Life Style
- Sep- 2019 -7 September
ജീവിതത്തിലെ പ്രയാസങ്ങള്‍ മറികടന്ന് വിജയം നേടാന്‍ അറിഞ്ഞിരിക്കാം ഗണേശമന്ത്രങ്ങൾ
ജീവിതത്തിലെ പ്രയാസങ്ങള്‍ മറികടന്ന് വിജയം നേടാനുമായി അറിഞ്ഞിരിക്കേണ്ട ചില ഗണേശമന്ത്രങ്ങൾ ചുവടെ ഋണം ഹരിത മന്ത്രം : “ഓം ഗണേശ ഋണം ചിന്തി വരേണ്യം ഹുങ് നമാഹ്…
Read More » - 6 September
ഭക്ഷണകാര്യത്തിലെ ചില അന്ധവിശ്വാസങ്ങൾ
പലപ്പോഴും നമ്മുടെ ആഹാരക്രമത്തെ കാര്യമായി പ്രശ്നത്തിലാക്കുന്ന ചില വിശ്വാസങ്ങള്‍ ഉണ്ട്. അവയിൽ പലതും അന്ധവിശ്വാസങ്ങളാണെന്നതിൽ സംശയം ഇല്ല. അവ എന്തൊക്കെ ആണെന്ന് നോക്കാം. തേനും ശര്‍ക്കരയും പഞ്ചസാരയേക്കാള്‍…
Read More » - 6 September
ശിവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുമ്പോൾ പാലിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കുക
ശിവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുമ്പോൾ ചില കാര്യങ്ങൾ പാലിക്കണം. ശിവനെ ദർശിക്കേണ്ടത് എങ്ങനെയാണെന്നും അതിനു പിന്നിലെ വിശ്വാസങ്ങളെക്കുറിച്ചുമുള്ളവിവരങ്ങള് ചുവടെ ചേര്‍ക്കുന്നു. ശിവ ക്ഷേത്രങ്ങളില്‍ ഒരിക്കലും പൂര്‍ണ്ണ പ്രദക്ഷിണം…
Read More » - 5 September
തിളപ്പിച്ച് ആറിയ വെള്ളം വീണ്ടും തിളപ്പിച്ചാൽ….
തിളപ്പിച്ച വെള്ളം വീണ്ടും തിളപ്പിയ്ക്കുന്നത് ആരോഗ്യത്തിന് കൂടുതല്‍ ദോഷമാണ്. ഇത് ഏതാണ്ട് വിഷതുല്യമാകുമെന്നാണ് പഠനം. വെള്ളം തിളപ്പിക്കുമ്പോള്‍ നീരാവി വരുന്നത് എങ്ങനെയാണന്ന് നിങ്ങള്‍ കണ്ടിട്ടുണ്ട്. ഈ നീരാവി…
Read More » - 5 September
നിങ്ങള്‍ മക്കളെ തല്ലാറുണ്ടോ? എങ്കില്‍ ഇതൊന്നറിയൂ…
പല മാതാപിതാക്കളും കുട്ടികളെ തല്ലാറുണ്ട്. കുട്ടികള്‍ ചെയ്യുന്ന ചെറിയ തെറ്റുകള്‍ക്ക് പോലും തല്ലുകയും ശകാരിക്കുകയും ചെയ്യണമെന്നും എങ്കിലേ അവര്‍ നല്ല കുട്ടികളായി വളരൂ എന്നുമാണ് പല രക്ഷിതാക്കളുടെയും…
Read More » - 5 September
മഹാവിഷ്ണുവിന് പൂജ ചെയ്യുന്നതിന് മുന്‍പായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഏതൊരു പൂജാ കര്‍മങ്ങളും അതിന്റേതായ ചിട്ടവട്ടങ്ങള്‍ പാലിച്ചിരിക്കണം. തെറ്റായ രീതിയില്‍ ചെയ്താല്‍ അത് ഗുണഫലത്തിന് പകരം ദോഷഫലമായിരിക്കും ഉണ്ടാക്കുകയെന്നാണ് വിശ്വാസം. അതിനാല്‍ ഇവിടെ ത്രിമൂർത്തികളിൽ പ്രധാനിയും, മധ്യസ്ഥനുമായ…
