COVID 19
- Jun- 2021 -30 June
ഐഎസ് ഭീകരവാദികളുടെ കേന്ദ്രമായി കേരളം മാറുന്നു, ഉത്തരവാദി ആരെന്ന് മുഖ്യമന്ത്രി പറയണം: സർക്കാരിനെതിരെ ബിജെപി
തിരുവനന്തപുരം: പിണറായി സർക്കാരിൻ്റെ പിന്തുണയോടെ നടക്കുന്ന കള്ളക്കടത്ത്, കൊട്ടേഷൻ, ഭീകരവാദം, സ്ത്രീപീഡനങ്ങൾ എന്നിവയ്ക്കെതിരെ സമര പരമ്പര നടത്താനൊരുങ്ങി ബിജെപി. രണ്ടാം ഇടത് ഭരണത്തിൽ കേരളം അസാധാരണവും അപകടകരവുമായ…
Read More » - 30 June
‘ജാഗ്രത പാലിച്ചില്ലെങ്കില്‍ തിരിച്ചടി’: കേരളത്തിന് ശക്തമായ മുന്നറിയിപ്പുമായി കേന്ദ്രം
ഡൽഹി: കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാൻ കേരളത്തോട് ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ ജാഗ്രതയോടെ നൽകണമെന്നും വാർഡ് – ജില്ലാതലങ്ങളിൽ പ്രത്യേക…
Read More » - 30 June
അന്താരാഷ്ട്ര വിമാനങ്ങളുടെ വിലക്ക് വീണ്ടും നീട്ടി
ന്യൂഡല്‍ഹി : അന്താരാഷ്ട്ര വിമാനങ്ങളുടെ വിലക്ക് വീണ്ടും നീട്ടി കേന്ദ്ര സർക്കാർ. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് പുതിയ ഉത്തരവിറക്കിയത്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന…
Read More » - 30 June
കൊവിഡ് ധനസഹായം : മാര്‍ഗരേഖ തയ്യാറാക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്കി സുപ്രീംകോടതി
ന്യൂഡല്‍ഹി : കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. നഷ്ടപരിഹാരം നൽകുന്നത് എത്ര തുകയെന്നതില്‍ കേന്ദ്രസര്‍ക്കാറിന് തീരുമാനടുക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. Read Also…
Read More » - 30 June
രാജ്യത്തെ കൊവിഡ് ബാധിതരില്‍ 25 ശതമാനവും കേരളത്തിൽ : കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി : രാജ്യത്ത് രോഗമുക്തരുടെ എണ്ണം കൂടുന്നു. ഇന്നലെ 69,729 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് 96.92 ശതമാനമായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ കൊവിഡ്…
Read More » - 30 June
കേരളത്തിൽ വാക്സിൻ പരീക്ഷണത്തിന് അനുമതി : വോളന്റിയര്‍മാര്‍ക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു
കണ്ണൂർ : വാക്സിൻ പരീക്ഷണത്തിന് അനുമതി ലഭിക്കുന്ന കേരളത്തിലെ ഏക സ്ഥാപനമായി മലബാർ കാൻസർ സെന്റർ (എംസിസി) . ബയോ ടെക്നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റന്റ് കൗൺസിലാണ്…
Read More » - 30 June
ഘട്ടംഘട്ടമായി കോവിഡ് നിയന്ത്രണങ്ങൾ കുറയ്ക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം
ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി കുറക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍. പ്രാദേശിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ ആകാം. ഇക്കാര്യങ്ങള്‍ ജില്ലാ…
Read More » - 30 June
കോവിഡ് രണ്ടാം തരംഗത്തിൽ ജീവൻ നഷ്ടമായ ഡോക്ടര്‍മാരുടെ കണക്കുകൾ പുറത്തു വിട്ട് ഐ.എം.എ
ന്യൂഡല്‍ഹി : കോവിഡ് രണ്ടാം തരംഗത്തിൽ 798 ഡോക്ടര്‍മാര്‍ക്ക് ജീവന് നഷ്ടമായെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. ഡല്‍ഹിയാണ് പട്ടികയില്‍ ഒന്നാമത്. 123 ഡോക്ടര്‍മാര്‍ക്കാണ് ഇവിടെ ജീവന് നഷ്ടമായത്…
Read More » - 30 June
സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ നൽകിയ പുന:പരിശോധനാ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി : സ്വകാര്യ ആശുപത്രി ഉടമകൾ കൊവിഡ് ചികിത്സാ നിരക്ക് ഏകീകരണ ഉത്തരവിനെതിരെ നൽകിയ പുന:പരിശോധനാ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കൊവിഡ് ചികിത്സയിൽ മുറിവാടക…
Read More » - 30 June
കോവിഡ് വ്യാപനം : സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളെ ഡി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍…
Read More » - 30 June
മോഡേണ വാക്സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചു
ഡല്‍ഹി: അമേരിക്കന്‍ കമ്പനിയായ മോഡേണയുടെ കോവിഡ് വാക്സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചു. 90 ശതമാനത്തിൽ അധികമാണ് വാക്സിന്റെ ഫലപ്രാപ്തി. 18 വയസിന് മുകളിൽ പ്രായമുള്ളവര്‍ക്കാണ്…
Read More » - 29 June
ആശങ്കയുയർത്തി ഡെല്‍റ്റ വൈറസിന്റെ വകഭേദം: പാലക്കാട്ടിനും പത്തനംതിട്ടയ്ക്കും പിന്നാലെ കോഴിക്കോടും
മെയ് 20ന് പരിശോധിച്ചവരിലാണ് കോവിഡ് വകഭേദം കണ്ടെത്തിയിരിക്കുന്നത്.
Read More » - 29 June
ഇളവുകൾ നൽകിയത് വിനയായി, കരുതൽ ഫലം കണ്ടില്ല: നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും, ഈ സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗൺ
തിരുവനന്തപുരം: ടിപിആര്‍ നിരത്ത് കുറയാത്ത സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് ലോക്ക്ഡൗൺ അടക്കമുള്ള കോവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങള്‍…
Read More » - 29 June
രാജ്യത്ത് വാക്സിനേഷൻ വേഗത്തിലാക്കാൻ പുതിയ വാക്സിൻ: ‘മൊഡേണ’ വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഉടൻ അനുമതി
ഡൽഹി: രാജ്യത്ത് ‘മൊഡേണ’ കോവിഡ് വാക്സിൻ അടിയന്തര ആവശ്യത്തിന് ഉപയോഗിക്കുന്നതിന് മരുന്ന് നിർമാണ കമ്പനിയായ സിപ്ല അനുമതി തേടി ഡ്രഗ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യയെ സമീപിച്ചു.…
Read More » - 29 June
ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി : കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശവുമായി സുപ്രീം കോടതി
ന്യൂഡല്‍ഹി : ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി ജൂലായ് 31നകം നടപ്പാക്കണമെന്ന് സുപ്രീംകോടതി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കുന്നതിന്…
Read More » - 29 June
കോവിഡ് വാക്സിനേഷന് എത്തിയ യുവതിക്ക് കുത്തിവെച്ചത് മൂന്ന് വാക്സിനുകൾ : ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വാക്സിനേഷന് എത്തിയ യുവതിക്ക് മിനിറ്റുകള്‍ക്കുള്ളില്‍ മൂന്ന് തവണ വാക്സിന് കുത്തിവെച്ചതായി പരാതി. താനെയിലെ ആനന്ദ്നഗറിലെ വാക്സിന് കേന്ദ്രത്തിലാണ് സംഭവം. സംഭവത്തില്‍ മഹാരാഷ്ട്ര ആരോഗ്യവിഭാഗം…
Read More » - 29 June
കോവിഡ് വ്യാപനം : കേരളത്തിന് മുന്നറിയിപ്പുമായി ഐസിഎംആര്‍
ന്യൂഡൽഹി : കൊവിഡ് വ്യാപനത്തില്‍ കേരളം ആശങ്കപ്പെടേണ്ട സംസ്ഥാനമെന്ന് ഐസിഎംആര്‍. ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തിലാണ് ഐസിഎംആര്‍ ഇക്കാര്യം വ്യക്തമാക്കിയത്. Read…
Read More » - 29 June
