Life Style
- Sep- 2019 -23 September
ഉച്ചയുറക്കം നല്ലതാണോ? പഠനം പറയുന്നത്
ഉച്ചമയക്കം അല്ലെങ്കില്‍ പകല്‍ ഉറങ്ങുന്നത് നല്ലതാണോ? 'അതെ' എന്നാണ് ഈ പഠനം പറയുന്നത്. പകലുളള ലഘുനിദ്ര ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണെന്നാണ് പുതിയ പഠനം പറയുന്നത്.
Read More » - 23 September
രാത്രിയിൽ വാഹനമോടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
പകലുള്ളതിനേക്കാൾ കൂടുതൽ അപകടങ്ങൾ രാത്രിയിൽ ഉണ്ടാകാറുണ്ട്. അതിനാൽ തന്നെ രാത്രിയിൽ വാഹനമോടിക്കുമ്പോൾ ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. അപകടത്തിലേക്കുള്ള എളുപ്പമാര്‍ഗ്ഗമാണ് വേഗത. ട്രാഫിക് കുറവായതിനാല്‍ വേഗത്തില്‍ ലക്ഷ്യസ്ഥാനമെത്താമെന്ന ധാരണയാണ്…
Read More » - 23 September
പ്രണയം തകര്‍ന്നോ? ജീവിതം പാഴാകാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
പ്രണയിക്കാത്തവരായി ആരും തന്നെ കാണില്ല. എന്നാല്‍ പ്രണയം തകര്‍ന്നാല്‍ അതില്‍ നിന്നും കരകയറാന്‍ ചിലര്‍ക്ക് പെട്ടെന്ന് സാധിക്കും. മറ്റു ചിലര്‍ക്കാകട്ടെ അതത്ര എളുപ്പവുമല്ല. എന്നാല്‍ പ്രണയനൈരാശ്യത്തില്‍ നിന്ന്…
Read More » - 23 September
പരിസരബോധം നഷ്ടപ്പെടും, മറവി ബാധിക്കും; ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നവര്‍ ശ്രദ്ധിക്കുക
ജങ്ക് ഫുഡ് ആരോഗ്യത്തിന് ഏറെ മോശമാണെന്ന് നമുക്കറിയാം. പിസാ, ബര്‍ഗര്‍, സാന്‍വിച്ച്, പ്രോസസ്ഡ് ചെയ്ത ഭക്ഷണങ്ങള്‍, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ എന്നിവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും. എങ്കിലും…
Read More » - 23 September
ഇഡ്ഡലി ബാക്കിയായോ? തയ്യാറാക്കാം സൂപ്പര്‍ ഇഡ്ഡലി തോരന്‍
രാവിലെ തയ്യാറാക്കിയ ഇഡ്ഡലി ബാക്കിയായോ? എങ്കില്‍ കളയാന്‍ വരട്ടെ. ബാക്കിയായ ഇഡ്ഡലി കൊണ്ട് ഒരു കിടിലന്‍ റെസിപ്പി തയ്യാറാക്കാം. നാലുമണിക്ക് കഴിക്കാവുന്ന ഒരു കിടിലന്‍ സ്നാക്സാണിത്.
