Jobs & VacanciesLatest NewsNewsCareerEducation & Career

ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് അതോറിറ്റിയില്‍ ഒഴിവുകള്‍: ഇപ്പോൾ അപേക്ഷിക്കാം

ഡല്‍ഹി ആസ്ഥാനമായുള്ള ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ 254 ഒഴിവുകള്‍. ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. രണ്ട് വിജ്ഞാപനങ്ങളിലാണ് ഒഴിവുകള്‍. നേരിട്ടുള്ള നിയമനമായിരിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 12. വിശദ വിവരങ്ങള്‍ക്കും അപേക്ഷ സമർപ്പിക്കാനും www.fssai.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button