Bollywood
- Apr- 2021 -28 April
കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതിൽ മാതൃകയാക്കണം; റിച്ച ഛദ്ദ
കോവിഡ് നിയന്ത്രണത്തിൽ കേരളത്തെ മാതൃകയാക്കണമെന്ന് ബോളിവുഡ് താരം റിച്ച ഛദ്ദ. കേരളത്തില്‍ കോവിഡ് വ്യാപനം കൂടുന്നുണ്ടെങ്കിലും മരണ നിരക്ക് വളരെ കുറവാണെന്ന ട്വീറ്റ് പങ്കുവച്ച് കൊണ്ടായിരുന്നു റിച്ച…
Read More » - 27 April
ഭക്ഷ്യ കിറ്റ് നല്കി, മതപരമായ ആഘോഷങ്ങള്‍ നിര്‍ത്തി; കേരളത്തെ മാതൃകയാക്കണമെന്ന് റിച്ച ഛദ്ദ
മുംബൈ : കോവിഡ് പ്രതിസന്ധിയില്‍ കേരളത്തെ പ്രശംസിച്ച് ബോളിവുഡ് നടി റിച്ച ഛദ്ദ. കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതിൽ മറ്റുള്ള സംസ്ഥാനങ്ങൾ കേരളത്തെ മാതൃകയാക്കണമെന്നും നടി പറഞ്ഞു.…
Read More » - 27 April
നടി പൂജ ഹെഗ്ഡെയ്ക്ക് കോവിഡ്
തെന്നിന്ത്യൻ നടി പൂജ ഹെഗ്ഡെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെയാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. നടി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. താനുമായി ഇക്കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കത്തിലുണ്ടായിരുന്നവർ…
Read More » - 26 April
കോവിഡ് മുൻനിര പ്രവർത്തകർക്ക് ഭക്ഷണമെത്തിച്ച് നടൻ സൽമാൻ ഖാൻ ; വീഡിയോ കാണാം
മുംബൈ : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് രണ്ടാഴ്ചയിലേറെയായി മുംബൈയിൽ ലോക്ക്ഡൗണാണ്. ഈ സമയത്ത് മുൻനിര പ്രവർത്തകരായ പൊലീസ് ഉദ്യോഗസ്ഥർ, ബിഎംസി തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, ആരോഗ്യ…
Read More » - 26 April
കോവിഡ് ബാധിതർക്ക് സഹായമെത്തിക്കാൻ ഒരു കോടി രൂപ നൽകി അക്ഷയ്കുമാർ
കോവിഡ് ബാധിതർക്ക് സഹായമെത്തിക്കാൻ ആരംഭിച്ച ഗൗതം ഗംഭീർ ഫൗണ്ടേഷന് സംഭാവന നൽകി ബോളിവുഡ് നടൻ അക്ഷയ്കുമാർ. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഡൽഹിയിൽ നിന്നുള്ള ബിജെപി എം…
Read More » - 25 April
നിങ്ങൾക്ക് നാണമില്ലേ, ജനങ്ങൾക്ക് കഴിക്കാൻ ഭക്ഷണം പോലുമില്ലാത്ത സമയത്താണോ ഇതൊക്കെ?; താരങ്ങൾക്കെതിരെ നവാസുദ്ധീൻ
കൊവിഡ് മഹാമാരിയിൽ നിന്നും കരകയറാനുള്ള ശ്രമത്തിലാണ് രാജ്യം. കേസുകൾ ദിനം പ്രതി വർധിക്കുകയാണ്. ഓക്സിജൻ ക്ഷാമവും രാജ്യം നേരിടുന്നുണ്ട്. പാവപ്പെട്ടവർക്ക് സഹായഹസ്തവുമായി ഗൗതം ഗംഭീർ, അക്ഷയ് കുമാർ…
Read More » - 25 April
‘ഇത് റിയല്‍ ആയിട്ടുള്ള റീല്‍ ആണ്’; ഹന്‍സിക
തെന്നിന്ത്യൻ സൂപ്പർ താരമാണ് നടി ഹൻസിക മൊഡ്വാനി. തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇടക്കാലത്ത് സിനിമയിൽ നിന്ന് വിട്ടു നിന്ന താരം വീണ്ടും…
Read More » - 24 April
തന്റെ ബയോപിക്ക് അവതരിപ്പിക്കാൻ അനുയോജ്യ ആലിയ: രാഖി സാവന്ത്
തന്റെ ബയോപിക്കിൽ അഭിനയിക്കാൻ അനുയോജ്യയായ നടി ആലിയ ഭട്ട് എന്ന് ബോളിവുഡ് താരം രാഖി സാവന്ത്. ആലിയ വളരെ ധൈര്യശാലിയും ആരെയും ഭയപ്പെടാത്തവളുമാണ്. തന്നെ അവതരിപ്പിക്കുന്ന അഭിനേത്രിക്കും…
Read More » - 24 April
ചുംബന രംഗങ്ങളിൽ അഭിനയിക്കില്ല കാരണം വ്യക്തമാക്കി സൽമാൻ ഖാൻ
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് സൽമാൻ ഖാൻ. ഒരിക്കൽ നടൻ സിനിമകളിൽ ചുംബന രംഗങ്ങളിൽ അഭിനയിക്കില്ല എന്ന് വെളിപ്പെടുത്തിയിരുന്നു. അത്തരം കാര്യങ്ങൾ അരോചകമായി തോന്നുന്നത് കൊണ്ടാണ് ഇതുവരെ…
