COVID 19
- Jul- 2020 -15 July
കോവിഡ് വാക്സിന് പരീക്ഷണം അവസാനഘട്ടം : ഈ വര്‍ഷം തന്നെ വാക്സിന് വിപണിയിലേയ്ക്ക്
വാഷിങ്ടന്‍ : കൊറോണ വൈറസിനെതിരെ ലോകം മുഴുവനും പോരാട്ടത്തിലാണ്. വിവിധ ലോകരാഷ്ട്രങ്ങള്‍ വാക്സിന് വികസിപ്പിക്കാനുള്ള ശ്രമത്തിലുമാണ്. ഇതിനിടെ യുഎസില്‍ നിന്നും ആശ്വാസകരമായ വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. കോവിഡ് വാക്സിന്…
Read More » - 15 July
കൊറോണ വൈറസ് മൂലം ലോകത്ത് 13.2 കോടി ജനങ്ങൾ കൊടുംപട്ടിണി നേരിടേണ്ടി വരും; മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ
ന്യൂയോർക് : കൊറോണ വൈറസ് ലോകത്തെ കീഴ്പ്പെടുത്തിയതോടെ ഈ വർഷം 13.2 കോടി ജനങ്ങൾ കൂടി കൊടുംപട്ടിണിയിലേക്ക് നീങ്ങുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ്. ജനങ്ങൾക്ക് നിലവാരമുള്ളതും പോഷകങ്ങൾ അടങ്ങിയതുമായ…
Read More » - 15 July
തിരുവനന്തപുരം ജില്ലയിലെ പുതിയ കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം • അഞ്ചുതെങ്ങ്, പാറശ്ശാല ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളും കണ്ടെയിൻമെന്റ് സോണായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ ഒറ്റപ്പന, പെരുമാതുറ, പൊഴിക്കര,…
Read More » - 15 July
കൊല്ലം ജില്ലയിലെ പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍
കൊല്ലം • കൊല്ലം കോര്‍പ്പറേഷനിലെ വാളത്തുംഗല്‍(36), ആക്കോലില്‍(37), തെക്കുംഭാഗം(38), ഇരവിപുരം(39) ഡിവിഷനുകളും കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ 4, 5, 6, 10, 11, 12, 14, 16, 17,…
Read More » - 15 July
അബുദാബിയിലേക്ക് പ്രവേശിക്കാന്‍ പുതിയ കോവിഡ് പരിശോധനാ സംവിധാനം
അബുദാബിയിലേക്ക് പ്രവേശിക്കാന്‍ പുതിയ കോവിഡ് പരിശോധനാ സംവിധാനം. 50 ദിർഹം ചെലവിൽ നടത്താവുന്ന ഡി.പി.ഐ എന്ന സംവിധാനമാണ് ഇനി ഉപയോഗിക്കുക. 48 മണിക്കൂറിനിടയിൽ നടത്തിയ പി.സി.ആർ ടെസ്റ്റ്…
Read More » - 15 July
കണ്ണൂർ ജില്ലയിലെ പുതിയ കണ്ടെയിന്മെന്റ് സോണുകൾ
പുതുതായി കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയിലെ എട്ടു തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. കരിവെള്ളൂര്‍ പെരളം- 4,…
Read More » - 15 July
കാസർഗോഡ് ജില്ലയിൽ 44 പേർക്ക് കൂടി കോവിഡ്
കാസർഗോഡ് • ജില്ലയിൽ ചൊവ്വാഴ്ച 44 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 20 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഒമ്പത് പേർക്കും വിദേശത്ത് നിന്നെത്തിയ 15…
Read More » - 15 July
ഒറ്റദിവസം 600 ഉം കടന്നു കേരളത്തിലെ കോവിഡ് : 19 പുതിയ ഹോട്ട് സ്പോട്ടുകൾ
തിരുവനന്തപുരം • കേരളത്തിൽ ചൊവ്വാഴ്ച 608 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 201 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള…
Read More » - 15 July
തൃശ്ശൂർ ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ
തൃശ്ശൂർ: കോവിഡ് രോഗവ്യാപനം തടയുന്നതിനായി കുന്നംകുളം നഗരസഭയുടെ 12-ാം ഡിവിഷൻ, മുരിയാട് ഗ്രാമപഞ്ചായത്തിലെ 09, 13, 14 വാർഡുകൾ എന്നിവ കണ്ടെയ്ൻമെന്റ് സോണുകളായി ജില്ലാ കളക്ടർ എസ്…
