Technology
- Apr- 2023 -11 April
‘ടോംഗി ക്വിയാൻവെൻ’ പുറത്തിറക്കാനൊരുങ്ങി ആലിബാബ ഗ്രൂപ്പ്, നിർമ്മിത ബുദ്ധിയിലെ ചുവടുകൾ ശക്തമാക്കും
നിർമ്മിത ബുദ്ധിയിലേക്കുള്ള ചുവടുകൾ ശക്തമാക്കുകയാണ് പ്രമുഖ ചൈനീസ് ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ ആലിബാബ ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയുടെ ഏറ്റവും പുതിയ ഭാഷ മോഡലായ ‘ടോംഗി ക്വിയാൻവെൻ’ (tongyi…
Read More » - 11 April
ബെംഗളൂരുവിന്റെ ഹൃദയഭാഗത്ത് സ്ഥലം വാടകക്കെടുത്ത് ആപ്പിൾ, പുതിയ നീക്കങ്ങൾ അറിയാം
ബെംഗളൂരു നഗരത്തിന്റെ ഹൃദയഭാഗത്ത് 1.16 ചതുരശ്ര അടി സ്ഥലം വാടകയ്ക്കെടുത്ത് ആഗോള ടെക് ഭീമനായ ആപ്പിൾ. ബെംഗളൂരുവിലെ കബ്ബൻ റോഡിന് സമീപത്തുള്ള സ്ഥലമാണ് കമ്പനി വാടകയ്ക്ക് എടുത്തത്.…
Read More » - 11 April
ആപ്പിന് പുറത്തു പോകാതെ കോൺടാക്ട് എഡിറ്റ് ചെയ്യാം, പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു
ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിൽ മുൻപന്തിയിൽ ഉള്ള മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തവണ ഉപഭോക്താക്കൾക്കായി പുതിയ ഫീച്ചറാണ് വാട്സ്ആപ്പ് വികസിപ്പിച്ചെടുക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, വാട്സ്ആപ്പിന് പുറത്തു പോകാതെ തന്നെ…
Read More » - 10 April
വിപണി കീഴടക്കാൻ റിയൽമിയുടെ പുതിയ ഹാൻഡ്സെറ്റ് എത്തുന്നു! ലോഞ്ച് ചെയ്യാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി
വിപണി കീഴടക്കാൻ പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് വിപണിയിൽ എത്തുന്നു. ഇത്തവണ കിടിലൻ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള റിയൽമി നാർസോ എൻ55 ഹാൻഡ്സെറ്റാണ് വിപണിയിലെ…
Read More » - 10 April
ട്വിറ്ററിൽ മോദിയെ പിന്തുടർന്ന് മസ്ക്, രസകരമായ ചർച്ചകൾക്ക് തുടക്കമിട്ട് സോഷ്യൽ മീഡിയ
ട്വിറ്ററിൽ ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയെ പിന്തുടർന്ന് ഇലോൺ മസ്ക്. ലോകത്തിലെ ശതകോടീശ്വരനും, ട്വിറ്ററിന്റെ ഉടമയുമാണ് ഇലോൺ മസ്ക്. ട്വിറ്ററിൽ ആകെ 194 പേരെയാണ് മസ്ക് പിന്തുടരുന്നത്. ഈ…
Read More » - 10 April
‘പക്ഷിക്ക് പിന്നാലെ ഡബ്ല്യു’: ബ്രാൻഡ് പുനർനാമകരണം ചെയ്ത് ഇലോൺ മസ്ക്
ഏതാനും ദിവസങ്ങൾക്കു മുൻപ് ട്വിറ്ററിലെ ബ്ലൂ ബേർഡിനെ മാറ്റിയതിന് പിന്നാലെ പുതിയ നീക്കവുമായി എത്തിയിരിക്കുകയാണ് ഇലോൺ മസ്ക്. ഇത്തവണ അനൗപചാരികമായി ബ്രാൻഡ് പുനർനാമകരണം ചെയ്തതോടെയാണ് സോഷ്യൽ മീഡിയകളിൽ…
Read More » - 9 April
