Election 2019
- May- 2019 -23 May
സ്ട്രോംങ് റൂം തുറക്കാന്‍ താമസിച്ചു; മാവേലിക്കരയില്‍ വോട്ടെണ്ണല്‍ വൈകി
സ്ടോംഗ് റൂം തുറക്കാന്‍ താമസം നേരിട്ടതിനെ തുടര്‍ന്ന് മാവേലിക്കര മണ്ഡലത്തിലെ വോട്ടെണ്ണല്‍ വൈകി. ആലപ്പുഴ എസ്ഡി കോളേജിലെ വോട്ടെണ്ണല്‍ നടപടിയാണ് സ്ട്രോംഗ് റൂം തുറക്കാത്തതിനെ തുടര്‍ന്ന് വൈകിയത്.…
Read More » - 23 May
ജയരാജനെ പിന്നിലാക്കി വടകരയില്‍ കെ മുരളീധരന് മുന്നില്‍
വടകര: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവരുമ്പോള്‍ വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് മുന്നിട്ടു നില്ക്കുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന് തുടക്കത്തില്‍ മുന്നിലെത്തിയിരുന്നെങ്കിലും പുതിയ ഫലസൂചനകള്‍…
Read More » - 23 May
തിരുവനന്തപുരത്ത് കുമ്മനത്തെ പിന്നിലാക്കി തരൂർ മുന്നേറുന്നു
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ശ്രദ്ധയോടെ നോക്കികണ്ട മണ്ഡലമാണ് തിരുവനന്തപുരം. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനെ പിന്നിലാക്കി യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ മുന്നേറുന്നു.
Read More » - 23 May
കേരളത്തില്‍ ആദ്യ സൂചനകള്‍ യുഡിഎഫിന് അനുകൂലം
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവരുമ്പോള്‍ സംസ്ഥാനത്ത് യുഡിഎഫ് മുന്നേറ്റം. മധ്യ കേരളത്തിലാണ് യുഡിഎഫ് മുന്നേറ്റം കാഴ്ചവെക്കുന്നത്. തിരുവനന്തപുരത്ത് ശശി തരൂര്‍ മുന്നിട്ടു നില്ക്കുന്നു. യുഡിഎഫ്- 9, എല്‍ഡിഎഫ്…
Read More » - 23 May
കൊല്ലത്ത് എൻകെ പ്രേമചന്ദ്രൻ ലീഡ് ഉയർത്തുന്നു
കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവരുമ്പോൾ കൊല്ലം ലോക്സഭാ സീറ്റിൽ യുഡിഎഫിന് പോസ്റ്റൽ വോട്ടിൽ മുൻതൂക്കം. സിപിഎം സ്ഥാനാർത്ഥി കെഎൻ ബാലഗോപാലിനേക്കാൾ 214 വോട്ടിനാണ് പ്രേമചന്ദ്രൻ മുന്നിട്ട്…
Read More » - 23 May
അമേഠിയില്‍ രാഹുല്‍ മുന്നില്‍
അമേഠി: ആദ്യ സൂചന രാഹുല്‍ ഗാന്ധിയ്ക്ക് അനുകൂലമാകുന്നു. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന രണ്ടിടത്തും മുന്നിട്ട് നില്ക്കുന്നു. അമേഠിയിലും വയനാട്ടിലുമാണ് രാഹുല്‍ മുന്നിട്ട് നില്‍ക്കുന്നത്. അതേസമയം ആന്ധ്രയില്‍ വൈഎസ്ആര്‍…
Read More » - 23 May
ആദ്യഫലസൂചനകളില്‍ ബിജെപി മുന്നില്‍ : രാജസ്ഥാനിലും മഹാരാഷ്ട്രയിലും വന്‍ മുന്നേറ്റം
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എന്‍ഡിഎക്ക് വന്‍ മുന്നേറ്റം. യുപിഎയെ അപേക്ഷിച്ച് ഇരട്ടിയിലധികം സീറ്റുകളിലാണ് എന്‍ഡിഎ ഇപ്പോള്‍ ലീഡ് ചെയ്യുന്നത്.…
Read More » - 23 May
ഉത്തര്‍പ്രദേശിലും ബീഹാറിലും ബിജെപി അനുകൂലം
രാജ്യത്താകെ എഴുപത്തിയാറിടത്തെ ഫലസൂചനകള്‍ പുറത്തു വരുമ്പോള്‍ എന്‍ഡിഎ മുന്നിട്ട് നില്ക്കുന്നു. ഉത്തര്‍പ്രദേശില്‍ നാലിടത്ത് എന്‍ഡിഎ മുന്നിട്ട് നില്ക്കുന്നു. ബീഹാറില്‍ രണ്ടിടത്തും മഹാരാഷ്ട്രയില്‍ മൂന്നിടത്തും ബംഗാളില്‍ ഒരിടത്തും എന്‍ഡിഎ…
Read More » - 23 May
വയനാട്ടിൽ രാഹുൽഗാന്ധി മുന്നേറുന്നു
