COVID 19Latest NewsIndiaNews

ഗതാഗതവകുപ്പ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ഗതാഗത മന്ത്രി സുഭേന്ദു അധികാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിന് പുറമേ മന്ത്രിയെ ഗസ്റ്റ്ഹൗസിൽ നിരീക്ഷണത്തിലാക്കി.

Read  Also : പതിനാറ് വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ

കഴിഞ്ഞ ഏതാനും ദിവസങ്ങളായി അധികാരിയ്ക്ക് കൊറോണയുടെ പ്രാഥമിക ലക്ഷണങ്ങൾ പ്രകടമായിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് കൊറോണയുള്ളതായി കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മന്ത്രിയുമായി സമ്പർക്കത്തിലേർപ്പെട്ടവർ നിരീക്ഷണത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button