COVID 19
- Oct- 2021 -14 October
സംസ്ഥാനത്ത് 9,246 പേര്‍ക്ക് കൂടി കോവിഡ്: ഇന്ന് 96 മരണം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1363, എറണാകുളം 1332, തൃശൂര്‍ 1045, കോട്ടയം 838, കോഴിക്കോട് 669, കൊല്ലം 590, ഇടുക്കി…
Read More » - 14 October
സുരക്ഷ ഉറപ്പുവരുത്തണം: സ്കൂളുകളിലെ കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ മാറ്റന്‍ ഉത്തരവിറക്കി ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ മാറ്റാന്‍ ബാലാവകാശ കമ്മീഷന്റെ ഉത്തരവ്. നവംബറില്‍ സ്കൂള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന…
Read More » - 14 October
കോവിഡിന്റെ ഉറവിടം കണ്ടെത്താൻ പുതിയ സംഘത്തെ നിയോഗിച്ച് ലോകാരോഗ്യ സംഘടന
ന്യൂഡൽഹി : കോവിഡിന് കാരണമായ കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച അന്വേഷണം പുനരുജ്ജീവിപ്പിക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന. വെറസിന്റെ ഉറവിടം കണ്ടെത്താൻ 26 അംഗ പുതിയ വിദഗ്ധ സംഘത്തിനാണ്…
Read More » - 12 October
രോഗ ബാധിതരുടെ എണ്ണത്തിൽ വർധനവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7823 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1178, എറണാകുളം 931, തിരുവനന്തപുരം 902, കോഴിക്കോട് 685, കോട്ടയം 652, കണ്ണൂര്‍ 628, പാലക്കാട്…
Read More » - 12 October
സിപിഐഎം ബ്രാഞ്ച് കമ്മിറ്റി പിടിച്ചെടുക്കാന്‍ കോവിഡ് പോസിറ്റീവ് ആയവരെ സമ്മേളനത്തിൽ പങ്കെടുപ്പിച്ചു: വിവാദം
തിരുവനന്തപുരം: കൊവിഡ് പോസിറ്റീവായവരെ കൂടി ഉൾപ്പെടുത്തി സിപിഐഎം നടത്തിയ ബ്രാഞ്ച് സമ്മേളനത്തിനെതിരെ വിമർശനം. സിപിഐഎം ബ്രാഞ്ച് കമ്മിറ്റി പിടിച്ചെടുക്കാന്‍ കൊവിഡ്-19 പോസിറ്റീവായ അംഗത്തേയും ഭാര്യയേയും സമ്മേളനത്തില്‍ പങ്കെടുപ്പിച്ചെന്നാണു…
Read More » - 12 October
രണ്ട് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിന് നല്കാന് അനുമതി
ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടു വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധവാക്സിന്‍ നല്കാന് അനുമതി. തദ്ദേശീയമായി നിര്‍മ്മിച്ച കോവിഡ് പ്രതിരോധവാക്സിനായ കൊവാക്സിന് നല്‍കാനാണ് ഡിസിജിഐയുടെ വിദഗ്ധ സമിതി അനുമതി…
Read More » - 11 October
കേരളം സുരക്ഷിത സ്ഥാനത്തേക്ക്, 18 വയസ് കഴിഞ്ഞ 82 ശതമാനം പേരിലും ആന്റി ബോഡിയെന്ന് സർക്കാർ
