Constituency
- Feb- 2021 -26 February
പി.സി. മാർ രണ്ടാളും എൻ.ഡി.എയിൽ
തിരുവനന്തപുരം : ഒടുക്കം പി.സി. ജോർജ്ജ് തട്ടകം മാറാനില്ലെന്ന നയം ഉടൻ വ്യക്തമാക്കും. തന്റെ കേരളജനപക്ഷം സെക്യുലർ പാർട്ടി എൻ.ഡി.എയിൽ ഘടകക്ഷിയാകുമെന്ന കാര്യത്തിൽ 27ന് പ്രഖ്യാപനമുണ്ടാകുമെന്ന സുചനയാണ്…
Read More » - 17 February
കാഞ്ഞിരപ്പള്ളി, ഇരിക്കൂർ സീറ്റില്ലെന്ന് വല്ല്യേട്ടൻ, ഇടതുമുന്നണിയിൽ ആത്മസംഘർഷവുമായി സി.പി.ഐ
കോട്ടയം : കേരള കോൺഗ്രസിനുവേണ്ടി കാഞ്ഞിരപ്പളളി, ഇരിക്കൂർ സീറ്റുകൾ ഒഴിഞ്ഞുകൊടുക്കണമെന്ന് സി.പി.ഐക്ക് സി.പി.എം നിർദ്ദേശം. ഭരണത്തുടർച്ച മാത്രം മുന്നിൽ കണ്ടു നീങ്ങണമെന്നും ഇല്ലെങ്കിൽ കൂട്ടതകർച്ചയാവും ഫലമെന്നും ചൂണ്ടിക്കാട്ടിയാണ്…
Read More » - Apr- 2019 -18 April
വയനാടന്‍ മണ്ണില്‍ അങ്കം കുറിച്ച് ഈ മൂന്ന് പേര്
രൂപീകരിച്ച അന്നു മുതല്‍ കോണ്‍ഗ്രസ് വിജയിച്ച മണ്ഡലമാണ് വയനാട്. 2009ല്‍ പതിനഞ്ചാം ലോകസഭാ തെരഞ്ഞെടുപ്പില്‍ എം.ഐ. ഷാനവാസാണ് ആദ്യമായി വയനാടിന്റെ പ്രതിനിധിയായി ലോകസഭയിലെത്തിയത്. ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്…
Read More » - 17 April
എറണാകുളം; മൂന്നില്‍ ആര് ജനപ്രിയ നായകന്
വൈവിധ്യങ്ങളായ സംസ്കാരങ്ങളും പാരമ്പര്യവും പൈതൃകവുമെല്ലാം പരസ്പരം ഇഴചേര്‍ന്നു കിടക്കുന്ന പ്രദേശമാണ് എറണാകുളം. വ്യാവസായികപരവും സാംസ്കാരികപരവുമായൊക്കെയുള്ള വികസന കാര്യങ്ങളില്‍ ഏറെ മുന്നിലാണ് ഈ ജില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് ആവേശത്തിലാണ്…
Read More » - 16 April
ഇടതുമുന്നണിയും വലതുമുന്നണിയും തമ്മില്‍ കടുത്ത പോരാട്ടം നടക്കുന്ന പത്തനംതിട്ടയില്‍ ജനപ്രിയനായ സുരേന്ദ്രനെത്തുമ്പോള്‍ വിജയം ആര്‍ക്കൊപ്പം
പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലം നിലവില്‍വരുന്നത് 2009-ലാണ്. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളും കോട്ടയം ജില്ലയിലെ രണ്ടു നിയമസഭാ മണ്ഡലങ്ങളുംകൂടി ചേര്‍ന്നതാണ് ഇന്നത്തെ പത്തനംതിട്ട ലോക്സഭാ മണ്ഡലം.…
Read More » - 16 April
ആലപ്പുഴയിലെ വിജയത്തോണി തുഴയുന്നത് മൂന്നില്‍ ആരാകും
