
- Jul- 2022 -31 July
നാല് സ്വർണവും രണ്ട് വെങ്കലവും: തമിഴ്നാട് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേട്ടവുമായി അജിത് കുമാർ
ചെന്നൈ: തമിഴ്നാട് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേട്ടവുമായി സൂപ്പർ താരം അജിത് കുമാർ. 47-ാം തമിഴ്നാട് റൈഫിൾ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ നാല് സ്വർണവും രണ്ട് വെങ്കലവുമുൾപ്പെടെ ആറ്…
Read More » - 29 July
ധനുഷ് നായകനാവുന്ന ‘വാത്തി: ടീസര്‍ പുറത്ത്
ചെന്നൈ: പ്രേക്ഷകരുടെ പ്രിയതാരം ധനുഷ് നായകനാവുന്ന ‘വാത്തി’ സിനിമയുടെ ടീസര്‍ പുറത്ത്. ധനുഷ് കോളേജ് അധ്യാപകനായെത്തുന്ന ചിത്രത്തിൽ സംയുക്ത മേനോനാണ് നായികയാകുന്നത്. സിത്താര എന്റര്ടൈന്മെന്റ്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ്…
Read More » - 27 July
പുത്തൻ മേക്കോവറിൽ ഖുശ്ബു: സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ
ചെന്നൈ: തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ഖുശ്ബു. ഇപ്പോൾ താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങളാണ് ചർച്ചയാകുന്നത്. കഠിനമായ വർക്കൗട്ടിലൂടെ 15 കിലോയോളം കുറച്ചതിന് ശേഷമുള്ള ചിത്രമാണ്…
Read More » - 15 July
അഖില്‍ അക്കിനേനി ചിത്രം ‘ഏജന്റ്’: വില്ലന്‍ മമ്മൂട്ടി തന്നെ? ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
കൊച്ചി: തെന്നിന്ത്യന്‍ യുവ താരം അഖില്‍ അക്കിനേനി നായകനാകുന്ന ‘ഏജന്റ്’ പാന്‍ ഇന്ത്യന്‍ റിലീസിന് ഒരുങ്ങുന്നു. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്,…
Read More » - 14 July
‘നച്ചത്തിരം നഗര്‍ഗിരത്’: പാ രഞ്ജിത്ത് ചിത്രത്തിൽ പ്രധാന വേഷത്തിൽ കാളിദാസ് ജയറാം, പ്രൊമൊ വീഡിയോ പുറത്ത്
ചെന്നൈ: പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘നച്ചത്തിരം നഗര്‍ഗിരത്’ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമൊ വീഡിയോ പുറത്ത്. ചിത്രത്തില്‍ കാളിദാസ് ജയറാം ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു.…
Read More » - 10 July
നടൻ ശിവാജി ഗണേശന്റെ 271 കോടി സ്വത്തിന്റെ പേരില്‍ മക്കള്‍ തമ്മില്‍ തര്‍ക്കം: കേസ് കോടതിയില്‍
ചെന്നൈ: അന്തരിച്ച പ്രശസ്ത നടൻ ശിവാജി ഗണേശന്റെ മക്കളുടെ സ്വത്ത് തർക്കം കോടതിയിൽ. അനേകം ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ശിവാജി ഗണേശന് 2001 ജൂലൈ 21നാണ് അന്തരിച്ചത്.…
Read More » - 8 July
തെന്നിന്ത്യൻ താരം വിക്രം ആശുപത്രിയില്‍
ചെന്നൈ: തെന്നിന്ത്യൻ താരം വിക്രം ആശുപത്രിയില്‍. നെഞ്ചുവേദനയെത്തുടര്‍ന്നുള്ള ദേഹാസ്വാസ്ഥ്യം മൂലം, ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടുകള്‍. എന്നാല്‍, കടുത്ത പനിയെത്തുടര്‍ന്നുള്ള അസ്വാസ്ഥ്യങ്ങളാലാണ് ആശുപത്രിയില്‍…
Read More » - 5 July