Read More » - 15 July
തൃശ്ശൂർ ജില്ലയിൽ 42 പേർക്ക് കൂടി കോവിഡ്; 9 പേർക്ക് രോഗമുക്തി
തൃശ്ശൂർ • ജില്ലയിൽ ചൊവ്വാഴ്ച 42 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുളളതിൽ ഏറ്റവും കൂടിയ പ്രതിദിന കോവിഡ് പോസിറ്റീവ് സ്ഥിരീകരണമാണിത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ…
Read More » - 15 July
കേരളം രോഗവ്യാപനത്തിന്റെ മൂന്നാംഘട്ടത്തിൽ, കൂടുതൽ ജാഗ്രത വേണം
തിരുവനന്തപുരം • കേരളം കോവിഡ് രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലെത്തി നിൽക്കുന്നതായും അടുത്തഘട്ടമായ സാമൂഹ്യവ്യാപനം തടയാൻ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ…
Read More » - 15 July
കോട്ടയത്ത് 25 പുതിയ രോഗികള്‍; 162 പേര് ചികിത്സയില്‍
കോട്ടയം • കോട്ടയം ജില്ലയില്‍ 25 പേര്‍ക്കു കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ നാലു പേര്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. 15 പേര് വിദശത്തുനിന്നും…
Read More » - 15 July
പത്തനംതിട്ട ജില്ലയില്‍ മൂന്നു പേര്‍ക്ക് കോവിഡ്
പത്തനംതിട്ട • ജില്ലയില്‍ ചൊവ്വാഴ്ച മൂന്നു പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന്(14) ആര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകിരിച്ചിട്ടില്ല. 1) ഓമാനില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിയായ 65…
Read More » - 15 July
പത്തനംതിട്ടയിലെ പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, വാര്‍ഡ്, കാരണം എന്ന ക്രമത്തില്‍. 1) തിരുവല്ല മുനിസിപ്പാലിറ്റി , 14, സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു, പ്രാഥമിക സമ്പര്‍ക്കമുളളവര്‍ 10-ല്‍ അധികം.…
Read More » - 15 July
കോവിഡ് പ്രതിരോധം: ജില്ലകളിലെ പ്രവർത്തനങ്ങൾ സഹായിക്കാൻ 14 ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് ചുമതല
തിരുവനന്തപുരം • കോവിഡ് രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലകളിലെ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി 14 ഐഎഎസ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കെ. ഇമ്പാശേഖർ…
Read More » - 15 July
ദില്‍ഷയുടെ മോഹം പൂവണിയുന്നു; ഇനി വക്കീല്‍ കുപ്പായമണിയാം
തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട ദില്‍ഷയ്ക്ക് ത്രിവത്സര എല്‍.എല്‍.ബി. പഠനത്തിനാവശ്യമായ സാമ്പത്തിക സഹായം അനുവദിച്ച് സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ…
Read More » - 14 July
പഞ്ചാബില്‍ ആദ്യമായി ഒരു മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു
പഞ്ചാബിന്റെ ഗ്രാമവികസന മന്ത്രി മന്ത്രി ത്രിപാത് രജീന്ദര്‍ സിംഗ് ബജ്വ കോവിഡ് -19 പോസിറ്റീവ് പരീക്ഷിച്ചതായി അധികൃതര്‍ അറിയിച്ചു. പഞ്ചാബില്‍ ആദ്യമായാണ് ഒരു മന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.…
Read More » - 14 July
തൃശൂരില്‍ കോവിഡ് ബാധിച്ച 42 പേരില്‍ 32 പേര്‍ക്കും രോഗബാധ സമ്പര്‍ക്കം വഴി
