Candidates
- Apr- 2024 -29 April
ഹേമാര്‍ക്കറ്റ് കൂട്ടക്കൊലയുടെ ഓർമ്മയിൽ മെയ് ദിനം : എണ്‍പതോളം രാജ്യങ്ങളില്‍ പൊതു അവധിയായി ആഘോഷിക്കുന്ന ദിനം !!
പോലീസും തൊഴിലാളികളും തമ്മിൽ വലിയ ഏറ്റുമുട്ടൽ ഉണ്ടാവുകയും ചെയ്തു
Read More » - May- 2019 -3 May
തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസിന് മറുപടി നൽകാൻ രാഹുൽ ഗാന്ധിക്ക് കൂടുതൽ സമയം നൽകി
48 മണിക്കൂറിനകം വിശദീകരണം നൽകണം എന്നായിരുന്നു ആദ്യം നിർദേശിച്ചത്.
Read More » - Apr- 2019 -29 April
സിപിഐയ്ക്കെതിരെ പി.വി. അന്‍വര്‍: തന്നേക്കാള്‍ സ്നേഹം ലീഗ് നേതാക്കളോട്, പരമാവധി ഉപദ്രവിച്ചുവെന്നും വെളിപ്പെടുത്തല്‍
മലപ്പുറം: സിപിഐക്കെതിരേ രൂക്ഷ വിമര്‍ശനവുമായി പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും നിലമ്പൂര്‍ എംഎല്‍എയുമായ പി.വി. അന്‍വര്‍. സിപിഐ തന്നെ പരമാവധി ഉപദ്രവിച്ചുവെന്നും അത് ഇപ്പോഴും തുടരുകയുമാണെന്നുമാണ് അന്‍വറിന്റെ ആരോപണം.…
Read More » - 24 April
ഉയർന്ന പോളിംഗ് ഗുണം ചെയ്യും കേരളത്തിൽ യു ഡി എഫ് തരംഗം ഉണ്ടാകും : ശശി തരൂർ
വലിയ ആത്മവിശ്വാസം ഉണ്ടെന്നും വിജയം ഉറപ്പാണെന്നും തരൂർ
Read More » - 24 April
വോട്ടർമാർക്ക് നന്ദി അറിയിച്ച് ഇന്നസെന്റ്
സംസ്ഥാനത് ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ് ആണ് രേഖപ്പെടുത്തിയത്
Read More » - 24 April
പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച നാമനിർദേശ പത്രിക സമര്‍പ്പിക്കും
മേയ് 19നാണ് വാരാണസിയില്‍ വോട്ടെടുപ്പ് നടക്കുക.
Read More » - 22 April
കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ യാതൊരു ഭയവും കൂടാതെ ഞങ്ങളുടെ സര്‍ക്കാരിനെ മാധ്യമങ്ങള്‍ക്ക് വിമര്‍ശിക്കാം : രാഹുൽ ഗാന്ധി
മാദ്ധ്യമങ്ങള്‍ ഹൃദയത്തില്‍ നിന്നും സംസാരിച്ചാല്‍ അവര്‍ അവരെ അടിച്ചൊതുക്കും.
Read More » - 21 April
കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷം; പോലീസുകാരന് പരിക്ക്
തിരുവല്ലയില്‍ സിപിഎം - ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇരുപാര്‍ട്ടിയിലെയും പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലെറിഞ്ഞതാണ് വന്‍ സംഘര്‍ഷത്തിന് ഇടയാക്കിയത്.
Read More » - 21 April
വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് നേരെ കൈയ്യേറ്റ ശ്രമം
മേപ്പയൂര്‍ ബസ്റ്റാന്റിന് സമീപം പ്രചാരണം നടത്തുന്നതിനിടെയാണ് നസീറിനെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്.