Read More » - 4 September
സവാളയുടെ അത്ഭുതപ്പെടുത്തുന്ന ഭക്ഷണേതര ഉപയോഗങ്ങൾ
സവാള ഭക്ഷണാവശ്യങ്ങൾക്കല്ലാതെ മരുന്നായും സൗന്ദര്യക്കൂട്ടായും ഉപയോഗിക്കുന്നുണ്ട്. ഹൃദയത്തെ കാക്കാനും ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാനും ഉള്ളിക്ക് കഴിവുണ്ട്.ചര്‍മ്മത്തില്‍ ഏതെങ്കിലും തരത്തിലുള്ള പൊള്ളല്‍ ഉണ്ടായാല്‍ സവാള നെടുകേ മുറിച്ചത്…
Read More » - 4 September
ഹനുമാൻ പൂജയുടെ പ്രാധാന്യത്തെക്കുറിച്ച് അറിഞ്ഞിരിക്കാം
ഹനുമാന് പൂജ ചെയ്യുന്നതിനു മുന്‍പായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ചുവടെ പറയുന്നത്. ഹനുമാന് വെറ്റിലമാലകള്‍ ഏറെ ഇഷ്ടമാണ്. രാമന്റെ വിജയം ആദ്യം സീതയെ അറിയിച്ചത് ഹനുമാനാണ്. ആ…
Read More » - 4 September
അമിത വണ്ണം അകറ്റാൻ ചില വഴികൾ
അമിത വണ്ണമാണ് ഇന്ന് എല്ലാവരുടെയും പ്രധാന പ്രശ്നം. അമിതവണ്ണം കുറയ്ക്കുന്നത് സ്വപ്നം കാണാൻ മാത്രമല്ല യാഥാർഥ്യമാക്കാനും കഴിയും. അതിന് വേണ്ടത് ചിട്ടയായ ശീലങ്ങളാണ്.വണ്ണം കുറയ്ക്കാൻ വ്യായാമം മാത്രം…
Read More » - 3 September
നിങ്ങള്‍ വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണോ?; എങ്കില്‍ ഈ കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം
വിവാഹിതരാകാന്‍ പോകുന്ന യുവതീയുവാക്കളെ സാധാരണഗതിയില്‍ വീട്ടിലെ മുതിര്‍ന്നവരോ വിവാഹിതരായ ബന്ധുക്കളോ ഉപദേശിക്കാറുണ്ട്. എന്നാല്‍ പലവിവാഹ ജീവിതങ്ങളിലും സംഭവിക്കുന്ന പാകപിഴകളുടെ പ്രധാന കാരണം തന്നെ അത്തരം ഉപദേശങ്ങളാണ്. പലപ്പോഴും…
Read More » - 3 September
ശിവപ്രീതിക്കായി അനുഷ്ഠിക്കേണ്ട പ്രധാന വ്രതത്തെ കുറിച്ചറിയാം
ശിവപ്രീതിക്കായി അനുഷ്ഠിക്കേണ്ട പ്രധാന വ്രതമാണ് പ്രദോഷവ്രതമെന്നു പറയപ്പെടുന്നു. ദാരിദ്ര്യമുക്തി, കീർത്തി, സദ്സന്താനലബ്ധി, ശത്രുനാശം, ആയുസ്സ്, ഐശ്വര്യം, സർവ്വ പാപനാശം എന്നീ ഫലങ്ങൾ വരുമെന്നാണ് വിശ്വാസം. പ്രദോഷ വ്രതമെടുക്കുന്നവർ…
Read More » - 2 September
ഗര്‍ഭിണി കുങ്കുമപ്പൂവ് കഴിച്ചാല്‍ കുഞ്ഞു വെളുക്കുമോ?
