KeralaLatest NewsElection News

മമ്മൂട്ടിയുടെ പരാമര്‍ശം: താന്‍ മോഹന്‍ലാലിനെ മാത്രം കണ്ടതിന്റെ ഹുങ്കെന്ന് കണ്ണന്താനം

മണ്ഡലത്തിലെ ഇടത്-വലത് സ്ഥാനാര്‍ത്ഥികള്‍ മിച്ചവരാണെന്നായിരുന്നു മമ്മൂട്ടിയുടെ പരാമര്‍ശം

കൊ​ച്ചി: നടന്‍ മമ്മൂട്ടിക്കെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രിയും എറണാകുളം മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തിയതിനു ശേഷം എറണാകുളം മണ്ഡലത്തിലെ എ​ല്‍‌​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി.​രാ​ജീ​വി​നെ​യും യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഹൈ​ബി ഈ​ഡ​നെ​യും പ്രശംസിച്ച മമ്മൂട്ടിയുടെ പരാമര്‍ശത്തിനെതിരെയാണ് കണ്ണന്താനം രംഗത്തെത്തിയത്.

മണ്ഡലത്തിലെ ഇടത്-വലത് സ്ഥാനാര്‍ത്ഥികള്‍ മിച്ചവരാണെന്നായിരുന്നു മമ്മൂട്ടിയുടെ പരാമര്‍ശം. മ​മ്മൂ​ട്ടി​യു​ടെ ഈ ​പ​രാ​മ​ര്‍​ശം അ​പ​ക്വ​മെ​ന്ന് അ​ല്‍​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​നം പ​റ​ഞ്ഞു. സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ഗു​ണ​വും മേ​ന്മ​യും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് വോ​ട്ട‌് ചെ​യ്യു​ന്ന​ത്. പി.രാ​ജീ​വും ഹൈ​ബി ഈ​ഡ​നും എ​നി​ക്ക‌് വേ​ണ്ട​പ്പെ​ട്ട​വ​രാ​ണ‌െ​ന്നും മ​മ്മൂ​ട്ടി പ​റ​ഞ്ഞി​രു​ന്നു. മ​മ്മൂ​ട്ടി​യെ പോ​ലെ മു​തി​ര്‍​ന്ന താ​രം ഇ​ങ്ങ​നെ പ​റ​യാ​ന്‍ പാ​ടി​ല്ലാ​യി​രു​ന്നുവെന്നും ഇതിനു പിന്നില്‍ താ​ന്‍ മോ​ഹ​ന്‍​ലാ​ലി​നെ മാ​ത്രം ക​ണ്ട​തി​ന്‍റെ ഹു​ങ്ക് ആകുമെന്നും കണ്ണന്താനം വിമര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button