Read More » - 17 April
ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥിയെ തീരുമാനിച്ചു
മുൻ മുഖ്യമന്ത്രി ദിഗ് വിജയ് സിങ്ങാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി
Read More » - 15 April
പാട്ടുപാടിയും നൃത്തം ചെയ്തും പ്രചരണം നടത്തിയ രമ്യ ആലത്തൂരില്‍
ലോക്സഭാ തിരഞ്ഞെടുപ്പിനായി 12 പേരുകള്ള ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയപ്പോള്‍ പട്ടികയില്‍ ഇടം പിടിച്ച ഏക വനിതാ സ്ഥാനാര്‍ത്ഥിയായിരുന്നു രമ്യാ ഹരിദാസ്. അധികം കേട്ട് പരിചയമില്ലാത്ത ഈ…
Read More » - 15 April
ആത്മവിശ്വാസത്തോടെ ബാബു ആലത്തൂരിലെത്തുമ്പോള്
തികഞ്ഞ പ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയുമാണ് എന്‍ഡിഎ സ്ഥാനാര്‍ഥി ടി.വി. ബാബുവിനെ വരവേല്‍ക്കുന്നത്. കര്‍ഷക കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന് കര്‍ഷകനായി ജീവിതം നയിക്കുന്ന ടി.വി. ബാബു സാധാരണക്കാരുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍…
Read More » - 15 April
എല്‍ഡിഎഫിന്റെ തരറുപ്പ് ചീട്ട് ആലത്തൂരിലെ പോര്‍ക്കളത്തിലിറങ്ങുമ്പോള്‍
എടുത്തു പറയത്തക്ക തെരഞ്ഞെടുപ്പ് ചരിത്രമൊന്നുമില്ല ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിന്. 2009 ലും 2014 ലും നടന്ന രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും ഇടത്തുപക്ഷത്തിനു തന്നെയായിരുന്നു മണ്ഡലത്തില്‍ വിജയം. പി…
Read More » - 13 April
നേട്ടങ്ങളുടെ പട്ടികയുമായി തെരഞ്ഞെടുപ്പ് ഗോദ്ധയിലേക്ക് എ സമ്പത്ത്
നേട്ടങ്ങളുടെ വലിയ പട്ടികയുമായാണ് ഡോ. എ സമ്പത്ത് വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത്. മികച്ച ആരോഗ്യവും വിദ്യാഭ്യാസവും പ്രദാനംചെയ്ത് ജനങ്ങളുടെ പ്രിയപ്പെട്ടവനായ എ സമ്പത്ത് എംപി ‘വികസനവും ജനക്ഷേമവും’…
Read More » - 13 April
ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിന് ഒരു അവസരം കൂടി നല്കുമ്പോള് ആരാകും ജയിക്കുക
ലോക്സഭയിലേക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയതോടെ കേരള കോണ്‍ഗ്രസി(എം)ന്റെ തട്ടകമായ ഇടുക്കിയില്‍ പാര്‍ട്ടി വര്‍ക്കിങ് ചെയര്മാന് പി.ജെ.ജോസഫ് എംഎല്‍എ മത്സരിക്കുമെന്നായിരുന്നു അഭ്യൂഹം. ഏറ്റവും ഒടുവിലാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന…
Read More » - 11 April
പ്രധാനമന്ത്രിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി
ഒരു പൊതുസംവാദത്തിന് വന്നാൽ മോദിയ്ക്ക് പിന്നെ ജനങ്ങളുടെ മുഖത്ത് നോക്കാൻ വയ്യാതെയാകുമെന്നു രാഹുൽ
Read More » - 11 April
ഇടിമിന്നല്‍ മാറ്റിമറിച്ച രാഷ്ട്രീയ ജീവിതം; തോമസ് ചാഴിക്കാടന്
തോമസ് ചാഴികാടന്റെ സ്വീകാര്യതയാണു യുഡിഎഫിന്റെ തുറുപ്പുചീട്ട്. ഏറ്റുമാനൂരില്‍ നാലുവട്ടം എംഎല്‍എ ആയിരുന്ന തോമസ് ചാഴികാടന്റെ വ്യക്തിബന്ധങ്ങളും തുണയാകും.പ്രതിസന്ധി ഘട്ടങ്ങളില്‍ രണ്ടാം തവണയാണു കേരള കോണ്‍ഗ്രസ് തോമസ് ചാഴികാടനെ…
Read More » - 11 April
ഇടുക്കിയില്‍ ഇടത് സ്വതന്ത്രന് മത്സരത്തിന് കച്ചമുറുക്കിത്തുടങ്ങുമ്പോള് വീഴുന്നത് ആരെല്ലാം
മലപ്പുറം: കഴിഞ്ഞതവണ തകര്‍പ്പന്‍ വിജയം നേടിയ ഇടതു സ്വതന്ത്രന് ജോയ്സ് ജോര്‍ജിനെത്തന്നെ വീണ്ടും കളത്തിലിറക്കി എല്‍ഡിഎഫ് പ്രചാരണം തുടങ്ങി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജോയ്സ് ജോര്‍ജിന്റെ പേരു മാത്രമാണ്…
Read More » - 11 April
കോട്ടയം കാക്കന് എന്‍ഡിഎയ്ക്ക് തുണ പി.സി തോമസ്
പണ്ടു മുതലേ യുഡിഎഫ് മണ്ഡലമാണു കോട്ടയം.മുന്‍ കേന്ദ്ര മന്ത്രി പി.സി. തോമസ് അങ്കത്തട്ടിലെത്തിയതോടെ എന്‍ഡിഎ ക്യാംപ് ഉണര്‍ന്നു. ബിജെപി വോട്ടുകള്‍ക്കു പുറമെ പി.സി. തോമസിന്റെ വ്യക്തിപരമായ വോട്ടുകളും…
Read More » - 11 April
സ്മൃതി ഇറാനി നാമനിർദ്ദേശ പത്രിക സമര്‍പ്പിച്ചു
നാല് കിലോമീറ്ററോളം റോഡ്ഷോ നടത്തിയശേഷമായിരുന്നു പത്രിക സമർപ്പണം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സ്മൃതിക്കൊപ്പം എത്തിയിരുന്നു
Read More » - 11 April
തോല്‍ക്കാതിരിക്കാന്‍ കാരണങ്ങളുണ്ട് സി കൃഷ്ണകുമാറിന്: നഗരസഭയിലെ പ്രവര്‍ത്തനമികവിന് ജനം മാര്‍ക്കിടുമോ..