ഒരു സ്ത്രീ ഗര്‍ഭിണിയാകുന്നതോടെ വീട്ടുകാരും എന്തൊക്കെയാണ് ശ്രദ്ധിക്കുന്നത്. കുഞ്ഞിന്റെ നല്ല ആരോഗ്യവും സൗന്ദര്യവും ഒരു വിഷയം തന്നെയാണ് എല്ലാവര്ക്കും. കുഞ്ഞിന്റെ ഭംഗി എന്ന് പറയുമ്പോള്‍ നല്ല വെളുത്ത…
Read More » - 2 September
കുടുംബത്തിന്റെ ഐശ്വര്യത്തിനും ക്ഷേമത്തിനുമായി ഈ വ്രതം അനുഷ്ടിക്കുക
കുടുംബത്തില്‍ ഐശ്വര്യത്തിനും ക്ഷേമത്തിനും അനുഷ്ഠിക്കാവുന്ന വ്രതമാണ് കുമാര ഷഷ്ഠി വ്രതം. കുടുംബത്തിലെ ദോഷങ്ങളെ ഇല്ലാതാക്കി ജീവിതത്തില്‍ ഉയര്‍ച്ചയിലേക്കും ഉന്നതിയിലേക്കും എത്തിക്കുവാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് വിശ്വാസം. ലക്ഷ്മീ ദേവിയെ…
Read More » - 1 September
ശുഭകാര്യങ്ങള്‍ക്ക് ഗണപതിഹോമം : ഇക്കാര്യങ്ങള്‍ അറിയുക
ശുഭകാര്യങ്ങള്‍ക്ക് മുമ്പ് ഹിന്ദു മതവിശ്വാസികള്‍ ഗണപതിഹോമം നടത്താറുണ്ട്. വിഘ്നനിവാരണം, ഗൃഹപ്രവേശം, കച്ചവടാരംഭം, ദോഷപരിഹാരം എന്നിവയ്ക്കെല്ലാം മുഖ്യ പൂജയാണ് ഗണപതിഹോമം. സൂര്യോദയത്തിന് മുമ്പായാണ് സാധാരണയായി ഹോമം നടത്തുന്നത്. സൂര്യോദയത്തോടെ…
Read More » - Aug- 2019 -31 August
തൈറോയ്ഡ് അറിയാതെ പോകുന്ന ഈ ലക്ഷണങ്ങള്‍ ശ്രദ്ധിയ്ക്കുക
ശരീരത്തിന്റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയിഡ്. കഴുത്തിന്റെ മുന്‍ഭാഗത്തായി സ്ഥിതിചെയ്യുന്ന തൈറോയിഡിന് ഒരു ചിത്രശലഭത്തിന് സമാനമായ ആകൃതിയാണുള്ളത്. ശരീരത്തിന്റെ വളര്‍ച്ചയിലും…
Read More » - 31 August
നിങ്ങള്‍ക്ക് പ്രമേഹരോഗമുണ്ടോ? എങ്കില്‍ ഈ ഭക്ഷണങ്ങളോട് ‘നോ’ പറയരുതേ…
പ്രമേഹരോഗികള്‍ ഒരു കാരണവശാലും പ്രഭാതഭക്ഷണം മുടക്കരുത്. രാവിലെ ആഹാരം കഴിക്കാതിരുന്നാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനാകുമെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുമെന്നാണ്…
Read More » - 31 August
ലൈംഗികതയുടെ അഭാവം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന് പഠനം
സെക്സിന്റെ അഭാവം പുരുഷന്മാരിലെ രോഗസാധ്യത സാധാരണനിലയില്‍ നിന്നും മൂന്ന് മടങ്ങ് വര്‍ദ്ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 50 വയസ്സിന് മുകളില്‍ പ്രായമുള്ള 5,700 പുരുഷന്മാരില് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്…
Read More » - 31 August
ക്ഷേത്രത്തിൽ തൊഴുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ക്ഷേത്രത്തിൽ തൊഴാൻ നിൽക്കുമ്പോൾ ചില കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കണം. നടയ്ക്കു നേരെ നിന്നു തൊഴരുതെന്നാണ് അതിൽ പ്രധാനം. നടയ്ക്കു നേരെ നില്‍ക്കാതെ ഇടത്തോട്ടോ വലത്തോട്ടോ നീങ്ങി ഏകദേശം…
Read More » - 31 August
