COVID 19
- Jan- 2022 -16 January
9 മുതല്‍ പ്ലസ് ടുവരെയുള്ള ക്ലാസുകള്‍ അടച്ചു: കൂടുതല്‍ നിയന്ത്രണങ്ങളുമായി സർക്കാർ
ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലെ സ്കൂളുകള്‍ അടച്ചു. 9 മുതല്‍ പ്ലസ് ടു വരെയുള്ള ഓഫ് ലൈന്‍ ക്ലാസുകളാണ് റദ്ദാക്കിയത്. ഈ മാസം അവസാനം വരെയും…
Read More » - 16 January
ജനുവരി 31വരെ സ്കൂളുകൾ അടച്ചിടാന്‍ തീരുമാനം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍
ജനുവരി 31വരെ സ്കൂളുകൾ അടച്ചിടാന്‍ തീരുമാനം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍
Read More » - 16 January
നടന് മമ്മൂട്ടിക്ക് കൊവിഡ്
തിരുവനന്തപുരം: നടന് മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. സി.ബി.ഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണ വേളയിലാണ് രോഗം സ്ഥിരീകരിച്ചത്. ചെറിയ ജലദോഷമുണ്ടെന്ന് കണ്ടതോടെയാണ് പരിശോധിച്ചത്. പരിശോധനയിൽ കോവിഡ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.…
Read More » - 16 January
‘തിരുവാതിര പാർട്ടിയുടെ ഔദ്യോഗിക കലാരൂപമാക്കും, ഈ പാർട്ടിക്ക് ആരെങ്കിലും തിരുവാതിരയിൽ കൈവിഷം കൊടുത്തിട്ടുണ്ടോ?’: പരിഹാസം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ സാമൂഹിക വ്യാപനമുണ്ടായാതായി സൂചന ലഭിക്കുമ്പോഴും അതിന്റെയൊന്നും യാതൊരു ആശങ്കയുമില്ലാതെ സി പി എം വിവിധ ഇടങ്ങളിൽ തിരുവാതിര കളിക്കുകയാണ്. തിരുവനന്തപുരത്തിന് പിന്നാലെ തൃശൂരും…
Read More » - 16 January
കോവിഡ് കുത്തനെ കൂടി: സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തി തമിഴ്നാട്, തിരുവാതിരക്കളിയിൽ മുഴുകി കേരളം
തിരുവനന്തപുരം: രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ ഉയരുമ്പോൾ വിവിധ സംസ്ഥാനങ്ങൾ ശക്തമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്. കേസുകൾ വർധിച്ചതോടെ സംസ്ഥാനം അടച്ചിട്ടിരിക്കുകയാണ് തമിഴ്നാട്. തമിഴ്നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍…
Read More » - 16 January
സിപിഎം സമ്മേളനവേദി അടച്ചുപൂട്ടണം: നേതാക്കള്‍ക്ക് എതിരെ കേസെടുക്കണം: പരാതി നൽകി കോണ്‍ഗ്രസ്
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തുവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് കോണ്‍ഗ്രസിന്റെ പരാതി. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് എതിരെ കേസെടുക്കണമെന്നും യോഗ സ്ഥലം അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട് ഡിസിസി…
Read More » - 15 January
സി പി ഐ എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത രണ്ട് പ്രതിനിധികള്‍ക്ക് കൊവിഡ്
തിരുവനന്തപുരം: സി പി ഐ എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത രണ്ട് പ്രതിനിധികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഐ ബി സതീഷ് എം എല്‍ എ, ജില്ലാ…
Read More » - 15 January
സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപന സാധ്യത : മന്ത്രി വീണാ ജോർജ്
മൂന്നാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപന സാധ്യതയെന്ന് മന്ത്രി വീണാ ജോർജ്. എല്ലാവരും സ്വയം നിയന്ത്രണം പാലിക്കണമെന്നും മന്ത്രി പറഞ്ഞു. അതേസമയം സംസ്ഥാനത്ത് മരുന്നുക്ഷാമമുണ്ടെന്ന വാർത്ത ആരോഗ്യമന്ത്രി…