കേരളത്തില്‍ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തി കര്‍ണാടക
ബംഗളുരു : കേരളത്തില്‍ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തി കര്‍ണാടക. കേരളത്തിൽ ഡെല്‍റ്റാ പ്ലസ് വകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. നിയന്ത്രണം അര്‍ധരാത്രി മുതല്‍ നിലവില്‍…
Read More » - 29 June
സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് കൂടുതല്‍ നിയന്ത്രണം വന്നേക്കും : ഇന്ന് അവലോകന യോഗം
തിരുവനന്തപുരം : സംസ്ഥാനത്ത് രോഗവ്യാപനം കാര്യമായി കുറയാത്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് സാധ്യത. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15ല്‍ കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ കൂടുതല്‍ നിയന്ത്രണം വന്നേക്കും.…
Read More » - 29 June
പ്രവാസികൾക്ക് ആശ്വാസം : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ റാപിഡ് പി.സി.ആർ ടെസ്റ്റിങ് കേന്ദ്രം തുടങ്ങി
കൊച്ചി : ദുബായിലേയ്ക്ക് മടങ്ങാനിരിക്കുന്ന പ്രവാസികൾക്ക് ആശ്വാസം പകർന്നുകൊണ്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റാപിഡ് പി.സി.ആർ പരിശോധനാ കേന്ദ്രം പ്രവർത്തനമാരംഭിച്ചു. സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് ഐ.എ.എസ്,…
Read More » - 29 June
കോവിഡ് മൂന്നാം തരംഗം : ആശ്വാസ വാർത്തയുമായി ഐസിഎംആര്‍
ന്യൂഡൽഹി : മൂന്നാം തരംഗം രാജ്യത്ത് വൈകാനാണ് സാധ്യതയെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേര്‍ച്ച്. 12 വയസിനു മുകളിലുള്ള കുട്ടികൾക്ക് ഓഗസ്റ്റ് മുതൽ…
Read More » - 29 June
കോവിഡ് വാക്സിനേഷനിൽ ഇന്ത്യക്ക് റെക്കോർഡ് : അമേരിക്കയെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്ത്
ന്യൂഡൽഹി : കോവിഡ് വാക്സിനേഷനിൽ ഇന്ത്യക്ക് ലോക റെക്കോര്‍ഡ്. ലോകത്ത് ഏറ്റവുമധികം കോവിഡ് വാക്സിൻ വിതരണം ചെയ്തതിൽ ഇന്ത്യ അമേരിക്കയെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തി. ഏറ്റവും…
Read More » - 28 June
വാക്സിന് എടുത്തതു മൂലം ആളുകൾ മരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പ്രശാന്ത് ഭൂഷൺ : വിമര്‍ശനം കടുത്തതോടെ വിശദീകരണം
ന്യൂഡല്‍ഹി : കോവിഡ് വാക്സിൻ വിരുദ്ധ ട്വീറ്റുമായി രംഗത്തെത്തിയ ആക്ടിവിസ്റ്റും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷനെതിരെ സമൂഹമാധ്യമത്തില്‍ രൂക്ഷ വിമര്‍ശനം. വാക്സിന്റെ ദൂഷ്യഫലങ്ങള്‍ സര്‍ക്കാര്‍ പഠിക്കുന്നില്ലെന്നും വിവരങ്ങള്‍ പോലും…
Read More » - 28 June
വാക്സിൻ ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വാക്സിൻ ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും എല്ലാം കാര്യക്ഷമമായി…
Read More » - 28 June
യൂറോപ്യന്‍ യൂണിയന്റെ വാക്സിന് ഗ്രീന്‍ പാസ് പട്ടികയില്‍ കോവിഷീല്‍ഡ് ഇടം നേടിയില്ല
ബ്രസല്‍സ് : ആഗോള മരുന്ന് നിര്‍മാതാക്കളായ ആസ്ട്രസെനേകയും ബ്രിട്ടനിലെ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ച വാക്സിനാണ് കോവിഷീല്‍ഡ്. ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്സിന് നിര്‍മിക്കുന്നത്. എന്നാൽ യൂറോപ്യന്‍…
Read More »