Election News
- Nov- 2022 -12 November
ഗുജറാത്തിൽ മകന് പിന്നാലെ മുന്‍ മുഖ്യമന്ത്രിയും കോൺഗ്രസിലേക്ക്
അഹമ്മദാബാദ്: മുൻ ഗുജറാത്ത് മുഖ്യമന്ത്രി ശങ്കർ സിംഗ് വഗേല ഇന്ന് കോണ്‍ഗ്രസില്‍ ചേരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ സാന്നിധ്യത്തിലായിരിക്കും പാർട്ടി പ്രവേശം. മുതിർന്ന നേതാവായ വഗേല…
Read More » - 12 November
ഹിമാചലിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു: പോളിംഗില്‍ പുതിയ ചരിത്രം കുറിക്കണമെന്ന് പ്രധാനമന്ത്രി, കന്നിവോട്ടർമാർക്ക് ആശംസ
ഷിംല: ഹിമാചല്‍ പ്രദേശില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 68 മണ്ഡലങ്ങളിലാണ് ഇന്ന് പോളിംഗ് നടക്കുന്നത്. പോളിംഗില്‍ പുതിയ ചരിത്രം കുറിക്കണമെന്ന് ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി.…
Read More » - 12 November
ഹിമാചല്‍ പ്രദേശില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ കടയില്‍ നിന്ന് 14 ലക്ഷം പിടിച്ചു, കോഴ ആരോപണവുമായി കോണ്‍ഗ്രസ്
ഷിംല: ഇന്ന് ജനവിധി കുറിക്കുന്ന ഹിമാചല്‍ പ്രദേശില്‍ ബി.ജെ.പിക്കെതിരെ കോഴ ആരോപണവുമായി കോണ്‍ഗ്രസ്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ കടയില്‍ നിന്ന് 14 ലക്ഷം രൂപ പിടിച്ചെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടാണ്…
Read More » - Jun- 2022 -24 June
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്…
Read More » - May- 2022 -4 May
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: മാധ്യമ നിരീക്ഷണത്തിന് സമിതി
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമ നിരീക്ഷണത്തിനായി മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) രൂപീകരിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍…
Read More » - Jan- 2022 -11 January
പ്രധാനമന്ത്രിയുടെ ജനപ്രീതിയും പ്രതിപക്ഷത്തിന്റെ പങ്കും:മണിപ്പൂരില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിച്ച്മത്സരമെന്ന് സര്‍വേ
ഇംഫാല്‍: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മണിപ്പൂരില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരം നടക്കുമെന്ന് എ ബി പി ന്യൂസ്-സീ വോട്ടര്‍ സര്‍വേ. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ,…
Read More » - Oct- 2021 -9 October
2022നിയമസഭാ തിരഞ്ഞെടുപ്പ്: ഉത്തര്‍പ്രദേശിന് പുറമെ മൂന്നു സംസ്ഥാനങ്ങളില്‍ ബിജെപിക്ക് തുടര്‍ഭരണമെന്ന് സര്‍വേറിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: 2022 നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ഭരണ തുടര്‍ച്ചയെന്ന് സര്‍വേ ഫലം. എബിപി സിവോട്ടര്‍ നടത്തിയ സര്‍വേ…
Read More » - Apr- 2021 -10 April
പോളിംഗിന്റെ അന്തിമ കണക്കുകള്‍ പുറത്തു വന്നു, എൻഡിഎയുടെ മുന്നേറ്റത്തിൽ ഇരുമുന്നണികൾക്കും നെഞ്ചിടിപ്പ്
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ പോളിങ് ശതമാനം പുറത്തുവന്നപ്പോൾ എൻ ഡി എ യുടെ മുന്നേറ്റ സാധ്യതയാണ് തെളിഞ്ഞു വരുന്നത്. 74.06 ആണ് പോളിങ് ശതമാനം.…
Read More » - Mar- 2021 -26 March
അടുത്ത മുഖ്യമന്ത്രി കെ മുരളീധരനെന്ന് ശശി തരൂർ
തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ശശി തരൂരിന്റെ ചില വാക്കുകൾ കോൺഗ്രസ് കോട്ടകളെ സന്തോഷിപ്പിക്കുന്നത്. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കെ. മുരളീധരന് മന്ത്രിയാകുമെന്ന് ശശി തരൂര്‍ എം.പി. കേരളത്തില്‍ ബി.ജെ.പി…
