Kollywood
- Aug- 2022 -15 August
ലോകേഷിന്റെ കോളിനായി കാത്തിരിക്കുന്നു: ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാകാൻ ആഗ്രഹമുണ്ടെന്ന് വിജയ് ദേവരകൊണ്ട
ഹൈദരാബാദ്: തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് വിജയ് ദേവരകൊണ്ട. ലൈഗർ എന്ന ചിത്രമാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്. സിനിമയുടെ പ്രൊമോഷൻ പരിപാടികളുടെ തിരക്കിലാണ് വിജയ് ദേവരകൊണ്ട.…
Read More » - 8 August
‘രാഷ്ട്രീയ പ്രവേശനം’: തമിഴ്നാട് ഗവർണറെ കണ്ടതിന് ശേഷം അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് സൂപ്പർസ്റ്റാർ രജനികാന്ത്
ചെന്നൈ: രാഷ്ട്രീയ പാർട്ടി തുടങ്ങുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് വിരാമമിട്ട് സൂപ്പർസ്റ്റാർ രജനീകാന്ത്. തിങ്കളാഴ്ച തമിഴ്നാട് ഗവർണർ ആർ.എൻ. രവിയുമായി കൂടിക്കാഴ്ച നടത്തിയ രജനീകാന്ത്, താൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നില്ലെന്ന്…
Read More » - 8 August
പുനീത് രാജ്കുമാറിന്റെ സ്മരണാർത്ഥം ആംബുലൻസ് സംഭാവന നൽകി നടൻ പ്രകാശ് രാജ്
ബംഗളൂരു: അന്തരിച്ച കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ സ്മരണാർത്ഥം ആംബുലൻസ് സംഭാവന നൽകി നടൻ പ്രകാശ് രാജ്. പ്രകാശ് രാജ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്…
Read More » - 8 August
‘ദ ഗ്രേ മാൻ’ രണ്ടാം ഭാഗത്തിലും ധനുഷ്: വെളിപ്പെടുത്തലുമായി താരം
ചെന്നൈ: പ്രേക്ഷകരുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ താരമാണ് ധനുഷ്. തമിഴ് സിനിമയോടൊപ്പം, ബോളിവുഡിലും ഹോളിവുഡിലും തന്റെ അഭിനയ മികവ് കാഴ്ചവെക്കാൻ ധനുഷിന് സാധിച്ചിട്ടുണ്ട്. ഇപ്പോൾ, അവഞ്ചേഴ്സ് സംവിധായികരായ റൂസോ…
Read More » - 6 August
‘വിക്കിയെ കാണാന്‍ പ്രഭുദേവയെ പോലെ’: നയന്‍താരയുടെ പ്രണയത്തിന് കാരണം വെളിപ്പെടുത്തി നടന്
ചെന്നൈ: തെന്നിന്ത്യന്‍ താരം നയന്‍താരയും സംവിധായകന് വിഘ്നേഷ് ശിവനും തമ്മില്‍ വിവാഹിതരായ വാർത്ത, ആരാധകർ ആവേശത്തോടെയാണ് വരവേറ്റത്. വിവാഹത്തിന് മുൻപ് ദീർഘ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. ഇപ്പോള്‍…
Read More » - 6 August
‘കുഴപ്പങ്ങൾ ഉണ്ടാകുന്നത് നമ്മളായിട്ട് വളംവെച്ചുകൊടുത്തിട്ടോ വഴിയൊരുക്കിയിട്ടോ ആയിരിക്കും’: ഇനിയ
കൊച്ചി: തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് ഇനിയ. മലയാള സിനിമയിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റമെങ്കിലും തമിഴ് സിനിമ ലോകത്താണ് ഇനിയ കൂടുതൽ തിളങ്ങിയത്. മലയാളത്തിലും നിരവധി മികച്ച…
Read More » - 2 August
‘കുറച്ച് നാളത്തേക്ക് ഞാന്‍ ബ്രേക്ക് എടുക്കുകയാണ്’: തുറന്നു പറഞ്ഞ് ലോകേഷ് കനകരാജ്
ചെന്നൈ: ചുരുങ്ങിയ കാലയളവിൽ വളരെ കുറച്ച് ചിത്രങ്ങള്‍ കൊണ്ട് തന്നെ തമിഴ് സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത സംവിധായകനാണ് ലോകേഷ് കനകരാജ്. കമല്ഹാസൻ നായകനായ ‘വിക്രം’ എന്ന…
Read More » - 1 August
ഹിഷാം തമിഴിലേക്ക്: അരങ്ങേറ്റം ജി.വി. പ്രകാശ് കുമാര്‍ ചിത്രത്തിൽ
ചെന്നൈ: വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത പ്രണവ് മോഹന്‍ലാല്‍ ചിത്രം ഹൃദയത്തിലെ ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ സംഗീത സംവിധായകനാണ് ഹിഷാം അബ്ദുള്‍ വഹാബ്. ഇപ്പോളിതാ, ഹിഷാം…