കമ്യൂണിസ്റ്റ് സമരങ്ങളുടെ ചരിത്രം ഒക്കെ പറയാനുണ്ടെങ്കിലും ലോക്സഭ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ കമ്യൂണിസ്റ്റുകളെ പിന്തുണച്ച ചരിത്രം കുറവാണ്. അതേ സമയം വന്‍ അട്ടിമറി വിജയങ്ങളും ഇവിടെ ഇടതുപക്ഷം സ്വന്തമാക്കിയിട്ടുണ്ട്.…
Read More » - 15 April
കണ്ണൊന്ന് തെറ്റിയാല്‍ കൈവിട്ടു പോവുന്ന കണ്ണൂരില്‍ തീപാറുന്ന പോരാട്ടം
കണ്ണൂര്‍: തിരഞ്ഞെടുപ്പ് ചരിത്രം പറയുന്നത് ഒരേയൊരു കാര്യമാണ്, കണ്ണൊന്നു തെറ്റിയാല്‍ കണ്ണൂര്‍ കൈവിട്ടുപോവും. ഇക്കുറിയും അതിനു വ്യത്യാസമൊന്നുമില്ല. ദിവസം കഴിയുന്തോറും ഇരുമുന്നണികളും തീപാറും പ്രചാരണത്തിലാണ്. കൊടുംവേനലില്‍ വിശ്രമിക്കാന്‍…
Read More » - 14 April
കൊല്ലം കാക്കുന്നത് മൂന്നില്‍ ആര്?
കൊല്ലം ആര്‍എസ്പിയുടെ മണ്ണാണ്. 16 തെരഞ്ഞെടുപ്പുകളില്‍ 5 എണ്ണം കോണ്‍ഗ്രസ് പിടിച്ചു. ബാക്കിയെല്ലാം വിജയം പാറിച്ചത് ആര്‍എസ്പി തന്നെ. ശ്രീകണ്ഠന് നായരുടെ പിന്‍ഗാമിയായി വന്നു 2 തവണ…
Read More » - 14 April
സൗഹൃദാന്തരീക്ഷത്തില്‍ നടക്കുന്ന ഈ പാലക്കാടന്‍ പോരാട്ടത്തില്‍ വിജയം ആര്‍ക്കൊപ്പം
പാലക്കാട്: പ്രകൃതിയുമായി ഇണങ്ങിനില്‍ക്കുന്ന ദേശം ഇങ്ങനെയൊക്കെ വിശേഷിപ്പിക്കാം പാലക്കാടിനെ. ഇടതൂര്‍ന്ന കരിമ്പനകള്‍ തിങ്ങി നില്‍ക്കുമ്പോഴും വേനല്‍ച്ചൂടിന്റെ കാര്യത്തില്‍ കേരളത്തിലെ മറ്റ് ജില്ലകളെക്കാള്‍ ഏറെ മുന്നിലാണ് പാലക്കാട്. എന്നാല്‍…
Read More » - 12 April
ഇടതുപക്ഷ കോട്ടയായ ആലത്തൂരില്‍ ത്രികോണ മത്സരം നടക്കുമ്പോള്‍ ആര്‍ക്കാകും വിജയം
ആലത്തൂര്‍: നദിയും മലഞ്ചെരിവുകളും പാട വരമ്പുകളുമെല്ലാം നിറഞ്ഞ്, ഗ്രാമീണത തങ്ങി നില്ക്കുന്ന ഒരിടം. പ്രകൃതിയോട് വളരെയധികം ഇണങ്ങി നില്ക്കുന്ന ദേശമാണ് ആലത്തൂര്‍. കൃഷിയെ ഉപജീവന മാര്‍ഗമാക്കിയ ജനങ്ങളാണ്…
Read More » - 11 April
കോട്ടയം കോട്ട ആര് നേടും
കോട്ടയം പിടിച്ചടക്കാന്‍ മൂന്നു മുന്നണികളും പരിചിതരെ അങ്കത്തട്ടിലിറക്കിയതോടെ പോരാട്ടം കനത്തു. കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് ജോസ് കെ. മാണി പിടിച്ചെടുത്ത കോട്ട നിലനിര്‍ത്താനുള്ള ദൗത്യം മുന്‍…
Read More » - 11 April
എല്‍ഡിഎഫിന്റെ തട്ടകമായ ആറ്റിങ്ങലില്‍ ആര്‍ക്കാണ് വിജയം
വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, കിളിമാനൂര്‍, വാമനപുരം, ആര്യനാട്, നെടുമങ്ങാട്, കഴക്കൂട്ടം നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതായിരുന്നു ചിറയിന്‍കീഴ് ലോക്സഭാ മണ്ഡലം. എന്നാല്‍ 2008ലെ മണ്ഡല പുനര്‍നിര്‍ണയത്തില്‍ കിളിമാനൂര്‍, ആര്യനാട്…
Read More » - 10 April
പെരിയ നിര്‍ണ്ണയിക്കുമോ കാസര്‍കോട്ടെ അങ്കം
കാസര്‍കോടിന്റെ രാഷ്ട്രീയ മനസ്സിന് പല നിറങ്ങളാണ്. കല്ല്യാശ്ശേരിയും തൃക്കരിപ്പൂരും പയ്യന്നൂരും ചുവപ്പണിയുമ്പോള്‍, ത്രിവര്ണ്ണത്തിനും അടിത്തറയുള്ള ഇടങ്ങളാണ് കാഞ്ഞങ്ങാടും ഉദുമയും. എന്നാല്‍ കാവിയും കടുംപച്ചയും ഇടകലര്‍ന്നാണ് കാസര്‍കോടും വടക്കേ…
Read More » - 10 April
ഇടുക്കിയില്‍ ചരിത്രം കുറിക്കാനൊരുങ്ങുമ്പോള്‍ വിജയം ആര്‍ക്കൊപ്പം
ഇടുക്കി: അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പു നടന്ന പോരാട്ടംതന്നെയാണ് ഇടുക്കിയില്‍ ഇക്കുറി വീണ്ടും ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഇക്കുറി ഇടുക്കി ലോക്സഭ മണ്ഡലം ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് വോട്ടെണ്ണലിനുശേഷം മാത്രമേ അറിയാന്‍…
Read More » - 10 April
മോദി ഭരണത്തിന്റെ തുടര്‍ച്ചയ്ക്കായി വി.ടി രമ പൊന്നാനിയില്‍ സ്ഥാനാര്‍ത്ഥി
മലപ്പുറം: വി.ടി രമ വരുന്നത് മോദി ഭരണത്തിന്റെ തുടര്‍ച്ചയ്ക്കാണ്. പൊന്നാനി ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ തൃത്താലയില്‍ 2016ലെ സ്ഥാനാര്‍ഥിയായിരുന്നു വി ടി രമ. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന…
Read More » - 9 April
ചാലക്കുടി ചാടിക്കടക്കുന്നത് മൂന്നില്‍ ആര്
ടിപ്പു സുല്‍ത്താന്റെ സൈന്യത്തിന്റെ വെടിക്കോപ്പുപുര ചാലക്കുടിപ്പുഴയുടെ തീരത്തായിരുന്നു. കമ്മ്യൂണിറ്റ് പാര്‍ട്ടിക്ക് മനോവീര്യം കൂട്ടാന്‍ തീപ്പൊരി പ്രസംഗങ്ങള്‍ അരങ്ങേറിയതും ചാലക്കുടി മണ്ണില്‍. കോണ്‍ഗ്രസിന്റെ നാവായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോന്റെ ജന്മവും…
Read More » - 9 April
മാവേലിക്കരയില്‍ മിന്നിക്കാന്‍ മൂന്ന് അതിശക്തര്‍ ഒരുങ്ങുന്നു
ഇരുമുന്നണികളെയും പിന്തുണച്ച ചരിത്രമാണ് മാവേലിക്കരയ്ക്ക് ഉള്ളത്. കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലായി പരന്നു കിടക്കുന്ന മണ്ഡലം. പ്രളയം ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന മണ്ഡലമാണിത്. ശബരിമല വിഷയം…
