Life Style
- Nov- 2019 -11 November
മദ്ധ്യവയസ്സ് പിന്നിടുന്ന സ്ത്രീകളുടെ പ്രധാന പ്രശ്നമാണ് അസ്ഥി തേയ്മാനം
പടികയറുമ്പോഴും, നടക്കുമ്പോഴും വരുന്ന മുട്ടുവേദനയെയാണ് പലരും അസ്ഥി തേയ്മാനമായി കണക്കാക്കുന്നത്. അസ്ഥിയ്ക്കുള്ള ബലക്കുറവ് കൂടി വരുമ്പോൾ , ഒന്നു വീഴുമ്പോഴേയ്ക്കും അസ്ഥി പൊട്ടുമ്പോൾ ഒക്കെയാവും ഡോക്ടർ പറയുക…
Read More » - 11 November
സ്തനാർബുദം: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
സ്തനങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന 2 സെ.മീ. താഴെ വലിപ്പമുള്ള മുഴകൾ (സ്റ്റേജ് 1), 2-5 സെ.മീ. വരെ വലിപ്പമുള്ള മുഴകൾ (സ്റ്റേജ് 2) എന്നിവയ്ക്ക് ശസ്ത്രക്രിയ ആണ്…
Read More » - 11 November
സസ്യാഹാരത്തിന്റെ ആരോഗ്യഗുണങ്ങൾ അറിയാം
ഹൃദയാരോഗ്യത്തെക്കുറിച്ച് ഉത്കണ്ഠയുള്ളവർ കൂടുതൽ സസ്യാഹാരം കഴിക്കുന്നതാണ് നല്ലത്.സസ്യാഹാരിയാണെന്നതു കൊണ്ടു മാത്രം ഹൃദ്രോഗഭീഷണി 40 ശതമാനം കുറയുമെന്നുറപ്പ്. കൃത്യമായ വ്യായാമവും നാരുകൾ ധാരാളമടങ്ങിയ ഭക്ഷണവും പ്രമേഹനിയന്ത്രണവും കൂടിയായാൽ ഹൃദ്റോഗത്തെ…
Read More » - 11 November
പുകവലി ആരോഗ്യത്തെ മാത്രമല്ല സൗന്ദര്യത്തേയും ബാധിക്കുന്നതായി പഠനം
പുകവലി ആരോഗ്യത്തെ മാത്രമല്ല സൗന്ദര്യത്തേയും ബാധിക്കുന്നതായി പഠനം .ആരോഗ്യപ്രശ്നത്തേക്കാള്‍ ആളുകളെ അലട്ടുന്നത് സൗന്ദര്യവും ആയി ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്ന് പറഞ്ഞാല്‍ തെറ്റുപറയാനാകില്ല. കാരണം സൗന്ദര്യത്തെ ബാധിക്കുന്ന കാര്യങ്ങള്‍ക്ക് അത്രയേറെ…
Read More » - 11 November
അധികം ആരും അറിയാത്ത ഔഷധഗുണമുള്ള നീല ചായയെ കുറിച്ച് അറിയാം
പാല്, കട്ടന്‍ ഈ രണ്ട് വകഭേതങ്ങളില്‍ മാത്രം ഒതുങ്ങി നിന്ന ചായയ്ക്ക് ഇന്ന് ലൈം ടീ, ഗ്രീന്‍ ടീ, ജിഞ്ജര്‍ ടീ എന്നിങ്ങനെ നിരവധി വെറൈറ്റികള്‍ വന്നു.…
Read More » - 10 November
സണ്‍ ഗ്ലാസുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ … ഓരോ മുഖത്തിന്റെ ആകൃതിയ്ക്ക് അനുസരിച്ചുള്ളവ മാത്രം തെരഞ്ഞെടുക്കുക
സണ്‍ഗ്ലാസ്സുകള്‍ എന്നും ഫാഷന്റെ ഭാഗമാണ്. ഒരു ജീന്‍സും ടീഷര്‍ട്ടും ഒപ്പം ഒരു സ്റ്റൈലന്‍ സണ്‍ഗ്ലാസ്സും വെച്ച് വരുന്ന സുന്ദരിയെ ആരാണ് ഒന്നു ശ്രദ്ധിക്കാത്തത് നിരവധി രൂപങ്ങളിലും ഷെയ്ഡുകളിലും…
Read More » - 10 November
മുടി സംരക്ഷണത്തിന് സ്ട്രോബെറി