Read More » - 12 March
ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സിന്ധുമോള്‍ ജേക്കബിനെതിരെ ലൈംഗിക ചുവയുള്ള അധിക്ഷേപ പ്രവാഹം
പിറവം: പിറവത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ ഡോ. സിന്ധുമോള്‍ ജേക്കബിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക അധിക്ഷേപം. 15 വര്‍ഷം തുടര്‍ച്ചയായി ജനപ്രതിനിധിയായ ഡോ. സിന്ധു പിറവത്ത് സ്ഥാനാര്‍ത്ഥി…
Read More » - Feb- 2021 -27 February
‘എന്നും ഇടതിനൊപ്പം’; സ്ഥാനാർത്ഥിയാകുന്നതിനെ കുറിച്ച് ബെന്യാമിൻ
പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥിയാകാനില്ലെന്ന് വ്യക്തമാക്കി സാഹിത്യകാരൻ ബെന്യാമിൻ. ബെന്യാമിൻ സ്ഥാനാർഥിയാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇതിന് വിരാമമിട്ടാണ് ‘ആടുജീവിത’ത്തിന്റെ കഥാകാരൻ നയം വ്യക്തമാക്കിയത്. എന്നാൽ താൻഎപ്പോഴും…
Read More » - 27 February
തിരുവനന്തപുരത്ത് 14 മണ്ഡലങ്ങളും ബി.ജെ.പിക്കെന്ന് കുമ്മനം രാജശേഖരൻ
തിരുവനന്തപുരം : തിരുവനന്തപുരത്തെ 14 മണ്ഡലങ്ങളിലും ബി.ജെ.പി വിജയം അനായാസമെന്ന് ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരൻ. 30,000ൽ പരം വോട്ടുകൾ ഈ 14 മണ്ഡലങ്ങളിലും കിട്ടിയിട്ടുണ്ട്. ഇവിടെയെല്ലാം…
Read More » - 27 February
ക്ഷണം വേണ്ട: ശോഭയെ പുച്ഛിച്ച് മജീദ്
പൊന്നാനി : ശോഭാസുരേന്ദ്രന്റെ ബി.ജെ.പി. മുന്നണിയിലേക്കുള്ള ക്ഷണത്തെ ലീഗ് പുച്ഛിച്ചു തള്ളുന്നതായി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. പ്രമുഖ മാധ്യമമത്തിനനുവദിച്ച അഭിമുഖത്തിലായിരുന്നു കെ.പി.എ മജീദിന്റെ പ്രതികരണം.…
Read More » - 27 February
പൂഞ്ഞാറിലുണ്ട്, തന്നെ ആർക്കും പിന്തുണയ്ക്കാം : പി.സി.
കോട്ടയം : പൂഞ്ഞാറിൽ താൻ വീണ്ടും മത്സരിക്കുമെന്ന് പി.സി ജോർജ്ജ് എം.എൽ.എ. യു.ഡി.എഫ് തന്നെ വഞ്ചിച്ചു. ഇനി ആ മുന്നണിയിലേക്കില്ല. ജനപക്ഷം സെക്യൂലറിന്റെ സ്ഥാനാർഥിയായ തന്നെ ആർക്കും…
Read More » - 27 February
ലൗ ജിഹാദിനെതിരെ നിയമ നിർമ്മാണം ബി.ജെ.പി യുടെ ആദ്യ അജണ്ട: കെ. സുരേന്ദ്രൻ
പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പി പ്രകടനപത്രികയിൽ പ്രധാനപ്പെട്ട അജണ്ടയാണ് ലൗ ജിഹാദിനെതിരെയുള്ള നിയമനിർമ്മാണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ…
Read More » - 26 February
അഴിമതി നടത്തിയതിന് പിടിക്കപ്പെടുമ്പോൾ പിണറായി മറവിരോഗക്കാരൻ: കെ. സുരേന്ദ്രൻ
പട്ടാമ്പി : അഴിമതി നടത്തിയതിന് പിടിക്കപ്പെടുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ മറവിരോഗക്കാരനാവുകയാണെന്ന് ബി.ജെ.പി സംസ്ഥാനഅധ്യക്ഷൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ വരുന്നവരെക്കുറിച്ച് അദ്ദേഹത്തിന് ഓർമ്മയില്ല. കള്ളക്കടത്തുകാർ ഓഫിസിൽ…
Read More » - 26 February
ബി.ജെ.പി.ക്കായി ആർ.എസ്.എസ് തന്നെ മുന്നിട്ടിറങ്ങും
തിരുവനന്തപുരം : എൻ.ഡി.എ.യുടേയും ബി.ജെ.പി.യുടെയും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആർ.എസ്.എസ് രംഗത്ത്. എല്ലാജില്ലകളിലും നിയോജകമണ്ഡലങ്ങളിലും ആർ.എസ്.എസ് നേതാക്കളായി സംയോജകന്മാരും സഹസംയോജകന്മാരും ഇതിന്റെ ചുക്കാൻ പിടിക്കും.bജില്ലകളിൽ സംസ്ഥാന വിഭാഗ്…
Read More » - 26 February
വിഴിഞ്ഞത്ത് പാർട്ടിയുടെ വിശദീകരണമെത്തി: പാർട്ടി വിട്ടത് പുറത്താക്കിയവരെന്ന് സി.പി.എം.