ആർ.ആർ.ആർ സ്വവർഗ പ്രണയകഥ: വിവാദ പരാമർശവുമായി റസൂൽ പൂക്കുട്ടി
കൊച്ചി: സൂപ്പർതാരങ്ങളായ രാംചരൺ ജൂനിയർ എൻ.ടി.ആറിർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ആർ.ആർ.ആർ എന്ന ചിത്രത്തിനെതിരെ വിവാദ പരാമർശവുമായി ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി…
Read More » - 4 July
‘എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല’: സിഗരറ്റ് വലിക്കുന്ന കാളി, പോസ്റ്റർ വിവാദത്തിൽ പ്രതികരിച്ച് സംവിധായക ലീന മണിമേഖല
ഡൽഹി: സിഗരറ്റ് വലിക്കുന്ന കാളിയുടെ പോസ്റ്റർ പുറത്തുവിട്ട്, മതവികാരം വ്രണപ്പെടുത്തിയതിനെത്തുടർന്ന് ഉണ്ടായ വിവാദത്തിൽ പ്രതികരിച്ച് ചലച്ചിത്ര സംവിധായിക ലീന മണിമേഖല. തനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലെന്നും ഒന്നിനെയും ഭയക്കാതെ…
Read More » - 4 July
സിഗരറ്റ് വലിക്കുന്ന കാളി, മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റർ വിവാദത്തിൽ: സംവിധായകയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം
ചെന്നൈ: സംവിധായിക ലീന മണിമേഖലയുടെ ‘കാളി’ എന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ പോസ്റ്ററിനെതിരെ പ്രതിഷേധം ശക്തം. ഹിന്ദു ദേവതയായ കാളി, സിഗരറ്റ് വലിക്കുന്നതായി ചിത്രീകരിക്കുന്ന ഡോക്യുമെന്ററിയുടെ പോസ്റ്ററിനെതിരെ, സോഷ്യൽ…
Read More » - 3 July
തെറ്റായ പ്രചാരണങ്ങൾ അവസാനിപ്പിക്കണം: മീന
ചെന്നൈ: തെന്നിന്ത്യൻ നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ കഴിഞ്ഞ ദിവസമാണ് മരിച്ചത്. വിദ്യാസാഗറിന്റെ മരണം കൊവിഡ് മൂലമാണെന്ന വാർത്തകളായിരുന്നു ആദ്യം പുറത്ത് വന്നത്. പിന്നീട് ഇക്കാര്യം നിഷേധിച്ച്…
Read More » - Jun- 2022 -25 June
വിജയ് സേതുപതി ദേശീയ അവാർഡിന് അർഹൻ’: എസ് ശങ്കർ
ചെന്നൈ: വിജയ് സേതുപതിയെ കേന്ദ്ര കഥാപാത്രമാക്കി സീനു രാമസാമി ഒരുക്കിയ മാമനിതൻ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോളിതാ, ചിത്രത്തെയും സിനിമയിലെ വിജയ്…
Read More » - 23 June
‘മക്കൾ സെൽവൻ’ എന്ന് ആദ്യം വിളിച്ചത് ഒരു സ്വാമി: വിജയ് സേതുപതി
ചെന്നൈ: തമിഴ് സിനിമാ പ്രേക്ഷകർക്കൊപ്പം മലയാളികളുടെയും ‘മക്കൾ സെൽവൻ’ ആണ് നടൻ വിജയ് സേതുപതി. താരത്തെക്കുറിച്ചുള്ള വാർത്തകളെല്ലാം തന്നെ വളരെ വേഗത്തിലാണ് ശ്രദ്ധ നേടുന്നത്. ഇപ്പോൾ, ഒരു…
Read More » - 23 June
‘കേന്ദ്രത്തിന്റെ അജണ്ടയില്‍ പദ്ധതി തന്നെ ഇല്ലെന്നാണ് ഞാന്‍ കരുതുന്നത്’: കെ. മുരളീധരന്
ഡൽഹി: സില്‍വര്‍ ലൈനിന് കേന്ദ്രാനുമതിയില്ലെന്ന് കെ .മുരളീധരന് എം.പി. കെ റെയില്‍ പദ്ധതിയില്‍ മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അറിയിച്ചതായും അദ്ദേഹം പറഞ്ഞു. കേന്ദ്ര…
Read More » - 21 June
സാമന്തയുമായി വേർപിരിഞ്ഞതിന് ശേഷം നാഗ ചൈതന്യ ശോഭിത ധൂലിപാലയുമായി പ്രണയത്തില്‍?
