Election 2019
- Apr- 2019 -23 April
സംസ്ഥാനത്ത് ഉച്ചവരെ കനത്ത പോളിംഗ് : ഇത്തവണ പോളിംഗ് ശതമാനം കുതിയ്ക്കും : പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തി
തിരുവനന്തപുരം : സംസ്ഥാനത്ത് ഉച്ചവരെ കനത്ത പോളിംഗ്. ഉച്ചയ്ക്ക് രണ്ട് മണി വരെ സ്ഥാനത്ത് മൊത്തത്തില്‍ 45 ശതമാനം അടുത്താണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.ഇത്തവണ പോളിംഗ് ശതമാനം കുതിയ്ക്കുമെന്നാണ്…
Read More » - 23 April
അമ്മ ക്യൂവില്‍; വൈറലായി കുഞ്ഞിനെ നോക്കുന്ന പോലീസുകാരന്റെ ചിത്രം
രാജ്യത്തെ ഏറ്റവും വലിയ വോട്ടെടുപ്പ് നടക്കുന്ന ദിവസം വൈറലായി പോലീസുകാരന്റെ ചിത്രം. കര്‍ണാടകയിലെ വിജയാപുരയിലാണ് സംഭവം. വോട്ട് ചെയ്യുന്നതിനായി ബൂത്തിലെത്തിയ സ്ത്രീയുടെ കുട്ടിയെ സംരക്ഷണം ഏറ്റെടുത്താണ് ഇയാള്‍…
Read More » - 23 April
വോട്ടര്‍ പട്ടികയില്‍ ഇതുവരെ കാണാത്ത ശുരുതരമായ ക്രമക്കേടെന്ന ആരോപണവുമായി തൃശൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.എന്‍ പ്രതാപന്
തൃശൂര്‍ : വോട്ടര്‍ പട്ടികയില്‍ ഇതുവരെ കാണാത്ത ശുരുതരമായ ക്രമക്കേടെന്ന ആരോപണവുമായി തൃശൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.എന്‍ പ്രതാപന് രംഗത്ത്. കരട് വോട്ടര്‍ പട്ടികയില്‍ പേരുള്ള നിരവധി…
Read More » - 23 April
വോട്ടെടുപ്പിനിടെ നാലു പേര് കുഴഞ്ഞു വീണ് മരിച്ചു
സംസ്ഥാനത്ത് വോട്ടിംഗിനിടെ നാലു പേര് കുഴഞ്ഞു വീണ് മരിച്ചു. രണ്ടു സ്ത്രീകളും രണ്ടു പുരുഷനുമാണ് മരിച്ചത്.
Read More » - 23 April
വോട്ടിങ് യന്ത്രങ്ങളിലെ തകരാര്‍; കാരണം വ്യക്തമാക്കി ടിക്കാറാം മീണ
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടിങ് യന്ത്രങ്ങളില്‍ വ്യാപക തകരാര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ വി്ശദീകരണവുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴയും ഇടിമിന്നലുമുണ്ടായത് മൂലം…
Read More » - 23 April
വയനാട്ടില്‍ റീപോളിംഗ് നടത്തണമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി
കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തില്‍ റീപോളിംഗ് ആവശ്യപ്പെട്ട് എന്‍ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി. വോട്ടിങ് യന്ത്രത്തില്‍ തകരാര്‍ എന്ന പരാതി ഉയര്‍ന്നതോടെയാണ് റീപോളിംഗ് വേണമെന്നാമെന്നാവശ്യപ്പെട്ട് തുഷാര്‍ രംഗത്തെത്തിയിരിക്കുന്നത്.…
Read More » - 23 April
പ്രശസ്ത ബോളിവുഡ് താരം ബിജെപിയില്‍
പ്രശസ്ത ബോളിവുഡ് നടന് സണ്ണി ഡിയോള്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്. കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനാണ് സണ്ണി…
Read More » - 23 April
ഇത്തവണ ജനാധിപത്യത്തിന് വന്‍ വിജയം : ഹൈന്ദവ വോട്ടുകള്‍ ഏറെ നിര്‍ണായകമാകും : എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍
കോട്ടയം : ഇത്തവണ ജനാധിപത്യത്തിന് വന്‍ വിജയം, ഹൈന്ദവ വോട്ടുകള്‍ ഏറെ നിര്‍ണായകമാകുമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു. ഇത്തവണ തെരഞ്ഞെടുപ്പിനെ ജനങ്ങള്‍ തികഞ്ഞ…
