CinemaLatest NewsNewsIndiaEntertainmentKollywoodMovie Gossips

‘വിക്രം’ സിനിമയ്ക്കായി ലോകേഷ് കനകരാജ് വാങ്ങിയത് ആശ്ചര്യപ്പെടുത്തുന്ന പ്രതിഫലം

ചെന്നൈ: കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനഗരാജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘വിക്രം’ ജൂണ്‍ 3 ന് ലോകമെമ്പാടും തീയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിൽ, വിജയ് സേതുപതി-ഫഹദ് ഫാസില്‍ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തെക്കുറിച്ച് പുറത്തുവരുന്ന വാർത്തകളെല്ലാം തന്നെ, വളരെ വേഗത്തിലാണ് സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ഇപ്പോൾ ചിത്രത്തിന്റെ സംവിധായകന്‍ ലോകേഷിനെക്കുറിച്ചുള്ള വാര്‍ത്തകളാണ് സമൂഹ മാദ്ധ്യമങ്ങളില്‍ നിറയുന്നത്. മാനഗരം, കൈതി, മാസ്റ്റര്‍ എന്നീ മൂന്ന് സിനിമകള്‍ക്ക് ശേഷം തന്റെ നാലാമത്തെ ചിത്രത്തിന് ലോകേഷ് വാങ്ങുന്ന പ്രതിഫലത്തെക്കുറിച്ചുള്ള വാർത്തകളാണ് ചർച്ചയാകുന്നത്.

കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 6,152 വാക്സിൻ ഡോസുകൾ

കമല്‍ ഹാസനോടൊപ്പം വിക്രമിലെത്തുമ്പോള്‍ ആരും ആശ്ചര്യപ്പെടുന്ന പ്രതിഫലമാണ് ലോകേഷ് നേടിയെടുത്തത്. ‘വിക്രം’ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നതിനായി ലോകേഷ് കനഗരാജ് എട്ടു കോടി രൂപ വാങ്ങിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button