ഐ.എം ദാസ് ഓരോ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷവും പാലക്കാട് ബിജെപിയുടെ വോട്ടിംഗ് നില ഉയരുമ്പോള്‍ കേരളത്തില്‍ ബിജെപി ഏറ്റവുമധികം പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലങ്ങളിലൊന്നാകാന് പാലക്കാടിന് കഴിഞ്ഞു. പാര്‍ട്ടിയിലെ പ്രമുഖയായ…
Read More » - 11 April
പത്തനംതിട്ടയിൽ താമര വിരിയുമോ? പ്രചാരണത്തിൽ ജനങ്ങളുടെ പ്രിയ നേതാവായി കെ.സുരേന്ദ്രൻ
ശബരിമല സമരത്തിലൂടെ നായക പരിവേഷത്തിലെത്തിയ കെ സുരേന്ദ്രൻ അതേ ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ടയിൽ മത്സരിക്കുമ്പോൾ ബിജെപിക്കുള്ള പ്രതീക്ഷകളും വലുതാണ്. തിരുവനന്തപുരം പോലെ തന്നെ പാർട്ടി പ്രതീക്ഷ വയ്ക്കുന്ന…
Read More » - 11 April
ആത്മവിശ്വാസം തകര്‍ക്കാതെ ചിറ്റയം ഗോപകുമാര്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മാവേലിക്കരയില്‍
ആലപ്പുഴ: രാഷ്ട്രീയ സാഹചര്യങ്ങളുടെ കണക്കില്‍ യുഡിഎഫിനോടോ എല്‍ഡിഎഫിനോടോ പക്ഷപാതപരമായി പെരുമാറിയിട്ടില്ലാത്ത മണ്ഡലമായിരുന്നു 1991 വരെ അടൂര്‍. 2011 ല്‍ അടൂര്‍ സംവരണ മണ്ഡലമായതോടെ തിരുവഞ്ചൂര്‍ കോട്ടയത്തേക്ക് ചേക്കേറി.…
Read More » - 11 April
മാവേലിക്കരയുടെ മനസറിഞ്ഞ എംപി അങ്കത്തട്ടില്‍ പോരാട്ടം തുടരുന്നു
ആലപ്പുഴ: കേരളത്തില്‍ ആകെയുള്ള രണ്ട് സംവരണ മണ്ഡലങ്ങളിലൊന്നായ മാവേലിക്കരയുടെ മനസ്സറിഞ്ഞ എംപിയാണ് കൊടിക്കുന്നില്‍ സുരേഷ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വരെ കാലിടറിയ മണ്ഡലം പക്ഷെ കൊടിക്കുന്നില്‍…
Read More » - 11 April
പത്തനംതിട്ട വീണ്ടും ആന്റോ ആന്റണിക്കൊപ്പമോ ?
അഭ്യൂഹങ്ങൾക്കൊടുവിലാണ് ആന്റോ ആന്റണിയെ പത്തനംതിട്ട മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. മണ്ഡലം രൂപീകൃതമായ ശേഷം 2009,2014 തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചു ജയിച്ച ആത്മവിശ്വാസവുമായാണ് ആന്റോ മൂന്നാം അങ്കത്തിനിറങ്ങുന്നത്. ഇക്കുറി…
Read More »