ഡെൽ വോസ്ട്രോ 5620 D552269WIN9S 12th Gen i5-1240P (2022): റിവ്യൂ
പ്രമുഖ ലാപ്ടോപ്പ് നിർമ്മാതാക്കളാണ് ഡെൽ. ലാപ്ടോപ്പ് പ്രേമികളുടെ ഇഷ്ട ബ്രാൻഡുകളുടെ ലിസ്റ്റിൽ ഡെല്ലിന് പ്രത്യേക സ്ഥാനം തന്നെയുണ്ട്. ബഡ്ജറ്റ് റേഞ്ചിലെയും പ്രീമിയം റേഞ്ചിലെയും ലാപ്ടോപ്പുകൾ ഡെൽ പുറത്തിറക്കാറുണ്ട്.…
Read More » - 9 April
ചിപ്പ് ഡിമാൻഡ് കുറയുന്നു: ഉൽപ്പാദനം വെട്ടിക്കുറയ്ക്കാനൊരുങ്ങി സാംസംഗ്
ചിപ്പ് നിർമ്മാണം പരിമിതപ്പെടുത്താൻ ഒരുങ്ങി പ്രമുഖ ഗാഡ്ജറ്റ് നിർമ്മാതാക്കളായ സാംസംഗ്. ലാഭത്തിൽ ഇടിവുണ്ടായതോടെയാണ് ഉൽപ്പാദനം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. കൂടാതെ, വിപണിയിൽ ചിപ്പുകളുടെ ഡിമാൻഡ് കുറഞ്ഞിട്ടുണ്ട്. ആഗോള സമ്പദ്…
Read More » - 8 April
വിവോ ടി1എക്സ്: റിവ്യൂ
ഇന്ത്യൻ വിപണിയിൽ ജനപ്രീതിയുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് വിവോ. പ്രത്യേക ഡിസൈനിൽ പുറത്തിറക്കുന്ന വിവോയുടെ ഹാൻഡ്സെറ്റുകൾക്ക് ആരാധകർ ഒട്ടനവധിയാണ്. അത്തരത്തിൽ വിവോ പുറത്തിറക്കിയ സ്മാർട്ട്ഫോണാണ് വിവോ ടി1എക്സ്. പുറത്തിറക്കി…
Read More » - 8 April
വ്യാജ സിം കാർഡുകൾ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകൾക്ക് പൂട്ടിടാൻ കേന്ദ്രം, കെവൈസി മാനദണ്ഡങ്ങൾ ഉടൻ പരിഷ്കരിക്കും
രാജ്യത്ത് വ്യാജ സിം കാർഡുകൾ ഉപയോഗിച്ച് നടക്കുന്ന സാമ്പത്തിക തട്ടിപ്പുകൾക്ക് പൂട്ടിയിടാൻ ഒരുങ്ങുകയാണ് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ്. റിപ്പോർട്ടുകൾ പ്രകാരം, തട്ടിപ്പുകൾ തടയുന്നതിനായി കെവൈസി മാനദണ്ഡങ്ങൾ ഉടൻ പരിഷ്കരിക്കാനുള്ള…
Read More » - 6 April
അതിവേഗത്തിൽ കുതിച്ച് ആപ്പിൾ, ഏറ്റവും പുതിയ ഐഒഎസ് 17 സോഫ്റ്റ്വെയർ പതിപ്പ് ഉടൻ അവതരിപ്പിക്കും
ആഗോള ടെക് ഭീമനായ ആപ്പിൾ പുതിയ മാറ്റങ്ങളുമായി വീണ്ടും എത്തുന്നു. ആപ്പിളിന്റെ ഏറ്റവും പുതിയ ഐഒഎസ് 17 സോഫ്റ്റ്വെയർ പതിപ്പാണ് കമ്പനി പുറത്തിറക്കുന്നത്. ജൂൺ 5ന് നടക്കാനിരിക്കുന്ന…
Read More » - 6 April
ഇന്ത്യയിലെ ആദ്യ ആപ്പിൾ സ്റ്റോർ ഈ നഗരത്തിൽ! ഏപ്രിൽ മുതൽ പ്രവർത്തനമാരംഭിക്കും
ആഗോള ടെക് ഭീമനായ ആപ്പിളിന്റെ ആദ്യ സ്റ്റോർ ഈ മാസം മുതൽ പ്രവർത്തനമാരംഭിക്കും. റിപ്പോർട്ടുകൾ പ്രകാരം, ആപ്പിൾ ബികെസി എന്നറിയപ്പെടുന്ന സ്റ്റോർ മുംബൈ നഗരത്തിലാണ് പ്രവർത്തനമാരംഭിക്കുക. മുംബൈയുടെ…
Read More » - 6 April
ഗംഭീര ഓഫറുമായി ഫ്ലിപ്കാർട്ട്! ഗൂഗിൾ പിക്സൽ 7 സ്മാർട്ട്ഫോണുകൾ വമ്പിച്ച വിലക്കുറവിൽ വാങ്ങാൻ അവസരം
