COVID 19
- Jan- 2021 -19 January
കേരളത്തിന് 3,60,500 ഡോസ് കോവിഷീൽഡ് വാക്സിൻ കൂടി അനുവദിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം ഘട്ടമായി 3,60,500 ഡോസ് കോവിഷീല്‍ഡ് വാക്സിന് കൂടി അനുവദിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.…
Read More » - 19 January
കോവിഡ് വാക്സിനേഷൻ : ആരോഗ്യപ്രവർത്തകർക്ക് നിർദ്ദേശവുമായി കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി : ആരോഗ്യപ്രവര്‍ത്തകര്‍ വാക്സിന് കുത്തിവെപ്പെടുക്കാന്‍ മടിക്കരുതെന്നും മറ്റുള്ളവര്‍ക്ക് മാതൃകയാകണമെന്നും കേന്ദ്രസര്‍ക്കാര്‍. വാക്സിന് സുരക്ഷ സംബന്ധിച്ച കിംവദന്തികളില്‍ വീഴരുത്. വാക്സിന് സ്വീകരിക്കുന്ന ചിലരില്‍ നേരിയ പാര്‍ശ്വഫലങ്ങള്‍ സാധാരണമാണെന്നും…
Read More » - 19 January
രാജ്യത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് കേരളം ; റിപ്പോർട്ട് പുറത്ത്
ന്യൂഡൽഹി : രാജ്യത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം രണ്ടു ലക്ഷത്തില്‍ താഴെയായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ‘ചൊവ്വാഴ്ച രാവിലെ വരെ 4,54,049 ആളുകള്‍ കോവിഡ് വാക്സിന്…
Read More » - 19 January
സംസ്ഥാനത്ത് കോവിഡ് നിരക്ക് വളരെ ഉയര്‍ന്ന തോതില്‍, കേരളം ആശങ്കയില്‍
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6186 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5541 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം…
Read More » - 19 January
ഉംറ തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് വാക്സിന് കുത്തിവെപ്പ് നിര്‍ബന്ധം
റിയാദ്: ഉംറ കര്‍മം നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൊറോണ വൈറസ് വാക്സിന് കുത്തിവെപ്പെടുക്കണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രി മുഹമ്മദ് സാലെഹ് ബിന്ദന്‍ പറഞ്ഞു. ജിദ്ദയില്‍ വാക്സിന് എടുത്ത…
Read More » - 19 January
കണ്ണൂരിൽ വാക്സീൻ സ്വീകരിച്ചത് 643 ആരോഗ്യപ്രവർത്തകർ
കണ്ണൂർ; കണ്ണൂർ ജില്ലയിൽ രണ്ടാം ദിനം കോവിഡ് വാക്സീൻ സ്വീകരിച്ചത് 643 ആരോഗ്യപ്രവർത്തകർ ആണ്. ഏറ്റവുമധികം പേർ വാക്സീൻ സ്വീകരിച്ചതു പയ്യന്നൂർ താലൂക്ക് ആശുപത്രിയിലാണ്. 86 പേരാണ്…
Read More » - 19 January
തൃപ്പൂണിത്തുറ ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗികളുടെ പ്രതിഷേധം
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ കൊറോണ വൈറസ് രോഗികളുടെ വൻ പ്രതിഷേധം. മതിയായ ചികിത്സയും സൗകര്യവും നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം നടത്തിയിരിക്കുന്നത്. മറ്റ് ചികിത്സ തേടിയെത്തിയ…
Read More » - 19 January
തൃശ്ശൂരിൽ വാക്സിനേഷൻ എടുത്തത് 70% മാത്രം
തൃശൂർ: രണ്ടാം ദിവസമായ ഇന്നലെയും ജില്ലയിൽ വാക്സിനേഷൻ എടുത്തത് 70% മാത്രം. രജിസ്റ്റർ ചെയ്തവരിൽ 30% പേർ കുത്തിവയ്പെടുക്കാൻ എത്തിയില്ല. ആരോഗ്യപ്രവർത്തകരായിട്ടു പോലും 100% നേട്ടം കൈവരിക്കാനാവാത്തത്…
Read More » - 19 January
എറണാകുളത്ത് ഇന്നലെ വാക്സീൻ സ്വീകരിച്ചത് 442 ആരോഗ്യപ്രവർത്തകർ
കൊച്ചി: ജില്ലയിൽ ഇന്നലെ മാത്രമായി 442 ആരോഗ്യപ്രവർത്തകർ കോവിഡ് വാക്സീൻ സ്വീകരിച്ചു. എറണാകുളം ജനറൽ ആശുപത്രിയിൽ കാൻസർ ചികിത്സാ വിദഗ്ധൻ ഡോ.വി.പി ഗംഗാധരൻ ആദ്യ കുത്തിവയ്പ് സ്വീകരിച്ചു.…
Read More » - 19 January
കോവിഡ് വാക്സീൻ ; രണ്ടു ദിവസങ്ങളിലായി സ്വീകരിച്ചത് 1110 പേർ
കോട്ടയം: ജില്ലയിൽ കോവിഡ് വാക്സീൻ വിതരണം വിജയകരമായി തുടർന്ന് കൊണ്ടിരിക്കുന്നു.ഇന്നലെ 500 ആരോഗ്യ പ്രവർത്തകർ കൂടി വാക്സീൻ സ്വീകരിച്ചു. 2 ദിവസങ്ങളിലായി ജില്ലയിൽ വാക്സീൻ സ്വീകരിച്ച ആരോഗ്യപ്രവർത്തകരുടെ…