Read More » - 23 April
സംസ്ഥാനത്ത് ഇടത് തരംഗമെന്ന് കോടിയേരി
സംസഥാനത്ത് എല്‍ഡിഎഫ് തരംഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വോട്ട് രേഖപ്പെടുത്തിയതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Read More » - 23 April
പ്രിസൈഡിംഗ് ഓഫീസര്‍ക്കെതിരെ പരാതി
പത്തനംതിട്ട: പത്തനംതിട്ട റാന്നിയില്‍ പ്രിസൈഡിംഗ് ഓഫീസര്‍ക്കെതിരെ പരാതി. റാന്നി 109-ാം ബൂത്ത് നമ്പര്‍ പോളിംഗ് ബൂത്ത് പ്രിസൈഡിംഗ് ഓഫീസര്‍ക്കെതിരെയാണ് പരാതി. ബൂത്തിലെ അന്ധരായ വോട്ടര്‍ മാരുടെ വോട്ടുകള്‍…
Read More » - 23 April
വോട്ടവകാശമാണ് ജനാധിപത്യ രാജ്യത്തെ യഥാര്‍ത്ഥ ശക്തി: നരേന്ദ്ര മോദി
അഹമ്മദാബാദ്: ജനാധിപത്യ രാജ്യത്തെ യഥാര്‍ത്ഥ ശക്തി വോട്ടവകാശമാണെന്നും സ്വന്തം നാട്ടില്‍ വോട്ട് ചെയ്യാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദാബാദില്‍ വോട്ട് ചെയ്തതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട്…
Read More » - 23 April
രാഹുല്‍ ഗാന്ധിയുടെ ശരീരത്തില്‍ ബോംബ് കെട്ടി വെച്ച് അയല്‍രാജ്യത്തേക്ക് അയക്കണം; മന്ത്രി പങ്കജ മുണ്ടെ
മുംബൈ: രാഹുല്‍ ഗാന്ധിയുടെ ശരീരത്തില്‍ ബോംബ് കെട്ടിവച്ച് മറ്റൊരു രാജ്യത്തേക്ക് വിടണമെന്ന് മഹാരാഷ്ട്രയിലെ ബിജെപി മന്ത്രിയായ പങ്കജ മുണ്ടെ. ബലാക്കോട്ടില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തെ ബിജെപി…
Read More » - 23 April
സിപിഐ കൗണ്‍സിലര്‍ കള്ളവോട്ട് ചെയ്തെന്ന് പരാതി
സിപിഐ കൗണ്‍സിലര്‍ കള്ളവോട്ട് ചെയ്തുവെന്ന് പരാതി. കായംകുളത്തെ സിപിഐ കൗണ്‍സിലറായ അബ്ദുള്‍ ജലീല്‍ രണ്ട് ബൂത്തുകളില്‍ കള്ളവോട്ട് ചെയ്തുവെന്ന് യുഡിഎഫ് ആരോപിച്ചു. ഇതുസംബന്ധിച്ച് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന്…
Read More » - 23 April
പ്രിയങ്കാ ഗാന്ധിയ്ക്ക് പിന്തുണയില്ല; വാരണാസിയില്‍ ശാലിനി യാദവ് എസ്പി – ബിഎസ്പി സഖ്യത്തിന്റെ സ്ഥാനാര്‍ഥി
ന്യൂഡല്‍ഹി: വാരണാസിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടി നല്കി എസ്പി – ബിഎസ്പി സഖ്യം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ നിറുത്തി.ശാലിനി…
Read More » - 23 April
കൊല്ലത്ത് കള്ളവോട്ട് കണ്ടെത്തി
കൊല്ലം: കൊല്ലത്ത് കള്ളവോട്ട് കണ്ടെത്തി. കൊല്ലം പട്ടത്താനം ഗവ എസ്എന്‍ഡിപി സ്കൂളിലാണ് കള്ളവോട്ട് കണ്ടെത്തിയത്. മഞ്ജു എന്ന യുവതിയുടെ വോട്ട് മറ്റാരോ രേഖപ്പെടുത്തുകയായിരുന്നു. ഇക്കാര്യത്തില്‍ പോളിംഗ് ഏജന്റ്…
Read More » - 23 April
വോട്ടിംഗ് യന്ത്രത്തില്‍ തകരാര്‍; പത്തനംതിട്ടയില്‍ കോണ്‍ഗ്രസിനും ബിജെപിക്കും വോട്ടില്ല
ചെന്നീര്‍ക്കര 180ാം നമ്പര്‍, കലഞ്ഞൂര്‍ 162ാം നമ്പര്‍, തോട്ടപ്പുഴശ്ശേരി 55ാം നമ്പര്‍, കോന്നി 155ാം നമ്പര്‍ , ഇലന്തൂര്‍ 131ാം നമ്പര്‍,132ാം നമ്പര്‍ ബൂത്തുകളില്‍ കോണ്‍ഗ്രസ്സ് ,…
Read More » - 23 April
കേരളത്തില്‍ ട്വന്റി ട്വന്റിയെന്ന് രമേശ് ചെന്നിത്തല
ലോക്സഭ തെരഞ്ഞെപ്പില്‍ കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതോടെ മുഖ്യമന്ത്രിയുടെ മോഹങ്ങള്‍ പൊലിയുമെന്നും ചെന്നിത്തല പറഞ്ഞു.