ഗൂഗിളിന്റെ ഏറ്റവും കിടിലൻ ഹാൻഡ്സെറ്റുകളിൽ ഒന്നായ ഗൂഗിൾ പിക്സൽ 7 സ്മാർട്ട്ഫോണുകൾ വമ്പിച്ച വിലക്കുറവിൽ വാങ്ങാൻ അവസരം. ഇത്തവണ പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിലാണ് കുറഞ്ഞ…
Read More » - 5 April
ഗൂഗിൾ സ്ട്രീറ്റ് വ്യൂ ആപ്പിന് വിട! ആൻഡ്രോയിഡ്, ആപ്പിൾ ഉപകരണങ്ങളിൽ നിന്നും നീക്കം ചെയ്തു
ലോകത്തുടനീളമുള്ള സ്ഥലങ്ങളുടെ 360 ഡിഗ്രി ചിത്രങ്ങൾ കാണുന്നതിനും, അപ്ലോഡ് ചെയ്യുന്നതിനും സഹായിക്കുന്ന ഗൂഗിൾ സ്ട്രീറ്റ് വ്യൂ ആപ്പ് നീക്കം ചെയ്തു. ആൻഡ്രോയിഡ്, ആപ്പിൾ ഉപകരണങ്ങളിൽ നിന്നാണ് ഗൂഗിൾ…
Read More » - 5 April
കേരളത്തിൽ മികച്ച വിപണി വിഹിതവുമായി വോഡഫോൺ- ഐഡിയ, കൂടുതൽ വിവരങ്ങൾ അറിയാം
കേരളത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് വോഡഫോൺ- ഐഡിയ. രാജ്യത്തെ മറ്റു ടെലികോം സർക്കിളുകളിൽ വരിക്കാരെ നഷ്ടപ്പെടുമ്പോഴും, കേരളത്തിൽ വലിയ വിപണി വിഹിതമാണ് കമ്പനിക്ക് ഉള്ളത്. ടെലികോം റെഗുലേറ്ററി…
Read More » - 4 April
ട്വിറ്റർ ലോഗോയിലെ പക്ഷിയായ ബ്ലൂ ബേർഡ് ഇനിയില്ല! പകരം ഈ മൃഗം, പുതിയ അഴിച്ചുപണിയുമായി മസ്ക്
പ്രമുഖ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്ററിൽ വീണ്ടും അഴിച്ചുപണികൾ. ഇത്തവണ ട്വിറ്ററിന്റെ മുഖമുദ്രയായിരുന്ന ബ്ലൂ ബേർഡ് ലോഗോയാണ് മസ്ക് മാറ്റിയിരിക്കുന്നത്. ഇനി മുതൽ ബ്ലൂ ബേർഡിന്റെ സ്ഥാനത്ത്…
Read More » - 3 April
പോകോ സി51 ഈ മാസം വിപണിയിലെത്തിയേക്കും, സൂചനകൾ നൽകി കമ്പനി
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ പോകോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഈ മാസം വിപണിയിൽ അവതരിപ്പിക്കാൻ സാധ്യത. ബഡ്ജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ സാധിക്കുന്ന പോകോ സി51 ഹാൻഡ്സെറ്റുകളാണ് കമ്പനി…
Read More » - 3 April
അടിയന്തര മുന്നറിയിപ്പുമായി ആപ്പിൾ! ഈ കാറ്റഗറിയിലുള്ളവർ ഐഫോൺ ഉപയോഗിക്കുമ്പോൾ നിശ്ചിത അകലം പാലിക്കാൻ നിർദ്ദേശം
ഉപഭോക്താക്കൾക്ക് അടിയന്തര മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ആഗോള ടെക് ഭീമനായ ആപ്പിൾ. ഐഫോൺ ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾക്കാണ് ആപ്പിൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പേസ്മേക്കർ അല്ലെങ്കിൽ, ശരീരത്തിൽ…
Read More » - 3 April
ചാറ്റ്ജിപിടിക്ക് നിരോധനവുമായി ഈ പാശ്ചാത്യ രാജ്യം, നിരോധനത്തിന് പിന്നിലെ കാരണം ഇതാണ്