Read More » - 23 September
കറകള്‍ കളയാം, ദുര്‍ഗന്ധം അകറ്റാം; വീട് അടിമുടി വൃത്തിയാക്കാന്‍ ഈ വിദ്യകള്‍ പരീക്ഷിക്കൂ…
വീട് എത്ര വൃത്തിയാക്കിയിട്ടും ഒരു സംതൃപ്തിക്കുറവ്, എവിടെയൊക്കെയോ വൃത്തിയാകാത്ത പോലൊരു തോന്നല്‍. കറപിടിച്ച തറയും വാഷ് ബേസിനുകളും. പല വീട്ടമ്മമാരെയും അലട്ടുന്ന ഒരു പ്രശ്നമാണിത്. എന്നാല്‍ ഈ…
Read More » - 23 September
പ്രമേഹമുള്ളവരാണോ ? എങ്കിൽ ഈ മൂന്ന് ഭക്ഷണങ്ങൾ ഉറപ്പായും ഒഴിവാക്കണം
ടൈപ്പ് 2 പ്രമേഹ നിയന്ത്രണത്തിനായി മരുന്നിനോടൊപ്പം തന്നെ ജീവിതശൈലി, ഭക്ഷണം, ഫിറ്റ്നസ് എന്നിവയ്ക്കും ഏറെ പ്രാധാന്യമുണ്ട്. ആരോഗ്യകരമെന്നു തോന്നുന്ന പല ഭക്ഷണങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുകയും,…
Read More » - 23 September
ആപ്പിള്‍ കഴിച്ചാല്‍ രോഗപ്രതിരോധം … അറിയാം ആപ്പിളിന്റെ ഗുണങ്ങള്‍
ഔഷധഗുണങ്ങളുടെ കലവറയാണ് ആപ്പിള്‍. നിരവധി രോഗങ്ങളില്‍ നിന്നും ആപ്പിള്‍ സംരക്ഷിക്കുകയും ചെയ്യുന്നു. ദിവസവും ഒരു ആപ്പിള്‍ കഴിച്ചാലുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയേണ്ടേ… ഒരു ആപ്പിളില്‍ 26 ഗ്രാമോളം…
Read More » - 23 September
പച്ചക്കറികളിലെയും പഴങ്ങളിലെയും വിഷാംശം കളയുന്നതിന് ഈ മാര്‍ഗങ്ങള്‍ സ്വീകരിയ്ക്കാം
പച്ചക്കറികളോ പഴങ്ങളോ എന്തുമാകട്ടെ, അവ വൃത്തിയാക്കുന്നതിന് മുമ്പ് കൈ വൃത്തിയാണെന്ന് ഉറപ്പുവരുത്തുക. ആവശ്യമെങ്കില്‍ സോപ്പോ ഹാന്ഡ്വാഷോ ഉപയോഗിച്ച് ഒന്നുകൂടി കഴുകാം. എന്നാല്‍ പച്ചക്കറികളും പഴങ്ങളുമൊന്നും കഴുകാന്‍ ഒരിക്കലും…
Read More » - 23 September
പഴങ്ങള്‍ കേടുകൂടാതെ ഇങ്ങനെ സൂക്ഷിയ്ക്കാം
ശരീരത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല, മാനസികാരോഗ്യത്തിനും പഴങ്ങള്‍ നല്ലതാണെന്ന് പല പഠനങ്ങളും പറയുന്നു. ഡയറ്റ് നോക്കുന്നവര്‍ പ്രത്യേകിച്ച് ഫ്രൂഡ്സ് സാലഡുകള്‍ ധാരാളമായി കഴിക്കാറുണ്ട്. എന്നാല്‍ വീട്ടില്‍ സൂക്ഷിക്കുന്ന ഈ…
Read More » - 23 September
സ്കിന്‍ ക്യാന്‍സര്‍ ഈ ലക്ഷണങ്ങള്‍ ഒരിയ്ക്കലും അവഗണിയ്ക്കരുതേ
തൊലിയിലെ കോശങ്ങളുടെ അസാധാരണ വളര്‍ച്ചയാണ് ത്വക്കിലെ അര്‍ബുദം അഥവാ സ്കിന്‍ ക്യാന്‍സര്‍. സൂര്യരശ്മികളേറ്റ് തൊലി പൊട്ടുന്നതും അര്‍ബുദത്തിന് കാരണമാകും. അതേസമയം, ത്വക്കിലെ അര്‍ബുദം നേരത്തെ തിരിച്ചറിഞ്ഞ് കൃത്യസമയത്ത്…
Read More » - 23 September
തുളസിചെടി പുണ്യസസ്യം മാത്രമല്ല; ഇതാ തുളസിയുടെ ദിവ്യഗുണങ്ങള് അറിയാം