Read More » - 24 April
എനിക്ക് അവിടെ പോകാന്‍ സാധിക്കുകയില്ല. അവരെ ആശ്വസിപ്പിക്കാന്‍ കഴിയുന്നില്ല. ഷാനുവിനെ ഒരു നോക്ക് കാണാനും പറ്റില്ല; നദീം
സംഗീത സംവിധായകന് ശ്രാവണ്‍ റാത്തോഡിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് നദീം സെയ്ഫി. അദ്ദേഹത്തിന്റെ വേർപാട് സഹിക്കാൻ കഴിയുന്നില്ല. ഈ ദുഃഖം എങ്ങാൻ ഞാൻ മാറി കടക്കും എന്ന് അറിയില്ല…
Read More » - 22 April
കങ്കണയുടെ വീട്ടിൽ മൂന്ന് കുട്ടികൾ; മറുപടി നൽകി നടി
രാജ്യത്ത് ജനസംഖ്യ നിയന്ത്രണത്തിനായി കർശന നിയമങ്ങൾ വരേണ്ടതുണ്ടെന്നും മൂന്ന് കുട്ടികൾ ഉള്ളവരെ ജയിലിൽ അടക്കണമെന്നുള്ള നടി കങ്കണ റണൗട്ടിൻ്റെ പരാമർശനത്തിന് വിമർശനവുമായി കോമഡി താരം സലോനി ഗൗർ.…
Read More » - 22 April
മൂന്നു കുട്ടികൾ ഉളളവരെ ജയിലിൽ അടയ്ക്കുകയോ അല്ലെങ്കിൽ പിഴ നൽകുകയോ ചെയ്യേണ്ട നിയമം കൊണ്ടുവരേണ്ടി വരും; കങ്കണ
ജനസംഖ്യ കൂടിയതിനാലാണ് രാജ്യത്തെ കോവിഡ് വ്യാപനം തീവ്രമായതെന്ന് ബോളിവുഡ് നടി കങ്കണ റണൗട്ട്. മൂന്ന് കുട്ടികള്‍ ഉള്ളവരെ ജയിലില്‍ അടക്കുകയാണ് വേണ്ടതെന്നും കങ്കണ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു നടിയുടെ…
Read More » - 22 April
അപ്പോള്‍ എനിക്ക് തോന്നി ഇതാണ് പറ്റിയ സമയം എന്ന്, ബോളിവുഡ് സിനിമ ചെയ്യാൻ കാരണം വ്യക്തമാക്കി രശ്മിക മന്ദാന
ചുരുങ്ങിയ സമയംകൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് രശ്മിക മന്ദാന. തെലുങ്കിലും കന്നഡയിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ഇപ്പോൾ തമിഴിലും ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. കാര്‍ത്തി…
Read More » - 21 April
തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങാൻ സണ്ണി ലിയോൺ, തമിഴ് ഹൊറർ ചിത്രത്തിൽ നായികയായി അഭിനയിക്കുന്നു
പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടി സണ്ണി ലിയോൺ തമിഴ് സിനിമയിൽ നായികയാകുന്നു. പീരീഡ് ഹെറർ കോമഡിയായി ഒരുങ്ങുന്ന ചിത്രത്തിൽ രാജ്ഞിയായിട്ടാണ് താരം എത്തുന്നതെന്നാണ് റിപ്പോർട്ട്. സംവിധായകൻ യുവൻ…
Read More » - 21 April
വിവേക് ഒബ്റോയ് വീണ്ടും മലയാള സിനിമയിലേക്ക്, ഇത്തവണ വില്ലനാകുന്നത് യുവ നായകനെതിരെ
ബോളിവുഡ് നടൻ വിവേക് ഒബ്റോയ് വീണ്ടും മലയാള സിനിമയിലേക്കെത്തുന്നു. ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രം കടുവയിലാണ് വിവേക് ഒബ്റോയ് എത്തുന്നത്. ഷാജി കൈലാസ് സംവിധാനം…
Read More » - 20 April
പ്രഭുദേവ – സൽമാൻഖാൻ ചിത്രം രാധെ റിലീസിനൊരുങ്ങുന്നു
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രഭുദേവ സംവിധാനം ചെയ്യുന്ന സൽമാൻഖാൻ ചിത്രം ‘രാധെ’യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. മെയ് 13 ന് ചിത്രം പ്രദർശനത്തിനെത്തും. സൽമാൻഖാൻ തന്നെയാണ്…
Read More » - 20 April
‘കാണാന്‍ ഭംഗിയുണ്ട് പിന്നെ എന്തു കൊണ്ട് ചെയ്തുകൂടാ എന്നായിരുന്നു അപ്പോഴത്തെ ചിന്ത’; ശര്‍മിള ടാഗോര്‍
