തൃക്കരിപ്പൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.ഒന്നാം ക്ലാസ് ഡിപ്ലോമയാണ് യോഗ്യത. ഒക്ടോബര്‍ 29-ന് രാവിലെ 10 ന് പോളിടെക്‌നിക്കില്‍ നടത്തുന്ന എഴുത്ത് പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലാണ് നിയമനം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 04672211400
Post Your Comments