Election 2019
- Apr- 2019 -24 April
വോട്ട് ചെയ്യാന്‍ നാട്ടിലേക്ക് പറന്നിറങ്ങി യൂസഫലി
തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാന്‍ നാട്ടിലേക്ക് പറന്നിറങ്ങി ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ.യൂസഫലി. വോട്ടവകാശം നിര്‍വഹിക്കുവാന്‍ എല്ലാ തിരക്കുകളും മാറ്റിവെച്ച് അദ്ദേഹം ഹെലികോപ്ടറിലാണ് തൃശൂരിൽ പറന്നിറങ്ങിയത്.…
Read More » - 24 April
കണ്ണൂരില്‍ സിപിഎം കള്ളവോട്ട് ചെയ്തു: കെസുധാകരന്
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കണ്ണൂരില്‍ വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന ആരോപണവുമായി കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു കള്ളവോട്ട് നടന്നതെന്നാണ് സുധാകരന്റെ ആരോപണം മുഖ്യമന്ത്രിയുടെ…
Read More » - 24 April
ടീക്കാറാം മീണയ്ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ശ്രീധരന് പിള്ള
കണ്ണൂര്‍: ശബരിമല വിവാദ പ്രസംഗത്തില്‍ താന്‍ പറഞ്ഞതെല്ലാം ശരിയാണെന്ന് തെരഞ്ഞെടുപ്പ് തെളിയിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള. കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം…
Read More » - 24 April
പച്ചക്കൊടി നിരോധിക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
പാറ്റ്ന: പച്ചക്കൊടികളുടെ ഉപയോഗം തിരഞ്ഞെടുപ്പു കമ്മിഷന് നിരോധിക്കണമെന്നു ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ ഗിരിരാജ് സിങ്. മുസ്ലിംകളുമായി ബന്ധമുള്ള മതസംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളുമാണു പച്ചക്കൊടികള്‍ ഉപയോഗിക്കുന്നത്. അതു…
Read More » - 24 April
മമ്മൂട്ടിയുടെ പരാമര്‍ശം: താന്‍ മോഹന്‍ലാലിനെ മാത്രം കണ്ടതിന്റെ ഹുങ്കെന്ന് കണ്ണന്താനം
കൊച്ചി: നടന് മമ്മൂട്ടിക്കെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രിയും എറണാകുളം മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. വോട്ടു രേഖപ്പെടുത്തിയതിനു ശേഷം എറണാകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.രാജീവിനെയും യുഡിഎഫ്…
Read More » - 24 April
‘മാറി നിക്കങ്ങോട്ട്’ മുഖ്യമന്ത്രിയുടെ ക്ഷോഭം പോളിങ് ഉയര്‍ന്നതിന്റെ കാര്യം മനസിലായി കഴിഞ്ഞതിന്റെയാണെന്ന് വിഡി സതീശന്
തിരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിങിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ വി.ഡി സതീശന് രംഗത്ത്.
Read More » - 24 April
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മാധ്യമങ്ങൾ വളഞ്ഞിട്ട് അക്രമിച്ചെന്ന് എംബി രാജേഷ്
പാലക്കാട് : തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മാധ്യമങ്ങൾ വളഞ്ഞിട്ട് അക്രമിച്ചെന്ന് പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി എംബി രാജേഷ് വ്യക്തമാക്കി. യുഡിഎഫിന്റെ കള്ളപ്രചാരണത്തിന്റെ നാവായി മാധ്യമങ്ങൾ മാറുകയായിരുന്നു.നുണപ്രചരണങ്ങളായിരുന്നു ഏറ്റവും വലിയ…
Read More » - 24 April
ബിജെപി എംപി കോണ്‍ഗ്രസില്‍
വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപി ഉദിത് രാജ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നധ്യത്തിലാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
Read More » - 24 April
ടിപി ചന്ദ്രശേഖരന്റെ ചോര വീണ കൈക്ക് ഒരു ആർഎംപിഐ പ്രവർത്തകനും വോട്ട് ചെയ്യില്ലെന്ന് കെകെ രമ
വടകര : ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ ആർഎംപിയുടെ വോട്ടുകൾ ലഭിച്ചത് സിപിഎമ്മിനാണെന്ന പി ജയരാജന്റെ പ്രസ്താവനക്ക് മറുപടിയുമായി ആർഎംപി നേതാവ് കെകെ രമ. ടിപി ചന്ദ്രശേഖരന്റെ…
Read More » - 24 April
‘മാറി നിക്കങ്ങോട്ട്’- പോളിങിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി
തിരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിങിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിലെ ഉയര്‍ന്ന പോളിംഗിനെ കുറിച്ച് ചോദിച്ചപ്പോള്‍ അഭിപ്രായം പറയാന്‍ തയ്യാറാകാതിരുന്ന മുഖ്യമന്ത്രി 'മാറി…
Read More » - 24 April
ആര്‍എംപിയുടെ വോട്ടുകള്‍ ലഭിച്ചത് സിപിഎമ്മിന് ; പി ജയരാജന്
ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ ആര്‍എംപിയുടെ വോട്ടുകള്‍ ലഭിച്ചത് സിപിഎമ്മിനാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന് വ്യക്തമാക്കി. കൊലപാതക രാഷ്ടീയം വടകരയിൽ ഫലം കണ്ടിട്ടില്ലെന്നും കൊലപാതകിയായി ചിത്രീകരിച്ചവർക്കെതിരായ…
Read More » - 24 April
അധിക പോളിങ് ശതമാനം ബിജെപിക്ക് അനുകൂലമെന്ന് വിലയിരുത്തല്‍: അഞ്ച് ജില്ലകളില്‍ വിജയമുറപ്പെന്ന് പാർട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് മണ്ഡലങ്ങളില്‍ വിജയം ഉറപ്പിച്ചിരിക്കുകയാണ് ബിജെപി. സംസ്ഥാനത്ത് പോളിങ് ശതമാനം കൂടിയത് പിണറായി വിജയനെതിരായ വിധിയെഴുത്താണ് എന്നാണ് വിലയിരുത്തൽ. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ഉള്‍പ്പെടെ അഞ്ച്…
Read More » - 24 April
ഉയർന്ന പോളിംഗ് ഗുണം ചെയ്യും കേരളത്തിൽ യു ഡി എഫ് തരംഗം ഉണ്ടാകും : ശശി തരൂർ
വലിയ ആത്മവിശ്വാസം ഉണ്ടെന്നും വിജയം ഉറപ്പാണെന്നും തരൂർ
Read More » - 24 April
വ്യാജ പ്രചരണം: സിപിഎമ്മിനെതിരെ എന്‍.കെ പ്രേമചന്ദ്രന്
സിപിഎമ്മിനെതിരെ കടുത്ത ആരോപണവുമായി കൊല്ലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന്. കൊല്ലത്ത് ബിജെപിക്ക് വോട്ട് പിടിക്കാന്‍ സിപിഎം ശ്രമിച്ചുവെന്നും, ന്യൂനപക്ഷ മേഖലകളില്‍ തനിക്കെതിരെ വ്യാജപ്രചാരണം നടത്തിയെന്നും…
Read More » - 24 April
ഓഫീസറുടെ അശ്രദ്ധ; സലിം കുമാറിന്റെ വലം കൈയിലും ഇടം കൈയിലും മഷി പുരട്ടി
കോട്ടയം: പോളിങ് ഓഫീസറുടെ അശ്രദ്ധ മൂലം നടന് സലീം കുമാറിന് രണ്ട് കൈയിലും മഷി പുരട്ടേണ്ടി വന്നു. നീണ്ടൂര്‍ സെന്റ് ജോസഫ് സണ്‍ഡേ സ്കൂള്‍ ഹാളില്‍ വോട്ടു…
Read More » - 24 April
എന്‍ എസ് എസും അങ്കണ്‍വാടി ജീവനക്കാരും കൈകോര്‍ത്തു; ഭിന്നശേഷിക്കാര്‍ വോട്ട് രേഖപ്പെടുത്തി
അഞ്ചു നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുള്ള 12 കോഡിനേറ്റര്‍മാരാണ് ഇവരെ ബൂത്തിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.