പ്രേഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് ശര്‍മിള ടാഗോര്‍. വർഷങ്ങൾക്ക് മുൻപ് തന്നെ ഗ്ലാമറസ് വേഷങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച താരമാണ് ശര്‍മിള. ഇപ്പോഴിതാ 1996ല്‍ ഫിലിം ഫെയര്‍…
Read More » - 20 April
‘അങ്ങനെ വിളിക്കുന്നത് പലര്‍ക്കും ഒരു പ്രചോദനമാണ് അതില്‍ അഭിമാനം ഉണ്ട്’; മഞ്ജു വാര്യർ
മലയാള സിനിമയുടെ എക്കാലത്തെയും ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ. വിവാഹത്തെ തുടർന്ന് സിനിമയിൽ നിന്ന് വിട്ടു നിന്ന മഞ്ജു പിന്നീട് ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ചുരുങ്ങിയ…
Read More » - 19 April
‘സെയ്ഫും ഞാനും അദ്ദേഹത്തിന്റെ അഭിനയത്തിന്റെ കടുത്ത ആരാധകരാണ്. എല്ലായ്പ്പോഴും ആ ആരാധന തുടരും’; കരീന കപൂർ
ആരാധകരുടെ പ്രിയ താര ജോഡിയാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. തെന്നിന്ത്യന്‍ സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിലും എല്ലാ ചിത്രങ്ങളും ആസ്വദിക്കാറുള്ള താരമാണ് കരീന. മലയാള സിനിമകൾ കാണാറുള്ള…
Read More » - 19 April
വാക്ക് പാലിച്ച് പ്രിയതാരം, നിർധന യുവതിക്ക് കാർ വാങ്ങി നൽകി സാമന്ത
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് സമാന്ത. ഒരു അഭിനയത്രി എന്നതിലുപരി നല്ലൊരു സാമൂഹിക പ്രവര്‍ത്തക കൂടിയാണ് താരം. ഇപ്പോഴിതാ സമാന്ത ജീവിത പ്രയാസങ്ങൾ അനുഭവിക്കുന്ന കവിത എന്ന സ്ത്രീക്ക്…
Read More » - 19 April
തെന്നിന്ത്യൻ സിനിമകളിൽ അഭിനയിക്കാൻ ഭയമാണ്: കരീന കപൂർ
ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് കരീന കപൂർ. ബോളിവുഡിലെ പല താരറാണിമാരും തെന്നിന്ത്യൻ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ കരീന മാത്രം തെന്നിന്ത്യൻ ഭാഷ ചിത്രങ്ങളിൽ അഭിനയിച്ചിട്ടില്ല.…
Read More » - 16 April
‘അനാവശ്യം പറയുന്നത് കേട്ടാൽ ചോര തിളയ്ക്കും’; മന്ദിര ബേദി
ബോളിവുഡ് നടി മന്ദിര ബേദിയുടെ വളർത്തു മകൾക്ക് നേരെ സൈബർ ആക്രമണം. 2020 ജൂലൈ 28 നാണ് മന്ദിര ബേദിയും ഭർത്താവും താര എന്ന പെൺകുട്ടിയെ ദത്തെടുത്തത്.…
Read More » - 15 April
‘അന്യൻ’ ഹിന്ദി റീമേക്ക്; പകർപ്പവകാശ ലംഘനത്തിന് ശങ്കറിനെതിരെ നോട്ടീസ് അയച്ച് നിര്‍മാതാവ് വി. രവിചന്ദ്രന്‍
വിക്രം നായക കഥാപാത്രമായി2005 ൽ പുറത്തിറങ്ങിയ സൈക്കോളജിക്കല്‍ ആക്ഷന്‍ ത്രില്ലറാണ് ‘അന്യന്’. കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് ആയിരുന്ന അന്യന് ഹിന്ദിയിലേക്ക് റീമേക്ക്…
Read More » - 15 April
‘ഇക്കാര്യങ്ങൾ പറയുന്നതിൽ തനിക്ക് ഖേദമുണ്ട്, എന്നാൽ പറയാതിരിക്കാനാകില്ല ഇത് അൽപ്പം കടന്ന കൈയ്യാണ്’; ഗജരാജ് റാവു
ഒ.ടി.ടി റിലീസിനെത്തിയ ദിലീഷ് പോത്തൻ ചിത്രം ജോജി മികച്ച പ്രേക്ഷക അഭിപ്രായം നേടിക്കൊണ്ട് മുന്നേറുകയാണ്. ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ…
Read More » - 15 April
അകാലത്തിൽ പൊലിഞ്ഞ സഹോദരൻ ഞങ്ങൾ മൂന്ന് പേരിലുമുണ്ട് കങ്കണ റണാവത്ത്
പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് കങ്കണ റണാവത്ത്. അഭിനയം കൊണ്ടും വ്യക്തിത്വം കൊണ്ടും നിലപാടുകൾ കൊണ്ടുമൊക്കെ എപ്പോഴും വേറിട്ടു നിൽക്കുന്ന താരമാണ് കങ്കണ. സോഷ്യൽ മീഡിയയിൽ വളരെ…
Read More »