COVID 19
- Jan- 2022 -12 January
പാര്‍ട്ടി സമ്മേളനങ്ങളിലും കൊവിഡ് നിയന്ത്രണം ബാധകം: വീണ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഗണ്യമായി കൂടുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത വേണമെന്ന് അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പൊതുയോഗങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും…
Read More » - 11 January
മുൻ ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് കോവിഡ്: നിരീക്ഷണത്തിൽ
കണ്ണൂർ: മുൻ ആരോഗ്യമന്ത്രിയും മട്ടന്നൂർ എംഎൽഎയുമായ കെകെ ശൈലജയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദില്‍നിന്നും തിരിച്ചെത്തിയപ്പോള്‍ ചെറിയ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവായതായി കണ്ടെത്തുകയായിരുന്നു.…
Read More » - 11 January
ചൈനയിൽ വീണ്ടും കോവിഡ് പിടിമുറുക്കുന്നു: ലോക്ക്ഡൗണിൽ പുറത്തിറങ്ങാതെ 50 ലക്ഷം പേർ വീടുകളിൽ
ബെയ്ജിങ്: ഒമിക്രോൺ അടക്കമുള്ള കോവിഡ് വകഭേദങ്ങളുടെ ക്രമാതീതമായ വർധനയെത്തുടർന്ന് ചൈനയിലെ അൻയാങ് നഗരത്തില്‍ അവശ്യ വസ്തുക്കളുടെ വിൽപന ഒഴിയെയുള്ള എല്ലാ പ്രവൃത്തികൾക്കും നിരോധനം ഏർപ്പെടുത്തി. ഇതോടെ 50…
Read More » - 11 January
പ്രതിദിന രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9066 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 2200, എറണാകുളം 1478, തൃശൂര്‍ 943, കോഴിക്കോട് 801, കോട്ടയം 587, കൊല്ലം 551, പാലക്കാട്…
Read More » - 11 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 2,511 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,511 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 795 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 11 January
വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് ലഭിക്കുന്ന ഇളവുകൾ കോവിഡ് രോഗമുക്തി നേടിയവർക്കും ബാധകം: തീരുമാനവുമായി ഖത്തർ
ദോഹ: വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് ലഭിക്കുന്ന ഇളവുകൾ കോവിഡ് രോഗമുക്തി നേടിയവർക്കും ബാധകമാണെന്ന് ഖത്തർ. 12 മാസത്തിനുള്ളിൽ കോവിഡ് വൈറസ് ബാധിച്ച് രോഗമുക്തി നേടിയവർക്കാണ് വാക്സിനേഷൻ സ്വീകരിച്ചവർക്കുള്ള അതേ…
Read More » - 11 January
24 മണിക്കൂറും സൗജന്യ പിസിആർ പരിശോധന: അവസരമൊരുക്കി അബുദാബി
അബുദാബി: 24 മണിക്കൂറും സൗജന്യ പിസിആർ പരിശോധനയ്ക്ക് അവസരമൊരുക്കി അബുദാബി. മുസഫ വ്യവസായ മേഖല 12, 32 എന്നിവിടങ്ങളിലെ തമൂഹ് ഹെൽത്ത് കെയർ ടെന്റുകളിലാണ് പരിശോധനയ്ക്ക് അവസരം…
Read More » - 11 January
കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചാല്‍ നേരിടുന്നതിന് മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ലാന്‍: വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചാല്‍ നേരിടുന്നതിന് മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രി അഡ്മിഷന്, ഐസിയു…
Read More » - 11 January
സംസ്ഥാനത്ത് 17 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു: വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് 17 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എറണാകുളം 8, പാലക്കാട് 2, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ,…
Read More » - 10 January
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് നാലായിരത്തിലധികം കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം നാലായിരത്തിന് മുകളിൽ. തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ 4,778 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 893 പേർ രോഗമുക്തി നേടിയതായും…
Read More » - 10 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 20,669 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 20,669 കോവിഡ് ഡോസുകൾ. ആകെ 22,902,473 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 10 January
പ്രതിദിന രോഗികൾ അയ്യായിരത്തിന് മുകളിൽ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5797 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1486, എറണാകുളം 929, കോഴിക്കോട് 561, കോട്ടയം 447, തൃശൂര്‍ 389, കണ്ണൂര്‍ 319, കൊല്ലം…
