COVID 19
- Jul- 2020 -13 July
തിരുവനന്തപുരത്തെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇന്നുമുതല്‍ നേരിയ ഇളവ്
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ലോക്ക് ഡൗണില്‍ ഇന്ന് മുതല്‍ ഇളവ്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴ് മുതല്‍ 12 വരെയും, വൈകീട്ട് 4 മുതല്‍ ആറ് വരെയും…
Read More » - 13 July
കേരളത്തില്‍ സര്‍ക്കാരിന്റെ കണക്കില്‍ പെടാത്ത മൂന്ന് കോവിഡ് മരണങ്ങള് കൂടി : മരിച്ച മൂന്ന് പേരുടേയും അസുഖത്തിന്റെ ഉറവിടം അജ്ഞാതം
കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനവും മരണവും ആശങ്കപരത്തുന്നു. കേരളത്തില്‍ സര്‍ക്കാരിന്റെ കണക്കില്‍ പെടാത്ത മൂന്ന് കോവിഡ് മരണങ്ങള് കൂടിയാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. കൊല്ലത്തും ആലുവായിലും…
Read More » - 13 July
പൂന്തൂറയിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പുഷ്പവൃഷ്ടി നടത്തിയും ബൊക്കെ നൽകിയും ആരോഗ്യ പ്രവർത്തകരെ സ്വീകരിച്ച പൂന്തൂറയിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസം ആരോഗ്യപ്രവർത്തകർക്കു നേരെ പൂന്തുറയിൽ…
Read More » - 13 July
കോട്ടയത്ത് സമ്പര്‍ക്കത്തിലൂടെ ഏഴു പേര്‍ക്കു കൂടി രോഗബാധ
കോട്ടയം • ജില്ലയില്‍ സമ്പര്‍ക്കം മുഖേന ഏഴു പേര്‍ക്കു കൂടി കോവിഡ് ബാധിച്ചു. പത്തനംതിട്ടയില്‍ രോഗബാധിതനായ ഡോക്ടറുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്നവരാണ് ഇതില്‍ അഞ്ചു പേര്. ഇവര്‍ ഉള്‍പ്പെടെ…
Read More » - 13 July
തിരുവനന്തപുരത്ത് ഒരാഴ്ചകൂടി ലോക്ക്ഡൗൺ : നിയന്ത്രണങ്ങളും ഇളവുകളും എന്തൊക്കെ എന്നറിയാം
തിരുവനന്തപുരം • തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ പ്രദേശങ്ങളിൽ 13 ജൂലൈ രാവിലെ ആറുമണിമുതൽ ഒരാഴ്ചകൂടി കർശന ലോക്ക് ഡൗൺ തുടരുമെന്ന് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ…
Read More » - 13 July
കേരളത്തില്‍ 435 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 30 പുതിയ ഹോട്ട് സ്പോട്ടുകൾ
തിരുവനന്തപുരം • കേരളത്തിൽ ഞായറാഴ്ച 435 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. പാലക്കാട് ജില്ലയിൽ നിന്നുള്ള 59 പേർക്കും,…
Read More » - 13 July
കോവിഡ്: രാജ്യത്തെ രോഗമുക്തി നിരക്കിൽ വൻ വർദ്ധനവ്
ന്യൂഡല്‍ഹി: രാജ്യത്തെ രോഗമുക്തി നിരക്ക് 62.93 ശതമാനമായി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗം സ്ഥിരീകരിച്ച 8,49,553 പേരില്‍ 5,34,620 പേരും രോഗമുക്തരായി. നിലവില്‍ 2,92,258 പേരാണ്…
Read More » - 13 July
തൃശൂരിൽ 19 പേർക്ക് കൂടി കോവിഡ് : വത്സലയുടെ മൃതദേഹവുമായി സമ്പർക്കത്തിലായ എല്ലാവരും നിരീക്ഷണത്തിൽ
തൃശൂർ • ജില്ലയിൽ ഞായറാഴ്ച 19 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 20 പേർ രോഗമുക്തരായി. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 622 ആയി. രോഗം സ്ഥിരീകരിച്ച…
Read More » - 13 July
വയനാട് ജില്ലയിലെ കണ്ടെയ്ന്മെന്റ് സോണുകള്‍
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ 1, 2, 10, 15 വാര്‍ഡുകളും പൂതാടി ഗ്രാമപഞ്ചായത്തിലെ 3, 6, 7, 8,…
