COVID 19
- Jan- 2021 -8 January
മാനദണ്ഡങ്ങൾ പാലിക്കാതെ ദുബൈയില്‍ പ്രവർത്തിച്ച സ്ഥാപനങ്ങൾക്ക് പിഴ
ദുബൈ : ദുബൈയില്‍ കൊറോണ വൈറസ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് റസ്റ്റോറന്റ് ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയിരിക്കുന്നു. മാസ്ക് ധരിക്കാതെ ആളുകളെ കടത്തിവിടുകയും സാമൂഹ്യ അകലം…
Read More » - 8 January
കർഷക സമരം: തബ്ലീഗ് ആവർത്തിക്കരുത്, കൂട്ടം കൂടാൻ അനുവദിക്കരുത് ,കേന്ദ്ര സർക്കാറിന് സുപ്രിംകോടതി മുന്നറിയിപ്പ്
ഡല്‍ഹി: ജനിതകമാറ്റം വന്ന കോവിഡ് വകഭേദത്തിൻ്റെ ഭീക്ഷണി ഇന്ത്യയിലും നിലനിൽക്കുന്ന സാഹചര്യത്തിൽ കാർഷിക നിയമൾക്കെതിരെ പ്രതിഷേധിക്കുന്നവർ കൂട്ടം കൂടാൻ അനുവദിക്കരുതെന്ന് സുപ്രീം കോടതി. ഇത്തരത്തിലുള്ള രോഗവ്യാപനത്തിന് കാരണമാകും.…
Read More » - 8 January
കുവൈറ്റിൽ ഇന്ന് 540 പേര്‍ക്ക് കൂടി കോവിഡ്
കുവൈറ്റ് : കുവൈത്തില്‍ വീണ്ടും കൊറോണ വൈറസ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ 1,52,978 ആയി ഉയര്‍ന്നു. ഇന്ന് 12,279 പേര്‍ക്ക്…
Read More » - 8 January
രാജ്യത്ത് അതിതീവ്ര വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് അതിതീവ്ര കൊറോണ വൈറസ് രോഗം വ്യാപിച്ചവരുടെ എണ്ണം 75 ആയിരിക്കുന്നു. മുംബൈയില്‍ നടത്തിയ പരിശോധനയിലാണ് കൂടുതല്‍ പേര്‍ക്കു വൈറസ് വകഭേദം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം…
Read More » - 8 January
ബംഗ്ലാദേശും നേപ്പാളും മ്യാന്മറും ഇന്ത്യയുടെ വാക്സിൻ സ്വീകരിക്കും; ചൈനീസ് വാക്സിനായി കണ്ണ് നട്ട് പാകിസ്ഥാൻ
ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച കോവിഡ് വാക്സിനുകൾ സുഹൃദ് രാജ്യങ്ങൾക്ക് കയറ്റി അയക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. രാജ്യത്തെ ജനങ്ങൾക്ക് ആവശ്യമായ കോവിഡ് വാക്സിനുകൾ മാറ്റിവെച്ചതിന് ശേഷമാകും വിദേശ…
Read More » - 8 January
നയപ്രഖ്യാപനം: കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കേരളത്തിന് വെല്ലുവിളിയെന്ന് ഗവർണർ
പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന് തുടക്കമായി. രാവിലെ ഒൻപതുമണിയോടെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. കൊവിഡ് മഹാമാരി മൂലം ഉണ്ടായ പ്രതിസന്ധികളാണ് ഇപ്പോൾ കേരളം അഭിമുഖീകരിക്കുന്നതെന്ന് ഗവർണർ…
Read More » - 8 January
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 18,139 പേര്‍ക്ക് കോവിഡ്
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്ന പ്രവണത തുടരുന്നു. ഇന്നലെ 18,139 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ ആകെ…
Read More » - 8 January
വാക്സിൻ വിതരണം രാജ്യത്ത് ഇന്നു മുതൽ
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വാക്സിന് വിതരണം ഇന്ന് തുടങ്ങുന്നു. പൂനെയില്‍ നിന്ന് വിമാന മാര്‍ഗമാണ് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് വാക്സിന് എത്തിക്കുന്നത്. പുനെയിലെ സെന്‍ട്രല്‍ ഹബ്ബില്‍ നിന്ന്…
