KeralaLatest NewsElection News

മണ്ഡലത്തില്‍ മികച്ച വിജയം നേടുമെന്ന് സി.ദിവാകരന്‍

തിരുവനന്തപുരം: മികച്ച വിജയ പ്രതീക്ഷ പങ്കുവച്ച് തിരുവനന്തപുരം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി.ദിവാകരന്‍. തിരുവനന്തപുരം മണ്ഡലത്തില്‍ ഇടതുമുന്നണി മിക്ക ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ദിവാകരന്‍ പറഞ്ഞു. ഇത്തവണ പോളിംഗ്‌
ശതമാനത്തിലുണ്ടായ വര്‍ദ്ധനവ് ഗുണം ചെയ്യും. സിപിഎം-സിപിഐ ഒത്തൊരുമ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ത്ഥി തിരുവനന്തപുത്തുകാരനായത് ഗുണം ചെയ്യും. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നും സി.ദിവാകരന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button