തിരുവനന്തപുരം: കേരളം സുരക്ഷിത സ്ഥാനത്തെക്കെന്നതിന്റെ സൂചനയായി കേരളം നടത്തിയ സീറോ പ്രിവേലന്‍സ് പഠന റിപ്പോര്‍ട്ട്. സംസ്ഥാനം ആദ്യമായി നടത്തിയ സീറോ സര്‍വ്വയലന്‍സ് പഠന റിപ്പോര്‍ട്ടിൽ പതിനെട്ട് വയസിന്…
Read More » - 11 October
പുറത്തിറങ്ങണമെങ്കിൽ രണ്ടു ഡോസ് വാക്സിനും നിർബന്ധം: മുന്നറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: സൗദി അറേബ്യയിൽ പുറത്തിറക്കങ്ങണമെങ്കിൽ കോവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചിരിക്കണമെന്ന നിബന്ധന പ്രാബല്യത്തിൽ വന്നു. സൗദി അംഗീകൃത വാക്സിനുകൾ ഏതായാലും രണ്ട് ഡോസ് കുത്തിവെപ്പ് നടത്തുകയും…
Read More » - 10 October
കോവിഡ് മാനദണ്ഡം ലംഘിച്ച് രോഗ ബാധിതന് സിപിഎം ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുത്തു
പാലക്കാട്: കോവിഡ് മാനദണ്ഡം ലംഘിച്ച് രോഗ ബാധിതന് സിപിഎം ബ്രാഞ്ച് സമ്മേളനത്തിൽ പങ്കെടുത്തു. പാലക്കാട് കണ്ണാടിയിൽ നടന്ന തണ്ണീർപന്തൽ ബ്രാഞ്ച് സമ്മേളത്തിലാണ് കോവിഡ് പോസിറ്റീവ് ആയ ശ്രീധരനും…
Read More » - 8 October
7000 കോവിഡ് മരണങ്ങൾ കൂടി ഉൾപ്പെടുത്തി സർക്കാർ, ഒന്നും മനപ്പൂർവമായിരുന്നില്ലെന്ന് വീണ ജോർജ്: പട്ടിക ഇനിയും വലുതാകും
തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴായിരം കൊവിഡ് മരണങ്ങൾ കൂടി ഔദ്യോഗികമായി പട്ടികയിൽ ഉൾപ്പെടുത്തി സർക്കാർ. മരണക്കണക്കിലെ കള്ളക്കളി പ്രതിപക്ഷം അടക്കമുള്ളവർ ചോദ്യം ചെയ്തതോടെയാണ് പുതിയ നടപടി. മേനി നടിക്കാൻ…
Read More » - 7 October
ഒടുവിൽ മുട്ടുമടക്കി യുകെ: ഇന്ത്യയിൽ നിന്നും രണ്ടു ഡോസ് വാക്സിനെടുത്ത് വരുന്നവർക്ക് ക്വാറൻറീൻ വേണ്ട
ഡൽഹി: രണ്ടു ഡോസ് കോവിഡ് വാക്സിനെടുത്താലും ഇന്ത്യയിൽനിന്ന് വരുന്നവർക്ക് ക്വാറൻറീൻ വേണമെന്ന നിബന്ധന പിൻവലിച്ച് യുകെ. തിങ്കളാഴ്ച മുതൽ രണ്ടു ഡോസ് കൊവിഷീൽഡോ യുകെ അംഗീകരിച്ച മറ്റു…
Read More » - 7 October
സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യത: സംസ്ഥാന ദുരന്തനിവാരണ വകുപ്പ് മാർഗനിർദേശം പുറത്തിറക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇതേതുടർന്ന് പൊതുജനങ്ങൾ സ്വീകരിക്കേണ്ടുന്ന മുൻകരുതൽ നടപടികൾ സംബന്ധിച്ച് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. താഴ്ന്ന പ്രദേശങ്ങൾ,…
Read More » - 7 October
ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവരെല്ലാം കോടീശ്വരന്മാരല്ല: കോവിഡാനന്തര ചികില്‍സ സൗജന്യമാക്കിക്കൂടേയെന്ന് ഹൈക്കോടതി