Read More » - 8 January
യുഎഇയില്‍ ഇതുവരെ വാക്സിന് സ്വീകരിച്ചവരുടെ എണ്ണം ലക്ഷങ്ങൾ കടന്നതായി റിപ്പോർട്ട്
അബുദാബി: യുഎഇയില്‍ ഇതുവരെ എട്ടരലക്ഷത്തിലേറെ പേര് കൊവിഡ് വാക്സിന് സ്വീകരിച്ചിരിക്കുന്നു. ക്രോൺ വൈറസ് രോഗ ബാധിതരിൽ ചില വിഭാഗത്തിൽപ്പെട്ടവരുടെ ഐസൊലേഷൻ കാലാവധി 14ൽ നിന്നു 10 ദിവസമാക്കി…
Read More » - 8 January
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 8.84 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം എട്ട് കോടി എൺപത്തിനാല് ലക്ഷം കടന്നിരിക്കുന്നു. ഒമ്പത് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 19,05,107 പേർ…
Read More » - 8 January
കോവിഡ് വാക്സിൻ കയറ്റുമതി : ആദ്യ പരിഗണന ആർക്കെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ
ന്യൂഡൽഹി : ഇന്ത്യയിൽ നിർമ്മിച്ച കോവിഡ് വാക്സിനുകൾ കയറ്റിയയ്ക്കുന്നതിൽ സുഹൃദ് രാജ്യങ്ങൾക്ക് ആദ്യ പരിഗണന നൽകാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ. രാജ്യത്തെ ജനങ്ങൾക്ക് ആവശ്യമായ കൊറോണ വാക്സിനുകൾ…
Read More » - 8 January
കൊവിഡ് വാക്സിൻ വിതരണത്തിന്റെ ഭാഗമായി കേരളത്തിൽ ഇന്ന് രണ്ടാം ഘട്ട ഡ്രൈറൺ
തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് രണ്ടാം ഘട്ട ഡ്രൈറണ്‍. പതിനാല് ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുക. ജില്ലകളില്‍ ഒരുമെഡിക്കല്‍ കോളജ്/ജില്ലാ ആശുപത്രി / താലൂക്ക് ആശുപത്രി,…
Read More » - 7 January
മൂക്കിലൊഴിക്കാവുന്ന കൊറോണ വൈറസ് വാക്സിന് ഉടന്‍ ഇന്ത്യയില്‍
നാഗ്പൂര്‍: ഇന്ത്യയില്‍ മൂക്കിലൊഴിക്കാവുന്ന കൊറോണ വൈറസ് വാക്സിന് ഉടന്‍ യാഥാര്‍ത്ഥ്യമാകും. ഇന്ത്യന്‍ വാക്സിന് നിര്‍മാതാക്കളായ ഭാരത് ബയോടെക് നാഗ്പൂരില്‍ വാക്സിന് പരീക്ഷണം ആരംഭിക്കാനിരിക്കുന്നത്. നാഗ്പൂരിലെ ഗില്ലുര്കര് മള്‍ട്ടി…
Read More » - 7 January
അടച്ചിട്ട സിനിമ തീയറ്ററിന് ‘ഷോക്ക് ട്രീറ്റ്മെന്റ്’ നൽകി കെ എസ് ഇ ബി
കോട്ടയം : അടച്ചിട്ട സിനിമ തീയറ്ററിന് അഞ്ചേകാൽ ലക്ഷം രൂപയുടെ വൈദ്യുതി ബില്ല് നൽകി കെഎസ്ഇബി. കോട്ടയം ബ്ലോക്ക് പഞ്ചായത്ത് അംഗവും പള്ളിക്കത്തോട് അഞ്ചാനി തീയറ്റർ ഉടമയുമായ…
Read More » - 7 January
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിൽ നിന്ന് കോവിഡ് വാക്സിൻ വാങ്ങാനൊരുങ്ങി ദക്ഷിണാഫ്രിക്കയും
ഡല്‍ഹി: പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 15 ലക്ഷം ഡോസ് കോവിഡ് വാക്സിന് വാങ്ങാനൊരുങ്ങി ദക്ഷിണാഫ്രിക്ക. ഓക്സഫഡും ആസ്ട്രസെനകയും ചേര്‍ന്ന് വികസിപ്പിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവിഷീല്‍ഡ്…
Read More » - 7 January
കുവൈറ്റില്‍ ഇന്ന് 540 പേര്‍ക്ക് കോവിഡ്
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ഇന്ന് 540 പേർക്ക് കോവിഡ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്ന. ഇതോടെ രാജ്യത്തെ ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 152,978 ആയി…
Read More » - 7 January