തൃശൂര്‍: തൃശൂരില്‍ കോവിഡ് ബാധിച്ച 42 പേരില്‍ 32 പേര്‍ക്കും രോഗബാധ സമ്പര്‍ക്കം വഴി. ഇതുവരെയുളളതില്‍ ഏറ്റവും കൂടിയ പ്രതിദിന കൊവിഡ് പോസിറ്റീവ് സ്ഥിരീകരണമാണിത്. ഇതില്‍ 32…
Read More » - 14 July
ക്വാറന്റൈന് ലംഘനം ; വ്യവസായിക്കെതിരെ കേസെടുത്തു ; 14 ദിവസത്തിനിടെ ലംഘിച്ചത് 163 തവണ
ബെംഗളൂരൂ: ക്വാരന്റൈന് ലംഘിച്ചതിന് വ്യവസായിയുവാവിനെതിരെ പൊലീസ് കേസെടുത്തു. 14 ദിവസത്തിനിടെ 163 തവണയാണ് ഇയാള്‍ ഹോം ക്വാറന്റൈന് ലംഘിച്ചത്. കര്‍ണാടകയിലെ ഉടുപ്പി ജില്ലയിലാണ് സംഭവം. ജൂണ്‍ 29ന്…
Read More » - 14 July
കേരളത്തില്‍ കുതിച്ചുകയറുന്ന കോവിഡ് രോഗികളുടെ കണക്കിനൊപ്പം ആശങ്കയുണര്‍ത്തി തമിഴ്നാട്ടിലെ അതിര്‍ത്തി ജില്ലകളിലെ കണക്കുകളും
കന്യാകുമാരി : കേരളത്തില്‍ ആശങ്ക ഉയര്‍ത്തി തമിഴ്നാടിന്റെ അതിര്‍ത്തി ജില്ലകളില്‍ രോഗവ്യാപനം . ഒന്‍പത് അതിര്‍ത്തി ജില്ലകളില്‍ മാത്രം 5700 ലേറെപ്പേര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. കന്യാകുമാരി,…
Read More » - 14 July
രോഗികളുടെ യഥാര്‍ത്ഥ എണ്ണം എന്തിന് മറച്ചുവയ്ക്കുന്നു? ഗുരുതര ആരോപണവുമായി ഹൈബി ഈഡന് എം.പി
എറണാകുളം: ചെല്ലാനം ഗ്രാമപഞ്ചായത്തിലെ കൊവിഡ് രോഗവ്യാപനത്തിന്റെ കണക്കില്‍ സംസ്ഥാന സര്‍ക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് എം.പി ഹൈബി ഈഡന്. എണ്‍പതോളം രോഗികളാണ് ചെല്ലാനത്തുള്ളതെന്നും എന്നാല്‍…
Read More » - 14 July
മഹാരാഷ്ട്രയില്‍ ഇന്ന് മാത്രം ഏഴായിരത്തിനടുത്ത് രോഗബാധിതര്‍, ഇരുന്നൂറിലധികം മരണം
മഹാരാഷ്ട്ര : കോവിഡ് മഹാരാഷ്ട്രയെ വരിഞ്ഞു മുറുക്കുകയാണ്. 6,741 പുതിയ കേസുകളാണ് മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ 2,67,665 കേസുകളാണ് റിപ്പോര്‍ട്ട്…
Read More » - 14 July
‘സുഖപ്പെടുത്താൻവേണ്ടി മുറിപ്പെടുത്തി, കൊറോണ വരാതിരിക്കാൻ ക്വാറന്റൈനിൽ കിടത്തി സർക്കാർ ക്വാറന്റൈൻ സെന്ററിന്റെ ഉള്ളിൽ നിന്ന് കൊറോണ ബാധിച്ചു’: വൈറലായി യുവാവിന്റെ കുറിപ്പ്
പത്തനംതിട്ട: തികച്ചും നോർമ്മലായി എത്തിയ തനിക്ക് കോവിഡ് ബാധിച്ചത് സർക്കാർ ക്വാറന്റൈൻ സെന്ററിൽ നിന്നാണെന്ന് ആരോപണവുമായി യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ്. കൂടെ വന്നവർ സ്വന്തം വീടുകളിലേക്ക് പോയതിനാൽ…
Read More » - 14 July
35 ദിവസം കടലില്‍ കഴിഞ്ഞ 57 മത്സ്യത്തൊഴിലാളികള്‍ക്ക് കൊവിഡ് : കരയുമായി ബന്ധമില്ലാതെ കഴിഞ്ഞിരുന്ന ഇവര്‍ക്ക് കോവിഡ് ബാധിച്ചതില്‍ ആശങ്ക
ബ്യൂണേഴ്സ് ഐറിസ് : 35 ദിവസം കടലില്‍ കഴിഞ്ഞ 57 മത്സ്യത്തൊഴിലാളികള്‍ക്ക് കൊവിഡ് , കരയുമായി ബന്ധമില്ലാതെ കഴിഞ്ഞിരുന്ന ഇവര്‍ക്ക് കോവിഡ് ബാധിച്ചതില്‍ ആശങ്ക . അര്‍ജന്റീനയിലാണ്…
Read More » - 14 July
കോവിഡിന്റെ ഉറവിടമെന്നു ആരോപണം ഉയരുന്ന വുഹാനിലെ ലാബ് ലോകാരോഗ്യ സംഘടന തള്ളിക്കളയുന്നു : ലാബ് സന്ദര്‍ശിക്കില്ലെന്ന് റിപ്പോര്‍ട്ട്
ലണ്ടന്‍ : കൊവിഡ് 19ന് കാരണമായ കൊറോണ വൈറസിന്റെ ഉത്ഭവ സ്ഥാനമെന്ന് ആരോപണം ഉയരുന്ന വുഹാനിലെ ലാബ് ലോകാരോഗ്യ സംഘടന തള്ളിക്കളയുന്നു ലാബ് സന്ദര്‍ശിക്കില്ലെന്ന് റിപ്പോര്‍ട്ട്. കോവിഡിന്റെ…
Read More »