കൊച്ചി: കോവിഡ് ഉള്ളപ്പോഴത്തേക്കാള്‍ ആരോഗ്യപ്രശ്നങ്ങള്‍ കോവിഡിന് ശേഷമാണെന്നും ഒരു മാസത്തെ കോവിഡാനന്തര ചികില്‍സ സൗജന്യമാക്കിക്കൂടേയെന്നും സര്‍ക്കാരിനോട് ഹൈക്കോടതി. കോവിഡ് ചികില്‍സാ നിരക്കുമായി ബന്ധപ്പെട്ട റിവ്യൂ പെറ്റീഷന് പരിഗണിക്കുമ്പോഴാണ്…
Read More » - 6 October
കോവിഡാനന്തര ചികിത്സ: ഒരുമാസം സൗജന്യമായി നല്‍കിക്കൂടെയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി
കൊച്ചി: കോവിഡ് ഉള്ളപ്പോഴത്തേക്കാള്‍ ആരോഗ്യപ്രശ്നങ്ങള്‍ കോവിഡിന് ശേഷമാണെന്നും ഒരു മാസത്തെ കോവിഡാനന്തര ചികില്‍സ സൗജന്യമാക്കിക്കൂടേയെന്നും സര്‍ക്കാരിനോട് ഹൈക്കോടതി. കോവിഡ് ചികില്‍സാ നിരക്കുമായി ബന്ധപ്പെട്ട റിവ്യൂ പെറ്റീഷന് പരിഗണിക്കുമ്പോഴാണ്…
Read More » - 5 October
കേരളത്തില്‍ 82 ശതമാനം പേരിലും കൊവിഡിനെതിരായ ആന്റിബോഡി, 40 ശതമാനം കുട്ടികളിലും ആന്റിബോഡി
തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യവകുപ്പ് നടത്തിയ സിറോ പ്രിവലന്‍സ് സര്‍വേയില്‍ 82 ശതമാനത്തിലധികം പേരിലും കൊവിഡിനെതിരായ ആന്റിബോഡി ഉള്ളതായി കണ്ടെത്തല്‍. അതേസമയം 40 ശതമാനം കുട്ടികളിലും ആന്റിബോഡി സാന്നിധ്യമുണ്ടെന്നാണ്…
Read More » - 4 October
‘ഇപ്പോൾ കേരള മോഡൽ റിപ്പോർട്ട് ചെയ്യാൻ വാഷിങ്ടൺ പോസ്റ്റും ഗാർഡിയനും ഒക്കെ അച്ചടി നിർത്തിയോ ആവോ’- ശ്രീജിത്ത് പണിക്കർ
തിരുവനന്തപുരം: ഇന്നലെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ 57% വും കേരളത്തിലാണെന്നു ചൂണ്ടിക്കാട്ടി രാഷ്ട്രീയ സാമൂഹിക നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. സജീവ കേസുകളുടെ 54% വും…
Read More » - 4 October
കോവിഡ് പരിശോധനകള്‍ക്കുള്ള നിരക്കുകള്‍ കുറച്ച് ഖത്തർ ആരോഗ്യമന്ത്രാലയം
ദോഹ : കോവിഡ് പരിശോധനകള്‍ക്കുള്ള നിരക്കുകള്‍ കുറച്ച് ഖത്തർ ആരോഗ്യമന്ത്രാലയം. പിസിആര്‍ ടെസ്റ്റിന് ഇനി മുതല്‍ 160 റിയാല്‍ നല്കിയാല് മതി. നേരത്തെ 300 റിയാല്‍ വരെയായിരുന്നു…
Read More » - 4 October
ആര്.ടി.പി.സി.ആര് നിരക്ക് കുറച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: സംസ്ഥാനത്ത് കൊവിഡ് പരിശോധനക്കുള്ള ആര്.ടി.പി.സി.ആര് നിരക്ക് 500 രൂപയാക്കി കുറച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ലാബുടമകള്‍ നല്കിയ അപ്പീലിലാണ് ഹൈക്കോടതി സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയത്.…
Read More » - 4 October
ഏറ്റവും അധികം ദിവസം ലോക്ക്ഡൗൺ നടപ്പിലാക്കിയ നഗരമായി മെൽബൺ
മെൽബൺ : ഏറ്റവും അധികം ദിവസം ലോക്ക്ഡൗണ്‍ നടപ്പിലാക്കിയ നഗരമായി മാറിയിരിക്കുകയാണ് മെൽബൺ. മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം മെൽബണിൽ ഇതുവരെ 246 ലോക്ക്ഡൗൺ ദിനങ്ങളാണ് പിന്നിട്ടിരിക്കുന്നത്. അർജന്റീനയുടെ…