Read More » - 15 January
കോവിഡ് വ്യാപനം : തലസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ
തിരുവനന്തപുരം: കൊവിഡ് നിരക്ക് ഉയർന്ന സാഹചര്യത്തിൽ തലസ്ഥാനത്ത് ജില്ലാ ഭരണകൂടം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിൽ പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടറാണ് ഉത്തരവിറക്കിയത്. അമ്പതിൽ…
Read More » - 15 January
കേരളം വീണ്ടും ഓൺലൈനിൽ: ഒൻപതാം ക്ലാസ്സ് വരെ പഠനം ഓൺലൈനിലേക്ക് മാറ്റി, സർക്കാർ സേവനങ്ങളിലും മാറ്റം
തിരുവനന്തപുരം: ഒമിക്രോൺ വ്യാപനത്തെ തുടർന്ന് സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തനത്തിൽ മാറ്റം വരുത്താൻ മുഖ്യമന്ത്രിയുടെ നിർദേശം. ഒന്നു മുതൽ ഒൻപതു വരെ ക്ലാസുകാർക്ക് 21 മുതൽ രണ്ടാഴ്ചത്തേക്കു പഠനം…
Read More » - 14 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 13,432 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 13,432 കോവിഡ് ഡോസുകൾ. ആകെ 23,010,966 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 14 January
കോവിഡ് നിയന്ത്രണം: 12 ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം: കോവിഡ് സുരക്ഷ നിയന്ത്രണങ്ങളുടെ ഭാഗമായി ശനി(15.1.22), ഞായർ (16.1.22) ദിവസങ്ങളിൽ 12 ട്രെയിനുകൾ റദ്ദാക്കി. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽനിന്ന് പുറപ്പെടുന്ന ട്രെയിനുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരം ഡിവിഷൻ…
Read More » - 14 January
സംസ്ഥാനത്ത് പൊതുപരിപാടികള്‍ക്ക് നിയന്ത്രണം, ജനുവരി 16 മുതല്‍ ശബരിമല ദര്‍ശനത്തിന് കര്‍ശന നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ല്‍ കൂടുതലുള്ള ജില്ലകളില്‍ വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് പുറമേ…
Read More » - 14 January
കോവിഡ് വ്യാപനം: പ്രൈമറി ക്ലാസുകൾ ഓൺലൈനിൽ മാത്രമായിരിക്കുമെന്ന് അധികൃതർ
മസ്കത്ത്: പ്രൈമറി ക്ലാസുകൾ ഓൺലൈനിൽ മാത്രമായിരിക്കുമെന്ന് ഒമാൻ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഒമാനിലെ മുഴുവൻ ഗവർണറേറ്റുകളിലും സ്കൂളുകളിലെ പ്രൈമറി ക്ലാസുകളിൽ ഓൺലൈൻ ക്ലാസുകൾ മാത്രമായി പരിമിതപ്പെടുത്തും.…
Read More » - 13 January
ആള്‍ക്കൂട്ടങ്ങള്‍ പരമാവധി കുറയ്ക്കണമെന്ന് വീണ ജോർജ്: സ്വന്തം പാർട്ടിയോട് പറഞ്ഞിട്ട് ജനങ്ങളെ ഉപദേശിക്കാൻ വിമർശനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന ആരോഗ്യമന്ത്രി വീണ ജോർജിന്റെ പ്രസ്താവനയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വൻ വിമർശനം.…
Read More » - 13 January
ഇ-മെയിലില്‍ ഒമിക്രോൺ വാര്‍ത്തകളിലൂടെ മാല്‍വെയര്‍ കടത്തിവിട്ട് സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നു: റിപ്പോർട്ട്
ഡല്‍ഹി: ഇ-മെയിലില്‍ ഒമിക്രോൺ വാര്‍ത്തകളിലൂടെ മാല്‍വെയര്‍ കടത്തിവിട്ട് ഹാക്കര്‍മാര്‍ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതായി റിപ്പോര്‍ട്ട്. വിന്‍ഡോസ് ഉപയോഗിക്കുന്ന പന്ത്രണ്ടോളം രാജ്യങ്ങളിലാണ് സുരക്ഷാഭീഷണി നിലനില്‍ക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് തട്ടിപ്പ്…
Read More » - 13 January
‘കിറ്റ് നൽകിയത് പാർട്ടിക്കാരല്ല, നികുതിദായകരായ പൊതുജനത്തിന്റെ പണമാണ്’: പാട്ടിലെ കള്ളം പൊളിച്ച് ശ്രീജിത്ത് പണിക്കർ
