Bollywood
- May- 2021 -10 May
‘ആളുകള്‍ മരിച്ചു വീഴുന്ന അവസരത്തില്‍ ആഘോഷങ്ങള്‍ക്ക് പ്രസക്തിയില്ല’;വിരാഫ് പട്ടേൽ
വിവാഹത്തിനായി കരുതി വെച്ച പണം മുഴുവന്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്കി മാതൃകയായി നടന് വിരാഫ് പട്ടേലും സലോനി ഖന്നയും. മെയ് ആറിനാണ് വിരാഫ് പട്ടേലിന്റെയും സലോനി…
Read More » - 9 May
അവളെ രക്ഷിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു; സോനു സൂദ്
കൊവിഡ് ബാധിച്ച നാഗ്പൂര്‍ സ്വദേശിയായ ഭാരതിയുടെ മരണത്തില്‍ ദുഃഖം അറിയിച്ച് നടന് സോനൂ സൂദ്. നാഗ്പൂരില്‍ നിന്ന് ഭാരതിയെ വിദഗ്ദ ചികിത്സക്കായി ഹൈദരാബാദില്‍ വിമാനമാര്‍ഗം എത്തിച്ചത് സോനൂ…
Read More » - 9 May
‘ഇത് നിശബ്ദതയല്ല, തയ്യാറെടുപ്പിന്റെ ശബ്ദമാണ്, ഈ യുദ്ധത്തിൽ ക്ഷമയാണ് ഏറ്റവും വലിയ ആയുധം’; മമ്മൂട്ടി
രാജ്യമൊട്ടാകെ കൊവിഡ് രണ്ടാം തരംഗം വ്യാപിക്കുന്ന സാഹചര്യത്തിൽ കൊവിഡ് സന്ദേശവുമായി നടൻ മമ്മൂട്ടി. ക്ഷമ കൊണ്ട് മാത്രമേ ഈ യുദ്ധത്തിൽ ജയിക്കാൻ സാധിക്കുകയുള്ളു എന്ന് മമ്മൂട്ടി പറയുന്നു.…
Read More » - 7 May
ഹിന്ദി സീരീസ് ‘ഫാമിലി മാൻ’ രണ്ടാം സീസൺ ഉടൻ
പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ഹിന്ദി സീരീസ് ഫാമിലി മാനിന്റെ രണ്ടാം സീസൺ വരുന്നു. സീരീസ് ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ പ്രൈമിൽ റിലീസാകും. …
Read More » - 7 May
വേദയാകാൻ ഹൃത്വിക് ഇല്ല, ‘വിക്രം വേദ’ ഹിന്ദി റിമേക്കിൽ നിന്നും ഹൃത്വിക് റോഷൻ പിന്മാറി; കാരണം ഇത്
ഗംഭീര വിജയം കൈവരിച്ച തമിഴ് ചിത്രം വിക്രം വേദയുടെ ഹിന്ദി റിമേക്കില്‍ നിന്നും നടൻ ഹൃത്വിക് റോഷന് പിന്മാറിയതായി റിപ്പോർട്ട്. ഹൃത്വിക് സമ്മതം അറിയിച്ചതിനെ തുടര്‍ന്ന് അണിയറ…
Read More » - 6 May
‘ഒരിക്കലും നഷ്ടപരിഹാരം നല്കി പരിഹരിക്കാന്‍ കഴിയാത്ത നഷ്ടങ്ങളാണ് സംഭവിച്ചുകൊണ്ടിരിയ്ക്കുന്നത്’; അനുഷ്ക ഷെട്ടി
കോവിഡ് കാലത്ത് മാനസിക സമ്മര്‍ദ്ദം അനുഭവിയ്ക്കുന്നവർക്ക് മനധൈര്യം നൽകുന്ന കുറിപ്പുമായി നടി അനുഷ്ക ഷെട്ടി. ആരും നെഗറ്റീവ് കാര്യങ്ങള്‍ ചിന്തിച്ച് മനസ്സ് തകര്‍ക്കരുത് എന്നാണ് ഈ അവസരത്തില്‍…
Read More » - 6 May
‘കോവിഡ് രോഗികൾ അപകടത്തിൽ’; മണിക്കൂറുകൾക്കുള്ളിൽ ഓക്സിജൻ സിലിണ്ടറുകലുമായി സോനു സൂദ്