Read More » - Jul- 2022 -31 July
നയൻതാരയേക്കാൾ ഇരട്ടി ശമ്പളം വാങ്ങിയ പുതുമുഖ നായിക: ആദ്യ തമിഴ് ചിത്രത്തിന് പ്രതിഫലം 20 കോടി
Newcomer heroine paid twice as much as Rs 20 crore for debut Tamil film
Read More » - 31 July
നാല് സ്വർണവും രണ്ട് വെങ്കലവും: തമിഴ്നാട് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേട്ടവുമായി അജിത് കുമാർ
ചെന്നൈ: തമിഴ്നാട് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേട്ടവുമായി സൂപ്പർ താരം അജിത് കുമാർ. 47-ാം തമിഴ്നാട് റൈഫിൾ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ നാല് സ്വർണവും രണ്ട് വെങ്കലവുമുൾപ്പെടെ ആറ്…
Read More » - 29 July
ധനുഷ് നായകനാവുന്ന ‘വാത്തി: ടീസര്‍ പുറത്ത്
ചെന്നൈ: പ്രേക്ഷകരുടെ പ്രിയതാരം ധനുഷ് നായകനാവുന്ന ‘വാത്തി’ സിനിമയുടെ ടീസര്‍ പുറത്ത്. ധനുഷ് കോളേജ് അധ്യാപകനായെത്തുന്ന ചിത്രത്തിൽ സംയുക്ത മേനോനാണ് നായികയാകുന്നത്. സിത്താര എന്റര്ടൈന്മെന്റ്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ്…
Read More » - 27 July
പുത്തൻ മേക്കോവറിൽ ഖുശ്ബു: സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ
ചെന്നൈ: തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ഖുശ്ബു. ഇപ്പോൾ താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങളാണ് ചർച്ചയാകുന്നത്. കഠിനമായ വർക്കൗട്ടിലൂടെ 15 കിലോയോളം കുറച്ചതിന് ശേഷമുള്ള ചിത്രമാണ്…
Read More » - 15 July
അഖില്‍ അക്കിനേനി ചിത്രം ‘ഏജന്റ്’: വില്ലന്‍ മമ്മൂട്ടി തന്നെ? ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
കൊച്ചി: തെന്നിന്ത്യന്‍ യുവ താരം അഖില്‍ അക്കിനേനി നായകനാകുന്ന ‘ഏജന്റ്’ പാന്‍ ഇന്ത്യന്‍ റിലീസിന് ഒരുങ്ങുന്നു. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്,…
Read More » - 14 July
‘നച്ചത്തിരം നഗര്‍ഗിരത്’: പാ രഞ്ജിത്ത് ചിത്രത്തിൽ പ്രധാന വേഷത്തിൽ കാളിദാസ് ജയറാം, പ്രൊമൊ വീഡിയോ പുറത്ത്
ചെന്നൈ: പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘നച്ചത്തിരം നഗര്‍ഗിരത്’ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമൊ വീഡിയോ പുറത്ത്. ചിത്രത്തില്‍ കാളിദാസ് ജയറാം ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു.…
Read More » - 10 July
നടൻ ശിവാജി ഗണേശന്റെ 271 കോടി സ്വത്തിന്റെ പേരില്‍ മക്കള്‍ തമ്മില്‍ തര്‍ക്കം: കേസ് കോടതിയില്‍
ചെന്നൈ: അന്തരിച്ച പ്രശസ്ത നടൻ ശിവാജി ഗണേശന്റെ മക്കളുടെ സ്വത്ത് തർക്കം കോടതിയിൽ. അനേകം ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ശിവാജി ഗണേശന് 2001 ജൂലൈ 21നാണ് അന്തരിച്ചത്.…
Read More » - 8 July
തെന്നിന്ത്യൻ താരം വിക്രം ആശുപത്രിയില്‍
ചെന്നൈ: തെന്നിന്ത്യൻ താരം വിക്രം ആശുപത്രിയില്‍. നെഞ്ചുവേദനയെത്തുടര്‍ന്നുള്ള ദേഹാസ്വാസ്ഥ്യം മൂലം, ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടുകള്‍. എന്നാല്‍, കടുത്ത പനിയെത്തുടര്‍ന്നുള്ള അസ്വാസ്ഥ്യങ്ങളാലാണ് ആശുപത്രിയില്‍…
Read More » - 5 July
ആർ.ആർ.ആർ സ്വവർഗ പ്രണയകഥ: വിവാദ പരാമർശവുമായി റസൂൽ പൂക്കുട്ടി
കൊച്ചി: സൂപ്പർതാരങ്ങളായ രാംചരൺ ജൂനിയർ എൻ.ടി.ആറിർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ആർ.ആർ.ആർ എന്ന ചിത്രത്തിനെതിരെ വിവാദ പരാമർശവുമായി ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി…