തുളസി പൂജാദി കര്‍മങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്ന വിശുദ്ധിയുള്ള സസ്യമെന്നാണ് അറിയപ്പെടുന്നത്. ഇതിനു പുറമെ തുളസിയ്ക്കു ഗുണങ്ങള്‍ പലതുണ്ട്. ചുമ, കഫക്കെട്ട് എന്നിവയ്ക്കുള്ള നല്ലൊരു ഔഷധമാണ് തുളസി. രക്തം ശുദ്ധീകരിയ്ക്കാനും…
Read More » - 22 September
ആരോഗ്യമുള്ള കണ്ണുകള്‍ക്കും കാഴ്ച സംരക്ഷണത്തിനും ചില മാര്‍ഗങ്ങള്‍
ആരോഗ്യമുള്ള കണ്ണുകള്‍ ഒരു വ്യക്തിയുടെ പൊതുവായ ആരോഗ്യത്തിനു മുതല്‍കൂട്ടാണ്. കൃത്യമായ പരിചരണത്തിലൂടെ നമുക്ക് കാഴ്ചയെ സംരക്ഷിക്കാം. ചില മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പറയാം. വിശദമായ നേത്രപരിശോധന വര്‍ഷത്തിലൊരിക്കല്‍ വിശദമായി…
Read More » - 22 September
ചായയ്ക്കൊപ്പം കഴിക്കാന്‍ കോളിഫ്ളവര്‍ പോപ്കോണ്‍
. ഇതാ കോളിഫ്ളവര്‍ കൊണ്ട് ഈസിയായി തയ്യാറാക്കാവുന്ന ഒരു നാലുമണിപ്പലഹാരം. കോളിഫ്ളവര്‍ പോപ്കോണ്‍. ഒപ്പം ഒരു കിടിലന്‍ സോസും. ചായയ്ക്കൊപ്പം അല്‍പ്പം ക്രിസ്പിയായി എന്തെങ്കിലും കഴിക്കണമെന്നാഗ്രഹിക്കുന്നവര്ക്ക് തീര്‍ച്ചയായും…
Read More » - 22 September
ചെടിക്ക് വെള്ളമൊഴിക്കാന്‍ സമയമായോ? ഇനി ചെടിച്ചട്ടി തന്നെ മറുപടി പറയും
വീട്ടില്‍ അല്‍പ്പം പച്ചപ്പും ഹരിതാഭയുമൊക്കെയുണ്ടെങ്കില് ഒരു സന്തോഷമാണ്. പച്ചപ്പ് നിറഞ്ഞ വീട്ടിലേക്ക് കടക്കുമ്പോള്‍ തന്നെ ഒരു പ്രത്യേക അനുഭൂതിയായിരിക്കും. വീടിനു പുറത്തു മാത്രമല്ല ഇന്ന് അകത്തും ചെടികള്‍…
Read More » - 22 September
റോസാപ്പൂക്കളും ക്യാന്‍സറും തമ്മിലുള്ള ബന്ധമെന്ത്? ഇതൊന്നു വായിക്കൂ…
ഇന്ന് സെപ്തംബര്‍ 22. ഈ ദിനം ലോക റോസ് ദിനമായാണ് (World Rose Day ) ആചരിക്കുന്നത്. വാലന്‍ന്റൈന്‍സ് ദിനത്തില്‍ റോസ പൂവ് കൊടുക്കുന്ന റോസ് ദിനത്തെ…
Read More » - 22 September
മറവി രോഗമോ ? ഇല്ലാതിരിയ്ക്കാന്‍ ഈ കാര്യങ്ങള്‍ ചെയ്യാം
വാര്ധക്യസഹജമായും അല്ലാതെയും മറവിരോഗം വരാറുണ്ട്. പല ഘടകങ്ങളാണ് ഒരാളെ ഇതിലേക്ക് നയിക്കുന്നത്. ജീവിതശൈലിക്ക് ഇതിലുള്ള പങ്ക് സുപ്രധാനമാണ്. ആരോഗ്യകരമായ ജീവിതശൈലിയുള്ള ഒരാള്‍ക്ക് മറവിരോഗത്തെ വലിയ പരിധി…
Read More » - 22 September
രാത്രിയിലും വിശ്രമമില്ലാതെ ഫോണിലിരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ജാഗ്രതാ നിര്‍ദേശം
രാത്രി മുഴുവന്‍ ഫോണില്‍ നോക്കിയിരുന്ന് ഉറക്കം നഷ്ടപ്പെടുത്തുന്ന എത്രയോ പേരെ നമുക്ക് ഇന്നത്തെ തലമുറയില്‍ കാണാം. നമുക്കറിയാം, ഉറക്കത്തിന് നമ്മുടെ ആരോഗ്യകാര്യങ്ങളില്‍ എത്രമാത്രം സ്വാധീനം ചെലുത്താനാകുമെന്ന്. കൃത്യമായ…
Read More » - 22 September
മുഖം തിളങ്ങാന്‍ പാല്
