COVID 19
- Oct- 2021 -2 October
രണ്ട് ഡോസ് കോവിഡ് വാക്സിനെടുക്കാത്തവര്‍ക്ക് പുറത്തിറങ്ങാന്‍ അനുമതി നിഷേധിച്ച് സൗദി അറേബ്യ
ജിദ്ദ : ഒക്ടോബര്‍ 10 മുതൽ സൗദിയില്‍ രണ്ട് ഡോസ് വാക്സിനെടുക്കാത്തവര്‍ക്ക് പുറത്തിറങ്ങാന്‍ അനുമതിയില്ല. . നേരത്തെ ഒരു ഡോസ് എടുത്തവരും രണ്ട് ഡോസെടുക്കണം. Read Also…
Read More » - 2 October
യുഎഇയിൽ നിന്ന് യുകെയിലേക്ക് പോകുന്ന യാത്രക്കാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ദുബായ് : യുഎഇയുടെ വാക്സിൻ സർട്ടിഫിക്കറ്റുകൾ യുകെയിൽ സ്വീകരിക്കുമെന്ന് യുകെ ട്രാൻസ്പോർട്ട് സ്റ്റേറ്റ് സെക്രട്ടറി ഗ്രാന്റ് ഷാപ്സ് ട്വീറ്റ് ചെയ്തു. പുതിയ പ്രഖ്യാപനമനുസരിച്ച് യുഎഇയിൽ നിന്ന് യുകെയിലേക്കുള്ള…
Read More » - 1 October
ബ്രിട്ടന് തിരിച്ചടി നൽകി ഇന്ത്യ: രാജ്യത്തെത്തുന്ന ബ്രിട്ടിഷ് പൗരന്മാർക്ക് 10 ദിവസം നിർബന്ധിത ക്വാറന്റീന് ഏർപ്പെടുത്തി
ഡൽഹി: വാക്സീൻ സ്വീകരിച്ച ഇന്ത്യൻ പൗരന്മാർക്ക് നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തിയ ബ്രിട്ടന്റെ തീരുമാനത്തിന് തിരിച്ചടി നൽകി ഇന്ത്യ. ഇന്ത്യയിലെത്തുന്ന ബ്രിട്ടിഷ് പൗരന്മാർക്ക് 10 ദിവസം ക്വാറന്റീന് നിര്‍ബന്ധമാക്കി…
Read More » - 1 October
കോവിഡ് രണ്ടാം ഡോസ് വാക്സിനേഷൻ : സുപ്രധാന അറിയിപ്പുമായി ഒമാൻ
മസ്കറ്റ് : ഗവർണറേറ്റിലെ പ്രവാസികൾക്ക് ഒക്ടോബർ 3 മുതൽ 7 വരെയുള്ള തീയതികളിൽ രണ്ടാം ഡോസ് കോവിഡ് വാക്സിൻ കുത്തിവെപ്പുകൾ ലഭ്യമാക്കുമെന്ന് അൽദാഹിറ ഡയറക്ടറേറ്റ് ജനറൽ ഓഫ്…
Read More » - 1 October
കോവിഡ് ബാധിച്ചവർ ആറു മാസത്തേക്കെങ്കിലും അവരുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കണം, ഇതൊരു ചെറിയ രോഗമല്ല
ആലപ്പുഴ: കോവിഡ് വന്നുപോയവർക്കുള്ള മുന്നറിയിപ്പുമായി ഖത്തർ എഫ് എമ്മിലെ ആർ ജെ ഫെമിനയുടെ കുറിപ്പ്. കോവിഡ് ബാധിച്ചവർ ആറു മാസത്തേക്കെങ്കിലും അവരുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കണമെന്ന്…
Read More » - 1 October
കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൂന്ന് കുട്ടികളുടെ പഠനം ഏറ്റെടുത്ത് മാതൃകയായി മൗണ്ട് സീന
പാലക്കാട്: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൂന്ന് കുട്ടികളുടെ പഠനച്ചിലവുകൾ ഏറ്റെടുത്ത് മൗണ്ട് സീന ഗ്രൂപ്പ്. മൗണ്ട് സീന ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷനും, പത്തിരിപ്പല ബൈത്തു ശാരിഖ അല്ഹൈറി…
Read More » - 1 October
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 100 ശതമാനം ഹാജരോടെ പ്രവര്‍ത്തിക്കാൻ അനുമതി നൽകി ഖത്തർ
ദോഹ : ഖത്തറിലെ സ്കൂളുകളും സാധാരണ ഗതിയിലേക്ക്. ഞായറാഴ്ച മുതല്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സ്കൂളുകളിലെത്തി പഠനം തുടരാമെന്ന് വിദ്യഭ്യാസ, ഉന്നത വിദ്യഭ്യാസ മന്ത്രാലയം അറിയിച്ചു. കോവിഡ് ഇളവുകള്‍…
Read More » - Sep- 2021 -30 September
സംസ്ഥാനത്ത് കൊറോണ മരണ നിർണയത്തിനായി ഇനി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ മരണങ്ങളുടെ നിര്‍ണയത്തിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍…
Read More » - 30 September
കോവിഡ് വ്യാപന സമയത്ത് ജോലി നഷ്ടപ്പെട്ട യുവാവ് കോവിഡ് ബാധിച്ച് മരിച്ചു: നഷ്ടപരിഹാരത്തിനായി നിയമപോരാട്ടത്തിനൊരുങ്ങി ഭാര്യ