Read More » - 10 January
യുഎഇയിൽ കോവിഡ് കേസുകളിൽ വർധിക്കുന്നു: ഇന്ന് സ്ഥിരീകരിച്ചത് 2,562 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,562 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 860 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 10 January
സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് നിയന്ത്രണങ്ങളില്ല: സ്കൂളുകള്‍ അടയ്ക്കില്ല, രാത്രികാല കര്‍ഫ്യു ഉടന്‍ നടപ്പാക്കില്ല
തിരുവനന്തപുരം : സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. സ്കൂളുകള്‍ അടയ്ക്കേണ്ടതില്ലെന്നും…
Read More » - 10 January
കോവിഡ് വരുമെന്ന് ഭയം: കൂട്ട ആത്മഹത്യയ്ക്ക് ശ്രമം, അമ്മയും കുഞ്ഞും മരിച്ചു
ചെന്നൈ : കോവിഡ് ബാധിക്കുമെന്ന ഭയത്തെ തുടർന്ന് വിഷം കഴിച്ച 23 കാരിയും മൂന്ന് വയസുകാരനായ മകനും മരണപ്പെട്ടു. തമിഴ്നാട് മധുര സ്വദേശിയായ ജോതികയാണ് മരണപ്പെട്ടത്. അമ്മയും…
Read More » - 9 January
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 3,460 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും മൂവായിരത്തിന് മുകളിൽ. ഞായറാഴ്ച്ച സൗദി അറേബ്യയിൽ 3,460 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 843 പേർ രോഗമുക്തി…
Read More » - 9 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 23,624 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 23,624 കോവിഡ് ഡോസുകൾ. ആകെ 22,881,804 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 9 January
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നാളെ കോവിഡ് അവലോകന യോഗം ചേരും
തിരുവനന്തപുരം : സംസ്ഥാനത്തു കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നാളെ യോഗം ചേരും. രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈനായാണ് അവലോകനയോഗം ചേരുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ്…
Read More » - 9 January
വാക്സിൻ സ്വീകരിക്കാത്തവർക്ക് യാത്രാ വിലക്കുമായി യുഎഇ: നാളെ മുതൽ നിയമം പ്രാബല്യത്തിൽ
അബുദാബി: കോവിഡ് വാക്സിൻ സ്വീകരിക്കാത്തവർക്ക് യാത്രാ വിലക്കുമായി യുഎഇ. ഇത്തരക്കാർക്കുള്ള യാത്രാ നിയന്ത്രണം ജനുവരി 10 മുതൽ പ്രാബല്യത്തിൽ വരും. കോവിഡ് വാക്സിൻ സ്വീകരിക്കാത്ത യുഎഇ പൗരന്മാർക്കാണ്…
Read More » - 9 January
കോവിഡ് വ്യാപനം : പ്രധാന മന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്താനാണ് യോഗം വിളിക്കുന്നത്. വാക്സിനേഷന്, പരിശോധന,…
Read More » - 9 January
രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു, പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്നു. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ്…
Read More » - 9 January
യുഎഇയിൽ കോവിഡ് കേസുകളിൽ വർധിക്കുന്നു: ഇന്ന് സ്ഥിരീകരിച്ചത് 2,759 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,729 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 913 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 9 January
കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം, സംസ്ഥാനത്ത് 180 പേർക്കെതിരെ കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 180 പേര്‍ക്കെതിരെ കേസെടുത്തുവെന്ന് കേരള പൊലീസ്. ഇന്ന് 91 പേർ അറസ്റ്റിലാവുകയും 209 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. മാസ്ക്…
Read More » - 9 January
കോവിഡ് രോഗികളുടെ എണ്ണം ആറായിരത്തിന് മുകളിൽ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6238 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1507, എറണാകുളം 1066, കോഴിക്കോട് 740, തൃശൂര്‍ 407, കണ്ണൂര്‍ 391, കോട്ടയം 364, കൊല്ലം…
Read More » - 9 January
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 3,068 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും മൂവായിരത്തിന് മുകളിൽ. ശനിയാഴ്ച്ച സൗദി അറേബ്യയിൽ 3,168 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 793 പേർ രോഗമുക്തി…
Read More »