ഡെങ്കിപ്പനിയെ ചെറുക്കുന്ന ഭക്ഷണങ്ങള്‍ ഇവ
ഒന്ന്… ‘സിട്രസ് ഫ്രൂട്ട്സ്’ എന്ന ഗണത്തില്‍പ്പെടുന്ന പഴങ്ങളെല്ലാം ഇതിന് ഒന്നാന്തരം തന്നെ. ഓറഞ്ച്, നാരങ്ങ, മുന്തിരി, കിവി- തുടങ്ങിയവയെല്ലാം ‘സിട്രസ് ഫ്രൂട്ട്സ്’ ഗണത്തില്‍പ്പെടുന്നവയാണ്. ഇവയിലെല്ലാം അടങ്ങിയിരിക്കുന്ന വിറ്റാമിന്‍-സി…
Read More » - 31 August
രക്താര്‍ബുദം : ശരീരം നല്കുന്ന സൂചനകള്‍ ഇവ
രക്താര്‍ബുദം പെട്ടെന്ന് കണ്ടുപിടിയാക്കാന് സാധിച്ചില്ലെങ്കിലും ശരീരം ചില സൂചനകള്‍ നല്‍കും. രക്തോല്‍പാദനം കുറയുന്നതാണ് ബ്ലഡ് ക്യാന്‍സര്‍ അഥവാ ലുക്കീമിയ.ബ്ലഡ് ക്യാന്‍സര്‍ പലപ്പോഴും ആദ്യം തിരിച്ചറിയാന്‍ സാധിക്കില്ലെങ്കിലും പലപ്പോഴും…
Read More » - 30 August
ഓട്സ് ആരോഗ്യത്തിന് ഗുണകരം തന്നെ; പക്ഷേ ഇങ്ങനെ കഴിക്കണം
ഏത് പ്രായക്കാര്‍ക്കും ഉത്തമമായൊരു ഭക്ഷണമാണ് ഓട്സ്. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട് എന്നതിനാല്‍ തന്നെ അത് പെട്ടെന്ന് ദഹിക്കുകയും ചെയ്യും. എല്ലുകള്‍ക്കും പല്ലുകള്‍ക്കും കൂടുതല്‍ ബലം കിട്ടാന്‍ സഹായിക്കുന്ന…
Read More » - 30 August
നിത്യജപത്തിനായുള്ള മന്ത്രങ്ങള്‍
ശ്രീ മഹാവിഷ്ണു. മഹാവിഷ്ണു ജപത്തിനുള്ള മന്ത്രം താഴെ കൊടുത്തിരിക്കുന്നു. നിത്യ പാരായണത്തിനു ഈ മന്ത്രം ഉത്തമമാണ്. ധ്യാനം:- ഉദ്യത്കോടിദിവാകരാഭമനിശം ശംഖം ഗദാം പങ്കജം ചക്രം ബിഭ്രതമിന്ദിരാവസുമതീസംശോഭിപാര്‍ശ്വദ്വയം കോടിരാംഗദഹാരകുണ്ഡലധരം…
Read More » - 30 August
പുരുഷന്മാര് നിസാരമായി കാണുന്ന ഈ രോഗലക്ഷണങ്ങള്‍ അതീവ ഗുരുതരം
പുരുഷന്മാര് നിസാരമായി കാണുന്ന ഈ രോഗലക്ഷണങ്ങള്‍ പിന്നീട് ഗുരുതരമാകാനുള്ള സാധ്യതയുണ്ട്. മിക്ക പ്രശ്നങ്ങള്‍ക്കും ലക്ഷണങ്ങള്‍ തുടക്കത്തിലേ കണ്ടെത്തി ചികില്‍സിച്ചാല്‍ അസുഖം ഭേദമാക്കാനാകും. താഴെ പറയുന്ന ഈ ലക്ഷണങ്ങള്‍…
Read More » - 29 August
വീടുകളിൽ പൂജ ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ടതുമായ ചില കാര്യങ്ങൾ
എല്ലാ ഹിന്ദു ഭവനങ്ങളിലും ഒരു പൂജാ മുറി ഉണ്ടായിരിക്കും. വീട്ടിലെ പൂജാമുറിയില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ചില കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കണം. വൃത്തിയായ പൂജാമുറിയില്‍ വേണം എപ്പോഴും ആരാധന നടത്താന്‍.…
Read More » - 28 August
നിങ്ങള്‍ക്കറിയാമോ? ഈ ഭക്ഷണങ്ങള്‍ ഡെങ്കിപ്പനിയെ തടയും
സംസ്ഥാനത്ത് വിവിധയിടങ്ങളിലായി പടര്‍ന്നു പിടിക്കുന്ന പകര്‍ച്ചവ്യാധികളില്‍ ഡെങ്കിപ്പനി മുന്‍പന്തിയിലാണ്. എന്നാല്‍ ഭക്ഷണത്തില്‍ ഇത്തിരി ശ്രദ്ധവെച്ചാല് ഡെങ്കിപ്പനിയെ തുരത്താം. രോഗ പ്രതിരോധശേഷി കുറയുന്നതാണ് പലപ്പോഴും എളുപ്പത്തില്‍ ഡെങ്കിപ്പനി പിടിപെടാന്‍…
Read More »