Read More » - 24 April
മണ്ഡലത്തില്‍ മികച്ച വിജയം നേടുമെന്ന് സി.ദിവാകരന്
തിരുവനന്തപുരം മണ്ഡലത്തില്‍ ഇടതുമുന്നണി മിക്ക ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ദിവാകരന് പറഞ്ഞു. ഇത്തവണ പോളിംഗ്ശതമാനത്തിലുണ്ടായ വര്‍ദ്ധനവ് ഗുണം ചെയ്യും. സിപിഎം-സിപിഐ ഒത്തൊരുമ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read More » - 24 April
ലൈംഗിക ആരോപണം ; ചീഫ് ജസ്റ്റിസിന് അനുകൂലമായ സത്യവാങ്മൂലം ഇന്ന് കോടതിയിൽ
ഡൽഹി : ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെയുള്ള ലൈംഗിക ആരോപണത്തിൽ അഭിഭാഷകന് ഉത്സവ് സിംഗ് ബയസിന്റെ സത്യവാങ്മൂലം ഇന്ന് സുപ്രീംകോടതി പരിശോധിക്കും. രഞ്ജന്‍ ഗൊഗോയിയെ ലൈംഗിക ആരോപണത്തില്‍…
Read More » - 24 April
പട്ടികയില്‍ മരിച്ചു: നേരിട്ട് വോട്ടു ചെയ്യാനെത്തി സരസമ്മ
മലയിന്‍കീഴ്: ബി.എല്‍.ഒ മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ സ്ത്രീ വോട്ട് ചെയ്യാനെത്തി. കാട്ടാക്കട നിയോജക മണ്ഡലത്തിലുള്‍പ്പെട്ട മച്ചേല്‍ എല്‍.പി സ്കൂളിലെ 110-ാം ബൂത്തിലാണ് സംഭവം. ആര്.ആര് നിവാസില്‍ സരസമ്മയെയാണ്…
Read More » - 24 April
ശാരദ, നാരദ പോലുള്ള അഴിമതികളിലൂടെ നേടിയ പണം കൊണ്ട് ലേലത്തില്‍ വാങ്ങാന്‍ കഴിയുന്ന സ്ഥാനമല്ല പ്രധാനമന്ത്രി പദം: മമതയോട് നരേന്ദ്ര മോദി
അസന്‍സോള്‍: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശാരദ, നാരദ പോലുള്ള അഴിമതികളിലൂടെ നേടിയ പണം കൊണ്ട് ലേലത്തില്‍ വാങ്ങാന്‍ കഴിയുന്ന സ്ഥാനമല്ല…
Read More » - 24 April
പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഗ്രാമം വോട്ട് ബഹിഷ്ക്കരിച്ചു
മൊറാദാബാദ്: ദളിതരായ മൂന്നു യുവാകള്‍ക്കു നേരെ വെടിവെയ്പ്പ് നടക്കുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിൽ പോലീസ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഒരു ഗ്രാമം മുഴുവൻ വോട്ട് ബഹിഷ്ക്കരിച്ചു.…
Read More » - 24 April
വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ ഭക്ഷണസൗകര്യമൊരുക്കി മാതൃകയായി കുടുംബശ്രീ
പോളിങ് ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിനുശേഷം പരിസരം ഉള്‍പ്പെടെയുള്ളവ കുടുംബശ്രീയുടെയും ഹരിതകര്‍മ്മസേനയുടെയും നേതൃത്വത്തിലാണ് ശുചീകരിച്ചത്.
Read More » - 24 April
വോട്ട് രേഖപ്പെടുത്തി മടങ്ങിയ പൂര്‍ണഗര്‍ഭിണിയായ യുവതിക്ക് സുഖപ്രസവം
കോഴിക്കോട്: തെരഞ്ഞെടുപ്പ് ആവേശം വാനോളം ഉയര്‍ന്ന ഇന്നലെ പൂര്‍ണഗര്‍ഭിണിയായ യുവതിക്ക് പിറന്നത് പെണ്‍കുഞ്ഞ്. വോട്ടുചെയ്തതിന് പിന്നാലെ വാണിമേല്‍ താനമഠത്തിന് മുനീറിന്റെ ഭാര്യ റഹീനയാണ് പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്.…
Read More » - 24 April
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം എഴുതിയത് തെറ്റി
പോളിംഗ് സ്റ്റേഷനു മുന്നില്‍ പതിച്ച സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം തെറ്റായി രേഖപ്പെടുത്തിയാതായി പരാതി. മാവേലിക്കര എന്‍ഡിഎ സ്ഥാനാര്‍ത്ഥി തഴവ സഹദേവന്റെ ചിഹ്നമാണ് തെറ്റായി രേഖപ്പെടുത്തിയത്.
Read More » - 24 April
സിപിഐ കൗണ്‍സിലര്‍ കള്ളവോട്ട് ചെയ്തതായി പരാതി
കായംകുളം: കായംകുളത്ത് സിപിഐ കൗണ്‍സിലര്‍ മുഹമ്മദ് ജലീല്‍ രണ്ട് ബൂത്തുകളില്‍ വോട്ട് ചെയ്തതായി പരാതി. കായകുളത്തെ 89-ാം ബൂത്തിലും 82-ാം ബൂത്തിലും ഇയാള്‍ വോട്ട് ചെയ്തുവെന്നാണ് ആരോപണം.…
Read More »