ഹൈദരാബാദ്: തെലുങ്ക് യുവതാരം നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും തമ്മിൽ പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ട്. ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ നാഗചൈതന്യ അടുത്തിടെ ഒരു ആഡംബര ഭവനം സ്വന്തമാക്കിയിരുന്നു. അവിടേക്ക്…
Read More » - 20 June
‘ദളപതി 67’ ഗ്യാങ്സ്റ്റർ ചിത്രവുമായി ദളപതി വിജയ്യും സംവിധായകൻ ലോകേഷ് കനകരാജും
ചെന്നൈ: വൻ വിജയമായ ‘മാസ്റ്റർ’ എന്ന ചിത്രത്തിന് ശേഷം ദളപതി വിജയ്യും സംവിധായകൻ ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്നു. ദളപതി 67 എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേരിട്ടിരിക്കുന്നത്.…
Read More » - 19 June
അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മുന്‍ എസ്.എഫ്.ഐ സംസ്ഥാന സമിതി അംഗം ഉൾപ്പെടെ രണ്ട് പേർ പിടിയിൽ
തിരുവനന്തപുരം: അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ. എസ്.എഫ്.ഐ മുന്‍ സംസ്ഥാന സമിതി അംഗം ഉൾപ്പെടെ രണ്ട് പേരാണ് കഠിനംകുളത്ത്.എം.ഡി.എം.എയുമായി പിടിയിലായത്. ശിവപ്രസാദ്, അജ്മല്‍ എന്നിവരാണ്…
Read More » - 17 June
‘മാമനിതൻ’ തിയേറ്ററുകളിലേക്ക് : പ്രൊമോഷന്റെ ഭാഗമായി വിജയ് സേതുപതി കൊച്ചിയിൽ എത്തുന്നു
ചെന്നൈ: വൈ.എസ്.ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ യുവൻ ശങ്കർ രാജ, ആർ.കെ. സുരേഷിന്റെ സ്റ്റുഡിയോ 9 എന്നിവർ ചേർന്ന് നിർമ്മിക്കുന്ന തമിഴ് ചിത്രമാണ് ‘മാമനിതൻ’. സീനു രാമസാമി രചനയും…
Read More » - 16 June
‘സുരറൈ പോട്ര്’ ഹിന്ദി റീമേക്കിൽ സൂര്യയും
തമിഴ് ചിത്രം സുരറൈ പോട്രിന്റെ ഹിന്ദി റീമേക്കിൽ അതിഥി വേഷത്തിൽ സൂര്യയെത്തും. ചിത്രത്തിൽ സൂര്യ അഭിനയിക്കുമെന്ന അഭ്യൂഹങ്ങൾ നേരത്തെ തന്നെ ഉണ്ടായിരുന്നെങ്കിലും ഇപ്പോളാണ് ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരണം…
Read More » - 11 June
പരസ്യം വഞ്ചനാപരവും തെറ്റായ വിവരങ്ങള്‍ നല്‍കുന്നതും: അല്ലു അര്ജുന് എതിരെ പരാതി
ഫുഡ് ഡെലിവറി ആപ്പിന്റെ പരസ്യത്തിന്റെ പേരിലും അല്ലു അര്‍ജുനു നേരെ വിമർശനം ഉയർന്നിരുന്നു
Read More » - 11 June
ഇതിന് മാത്രം അയാൾക്ക് എന്തുണ്ട് ഉപ്പാ? ഞങ്ങടെ ലാലേട്ടന്റെ ഒക്കെ ഏഴയലത്ത് വരുമോ ഈ കമൽ ഹാസൻ?
ഉപ്പാക്ക് കമൽ ഹാസനെ ഭയങ്കര ഇഷ്ടമായിരുന്നു. എന്നാൽ, ഏതാ ഇയാള്‍ പാട്ടും പാടി ചാടി മറിഞ്ഞു നടക്കുന്ന ഒരു കിളി എന്നായിരുന്നു ഞാൻ കരുതിയിരുന്നത്. മിക്കപ്പോഴും ഈറ്റ…
Read More » - 2 June
120 കോടി രൂപ ചെലവില്‍ ഒരുങ്ങുന്ന ‘വിക്രം’: താരങ്ങളുടെ പ്രതിഫല വിവരം പുറത്ത്
ചെന്നൈ: കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനഗരാജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘വിക്രം’ ജൂണ്‍ 3 ന് ലോകമെമ്പാടും തീയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിൽ, വിജയ് സേതുപതി, ഫഹദ് ഫാസില്‍…
Read More » - 2 June
‘വിക്രം’ സിനിമയ്ക്കായി ലോകേഷ് കനകരാജ് വാങ്ങിയത് ആശ്ചര്യപ്പെടുത്തുന്ന പ്രതിഫലം
ചെന്നൈ: കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനഗരാജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘വിക്രം’ ജൂണ്‍ 3 ന് ലോകമെമ്പാടും തീയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിൽ, വിജയ് സേതുപതി-ഫഹദ് ഫാസില്‍ എന്നിവരും…
Read More » - May- 2022 -31 May
പതിനൊന്നോ പന്ത്രണ്ടോ വയസുള്ളപ്പോൾ മുതൽ ജോലി ചെയ്യുന്നുണ്ട്: എ.ആർ. റഹ്മാൻ
ചെന്നൈ: ലോകമെമ്പാടും ആരാധകരുള്ള ഇന്ത്യൻ സംഗീതജ്ഞനാണ് എ.ആർ. റഹ്മാൻ. ഓസ്കർ അവാർഡ് ജേതാവായ അദ്ദേഹം, സംഗീത സംവിധായകനായ ആർ.കെ. ശേഖറിന്റെ മകനാണ്. ജീവിതത്തിൽ നേരിട്ട ദുരിതങ്ങളെക്കുറിച്ച് റഹ്മാൻ…
Read More » - 31 May
റിലീസിന് മുന്‍പേ ‘വിക്രം’ നേടിയത് 200 കോടി
ചെന്നൈ: പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഉലകനായകന് കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന ‘വിക്രം’. ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ ഏറെ പ്രാധാന്യത്തോടെയാണ് ആരാധകർ…
Read More »