മുഖം തിളങ്ങാന്‍ പാല് കനത്ത ചൂടും ഇടവിട്ടുള്ള മഴയും ചേര്‍ന്ന് പ്രത്യേക കാലാവസ്ഥയിലൂടെയാണ് കേരളം കടന്നു പോയികൊണ്ടിരിക്കുന്നത്. സൗന്ദര്യ സംരക്ഷണത്തില്‍ താല്പര്യമുള്ളവര് ഏറെ കഷ്ടപ്പെടുന്ന കാലം കൂടിയാണിത്.…
Read More » - 22 September
ഭക്ഷ്യവിഷബാധയേറ്റാല്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
വൃത്തിയില്ലാത്തതും പഴകിയതുമായ ഭക്ഷണം കഴിക്കുമ്പോഴാണ് ഭക്ഷ്യവിഷബാധ പിടികൂടുന്നത്. ബാക്ടീരിയകള്‍ ഭക്ഷണത്തിനൊപ്പം ശരീരത്തില്‍ പ്രവേശിച്ച് ശരിയായ ദഹനം നടക്കാതെ വരുന്നു. അത് പിന്നീട് ഛര്‍ദ്ദി, വയറിളക്കം, പനി, തലവേദന…
Read More » - 22 September
ക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ പ്രാര്‍ത്ഥിക്കേണ്ട രീതി ഇങ്ങനെ
ക്ഷേത്രം അനുകൂല ഊര്‍ജ്ജങ്ങളുടെ സമ്മേളന കേന്ദ്രമാണ്. മന്ത്രധ്വനികളും മണിനാദവും ഭക്തജനങ്ങളുടെ പ്രാര്‍ത്ഥനയും പൂജകളുമെല്ലാം നിറഞ്ഞ ഭക്തിസാന്ദ്രമായ ഇടമാണ് ക്ഷേത്രം. ക്ഷേത്രദര്‍ശനത്തില്‍ ആദ്യം കൊടിമരത്തെ ധ്യാനിക്കണം. ശേഷം കൊടിമരത്തിന്റേയും…
Read More » - 22 September
വായിലെ ക്യാന്‍സര്‍; ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ നിസാരമാക്കരുത്
തുടക്കത്തിലെ പല തരത്തിലുള്ള ലക്ഷണങ്ങള്‍ കാണിക്കുമെങ്കിലും പലപ്പോഴും അതിനെ അവഗണിക്കുന്നവരാണ് പകുതിയിലധികം പേരും. ചുണ്ടിലും വായിലും വ്രണങ്ങള്‍ കാണപ്പെടുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. പ്രായം കൂടുന്തോറും ഓറല്‍…
Read More » - 22 September
തിരുവനന്തപുരം കാഴ്ചകളുടെ പറുദീസയാണ് …തലസ്ഥാന നഗരിയിലേയ്ക്ക് കുട്ടികളുമായി യാത്ര പോകാം;
തിരുവനന്തപുരം കാഴ്ചകളുടെ പറുദീസയാണ്. ബീച്ചുകളും കൊട്ടാരങ്ങളും ക്ഷേത്രങ്ങളും മലകളും കായലും എന്ന് വേണ്ട, അപൂര്‍വ കഥകളുള്ള നിരവധി ചരിത്ര സ്മാരകങ്ങളും തിരുവനന്തപുരത്തു ഉണ്ട്. അങ്ങനെയുള്ള അനന്തപുരിയിലേക്ക് യാത്രക്ക്…
Read More » - 21 September
ആഹാരം കഴിച്ചയുടന്‍ കുളിയ്ക്കരുതെന്ന് പറയുന്നതിനു പിന്നിലെ ശാസ്ത്രം
ആഹാരം കഴിച്ചു കഴിഞ്ഞാല്‍ ഉടനെ പോയി കുളിക്കരുതെന്ന് പണ്ടുള്ളവര്‍ പറയുമായിരുന്നു. എന്നാല്‍ അതു പഴമക്കാര്‍ വെറുതെ പറയുന്നതാണെന്ന് പറയാന്‍ വരട്ടെ. ഇതിലൊക്കെ ഒരല്പം സംഗതിയുണ്ട്. ദഹനത്തെ മെല്ലെയാക്കുകയും…
Read More » - 21 September
ഈന്തപ്പഴം കഴിച്ചോളൂ, ഗുണങ്ങൾ പലതാണ്
ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം കഴിക്കുന്നത് ക്ഷീണം അകറ്റാൻ സഹായിക്കും. ഊർജ്ജത്തിന്റെ കലവറയാണ് ഈന്തപ്പഴം.
Read More »