Read More » - 13 July
പത്തനംതിട്ട ജില്ലയിലെ കണ്ടെയ്ന്മെന്റ് സോണുകള്‍
പത്തനംതിട്ട • പത്തനംതിട്ട നഗരസഭ-എല്ലാ വാര്‍ഡുകളും. തിരുവല്ല നഗരസഭ- 28, 33 വാര്‍ഡുകള്‍. കുളനട ഗ്രാമപഞ്ചായത്ത്- വാര്‍ഡ് 14. റാന്നി ഗ്രാമപഞ്ചായത്ത് -ഒന്ന്, രണ്ട് വാര്‍ഡുകള്‍. കല്ലൂപ്പാറ…
Read More » - 13 July
പന്തളം നഗരസഭയിലെ ചേരിക്കല്‍ പ്രദേശം അതീവ ജാഗ്രതയില്‍
പന്തളം നഗരസഭയിലെ ചേരിക്കല്‍ പ്രദേശം അതീവ ജാഗ്രതയില്‍ പത്തനംതിട്ട: പന്തളം നഗരസഭയിലെ ചേരിക്കല്‍ 31, 32 വാര്‍ഡുകളില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് പകരാന്‍ സാധ്യത ഉള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത…
Read More » - 13 July
ഐ.ടി.ബി.പി ക്യാമ്പ്: എല്ലാവരെയും ടെസ്റ്റിന് വിധേയമാക്കുന്നു
ആലപ്പുഴ: നൂറനാട് ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐ.ടി.ബി.പി) ക്യാമ്പിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും സ്വാബ് ടെസ്റ്റിന് വിധേയമാക്കുമെന്ന് ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ അറിയിച്ചു. ഇവരുടെ സുരക്ഷ ഉറപ്പുവരുത്താനും…
Read More » - 12 July
യു.എ.ഇയിലെ പുതിയ കോവിഡ് കേസുകള്‍ പുറത്തുവിട്ട് ആരോഗ്യമന്ത്രാലയം : ഇനി ചികിത്സയിലുള്ളത് പതിനായിരത്തില്‍ താഴെ മാത്രം
അബുദാബി • യു.എ.ഇയില്‍ 401 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 492 പേര്‍ക്ക് രോഗം ഭേദമായതായും യു.എ.ഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ട് പുതിയ മരണങ്ങളും…
Read More » - 12 July
സ്വപ്നയുടെയും സന്ദീപിന്റെയും കോവിഡ് പരിശോധന ഫലം പുറത്ത്
തിരുവനന്തപുരം • സ്വര്‍ണ കള്ളക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും കോവിഡ് പരിശോധന ഫലം നെഗറ്റീവ്. ഇതോടെ കേസ് അന്വേഷിക്കുന്ന എന്‍ ഐ എക്ക്…
Read More » - 12 July
കോവിഡ്: അമിതാഭ് ബച്ചന്റെ ഉടമസ്ഥതയിലുള്ള നാല് ബംഗ്ലാവുകള്‍ അടച്ചുപൂട്ടി
മുംബൈ: ബോളിവുഡ് നടന് അമിതാഭ് ബച്ചനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മുംബൈയില്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള നാല് ബംഗ്ലാവുകള്‍ അടച്ചുപൂട്ടി. ജല്‍സ, പ്രതീക്ഷ, ജനക്, വട്സ തുടങ്ങി…
Read More » - 12 July
തിരുവനന്തപുരത്തെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം: ക്രമീകരണമായി
തിരുവനന്തപുരം • കോർപറേഷൻ പരിധിയിൽ ഒരാഴ്ച കൂടി ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ സർക്കാർ ഓഫീസുകളുടെയും സെക്രട്ടേറിയറ്റിന്റേയും പ്രവർത്തനത്തിന് ക്രമീകരണം ഏർപ്പെടുത്തി സർക്കാർ ഉത്തരവായി. സെക്രട്ടേറിയറ്റിൽ ചീഫ് സെക്രട്ടറിയുടെ…
Read More » - 12 July
രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്കിൽ വൻ വർദ്ധനവ്
ന്യൂഡല്‍ഹി: രാജ്യത്തെ രോഗമുക്തി നിരക്ക് 62.93 ശതമാനമായി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗം സ്ഥിരീകരിച്ച 8,49,553 പേരില്‍ 5,34,620 പേരും രോഗമുക്തരായി. നിലവില്‍ 2,92,258 പേരാണ്…
Read More » - 12 July