തിരുവനന്തപുരം : പാർട്ടി ഓഫീസടക്കം ബി.ജെ.പിയിലേക്ക് പോയെന്ന പ്രചാരണത്തിന് തടയിടാൻ മറുവാദവുമായി സി.പി.എം . ബി.ജെ.പി അതങ്ങിനെ ആഘോഷിക്കേണ്ടെന്നും പാർട്ടി ഓഫീസ് കെട്ടിടം പാർട്ടി മാറി ബി.ജെ.പിയിൽ…
Read More » - 26 February
പി.സി. മാർ രണ്ടാളും എൻ.ഡി.എയിൽ
തിരുവനന്തപുരം : ഒടുക്കം പി.സി. ജോർജ്ജ് തട്ടകം മാറാനില്ലെന്ന നയം ഉടൻ വ്യക്തമാക്കും. തന്റെ കേരളജനപക്ഷം സെക്യുലർ പാർട്ടി എൻ.ഡി.എയിൽ ഘടകക്ഷിയാകുമെന്ന കാര്യത്തിൽ 27ന് പ്രഖ്യാപനമുണ്ടാകുമെന്ന സുചനയാണ്…
Read More » - 26 February
ബി.ജെ.പി.യിലേക്ക് ആർക്കും വരാം; മുസ്ലീംലീഗുമായി ധാരണയോ? മറുപടിയുമായി കേന്ദ്രമന്ത്രി മുരളീധരൻ
തിരുവനന്തപുരം : മുസ്ലീംലീഗുമായി ധാരണയോ? നിങ്ങളിതെന്ത് ചോദ്യാ ചോദിക്കുന്നത് ? ന്യൂനപക്ഷങ്ങളുടെ രക്ഷകനെന്ന് സ്വയം ചമഞ്ഞ് അവരുടെ ചോരയൂറ്റുന്ന ഇത്തിൾ പാർട്ടിയായ മുസ്ലീം ലീഗിനോടെന്ത് ധാരണയാണ് ബി.ജെ.പിക്കു…
Read More » - 25 February
സി.പി.എമ്മിനു മലബാർ സംസ്ഥാനം വേണോ : കെ. സുരേന്ദ്രൻ
കോഴിക്കോട് : മലബാർസംസ്ഥാനം രൂപവല്‍ക്കരിച്ച് ഭരണയന്ത്രം തിരിക്കാൻ ചില മതമൗലികവാദികൾ കൊണ്ടുപിടിച്ച ശ്രമം നടത്തിവരികയണെന്നും സി.പി.എമ്മിന്റെ നയം ഇക്കാര്യത്തിലറിഞ്ഞാൽ കൊള്ളാമെന്നും ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. തിരുവിതാംകൂർ…
Read More » - 25 February
മുസ്ലീംലീഗ് വന്നാലും എൻ.ഡി.എ സ്വാഗതം ചെയ്യും – ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം : ക്രൈസ്തവ, മുസ്ലീം സമുദായത്തോട് ബി.ജെ.പിക്ക് യാതൊരു വിരോധവുമില്ലെന്നും മുസ്ലീംലീഗിനെയുൾപ്പെടെയുള്ള പാർട്ടികളെ എൻ.ഡി.എയിലേക്ക് സ്വാഗതം ചെയ്യുന്നതായും മുസ്ലീംലീഗ് വർഗ്ഗീയപാർട്ടിയാണെങ്കിലും ദേശീയധാര അംഗീകരിച്ച് എൻ.ഡി.എയ്ക്കൊപ്പം വരാൻ തയ്യാറായാൽ…
Read More » - 24 February
പോര് പേരിൽ
ന്യൂഡൽഹി : മൊട്ടേര സ്റ്റേഡിയത്തിന്റെ പേര് മാറ്റിയതിനെതിരെ കോൺഗ്രസ്രിന് അതേ തരത്തിൽ തിരിച്ചടി നല്കി ബി.ജെ.പി. സർദാർ പട്ടേൽ സ്റ്റേഡിയത്തിന്റെ പേര് നരേന്ദ്രമോദി സ്റ്റേഡിയം എന്ന് പുനർനാമകരണം…
Read More » - 24 February
അയലത്തെന്ത്…….? തമിഴ്നാട്ടിൽ സീറ്റ് ചർച്ചക്ക് ഉമ്മൻചാണ്ടി
ചെന്നൈ : നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെ കനിഞ്ഞാൽ കോൺഗ്രസിന് 20നും 25നുമിടയിലുള്ള സീറ്റ് മത്സരിക്കാൻ കിട്ടിയേക്കും. ചർച്ചകൾക്കായ ഡി.എം.കെ. അധ്യക്ഷൻ സ്റ്റാലിനെ കാണാൻ തമിഴ്നാടിന്റെ തിരഞ്ഞെടുപ്പ്…
Read More » - 24 February
ബംഗാളിൽ വരാനിരിക്കുന്നത് ഗുജറാത്ത് മോഡൽ വിജയം അമിത്ഷാ
ന്യൂഡൽഹി : പശ്ചിമബംഗാളിൽ ബി.ജെ.പിക്ക് വരാനിരിക്കുന്നത് ഗുജറാത്ത് മോഡൽ വിജയമായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഗുജറാത്ത് മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ നേടിയ വൻ വിജയത്തിൽ മുഖ്യമന്ത്രി…
Read More »