Jobs & VacanciesLatest NewsNewsCareerEducation & Career

സൗത്ത് സെന്‍ട്രല്‍ റെയില്‍വേയിൽ അവസരം: ഇപ്പോൾ അപേക്ഷിക്കാം

സെക്കന്തരാബാദ് ആസ്ഥാനമായുള്ള സൗത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ 4103 അപ്രന്റിസ് ഒഴിവ്. വിവിധ വര്‍ക്‌ഷോപ്പുകളിലാണ് അവസരം. അവസാന തീയതി: നവംബര്‍ മൂന്ന്. വിവരങ്ങള്‍ക്കും അപേക്ഷിക്കാനും: www.scr.indianrailways.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button