Read More » - 4 July
‘എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല’: സിഗരറ്റ് വലിക്കുന്ന കാളി, പോസ്റ്റർ വിവാദത്തിൽ പ്രതികരിച്ച് സംവിധായക ലീന മണിമേഖല
ഡൽഹി: സിഗരറ്റ് വലിക്കുന്ന കാളിയുടെ പോസ്റ്റർ പുറത്തുവിട്ട്, മതവികാരം വ്രണപ്പെടുത്തിയതിനെത്തുടർന്ന് ഉണ്ടായ വിവാദത്തിൽ പ്രതികരിച്ച് ചലച്ചിത്ര സംവിധായിക ലീന മണിമേഖല. തനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലെന്നും ഒന്നിനെയും ഭയക്കാതെ…
Read More » - 4 July
സിഗരറ്റ് വലിക്കുന്ന കാളി, മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റർ വിവാദത്തിൽ: സംവിധായകയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം
ചെന്നൈ: സംവിധായിക ലീന മണിമേഖലയുടെ ‘കാളി’ എന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ പോസ്റ്ററിനെതിരെ പ്രതിഷേധം ശക്തം. ഹിന്ദു ദേവതയായ കാളി, സിഗരറ്റ് വലിക്കുന്നതായി ചിത്രീകരിക്കുന്ന ഡോക്യുമെന്ററിയുടെ പോസ്റ്ററിനെതിരെ, സോഷ്യൽ…
Read More » - 3 July
തെറ്റായ പ്രചാരണങ്ങൾ അവസാനിപ്പിക്കണം: മീന
ചെന്നൈ: തെന്നിന്ത്യൻ നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ കഴിഞ്ഞ ദിവസമാണ് മരിച്ചത്. വിദ്യാസാഗറിന്റെ മരണം കൊവിഡ് മൂലമാണെന്ന വാർത്തകളായിരുന്നു ആദ്യം പുറത്ത് വന്നത്. പിന്നീട് ഇക്കാര്യം നിഷേധിച്ച്…
Read More » - Jun- 2022 -25 June
വിജയ് സേതുപതി ദേശീയ അവാർഡിന് അർഹൻ’: എസ് ശങ്കർ
ചെന്നൈ: വിജയ് സേതുപതിയെ കേന്ദ്ര കഥാപാത്രമാക്കി സീനു രാമസാമി ഒരുക്കിയ മാമനിതൻ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോളിതാ, ചിത്രത്തെയും സിനിമയിലെ വിജയ്…
Read More » - 23 June
‘മക്കൾ സെൽവൻ’ എന്ന് ആദ്യം വിളിച്ചത് ഒരു സ്വാമി: വിജയ് സേതുപതി
ചെന്നൈ: തമിഴ് സിനിമാ പ്രേക്ഷകർക്കൊപ്പം മലയാളികളുടെയും ‘മക്കൾ സെൽവൻ’ ആണ് നടൻ വിജയ് സേതുപതി. താരത്തെക്കുറിച്ചുള്ള വാർത്തകളെല്ലാം തന്നെ വളരെ വേഗത്തിലാണ് ശ്രദ്ധ നേടുന്നത്. ഇപ്പോൾ, ഒരു…
Read More » - 23 June
‘കേന്ദ്രത്തിന്റെ അജണ്ടയില്‍ പദ്ധതി തന്നെ ഇല്ലെന്നാണ് ഞാന്‍ കരുതുന്നത്’: കെ. മുരളീധരന്
ഡൽഹി: സില്‍വര്‍ ലൈനിന് കേന്ദ്രാനുമതിയില്ലെന്ന് കെ .മുരളീധരന് എം.പി. കെ റെയില്‍ പദ്ധതിയില്‍ മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അറിയിച്ചതായും അദ്ദേഹം പറഞ്ഞു. കേന്ദ്ര…
Read More » - 21 June
സാമന്തയുമായി വേർപിരിഞ്ഞതിന് ശേഷം നാഗ ചൈതന്യ ശോഭിത ധൂലിപാലയുമായി പ്രണയത്തില്‍?
ഹൈദരാബാദ്: തെലുങ്ക് യുവതാരം നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും തമ്മിൽ പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ട്. ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ നാഗചൈതന്യ അടുത്തിടെ ഒരു ആഡംബര ഭവനം സ്വന്തമാക്കിയിരുന്നു. അവിടേക്ക്…
Read More » - 20 June
‘ദളപതി 67’ ഗ്യാങ്സ്റ്റർ ചിത്രവുമായി ദളപതി വിജയ്യും സംവിധായകൻ ലോകേഷ് കനകരാജും
ചെന്നൈ: വൻ വിജയമായ ‘മാസ്റ്റർ’ എന്ന ചിത്രത്തിന് ശേഷം ദളപതി വിജയ്യും സംവിധായകൻ ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്നു. ദളപതി 67 എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേരിട്ടിരിക്കുന്നത്.…
Read More »