ചെന്നൈ: കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട യുവാവ് കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്ന് ഭർത്താവിന്റെ അനുകൂല്യങ്ങൾക്കായി നിമപോരാട്ടത്തിന് ഒരുങ്ങി യുവതി. നോട്ടിസ് പിരീഡിൽ ജോലിയിൽ തുടരാൻ അനുവദിക്കാതെ…
Read More » - 30 September
കൊവിഡ് മരണത്തിനുള്ള നഷ്ടപരിഹാരം: ഒക്ടോബര്‍ 10 മുതല്‍ അപേക്ഷിക്കാം, അപേക്ഷയില്‍ 30 ദിവസത്തിനകം തീരുമാനം
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം ലഭിക്കാന്‍ ഒക്ടോബര്‍ 10 മുതല്‍ അപേക്ഷിക്കാം. സമര്‍പ്പിക്കുന്ന അപേക്ഷയില്‍ 30 ദിവസത്തിനകം തീരുമാനമുണ്ടാകും. നഷ്ടപരിഹാരത്തുക ദുരന്ത നിവാരണ വകുപ്പാണ്…
Read More » - 30 September
പള്ളികളിലെ കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തി ഖത്തര്‍ മതകാര്യ മന്ത്രാലയം
ദോഹ : പള്ളികളിലെ കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തി ഖത്തര്‍ മതകാര്യ മന്ത്രാലയം. ദിവസേനയുള്ള അഞ്ചുനേര നമസ്കാരങ്ങളിലും, വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിലും സാമൂഹിക അകലം പാലിക്കേണ്ടെന്ന് മന്ത്രാലയം…
Read More » - 30 September
ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകൾ : മാസ്ക് ധരിക്കുന്നതിന് ഇളവ് പ്രഖ്യാപിച്ചു
ദോഹ : കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകൾ അനുവദിച്ച് ഖത്തർ. നിശ്ചിത മേഖലകളൊഴികെയുള്ള പൊതു സ്ഥലങ്ങളില്‍ മാസ്ക് ധരിക്കേണ്ടതില്ലെന്നതാണ് പ്രധാന ഇളവ്. ഒക്ടോബര്‍ 3 മുതല്‍ പുതിയ…
Read More » - 30 September
കോവിഡ് വ്യാപനം: വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി
ദുബായ്: യുഎഇയിലെ കോവിഡ് സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി നാഷണൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് അതോറിറ്റി. എൻസിഇഎംഎയുടെ ഔദ്യോഗിക…
Read More » - 29 September
കോവിഡ് ബാധിച്ച വളർത്തു പൂച്ചകളെ കൊന്നൊടുക്കി ചൈന
ചൈന: വളർത്തു പൂച്ചകൾക്കു കോവിഡ് സ്ഥിരീകരിച്ചതോടെ അവയെ കൊന്നൊടുക്കി ചൈന. ചൈനയിലെ ഹർബിൻ സിറ്റിയിൽ നടന്ന സംഭവത്തിൽ ഒരു വീട്ടിലെ മൂന്നു പൂച്ചകളെ കൊന്നൊടുക്കി. മൃഗങ്ങൾക്കു കോവിഡ്…
Read More » - 29 September
യുഎഇ യിൽ അംഗീകരിച്ച ഒൻപത് കോവിഡ് വാക്സിനുകളുടെ ലിസ്റ്റ് കാണാം
അബുദാബി : യുഎഇയിൽ അംഗീകരിച്ച വാക്സിനുകളുടെ ലിസ്റ്റ് പുറത്തിറക്കി അബുദാബി ഹെൽത്ത് റെഗുലേറ്ററിന്റെ പൊതുജനാരോഗ്യ വിഭാഗമായ അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ (ADPHC). Read Also :…
Read More » - 28 September
സ്കൂളുകൾ തുറന്നത് വിനയായി : ബ്രിട്ടനിൽ കുട്ടികളില്‍ നിന്ന് മാതാപിതാക്കളിലേക്ക് കോവിഡ് പടരുന്നെന്ന് റിപ്പോർട്ട്
ലണ്ടന്‍ : രാജ്യത്ത് നാലാം തരംഗം ആഞ്ഞടിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്നാണ് കണക്കുകള്‍ നല്കുന്ന സൂചന. കുട്ടികളില്‍ നിന്നും കൊറോണാവൈറസ് മാതാപിതാക്കളിലേക്ക് എത്തിത്തുടങ്ങിയെന്ന് ഔദ്യോഗിക ഡാറ്റ പറയുന്നു. ഭൂരിപക്ഷം…
Read More » - 28 September
കോവിഡ് പരിശോധനയ്ക്കായി ഹോം ടെസ്റ്റിംഗ് കിറ്റുമായി ഓസ്ട്രേലിയ