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളെല്ലാം കാറ്റിൽ പറത്തി തിരുവനന്തപുരത്ത് സിപിഎം സമ്മേളനത്തോടനുബന്ധിച്ച് പാർട്ടി നടത്തിയ മെഗാ തിരുവാതിരയിലെ പാട്ടിലെ വരികളെ വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ഭക്ഷ്യക്കിറ്റും…
Read More » - 13 January
നേതാക്കളെ പ്രീണിപ്പിക്കാൻ നടു വളഞ്ഞും കുനിഞ്ഞു നിന്നും എന്തും ചെയ്തു കൊടുക്കുക എന്നായിരിക്കുന്നു: ഹരീഷ് വാസുദേവൻ
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ നിൽക്കെ അഞ്ചൂറിലധികം സ്ത്രീകളെ ഉൾപ്പെടുത്തി തിരുവനന്തപുരത്തത് നടത്തിയ ‘മെഗാ തിരുവാതിരക്കളി’യെ വിമർശിച്ച് അഡ്വ. ഹരീഷ് വാസുദേവൻ. കോടിയേരിയോ പിണറായിയോ പറഞ്ഞിട്ടാണ് ഇമ്മാതിരി അശ്ലീല…
Read More » - 13 January
സംസ്ഥാനത്ത് 76 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് 76 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തൃശൂർ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂർ…
Read More » - 13 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 33,548 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 33,548 കോവിഡ് ഡോസുകൾ. ആകെ 22,954,610 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 12 January
കൊറോണ ബാധിച്ചവരെ ബലപ്രയോഗത്തിലൂടെ മെറ്റല്‍ ബോക്സിനുള്ളില്‍ അടച്ച് ചൈന : പുറത്തു വരുന്നത് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
ബീജിംഗ്: ചൈനയില്‍ കൊറോണ ബാധിച്ചവരെ ബലപ്രയോഗത്തിലൂടെ മെറ്റല്‍ ബോക്സിനുള്ളില്‍ അടയ്ക്കുന്നതായി റിപ്പോര്‍ട്ട്. ചൈനയിലെ ക്വാറന്റൈന് ക്യാമ്പുകളില്‍ ഇത്തരത്തിലുള്ള പെട്ടികള്‍ക്കുള്ളില്‍ ആളുകളെ കയറ്റുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.…
Read More » - 12 January
പ്രതിദിന രോഗികളുടെ എണ്ണം പന്ത്രണ്ടായിരത്തിന് മുകളിൽ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ 12,742 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 3498, എറണാകുളം 2214, കോഴിക്കോട് 1164, തൃശൂര്‍ 989, കോട്ടയം 941, പത്തനംതിട്ട 601, കൊല്ലം 559,…
Read More » - 12 January
‘എതിരാളികൾ കൂട്ടത്തോടെ പീഡിപ്പിച്ച സമയത്തെല്ലാം…’: മെഗാ തിരുവാതിരയുടെ പാട്ട് വൈറലാകുന്നു, വീഡിയോ
തിരുവനന്തപുരം: ഒമിക്രോൺ ജാഗ്രതയിൽ ആൾക്കൂട്ട നിയന്ത്രണം നിലനിൽക്കെ തിരുവനന്തപുരത്ത് അഞ്ഞൂറിലേറെ പേരെ പങ്കെടുപ്പിച്ച് സി പി എം നടത്തിയ മെഗാ തിരുവാതിരക്കളിയുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.…
Read More » - 12 January
ആദരാഞ്ജലികൾ… മെഗാ തിരുവാതിര… തിരുവാതിര… ആദരാഞ്ജലികൾ: സി.പി.എമ്മിനെ വിമർശിച്ച് ശാരദക്കുട്ടി
പോളിറ്റ് ബ്യൂറോ മെമ്പറുടെ സാന്നിധ്യത്തിൽ ഇന്നലെ തിരുവനന്തപുരത്ത് ‘മെഗാ തിരുവാതിരക്കളി’യെ വിമർശിച്ച് എഴുത്തുകാരി ശാരദക്കുട്ടി. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കത്തിയിൽ പിടഞ്ഞു മരിച്ച എസ്.എഫ്.ഐ പ്രവർത്തകന്റെ ചിത…
Read More » - 12 January
76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു, ആകെ രോഗബാധിതരുടെ എണ്ണം 421: ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂര്‍ 8, തിരുവനന്തപുരം…
Read More »