വയനാട് : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവരുമ്പോൾ വയനാട്ടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി മുന്നേറുന്നു. രാഹുൽ 200 ൽ അധികം വോട്ടുകൾക്ക് ലീഡ് ഇതുവരെ നേടിയിട്ടുണ്ട്. പോസ്റ്റൽ…
Read More » - 23 May
വടകരയിലും ആലത്തൂരിലും എൽഡിഎഫ് മുന്നേറ്റം
വടകര : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവരുമ്പോൾ വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി ജയരാജനും ആലത്തൂരിൽ പികെ ബിജുവും കണ്ണൂരിൽ പി. കെ ശ്രീമതിയും മുന്നേറുന്നു. പോസ്റ്റൽ…
Read More » - 23 May
രാജസ്ഥാനിലും ബംഗാളിലും എന്‍ഡിഎ മുന്നില്‍
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ രാജസ്ഥാനിലും ബംഗാളിലും ബിജെപി മുന്നില്‍. കര്‍ണാടകത്തിലെ ഏഴ് സീറ്റുകളിലും ബിജെപി മുന്നിട്ടു നില്ക്കുന്നു. ബംഗാള്‍ എന്‍ഡിഎയാണ് ലീഡ് ചെയ്യുന്നത്.…
Read More » - 23 May
കര്‍ണാടകത്തില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നു
കര്‍ണാടക: കര്‍ണാടകത്തില്‍ ബിജെപി ലീഡ് ചെയ്യുന്നു. രണ്ട് സീറ്റുകളില്‍ ബിജെപി ആദ്യം തന്നെ മുന്നിലെത്തി. കേണ്‍ഗ്രസ് ഒരു സീറ്റിലും മുന്നിലെത്തി. തുടക്കത്തില്‍ നരേന്ദ്രമോദിയ്ക്ക് അനുകൂലമായാണ് ലീഡുകള്‍. യുപിയിലും ബിജെപിയാണ്…
Read More » - 23 May
വോട്ടെണ്ണല്‍ വിവരങ്ങള്‍ തത്സമയം അറിയാം; മൊബൈല്‍ ആപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലവും ട്രന്റും ജനങ്ങളിലേക്ക് യഥാസമയം എത്തിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മൊബൈല്‍ ആപ്പ് പുറത്തിറക്കി. വോട്ടര്‍ ഹെല്പ്ലൈന് മൊബൈല്‍ ആപ് എന്നാണ് ഇതിന്റെ പേര്. തെരഞ്ഞെടുപ്പ്…
Read More » - 23 May
ആദ്യഘട്ട വോട്ടെണ്ണൽ ആരംഭിച്ചു
ഡൽഹി : : ലോക്സഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെണ്ണൽ ആരംഭിച്ചു. ബീഹാറിൽ പോസ്റ്റൽ വോട്ടുകൾ എണ്ണാൻ തുടങ്ങി. തുടക്കത്തിൽ ഒപ്പത്തിനൊപ്പമാണ് പാർട്ടികൾ മുന്നേറുന്നത്.പശ്ചിമ ബംഗാൾ,രാജസ്ഥാൻ എന്നീ എൻഡിഎയ്ക്ക്…
Read More » - 23 May
വിജയം ഉറപ്പെന്ന് ബിജെപി നേതൃത്വം ; ഓറഞ്ച് നിറത്തിൽ ലഡുവും കേക്കും ഒരുക്കി
ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കുന്നു. വിജയം മധുരം നൽകി ആഘോഷമാക്കാൻ മധുരവും സംഘടിപ്പിച്ചിട്ടുണ്ട് നേതാക്കൾ. ഓറഞ്ച് നിറത്തിലുള്ള ലഡുവും 350…
Read More » - 23 May
ഇരട്ട വോട്ടുകളില്‍ നടന്ന ചതി തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് അടൂര്‍ പ്രകാശ്
തിരുവനന്തപുരം: വോട്ടെണ്ണല്‍ ദിനത്തില്‍ തനിക്കും തന്റെ പാര്ട്ടിയിക്കുമുള്ള വിജയപ്രതീക്ഷ പങ്ക് വെച്ച് ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ്. തികഞ്ഞ ആത്മവിശ്വാമുണ്ടെന്ന് അടൂര്‍ പറഞ്ഞു. തനിക്കും തന്റെ…
Read More » - 23 May
പുതിയ പേരുമായി പ്രതിപക്ഷ സഖ്യം ; കരുനീക്കങ്ങൾ തുടരുന്നു
ന്യൂഡല്‍ഹി: രാജ്യം മുഴുവൻ പുതിയ ഭരണാധികാരികളെ കാത്തിരിക്കുമ്പോൾ പ്രതിപക്ഷം കരുനീക്കങ്ങൾ ശക്തമാക്കുകയാണ്. അതിനിടയിൽ പ്രതിപക്ഷ സഖ്യത്തിന് പുതിയ പേര് നല്കാന് തീരുമാനമായി. സെക്യുലര്‍ ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്ഡിഎഫ്)…
Read More » - 23 May
പ്രതിപക്ഷ പാർട്ടികളുടെ കരുനീക്കങ്ങൾ സജീവം