ബെംഗളൂരുവിലെ എആർഎകെ ആശുപത്രിയിലെ 22 ഓളം പേരുടെ ജീവന് രക്ഷിച്ച് സോനു സൂദിന്റെ ചാരിറ്റി ഫൗണ്ടേഷൻ. എആർഎകെ ആശുപത്രിയിലെ ഓക്സിജൻ ക്ഷാമത്തെക്കുറിച്ച് യെലഹങ്ക ഓൾഡ് ടൗൺ ഇൻസ്പെക്ടർ…
Read More » - 6 May
ചിത്രീകരണത്തിന് മുന്നേ കോടതികയറി ദൃശ്യം 2 ഹിന്ദി റീമേക്ക്
ദൃശ്യം 2 ഹിന്ദി റീമേക്കിന്റെ അവകാശം ഏറ്റെടുത്തു എന്ന് അറിയിച്ചതിനു പിന്നാലെ കുമാര്‍ മങ്കതിന്റെ പനോരമ സ്റ്റുഡിയോസിനെതിരെ പരാതിയുമായി ദൃശ്യം ഒന്നാം ഭാഗത്തിന്റെ നിര്‍മ്മാണ പങ്കാളിയായ വിയാകോം…
Read More » - 4 May
എക്കാലവും അവരുടെ അടിമകൾ ആയിരിക്കുമെന്നാണ് അവർ കരുതിയത്, എനിക്ക് അഭിപ്രായം പറയാൻ നിരവധി മാധ്യമങ്ങളുണ്ട്; കങ്കണ
ട്വിറ്റരിൽ നിന്നും തന്റെ അക്കൗണ്ട് സസ്പെൻഡ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. ട്വിറ്റർ ഇല്ലെങ്കിലും തന്റെ കാര്യങ്ങൾ പറയാൻ മറ്റു മാധ്യമങ്ങളുണ്ടെന്നും കങ്കണ…
Read More » - 4 May
നടി കങ്കണ റണാവത്തിന്റെ അക്കൗണ്ട് പൂട്ടി ട്വിറ്റര്‍
മുംബൈ : ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ അക്കൗണ്ട് പൂട്ടി ട്വിറ്റര്‍. ട്വിറ്റര്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ട്വീറ്റ് കുറിച്ചതിനെതുടര്ന്നാണ് നടപടി. പശ്ചിമബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന്…
Read More » - 3 May
പ്രകൃതി ചൂഷണം, പകരം നല്കാൻ മനുഷ്യന് എങ്ങനെ കഴിയും, തെറ്റുകളിൽനിന്നും നാം ഒന്നും പഠിക്കുന്നില്ല; കങ്കണ
ഓക്സിജന്റെ ദൗർലഭ്യം രാജ്യത്തെ കോവിഡ് ചികിത്സയിൽ ഉണ്ടാക്കിയിരിക്കുന്ന പ്രതിസന്ധി വളരെ വലുതാണ്. ഈ അവസരത്തിൽ അഭിപ്രായവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണൗത്ത്. എല്ലാവരും ടൺ കണക്കിന്…
Read More » - 3 May
‘അവരേക്കാള്‍ നന്നായി ചെയ്യാന്‍ തനിക്കാവുമെന്ന് കരുതുന്നില്ല’; കങ്കണ റണൗത്
വിദ്യാ ബാലന് ദേശിയ പുരസ്കാരം ലഭിച്ച ചിത്രമായിരുന്നു നടി സില്‍ക് സ്മിതയുടെ ജീവിതം പറഞ്ഞ ചിത്രം ഡേര്‍ട്ടി പിക്ച്ചർ. ചിത്രത്തിൽ ഗംഭീര പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഇപ്പോഴിതാ…
Read More » - 3 May
‘ബംഗാൾ മറ്റൊരു കശ്മീർ ആകുന്നു. പിന്നിൽ ബംഗ്ലാദേശികളും റോഹിങ്ക്യകളും’; കങ്കണ