Read More » - 23 April
കണ്ണൂരില്‍ വി.വി പാറ്റ് മെഷീനുള്ളില്‍ പാമ്പ് ; വോട്ടെടുപ്പ് തടസ്സപെട്ടു
കണ്ണൂര്‍ : കണ്ണൂര്‍ മയ്യില്‍ എല്‍ .പി സ്കൂളിളെ 145 നമ്പര്‍ ബൂത്തിലെ വി.വി പാറ്റ് മെഷീനുള്ളില്‍ പാമ്പ് . ഇതേ തുടര്‍ന്ന് വോട്ടെടുപ്പ് തടസ്സപെട്ടു .…
Read More » - 23 April
താന്‍ പ്രധാനമന്ത്രി പദത്തില്‍ ഇരിക്കുന്ന കാലത്തോളം ആരും സംവരണം ഇല്ലാതാക്കില്ലെന്ന് നരേന്ദ്രമോദി
മുംബൈ: താന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തില്‍ ഇരിക്കുന്ന കാലത്തോളം ആരും സംവരണം ഇല്ലാതാക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി. ‘മോദി ഇവിടുള്ളിടത്തോളം, ബാബാസാഹെബ്…
Read More » - 23 April
എല്ലാവരോടും വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി ഗവര്‍ണര്‍ പി.സദാശിവം
തിരുവനന്തപുരം: എല്ലാവരോടും വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി ഗവര്‍ണര്‍ ജസ്റ്റിസ്.പി..സദാശിവം. ആരും വോട്ട് ചെയ്യാന്‍ മടിച്ചു നില്‍ക്കരുതെന്നും,എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട്…
Read More » - 23 April
വോട്ടു ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു
കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു. കണ്ണൂര്‍ ചൊക്ലിയിലാണ് സംഭവം. രാമവിലാസം യു.പി സ്കൂളില്‍ വോട്ട് ചെയ്യാനെത്തിയ വിജയ (62) ആണ് മരിച്ചത്. ഇവര്‍…
Read More » - 23 April
ഗൗതം ഗംഭീര്‍ ബിജെപി സ്ഥാനാര്‍ത്ഥി
ന്യൂഡല്‍ഹി: മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബിജെപി സ്ഥാനാര്‍ത്ഥിയാവും.ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നാണ് മത്സരിക്കുന്നത്. കഴിഞ്ഞ മാസമാണ് ഏറെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഗൗതം ഗംഭീര്ബിജെപിയില് അംഗത്വമെടുത്തത്. അന്താരാഷ്ട്ര…
Read More » - 23 April
വോട്ടിംഗ് യന്ത്രത്തിലെ പിഴവ് അന്വേഷിക്കണമെന്ന് കുമ്മനം രാജശേഖരന്
ബൂത്തില്‍ 76 പേര് വോട്ടു ചെയ്ത ശേഷമാണ് ഈ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. വോട്ടിംഗ് മെഷീനില്‍ കുത്തിയ ചിഹ്നമല്ല വിവിപാറ്റില്‍ കണ്ടതെന്ന പരാതിയുമായി ഒരു കോണ്‍ഗ്രസ് പ്രവര്ത്തകന് പ്രിസൈഡിംഗ്…
Read More » - 23 April
വിവാദ പരാമർശം നടത്തിയ നവ്ജ്യോത് സിംഗ് സിദ്ദുവിന് വിലക്ക്
ന്യൂഡല്‍ഹി ; തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയ നവ്ജ്യോത് സിംഗ് സിദ്ദുവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ മുസ്ലീം സമുദായത്തിൽപ്പെട്ടവരുടെ വോട്ടുകൾ ഏകീകരിക്കണമെന്ന വിവാദ പ്രസ്താവന…
Read More » - 23 April
അധികാരത്തിലേറിയാല്‍ റഫാല്‍ ഇടപാടില്‍ അന്വേഷണം നടത്തുമെന്ന് രാഹുല്‍ ഗാന്ധി
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ റഫാല്‍ ഇടപാട് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
Read More »