മെൽബൺ : ഓസ്ട്രേലിയയിൽ റാപിഡ് ആന്റിജൻ ടെസ്റ്റിംഗ് കിറ്റുകൾ ആഴ്ചകൾക്കുള്ളിൽ തയ്യാറാകുമെന്ന് ടി ജി എ അറിയിച്ചു. അന്തിമ പരിശോധനകളും അനുമതിയും മാത്രമാണ് ബാക്കിയുള്ളത് എന്നും അധികൃതർ…
Read More » - 28 September
സൗദിയിൽ കൊവിഡ് വാക്സിന് മൂന്നാം ഡോസ് വിതരണം ആരംഭിച്ചു
റിയാദ് : രാജ്യത്ത് കൊവിഡ് 19 വാക്സിന് മൂന്നാം ഡോസ് വിതരണം തുടങ്ങിയതായി സൗദി ആരോഗ്യ മന്ത്രാലയം. രണ്ടാം ഡോസ് എടുത്ത് എട്ട് മാസം കഴിഞ്ഞ 60…
Read More » - 27 September
കേരളത്തിന്റെ തനത് കലാരൂപമായ ഹർത്താൽ കാണാൻ വിദേശികൾക്ക് അവസരം ഒരുക്കിയ സർക്കാരിനും മന്ത്രിക്കും നന്ദി: സന്ദീപ് വാചസ്പതി
തിരുവനന്തപുരം: അന്താരാഷ്ട്ര ടൂറിസം ദിനത്തിൽ കേരളത്തിലെത്തുന്ന വിദേശികൾക്ക് സൗകര്യമൊരുക്കിയതിന് കേരള സർക്കാരിനും ടൂറിസം മന്ത്രിക്കും നന്ദി പറഞ്ഞ് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ലോകത്തെങ്ങും കാണാൻ കിട്ടാത്ത…
Read More » - 27 September
കൊല്ലത്ത് ചികിത്സ കിട്ടാതെ ആംബുലൻസിൽ വച്ച് കോവിഡ് രോഗി മരിച്ചു
കൊല്ലം: ചികിത്സ കിട്ടാതെ ആംബുലൻസിൽ വച്ച് കോവിഡ് രോഗി മരിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. കാലില്‍ വെരിക്കോസിന്റെ ശസ്ത്രക്രിയയ്ക്ക് ശേഷം കോവിഡ് പോസിറ്റീവായ രോഗിയാണ് ചികിത്സ കിട്ടാതെ കൊല്ലം…
Read More » - 27 September
യുഎഇയിൽ കോവിഡ് വ്യാപനം കുറയുന്നു
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 298 പുതിയ കോവിഡ് കേസുകൾ. 360 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് ഇന്ന് കോവിഡ്…
Read More » - 26 September
‘അല്ല നിങ്ങള്‍ക്ക് കൊറോണയും പ്രോട്ടോകോളും ഇല്ലേയെന്ന് സോഷ്യല്‍ മീഡിയ’: മാസ്ക് ധരിക്കാതെ മന്ത്രിയും കുടുംബവും കോവളത്ത്
തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് അവധിദിനം ആഘോഷിക്കാന്‍ കോവളം ബീച്ചിലെത്തിയ മന്ത്രിക്കും കുടുംബത്തിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസാണ് കുടുംബത്തോടൊപ്പം കോവളം…
Read More » - 26 September
കനിവ് 108 ആംബുലന്‍സ് ഓടിയത് 4 ലക്ഷം ട്രിപ്പുകള്‍: കോവിഡ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഓടിയത് ഹൃദ്രോഗികള്‍ക്കായി
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് വര്‍ഷത്തിനിടെ കനിവ് 108 ആംബുലന്‍സുകള്‍ ഓടിയത് 4 ലക്ഷം ട്രിപ്പുകള്‍. സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര ട്രോമ കെയര്‍ പദ്ധതിയുടെ ഭാഗമായി 2019 സെപ്റ്റംബര്‍…
Read More » - 26 September
കോവിഡ് വാക്സിനേഷൻ : സുപ്രധാന അറിയിപ്പുമായി സൗദി വിദ്യാഭ്യാസ മന്ത്രാലയം
റിയാദ് : കോവിഡ് വാക്സിനെടുക്കുന്നതിൽ നിന്ന് ഔദ്യോഗികമായി ഇളവ് നേടിയിട്ടുള്ള വിദ്യാർത്ഥികളെ രോഗപ്രതിരോധശക്തി നേടിയ വിഭാഗം വിദ്യാർത്ഥികൾക്കൊപ്പം കണക്കാക്കുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വാക്സിനെടുക്കുന്നതിൽ ഇളവ്…
Read More » - 26 September
കോവിഡ് പരിശോധനകളുടെ നിരക്ക് കുറച്ച് കുവൈറ്റ്
കുവൈറ്റ് സിറ്റി : രാജ്യത്ത് കോവിഡ് പരിശോധനകളുടെ നിരക്ക് കുറച്ച് കുവൈറ്റ്. PCR പരിശോധനകളുടെ നിരക്ക് 14 ദിനാറാക്കി കുറച്ചതായി കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.…
Read More »