
ന്യൂഡല്‍ഹി: രാജ്യത്ത് അതിതീവ്ര കൊറോണ വൈറസ് രോഗം വ്യാപിച്ചവരുടെ എണ്ണം 75 ആയിരിക്കുന്നു. മുംബൈയില്‍ നടത്തിയ പരിശോധനയിലാണ് കൂടുതല്‍ പേര്‍ക്കു വൈറസ് വകഭേദം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി.
അതിവേഗ വൈറസ് കണ്ടെത്തയതിനു ശേഷം ഇതുവരെ ബ്രിട്ടനില്‍നിന്നു ഇന്ത്യയിലേക്കു വന്നത് 4858 പേരാണ്. ഇതില്‍ 1211 പേര്‍ 28 ദിവസം പൂര്‍ത്തിയാക്കിയിരിക്കുന്നു. 75 പോസിറ്റിവ് കേസുകള്‍ കണ്ടതില്‍ 33ഉം മുംബൈയില്‍ നടത്തിയ പരിശോധനയിലാണ്.
Post Your Comments