ഡൽഹി: എൻഡിഎയ്ക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ സർക്കാർ രൂപീകരണത്തിന് നിയമപരവും രാഷ്ട്രീയപരവുമായ കരുനീക്കങ്ങൾ പ്രതിപക്ഷ പാർട്ടികൾ നടത്തുകയാണ്.വിശാലപ്രതിപക്ഷത്തിൽ നിന്ന് അകലം പാലിച്ചിരുന്ന നവീൻ പട്നായികിന്റെ ബിജു ജനതാദൾ, കെ…
Read More » - 23 May
കേരളം ഉറ്റുനോക്കുന്ന മൂന്ന് മണ്ഡലങ്ങള്‍; ആദ്യ ഫല സൂചന പുറത്തുവരുന്നത് എപ്പോഴെന്ന് അറിയാം
കേരളം ഉറ്റുനോക്കുന്ന മൂന്ന് മണ്ഡലങ്ങളാണ് ശക്തമായ ത്രികോണമല്‍സരം നടന്ന തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ എന്നിവിടങ്ങള്‍. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഈ മണ്ഡലങ്ങള്‍ ഉള്‍പ്പെടെ കേരളത്തിലെ ഇരുപതു ലോക്സഭാ…
Read More » - 22 May
ജനാധിപത്യം വികസനത്തെ തടയുമെന്നു പരാതിപ്പെടുന്ന ശതകോടിശ്വരൻ പറയുന്നു, എൻ ഡി എ അധികാരത്തിലെത്തും
ന്യൂഡൽഹി: ഓഹരി നിക്ഷേപത്തിലൂടെ കോടിശ്വരനായ ജുൻജുൻവാലയുടെ തെരഞ്ഞെടുപ്പ് പ്രവചനവും പുറത്ത് വന്നു. എൻ ഡി എ 300 സീറ്റിനു മുകളിൽ നേടുമെന്നാണ് ഇദ്ദേഹം പറയുന്നത്. അതെ സമയം…
Read More » - 22 May
എക്സിറ്റ് പോൾ കൃത്രിമം; അടുത്ത പ്രധാന മന്ത്രി രാഹുൽ തന്നെ: സ്റ്റാലിൻ
ചെന്നൈ: അടുത്ത പ്രധാനമന്ത്രി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെയെന്ന് ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിന്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നു കഴിയുമ്പോള്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിൽ…
Read More » - 22 May
എൻ ഡി എ യ്ക്ക് ഭൂരിപക്ഷം കിട്ടുമോ? മാധ്യമ പ്രവർത്തകരുടെ സർവേ ഫലം പറയുന്നത്
ന്യൂഡൽഹി: ഞെട്ടിപ്പിക്കുന്ന മറ്റൊരു സർവേ ഫലവുമായി മാധ്യമ പ്രവർത്തകർ. രാജ്യത്തെ 101 മാധ്യമപ്രവർത്തകർ നടത്തിയ തെരഞ്ഞെടുപ്പ് സർവേ ഫലം എൻഡിഎക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് പറയുന്നത്. എന്നാൽ അധികാരത്തിൽ…
Read More » - 22 May
എക്സിറ്റ് പോളിലെ പിഴവ്; ന്യൂസ് 18 ചാനലിനെതിരെ കോൺഗ്രസും സോഷ്യൽ മീഡിയയും
ന്യൂഡൽഹി : ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പോളിംഗ് പൂര്‍ത്തിയാക്കിയ മെയ് 19ന് രാജ്യത്തെ പ്രമുഖ മാധ്യമങ്ങളും ഏജൻസികളും എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിൽ ന്യൂസ്…
Read More » - 22 May
വിവിപാറ്റുകള്‍ ആദ്യം എണ്ണില്ലെന്ന തീരുമാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ്
ന്യൂഡൽഹി: വിവിപാറ്റുകൾ ആദ്യം എണ്ണില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തില്‍ വിമര്‍ശനവുമായി കോൺഗ്രസ് രംഗത്ത്. സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് ഓരോ നിയോജക മണ്ഡലത്തിലെയും 5 വിവിപാറ്റ് എണ്ണണം…
Read More » - 22 May
ഓൺലൈൻ വാർത്ത പോർട്ടലിനെതിരായ മാനനഷ്ട കേസുകൾ അദാനി പിൻവലിക്കുന്നു
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ ദ വയറിനെതിരായ മാനനഷ്ടക്കേസ് അദാനി ഗ്രൂപ്പ് പിന്‍വലിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച ഹർജികള്‍ പിന്‍വലിക്കുന്നതിനായുള്ള നടപടികള്‍ അഹമ്മദാബാദ് കോടതിയില്‍…
Read More »