നിങ്ങളുടെ തലമുടിയെ സംരക്ഷിക്കാൻ സ്ട്രോബെറിക്ക് അസാധാരണമായ കഴിവ് ഉണ്ട്. കൂടാതെ അണുബാധ തടയുന്നതിനും ഇത് സഹായിക്കും. ചർമ്മത്തിൽ നിന്നും മൃത കോശങ്ങൾ നീക്കം ചെയ്യുകയും താരൻ ഇല്ലാതെ…
Read More » - 10 November
ഈന്തപ്പഴം ടേസ്റ്റില്‍ മാത്രമല്ല ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിലും ഒന്നാമന്
അയേണ്‍, പ്രോട്ടീന്‍, കാല്‍സ്യം, ഫോസ്ഫറസ് എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് ഈന്തപ്പഴം. റംസാന് കാലത്ത് ഈന്തപ്പഴം നോമ്പുതുറയ്ക്കുള്ള പ്രധാന വിഭവമായതും ഇതുകൊണ്ടുതന്നെ. ഇത് ശരീരത്തിന് ആവശ്യമായ…
Read More » - 10 November
പെട്ടെന്ന് കണ്ടുപിടിയ്ക്കാനാകാത്ത ശ്വാസകോശ അര്‍ബുദ ലക്ഷണങ്ങള്‍ ഇവ : ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിയ്ക്കുക
ശ്വാസകോശാര്‍ബുദം (Lung cancer) സ്ത്രീകളിലാണ് കൂടുതലായും കാണുന്നത്. പുകവലിക്കാത്തവരിലും ഇത് സാധാരണമാണ്. ആദ്യഘട്ടത്തില്‍ ലക്ഷണങ്ങളൊന്നും തിരിച്ചറിയാന്‍ സാധിക്കില്ല എന്നതാണ് ലങ് കാന്‍സറിന്റെ പ്രത്യേകത. രോഗം തിരിച്ചറിയുമ്പോഴേക്കും…
Read More » - 10 November
വിവാഹാവശ്യങ്ങള്‍ക്ക് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് കരുതല്‍ മുന്നറിയിപ്പ്
വസ്ത്രങ്ങളും ആഭരണങ്ങളും ഒന്നിനൊന്ന് മികവുറ്റതും ട്രെന്ഡിയുമാക്കാന് ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ പെണ്‍കുട്ടികള്‍. എന്നാല്‍ വിവാഹത്തിന് സ്വര്‍ണം വാങ്ങുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ താഴെ പറയുന്നവയാണ്. സ്വര്‍ണ്ണത്തിലെ ഏറ്റവും…
Read More » - 10 November
രാവണനെ വധിച്ച വീര പുരുഷൻ ശ്രീരാമൻ
ശ്രീരാമന് അതിവേഗത്തില്‍ ശരങ്ങള്‍ തൊടുത്തു. ശ്രീരാമ ശരങ്ങള്‍ കൊടുങ്കാറ്റായി. ശരവേഗത്താല്‍ ശരങ്ങളെ മാത്രമേ കാണുന്നുള്ളൂ. ഭഗവാനെ കാണുന്നില്ല. ഭഗവാനെ അനുഭവിക്കാം. ഇന്ന് പൊതുവേ എല്ലാവരുടേയും അവസ്ഥയതാണ്. ഭഗവാനെ…
Read More » - 10 November
ആരോഗ്യ സംരക്ഷണത്തിൽ ഭക്ഷണത്തിന്റെ പ്രാധാന്യം
ഭക്ഷണം ശരീരത്തിന് ആവശ്യമായ സൂക്ഷ്മ മൂലകങ്ങൾ ഉൾപ്പെടെയുള്ളവയെ നൽകും. പഴം, പച്ചക്കറികൾ, ഇലക്കറികൾ തുടങ്ങിയവയും പല തരത്തിലുള്ളവയാണ് ഉപയോഗിക്കേണ്ടത്. ജ്യൂസ് ആയി ഉപയോഗിക്കുന്നതിനേക്കാൾ ഉപയോഗയോഗ്യമായ ഭാഗം മുഴുവനായി…
Read More » - 10 November
അമിതഭാരം കുറയ്ക്കാൻ ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കാണോ?