പുഷ്പവൃഷ്ടി നടത്തി ആരോഗ്യ പ്രവർത്തകരെ സ്വീകരിച്ച പൂന്തൂറയിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പുഷ്പവൃഷ്ടി നടത്തിയും ബൊക്കെ നൽകിയും ആരോഗ്യ പ്രവർത്തകരെ സ്വീകരിച്ച പൂന്തൂറയിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസം ആരോഗ്യപ്രവർത്തകർക്കു നേരെ പൂന്തുറയിൽ…
Read More » - 12 July
കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലിരുന്ന രണ്ട് സ്ത്രീകള്‍ മരിച്ചു ; പരിശോധനാ ഫലം വന്നിട്ടില്ല
കണ്ണൂര്‍: കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലിരുന്ന രണ്ട് സ്ത്രീകള്‍ മരിച്ചു. കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കുന്നോത്ത് പറമ്പ് സ്വദേശി ആയിഷ, കാസര്‍കോട് സ്വദേശി മറിയുമ്മ എന്നിവരാണ്…
Read More » - 12 July
വന്‍ പെണ്‍വാണിഭ സംഘം പിടിയില്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 68 കാരനായ പത്രമുടമയ്ക്കെതിരെ കേസ്
ഭോപ്പാല്‍ • ഞായറാഴ്ച പുലര്‍ച്ചെ മദ്യ ലഹരിയില്‍ കറങ്ങുകയായിരുന്ന ആറ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കണ്ടെത്തിയതിനെത്തുര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വന്‍ പെണ്‍വാണിഭ സംഘം പോലീസ് വലയിലായി. സംഭവത്തില്‍…
Read More » - 12 July
തിരുവനന്തപുരം നഗരത്തിൽ പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക് ഡൗണില്‍ ഇളവുകൾ
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെത്തുടർന്ന് തിരുവനന്തപുരം കോര്പറേഷന് പരിധിയില്‍ ഏര്‍പ്പെടുത്തിയിരുന്ന ട്രിപ്പിള്‍ ലോക്ക്ഡൗണിന് ഇളവുകള്‍ ഏര്‍പ്പെടുത്തി. ഇളവുകള്‍ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. പച്ചക്കറി, പലചരക്ക്, പാല് കടകള്‍…
Read More » - 12 July
ആലപ്പുഴയില്‍ 4 ആരോഗ്യ പ്രവര്‍ത്തകര്‍ ആടക്കം 57 പേര്‍ക്ക് കോവിഡ്, 35 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് സംസ്ഥാനത്ത് നാനൂറിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇത് സംസ്ഥാനത്ത് ഏറെ ആശങ്കളാണ് സൃഷ്ടിക്കുന്നത്.…
Read More » - 12 July
സംസ്ഥാനത്തെ തീരദേശ തീവ്ര കൺടെയിൻമെൻറ് സോണുകളിൽ ട്രിപ്പിൾ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം • കോവിഡ്- 19 അതി വ്യാപനം തടയാൻ സംസ്ഥാനത്തെ തീരപ്രദേശങ്ങളിലെ തീവ്ര കൺടെയിൻമെൻറ് സോണുകളിൽ തിങ്കളാഴ്ച (ജൂലായ് 13 ) വൈകുന്നേരം ആറുമുതൽ ജൂലായ് 23…
Read More » - 12 July
കോവിഡ് 19 ; സൗദി അറേബ്യയില്‍ ഇന്ന് മൂവായിരത്തിനടുത്ത് രോഗബാധിതര്‍
സൗദി അറേബ്യയില്‍ ഇന്ന് മൂവായിരത്തിനടുത്താണ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് 2,779 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി സൗദി അറേബ്യ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇഇതോടെ…
Read More » - 12 July
കോവിഡ് ആശങ്ക ; സംസ്ഥാനത്ത് 30 പുതിയ ഹോട്ട്സ്പോട്ടുകള്‍ ; മൂന്ന് പ്രദേശങ്ങളെ ഒഴിവാക്കി
തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് 30 ഹോട്ട്സ്പോട്ടുകള്‍ കൂടി. അതേസമയം മൂന്ന് പ്രദേശങ്ങളെ ഹോട്ട്സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആകെ 222 ഹോട്ട് സ്പോട്ടുകളാണ്…
Read More »