സൗദിയിൽ ഇന്ന് 108 പേർക്ക് കോവിഡ്
റിയാദ്: സൗദയിൽ ഇന്ന് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആറുപേരുടെ മരണം മാത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 108 പേർക്ക് പുതിയതായി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചു. 138…
Read More » - 7 January
വിവിധ ജില്ലകളിലായി നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,93,370 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,81,935 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,435 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1379 പേരെയാണ് ഇന്ന് ആശുപത്രിയില്‍…
Read More » - 7 January
കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് വീണ്ടും ദേശീയ അംഗീകാരം
തിരുവനന്തപുരം : രാജ്യത്തെ മികച്ച മാതൃകാ പൊതുജനാരോഗ്യ പദ്ധതിയായി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ക്ഷയരോഗ നിവാരണ പദ്ധതിയായ ‘അക്ഷയ കേരളം’ തെരഞ്ഞെടുക്കപ്പെട്ടു. Read Also : കൊറോണ…
Read More » - 7 January
കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയവരുടെ എണ്ണം
കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5638 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിരിക്കുന്നു. തിരുവനന്തപുരം 340, കൊല്ലം 270, പത്തനംതിട്ട 545, ആലപ്പുഴ 485, കോട്ടയം 349,…
Read More » - 7 January
സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം
സംസ്ഥാനത്ത് 36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് കൊറോണ വൈറസ് രോഗം ബാധിച്ചത്. എറണാകുളം 7, കോഴിക്കോട് 6, കണ്ണൂര്‍ 5, കൊല്ലം, തൃശൂര്‍ 4 വീതം, തിരുവനന്തപുരം…
Read More » - 7 January
സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചവരുടെ എണ്ണം
സംസ്ഥാനത്ത് ഇന്ന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയവരാണ്. 4489 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 448 പേരുടെ സമ്പര്‍ക്ക…
Read More » - 7 January
കൊറോണ വൈറസ് : തൊഴില്‍ നഷ്ടമായി മടങ്ങിയെത്തിയത് അഞ്ചര ലക്ഷം പ്രവാസികള്‍
ദില്ലി : കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം വിദേശത്ത് നിന്നും തൊഴില്‍ നഷ്ടമായി കേരളത്തിലേക്ക് മടങ്ങിയ പ്രവാസികളുടെ എണ്ണം 5.52 ലക്ഷമാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍. Read…
Read More » - 7 January
സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 മരണങ്ങൾ കൊറോണ വൈറസ് രോഗം മൂലമാണെന്ന് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ മരണം 3234 ആയി ഉയർന്നു. ഇത് കൂടാതെ ഉണ്ടായ…
Read More » - 7 January
24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം
കഴിഞ്ഞ 24 മണിക്കൂറിനിടെ 60,613 സാമ്പിളുകളാണ് പരിശോധിച്ചിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.83 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്.,…
Read More »