ശരീരഭാരം കുറയുന്ന തരത്തിൽ ബ്രേക്ക് ഫാസ്റ്റ് ക്രമപ്പെടുത്താനാവും. നാരുകൾ ധാരാളമടങ്ങിയ പ്രഭാതഭക്ഷണം നിത്യവും കഴിക്കുക. ശരീരഭാരവും ഡയബറ്റിസ് സാദ്ധ്യതയും കുറയും. പ്രോട്ടിൻ സമ്പന്നമായ ബ്രേക്ക് ഫാസ്റ്റും മികച്ചതാണ്.…
Read More » - 10 November
ക്യാൻസർ കുടിവെള്ളത്തിൽ നിന്നും; അറിയേണ്ട കാര്യങ്ങൾ
വാഷിങ്ടൻ എൻവയൺമെന്റ് വര്‍ക്കിങ് ഗ്രൂപ്പ് നടത്തിയ ഗവേഷണത്തിലാണ് വെള്ളം ക്യാൻസർ ഉണ്ടാക്കാൻ സാദ്ധ്യതയുള്ളതായി പറയുന്നത്. ടാപ്പ് വെള്ളത്തില്‍നിന്നു കാന്‍സര്‍ വരാനുള്ള സാധ്യത ഉണ്ടെന്നാണ് ഗവേഷണ റിപ്പോർട്ട് .
Read More » - 9 November
നമ്മള് കഴിയ്ക്കുന്ന ഭക്ഷണം വഴി ശരീരത്തിലേയ്ക്ക് എത്തുന്ന വിഷാംശങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുന്ന പാനീയങ്ങള്‍
ഫാസ്റ്റ് ഫുഡിന്റെ കാലത്ത് ശരീരത്തില്‍ ഏതുതരത്തിലുള്ള വിഷാംശങ്ങളാണ് പ്രവേശിക്കുക എന്ന് പറയാന്‍ പറ്റില്ല. നമ്മുടെ ശരീരം മാരക രോഗങ്ങള്‍ക്ക് അടിമപ്പെടും.ഇത് ഇല്ലാതാക്കാന്‍ നിങ്ങള്‍ ശ്രദ്ധിച്ചേ പറ്റൂ.…
Read More » - 9 November
നല്ല ഉറക്കം ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഉറങ്ങുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പെങ്ങിലും ഭക്ഷണം കഴിക്കണം. പക്ഷെ അങ്ങനെ കഴിക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും ഉറങ്ങാന്‍ പോകുമ്പോള്‍ വിശപ്പ് അനുഭവപ്പെടാറുണ്ട്. ഈ അവസ്ഥ ഇല്ലാതാക്കാന്‍ ഉറങ്ങുന്നതിനു ഒരു മണിക്കൂര്‍…
Read More » - 9 November
എല്ലാ ദുഃഖങ്ങൾക്കും പരിഹാരമാണ് ചോറ്റാനിക്കര അമ്മ
എല്ലാ ദുഃഖങ്ങൾക്കും പരിഹാരമാണ് ചോറ്റാനിക്കര അമ്മ. ഉള്ളു ചുട്ട പ്രാര്‍ത്ഥനയുമായി ശരണം പ്രാപിക്കുന്ന ഭക്തനെ അമ്മ ഒരിക്കലും നിരാശപ്പെടുത്തുകയില്ല. കന്നിമാസത്തിലെ നവരാത്രിയും, കുംഭമാസത്തിലെ ഉത്സവവുമാണ് ഇവിടത്തെ പ്രധാന…
Read More » - 9 November
ഹൃദയം മനുഷ്യ ജീവിതത്തിന്റെ നിലനിൽപിന് ആധാരം
ഹൃദയാഘാതം ജീവിതശൈലീ രോഗമായതിനാൽ ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തി ഒരു പരിധിവരെ പ്രതിരോധിക്കാം. അതിൽ പ്രധാനം പുകയില ഉപേക്ഷിക്കുകയാണ്. അടുത്തത് ആരോഗ്യകരമായ ഭക്ഷണം.
Read More » - 9 November
ആത്മഹത്യാപ്രവണത വർധിപ്പിക്കുന്ന വില്ലന്മാർ
മദ്യവും, പുകയിലയും, പുകയിലയുടെയും കഞ്ചാവിന്റെയുമടക്കമുളള നേരിട്ടോ അവയുടെ ഉപോത്പന്നങ്ങളുടെയോ ഉപയോഗവും വ്യക്തികളിൽ ആത്മഹത്യാപ്രവണത വർദ്ധിപ്പിക്കുമെന്ന് കണ്ടെത്തൽ.
