കോട്ടയം : കേരള കോൺഗ്രസിനുവേണ്ടി കാഞ്ഞിരപ്പളളി, ഇരിക്കൂർ സീറ്റുകൾ ഒഴിഞ്ഞുകൊടുക്കണമെന്ന് സി.പി.ഐക്ക് സി.പി.എം നിർദ്ദേശം. ഭരണത്തുടർച്ച മാത്രം മുന്നിൽ കണ്ടു നീങ്ങണമെന്നും ഇല്ലെങ്കിൽ കൂട്ടതകർച്ചയാവും ഫലമെന്നും ചൂണ്ടിക്കാട്ടിയാണ് സി.പി.എമ്മിന്റെ നിർദ്ദേശം. മധ്യ തിരുവിതാംകൂറിൽ മുന്നേറ്റമുണ്ടാക്കാൻ ജോസ് കെ. മാണിയുടെ സാന്നിധ്യം ഗുണം ചെയ്യുമെന്ന വിലയിരുത്തലിൽ കാഞ്ഞിരപ്പള്ളിയിൽ സി.പി.ഐ ബലംപിടിക്കരുതെന്നും…
Read More »48 മണിക്കൂറിനകം വിശദീകരണം നൽകണം എന്നായിരുന്നു ആദ്യം നിർദേശിച്ചത്.
Read More »