ലോകത്താദ്യമായി ചാറ്റ്ജിപിടി നിരോധിച്ച് പ്രമുഖ പാശ്ചാത്യ രാജ്യമായ ഇറ്റലി. മൈക്രോസോഫ്റ്റിന്റെ പിന്തുണയോടെ യുഎസ് സ്റ്റാർട്ടപ്പ് ഓപ്പൺ എഐ സൃഷ്ടിച്ച ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇറ്റലി…
Read More » - 2 April
66 കോടിയിലധികം ആളുകളുടെ സ്വകാര്യ ഡാറ്റ ചോർത്തിയെടുത്ത പ്രതി അറസ്റ്റിൽ, പ്രധാനമായും ലക്ഷ്യമിട്ടത് ഈ കാറ്റഗറിയിലെ ആളുകളെ
രാജ്യത്തെ സ്വകാര്യ വ്യക്തികളുടെയും സംഘടനകളുടെയും ഡാറ്റ ചോർത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. 66 കോടിയിലധികം ആളുകളുടെ സ്വകാര്യ ഡാറ്റ ചോർത്തിയെടുത്ത ശേഷം വൻ തുകയ്ക്കാണ് ഡാറ്റ വിറ്റത്.…
Read More » - 2 April
അടിമുടി മാറാനൊരുങ്ങി വാട്സ്ആപ്പ്, ഉപഭോക്താക്കൾ ആകാംക്ഷയോടെ കാത്തിരുന്ന ഫീച്ചർ ബീറ്റ ടെസ്റ്റിന് എത്തി
ഉപഭോക്താക്കൾ ദീർഘ നാളായി കാത്തിരുന്ന കിടിലൻ ഫീച്ചറിന്റെ പണിപ്പുരയിലാണ് വാട്സ്ആപ്പ്. റിപ്പോർട്ടുകൾ പ്രകാരം, വാട്സ്ആപ്പ് ടെക്സ്റ്റ് എഡിറ്റിംഗ് ഫീച്ചറാണ് ഇപ്പോൾ ബീറ്റ ടെസ്റ്റിന് എത്തിയിരിക്കുന്നത്. പുതിയ ഫീച്ചറിൽ…
Read More » - 2 April
‘വെരിഫൈഡ് ഓർഗനൈസേഷൻസ്’ സൗകര്യവുമായി ട്വിറ്റർ, സ്ഥാപനങ്ങളുടെ വെരിഫിക്കേഷന് ഇനി ചെലവേറും
സ്ഥാപനങ്ങളുടെ വെരിഫിക്കേഷൻ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കാൻ പുതിയ സൗകര്യവുമായി ട്വിറ്റർ. സ്ഥാപനങ്ങൾക്കായി ഇത്തവണ ‘വെരിഫൈഡ് ഓർഗനൈസേഷൻസ്’ സൗകര്യമാണ് ട്വിറ്റർ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഈ സംവിധാനം വഴി വിവിധ സ്ഥാപനങ്ങൾക്ക്…
Read More » - 1 April
സ്മാർട്ട് വാച്ച് വാങ്ങാൻ പദ്ധതിയുണ്ടോ? കിടിലൻ അവസരവുമായി ബോട്ട്
ആഗോള വിപണിയിൽ ഏറെ ഡിമാൻഡ് ഉള്ളവയാണ് സ്മാർട്ട് വാച്ചുകൾ. നിരവധി കമ്പനികൾ വ്യത്യസ്ഥ ഡിസൈനിലും ഫീച്ചറുകളിലും സ്മാർട്ട് വാച്ചുകൾ പുറത്തിറക്കാറുണ്ട്. ഇത്തവണ ബോട്ടിന്റെ സ്മാർട്ട് വാച്ചാണ് ഇന്ത്യൻ…
Read More » - 1 April
കേരളത്തിനായി പ്രത്യേക ക്യുആർ കോഡ് രൂപകൽപ്പന ചെയ്ത് പേടിഎം, ലക്ഷ്യം ഇതാണ്
രാജ്യത്തെ പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ പേടിഎം പുതിയ ബിസിനസ് വിപുലീകരണത്തിന് ഒരുങ്ങുന്നു. ഇത്തവണ കേരളത്തെ ലക്ഷ്യമിട്ടാണ് പേടിഎം പുതിയ ആശയങ്ങൾ മുന്നോട്ടുവയ്ക്കുന്നത്. ഇതോടനുബന്ധിച്ച്, കേരളത്തിന് മാത്രമായി…
Read More » - 1 April
ഓഡിയോയും ഇനി ഒറ്റത്തവണ പ്ലേ ചെയ്യാം, പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഒറ്റത്തവണ മാത്രം കേൾക്കാൻ കഴിയുന്ന ഓഡിയോ മെസേജുകളാണ് വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. പ്ലേ വൺസ് ഓഡിയോ എന്ന…
Read More »