Read More » - 3 October
ഇന്ത്യ ഉള്‍പ്പെടെയുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ നിബന്ധനകളില്‍ മാറ്റം വരുത്തി ഖത്തര്‍
ദോഹ : റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ നിബന്ധനകളില്‍ മാറ്റം വരുത്തി ഖത്തര്‍. ഇനി മുതൽ വാക്സിന് സ്വീകരിച്ചവര്‍ക്കെല്ലാം രണ്ടു ദിവസ ക്വാറന്റീന് മതിയെന്ന് മന്ത്രാലയം…
Read More » - 3 October
തീയറ്ററുകൾ തുറന്നാൽ പ്രശ്നമാകും: സർക്കാർ തീരുമാനത്തെ എതിർത്ത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 25 മുതൽ തീയറ്ററുകള്‍ തുറക്കാന്‍ അനുമതി ലഭിച്ചതിന് പിന്നാലെ സർക്കാർ തീരുമാനത്തെ എതിർത്ത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്ത്. നിലവിലെ തീരുമാനം…
Read More » - 3 October
കേരളത്തിന് വീണ്ടും അവാർഡ്: മികച്ച വാക്സിനേഷനുള്ള അംഗീകാരമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഇന്ത്യാ ടുഡേയുടെ ഈ വര്‍ഷത്തെ ഹെല്‍ത്ത്ഗിരി അവാര്‍ഡ് നേടി കേരളം. രാജ്യത്തെ ഏറ്റവും മികച്ച കൊവിഡ് വാക്സിനേഷന് ഡ്രൈവിനാണ് അവാര്‍ഡ് ലഭിച്ചത്. കേരളം നടത്തിയ മികച്ച…
Read More » - 2 October
ഇന്ത്യക്കാരുടെ കൊറോണ പ്രതിരോധം ഇങ്ങനെയോ ? ഡ്രൈഡ് ഫ്രൂട്ട്സ് ഉപഭോഗത്തിൽ വൻവർധന
മുംബൈ: ഇന്ത്യയിൽ ഉണക്കിയ പഴങ്ങളുടെയും അണ്ടിപരിപ്പിന്റെയും ഉപഭാഗത്തിൽ വൻ വർധനവെന്ന് റിപ്പോർട്ടുകൾ. എല്ലാ വർഷവും ദീപാവലി സമയത്താണ് ഉണക്കിയ പഴങ്ങളുടെയും അണ്ടിപരിപ്പിന്റെയും വിൽപന കൂടാറുളളത്. ബന്ധുകൾക്കും സുഹൃത്തുകൾക്കും…
Read More » - 2 October
സ്കൂളുകൾ തുറന്നത് വിനയായി : ബ്രിട്ടനിൽ 20 വിദ്യാര്‍ഥികളില്‍ ഒരാള്‍ക്ക് വീതം കോവിഡ് ബാധിക്കുന്നു
ലണ്ടന്‍ : സെപ്റ്റംബര്‍ ആദ്യം മുതല്‍ കുട്ടികള്‍ ക്ലാസുകളില്‍ മടങ്ങിയെത്തിയതോടെയാണ് മഹാമാരി വീണ്ടും വിസ്ഫോടനകരമായ രീതിയില്‍ പടരുന്നതെന്നാണ് കരുതുന്നത്. ഇതോടെ സെക്കന്‍ഡറി സ്കൂളുകളില്‍ മാസ്ക് ധരിക്കുന്നത് തിരികെ…
Read More » - 2 October
പാർശ്വഫലങ്ങളില്ല, മരണ നിരക്ക് കുറയ്ക്കും: കോവിഡിനെതിരെയുള്ള മരുന്നിൻ്റെ ക്ലിനിക്കൽ പരീക്ഷണം വിജയകരമെന്ന് കമ്പനി
വാഷിങ്ടൺ : കോവിഡ് പ്രതിരോധ ശ്രമങ്ങളുടെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ നൽകിയ മരുന്ന് വിജയകരമെന്ന് അമേരിക്കൻ മരുന്ന് നിർമാണ കമ്പനിയായ മെർക്ക്. തങ്ങൾ വികസിപ്പിച്ച ‘മൊൽനുപൈറവീർ’ എന്ന മരുന്ന്…
Read More »