Read More » - 9 November
ഗർഭിണികൾ ഗ്രീൻആപ്പിളിന്റെ ഗുണങ്ങൾ അറിഞ്ഞിരിക്കണം
ഗ്രീൻആപ്പിൾ പോഷകഗുണങ്ങളിൽ താരതമ്യേന മുന്നിലാണ്. വിറ്റാമിൻ എ,ബി,സി എന്നിവയാൽ സമ്പുഷ്ടമായ ഗ്രീൻആപ്പിൾ ഗർഭിണികൾക്ക് നിരവധി ഗുണങ്ങൾ സമ്മാനിക്കുന്നു.
Read More » - 9 November
ഓർമ്മശക്തിക്കും സുഖനിദ്രക്കും പറ്റിയ ഔഷധം
കൂർക്ക മികച്ച രോഗപ്രതിരോധശേഷി നൽകുന്ന കിഴങ്ങുവർഗമാണ്. പ്രോട്ടീൻ, വിറ്റാമിൻ സി, അയൺ, കാർബോഹൈഡ്രേറ്റ്, കാൽസ്യം, എന്നിവ കൂർക്കയിലുണ്ട്. ശരീരത്തിലെ വിവിധതരം അണുബാധകളെയും കൂർക്ക ഇല്ലാതാക്കും.
Read More » - 8 November
കൂണിന്റെ ഔഷധ ഗുണങ്ങളെക്കുറിച്ചറിയാം
കൂണുകള്‍ പലതരത്തില്‍ കാണപ്പെടുന്നു. ആഹാരമാക്കാന്‍ കഴിയുന്നവ, വിഷമുള്ളവ എന്നിങ്ങനെ പലതരത്തിലുമുള്ളവയുണ്ട്. ചില കൂണുകള്‍ രാത്രിയില്‍ തിളങ്ങുകയും ചെയ്യും. ഭൂമുഖത്ത് ഏകദേശം നാല്‍പ്പത്തി അയ്യായിരം കൂണിനങ്ങള്‍ ഉള്ളതായാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.…
Read More » - 8 November
അച്ചാറിനെ ഇനി അകറ്റി നിര്‍ത്തേണ്ട, കൂടെ കൂട്ടിക്കോളു
വീട് വിട്ട് നിന്നാലും വീട്ടില്‍ നിന്നാലുമെല്ലാം അച്ചാറിനോട് ഒരടുപ്പം കാണിക്കുന്നവരാണ് ഭൂരിപക്ഷം മലയാളികളും. ഏത് ഭക്ഷണത്തിനും ഒപ്പം നല്ല അസല്‍ കോമ്പിനേഷന്‍ ആണ് അച്ചാര്‍. കപ്പയ്ക്കും ചോറിനും…
Read More » - 8 November
ചെമ്മീന്‍ റോസ്റ്റ് കഴിച്ചതിനുശേഷം ലൈംജ്യൂസ് കുടിച്ചാല്‍ മരണമോ? ഡോക്ടര്‍ക്ക് പറയാനുള്ളത്
‘ഡോക്ടറെ, ചെമ്മീനും നാരങ്ങാവെള്ളവും കൂടെ കഴിച്ചാല്‍ കുഴപ്പമാണെന്ന് ആരോ പറഞ്ഞപ്പോള്‍ നിങ്ങള്‍ കളിയാക്കിയില്ലേ. അതൊക്കെ വെറുതെയാണെന്ന് ലേഖനവുമെഴുതി. പക്ഷെ ഇന്നലെ എന്റെ കൂട്ടുകാരന് ചെമ്മീന്‍ റോസ്റ്റൊക്കെ കൂട്ടി…
Read More » - 8 November
യൗവനം നിലനിര്‍ത്തണോ? കാരറ്റ് ജ്യൂസ് കുടിക്കൂ
കാരറ്റ് എങ്ങനെ കഴിച്ചാലും അത് വെറുതെയാകില്ല. എന്നാല്‍ കാരറ്റിനെക്കാള്‍ മുന്നിട്ടുനില്‍ക്കുന്നത് കാരറ്റ് ജ്യൂസ് ആണ്. കാരാറ്റ് ജ്യൂസ് ആരോഗ്യം തരുന്നതോടൊപ്പം മനുഷ്യ ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷിയും…
Read More »