പശ്ചിമ ബംഗാളിൽ മൂന്നാം തവണയും അധികാരം പിടിച്ച മമത ബാനർജിക്കെതിരെ വിമർശനവുമായി ബോളിവുഡ് നടി കങ്കണ റണാവത്. ബംഗ്ലാദേശികളും റോഹിങ്ക്യകളുമാണ് മമതക്ക് പിന്നിലെന്നും, ബംഗാളിൽ ഹിന്ദുക്കൾക്ക് ഭൂരിപക്ഷമില്ലെന്നും…
Read More » - 1 May
‘കരിയറില്‍ ആരും തന്നെ സഹായിച്ചിട്ടില്ല’; മീര ചോപ്ര
ബോളിവുഡ് സൂപ്പർ താരം പ്രിയങ്ക ചോപ്രയുടെ ബന്ധുവും നടിയുമാണ് മീര ചോപ്ര. തമിഴ് ചിത്രമായ ‘അന്പേ ആരുയിരേ’യിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയത് മീര പിന്നീട് ‘ഗാങ് ഓഫ് ഗോസ്റ്റ്’…
Read More » - 1 May
‘എത്രയെന്നു പറയുന്നില്ല. എത്രയാണെങ്കിലും നിങ്ങള്‍ക്കു കഴിയുന്ന സംഭാവനകളാണു വേണ്ടത്’; വീണ്ടും അഭ്യർഥിച്ച് പ്രിയങ്ക ചോപ്ര
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സഹായം അഭ്യർഥിച്ച് പ്രിയങ്ക ചോപ്ര. പറ്റുന്നത് പോലെ എല്ലാവരും സഹായിക്കൂവെന്ന് സമൂഹ മാധ്യമങ്ങളിൽ തന്നെ പിന്തുടരുന്നവരോട് പ്രിയങ്ക അഭ്യർഥിച്ചു.…
Read More » - Apr- 2021 -29 April
വാക്സിന് ജനങ്ങൾക്ക് സൗജന്യമായി തരുന്ന മോദിയെ ബോളിവുഡിലെ കോമാളികൾ അര്‍ഹിക്കുന്നില്ല: കങ്കണ
രാജ്യത്തെ ജനങ്ങൾക്ക് സൗജന്യമായി വാക്സിന് നല്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബോളിവുഡ് അര്‍ഹിക്കുന്നില്ലെന്ന് നടി കങ്കണ റണാവത്ത്. മഹാരാഷ്ട്ര സര്‍ക്കാര്‍ കോവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന വാര്‍ത്തയെ…
Read More » - 28 April
ഞാനും ഷാറൂഖ് ഖാനുമൊക്കെ ഒരു പോലെ; സ്വയം താരതമ്യം ചെയ്ത് കങ്കണ റണാവത്ത്
ന്യൂഡൽഹി : ബോളിവുഡ് താരം ഷാറൂഖ് ഖാനുമായി സ്വയം താരതമ്യം ചെയ്ത് നടി കങ്കണ റണാവത്ത്. കങ്കണ റണാവത്തിന്റെ കരിയറിലെ മികച്ച ഹിറ്റ് ചിത്രമായ ഗ്യാങ്സ്റ്റർ റിലീസ്…
Read More » - 28 April
കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതിൽ മാതൃകയാക്കണം; റിച്ച ഛദ്ദ
കോവിഡ് നിയന്ത്രണത്തിൽ കേരളത്തെ മാതൃകയാക്കണമെന്ന് ബോളിവുഡ് താരം റിച്ച ഛദ്ദ. കേരളത്തില്‍ കോവിഡ് വ്യാപനം കൂടുന്നുണ്ടെങ്കിലും മരണ നിരക്ക് വളരെ കുറവാണെന്ന ട്വീറ്റ് പങ്കുവച്ച് കൊണ്ടായിരുന്നു റിച്ച…
Read More » - 27 April
ഭക്ഷ്യ കിറ്റ് നല്കി, മതപരമായ ആഘോഷങ്ങള്‍ നിര്‍ത്തി; കേരളത്തെ മാതൃകയാക്കണമെന്ന് റിച്ച ഛദ്ദ
മുംബൈ : കോവിഡ് പ്രതിസന്ധിയില്‍ കേരളത്തെ പ്രശംസിച്ച് ബോളിവുഡ് നടി റിച്ച ഛദ്ദ. കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതിൽ മറ്റുള്ള സംസ്ഥാനങ്ങൾ കേരളത്തെ മാതൃകയാക്കണമെന്നും നടി പറഞ്ഞു.…