Read More » - 8 April
വിവാദച്ചൂടില്‍ കോഴിക്കോട് മണ്ഡലം; അങ്കത്തിനൊരുങ്ങുന്നവര് ഈ മൂന്ന് പേര്
തെരഞ്ഞെടുപ്പ് ചൂടും വിവാദച്ചൂടും ഒരുപോലെ കത്തിക്കയറുകയാണ് കോഴിക്കോട്. ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ പൊതുവേ ഇടത്തേക്കു ചായാന്‍ മടി കാണിച്ചിട്ടുള്ള മണ്ഡലമാണ് ഇത്. എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട…
Read More » - 8 April
തെരഞ്ഞെടുപ്പ് പൂരത്തിനൊരുങ്ങി തൃശൂര്‍; കാണാന്‍ പോകുന്നത് ശക്തമായ ത്രികോണമത്സരം
പൂരമെന്നു പറഞ്ഞാല്‍ ഏവര്‍ക്കും പ്രിയം തൃശൂര്‍ പൂരം തന്നെ. എന്നാല്‍ തൃശൂരിലിപ്പോള്‍ പൊടിപാറുന്നത് തെരഞ്ഞെടുപ്പ് പൂരമാണ്. നൂല്‍നൂറ്റു ജീവിച്ചിരുന്ന സാധാരണ കോണ്‍ഗ്രസ് നേതാവ് സി.ആര്.ഇയ്യുണ്ണിക്കു വോട്ട് ചെയ്തു…
Read More » - 8 April
പൊന്നായ പൊന്നാനിയില്‍ ഇക്കുറിയും മത്സരിക്കുന്നത് അതിശക്തര്‍ തന്നെ
പൊന്നാണ് മുസ്ലിം ലീഗിനു പൊന്നാനി. മാറ്റേറുകയും കുറയുകയും ചെയ്തിട്ടുണ്ടെങ്കിലും ചതിച്ചിട്ടില്ല. എല്ലാം കൈവിട്ടു പോകുമായിരുന്ന 2004ല്‍ യുഡിഎഫിന്റെ മാനം കാത്തതു പൊന്നാനിയാണ്. കുത്തക മണ്ഡലമായിരുന്ന മലപ്പുറം പോലും…
Read More » - 8 April
അന്തിമ പട്ടികയായി: കണ്ണൂര്‍ ജില്ലയില്‍ 19,64,454 വോട്ടര്‍മാര്‍
ലോക്സഭ തെരഞ്ഞെടുപ്പിനുള്ള അന്തിമ പട്ടിക പ്രകാരം ജില്ലയില്‍ 19,64,454 വോട്ടര്‍മാര്‍. ഇതില്‍ 10,40,028 പേര് സ്ത്രീകളും 924421 പുരുഷന്മാരുമാണ്
Read More » - 7 April
തെരഞ്ഞെടുപ്പിനൊരുങ്ങി തലയെടുപ്പോടെ തലസ്ഥാനത്തെ കൊമ്പന്മാര്
തിരുവനന്തപുരം:സ്ഥാനാര്‍ത്ഥി പട്ടികയുടെ വ്യക്തമായ പ്രഖ്യാപനം വന്നതോടെ തലസ്ഥാന നഗരം വെട്ടിപ്പിടിക്കാന്‍ പൂര്‍ണ്ണ സജ്ജരായിരിക്കുകയാണ് തിരുവനന്തപുരത്തെ പ്രിയ സ്ഥാനാര്‍ത്ഥികളായ കുമ്മനം രാജശേഖരന്, ശശി തരൂര്‍, സി. ദിവാകരന്, എന്നിവര്‍.1980…
Read More » - 7 April
മലപ്പുറത്ത് തീ പാറിക്കാന്‍ ഒരുങ്ങി മുസ്ലീം ലീഗും എല്‍ഡിഎഫും
മലപ്പുറം: മലപ്പുറം എന്ന് കേട്ടാല്‍ മുസ്ലീം ലീഗെന്ന പാര്‍ട്ടി മനസില്‍ വരുന്നവരെ തെറ്റ് പറയാനാവില്ല. അതാണ് മലപ്പുറത്തിന്റെ ചരിത്രം. ഈ മണ്ഡലത്തിന് രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ മറിച്ചൊരു ചിന്തയില്ല.…
Read More »