Read More » - 27 April
നടി പൂജ ഹെഗ്ഡെയ്ക്ക് കോവിഡ്
തെന്നിന്ത്യൻ നടി പൂജ ഹെഗ്ഡെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെയാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. നടി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. താനുമായി ഇക്കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കത്തിലുണ്ടായിരുന്നവർ…
Read More » - 26 April
കോവിഡ് മുൻനിര പ്രവർത്തകർക്ക് ഭക്ഷണമെത്തിച്ച് നടൻ സൽമാൻ ഖാൻ ; വീഡിയോ കാണാം
മുംബൈ : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് രണ്ടാഴ്ചയിലേറെയായി മുംബൈയിൽ ലോക്ക്ഡൗണാണ്. ഈ സമയത്ത് മുൻനിര പ്രവർത്തകരായ പൊലീസ് ഉദ്യോഗസ്ഥർ, ബിഎംസി തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, ആരോഗ്യ…
Read More » - 26 April
കോവിഡ് ബാധിതർക്ക് സഹായമെത്തിക്കാൻ ഒരു കോടി രൂപ നൽകി അക്ഷയ്കുമാർ
കോവിഡ് ബാധിതർക്ക് സഹായമെത്തിക്കാൻ ആരംഭിച്ച ഗൗതം ഗംഭീർ ഫൗണ്ടേഷന് സംഭാവന നൽകി ബോളിവുഡ് നടൻ അക്ഷയ്കുമാർ. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഡൽഹിയിൽ നിന്നുള്ള ബിജെപി എം…
Read More » - 25 April
നിങ്ങൾക്ക് നാണമില്ലേ, ജനങ്ങൾക്ക് കഴിക്കാൻ ഭക്ഷണം പോലുമില്ലാത്ത സമയത്താണോ ഇതൊക്കെ?; താരങ്ങൾക്കെതിരെ നവാസുദ്ധീൻ
കൊവിഡ് മഹാമാരിയിൽ നിന്നും കരകയറാനുള്ള ശ്രമത്തിലാണ് രാജ്യം. കേസുകൾ ദിനം പ്രതി വർധിക്കുകയാണ്. ഓക്സിജൻ ക്ഷാമവും രാജ്യം നേരിടുന്നുണ്ട്. പാവപ്പെട്ടവർക്ക് സഹായഹസ്തവുമായി ഗൗതം ഗംഭീർ, അക്ഷയ് കുമാർ…
Read More » - 25 April
‘ഇത് റിയല്‍ ആയിട്ടുള്ള റീല്‍ ആണ്’; ഹന്‍സിക
തെന്നിന്ത്യൻ സൂപ്പർ താരമാണ് നടി ഹൻസിക മൊഡ്വാനി. തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇടക്കാലത്ത് സിനിമയിൽ നിന്ന് വിട്ടു നിന്ന താരം വീണ്ടും…
Read More » - 24 April
തന്റെ ബയോപിക്ക് അവതരിപ്പിക്കാൻ അനുയോജ്യ ആലിയ: രാഖി സാവന്ത്
തന്റെ ബയോപിക്കിൽ അഭിനയിക്കാൻ അനുയോജ്യയായ നടി ആലിയ ഭട്ട് എന്ന് ബോളിവുഡ് താരം രാഖി സാവന്ത്. ആലിയ വളരെ ധൈര്യശാലിയും ആരെയും ഭയപ്പെടാത്തവളുമാണ്. തന്നെ അവതരിപ്പിക്കുന്ന അഭിനേത്രിക്കും…
Read More »