Read More » - 19 January
രണ്ടാംഘട്ട കൊവിഡ് വാക്സിന് നാളെ എത്തും
തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ടാംഘട്ട കൊറോണ വൈറസ് വാക്സിന് നാളെയെത്തും. കൊച്ചി, കോഴിക്കോട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള വാക്സിനാണെത്തുന്നത്. എറണാകുളത്തേക്ക് 12 ബോക്സും, കോഴിക്കോട് ജില്ലയിൽ ഒന്‍പതും ലക്ഷദ്വീപിലേക്ക്…
Read More » - 19 January
കൊവിഡ് മരണനിരക്ക് ഏറ്റവും കൂടുതൽ ബ്രിട്ടനിൽ; ആദ്യ 30 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇല്ല
കഴിഞ്ഞവര്‍ഷം അവസാനത്തോടെ ചൈനയിലെ വുഹാനില്‍ നിന്നും ആരംഭിച്ച കൊറോണയുടെ തേരോട്ടം ലോകത്തിന്റെ എല്ലാ മൂലകളിലും എത്തിക്കഴിഞ്ഞു. ഏറ്റവും അധികം കേസുകളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുണ്ട്. എന്നാൽ, ഏറ്റവും…
Read More » - 19 January
വാക്സിന് സ്വീകരിക്കുന്നതിനുള്ള പ്രായപരിധി കുറച്ച് യുഎഇ
അബുദാബി: യുഎഇയില്‍ കൊറോണ വൈറസ് വാക്സിന് സ്വീകരിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 16 ആക്കിയിരിക്കുന്നു. പരമാവധി ആളുകള്‍ക്ക് വാക്സിന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ…
Read More » - 19 January
വാക്സിൻ നൽകിയിട്ടും കേരളത്തിൽ കുത്തിവെയ്പ്പ് കുറവ്; കേന്ദ്രത്തിന് അതൃപ്തി, വിശ്വാസക്കുറവെന്ന് വാദം
കേരളത്തിൽ കൊവിഡ് വാക്സിൻ കുത്തിവെയ്പ്പ് നടത്തുന്നത് വെറും 25 ശതമാനം ആളുകളിലെന്ന് റിപ്പോർട്ട്. കേരളത്തില്‍ കോവിഡ് വാക്സിന് കുത്തിവെപ്പ് കുറയുന്നതില്‍ കേന്ദ്രസര്‍ക്കാർ അതൃപ്തി അറിയിച്ചു. വാക്സിനുമായി ബന്ധപ്പെട്ട്…
Read More » - 19 January
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 10,064 പേർക്ക് കോവിഡ്
ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 10,064 പേർക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഏഴു മാസത്തിനുശേഷം ആദ്യമായാണ് രോഗികളുടെ എണ്ണം 10,000ത്തിലേക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം…
Read More » - 19 January
2020ൽ ഇന്ത്യ പി.പി.ഇ കിറ്റ് ഇറക്കുമതി ചെയ്തു, 2021ൽ വാക്സിൻ കയറ്റുമതി ചെയ്യുന്നു; വളർച്ചയുടെ പടികൾ കയറി രാജ്യം
കൊവിഡ് 19 ഇന്ത്യയിൽ പിടിമുറുക്കിയപ്പോൾ രണ്ടും കൽപ്പിച്ച് അതിനെതിരെ പോരാടിയ കേന്ദ്ര സർക്കാരാണ് നമുക്കുള്ളത്. മെഡിക്കൽ സാമഗ്രികളുടെയും ഉപകരണങ്ങളുടെയും ഉത്പാദനത്തിൽ മെയ് ആദ്യം തന്നെ ഇന്ത്യ കഴിവ്…
Read More » - 19 January
ആഗോളതലത്തിൽ കോവിഡ് മരണം ഉയരുന്നു
ന്യൂയോര്‍ക്ക് : ലോകത്തെ മുഴുവൻ വരിഞ്ഞുകെട്ടിയ കൊറോണ വൈറസ് ഇതൊനൊടകം തന്നെ ജീവന് നഷ്ടപ്പെട്ടത് 20.48 ലക്ഷത്തിലേറെ പേർക്കാണ്. കൃത്യമായി പറഞ്ഞാല്‍ 20,48,328 പേർ മരിച്ചിരിക്കുകയാണ് കോവിഡ്…
Read More » - 19 January
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 9.59 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം ഒൻപത് കോടി അൻപത്തൊൻപത് ലക്ഷം പിന്നിട്ടിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം നാലര ലക്ഷത്തിലധികം പേർക്കാണ് പുതുതായി കൊറോണ വൈറസ് രോഗം…
Read More » - 19 January
കേരളത്തിൽ വാക്സിനേഷൻ നടപടികൾ ഉചിത വേഗത്തിലല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
എറ്റവും വേഗത കുറഞ്ഞ അവസ്ഥയിലാണ് കേരളത്തില്‍ വാക്സിനേഷന് നടപടികള്‍ പുരോഗമിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിരിക്ഷണം. വാക്സിന് ഭീതി ആണ് വാക്സിനേഷന് നടപടികള്‍ സംസ്ഥാനത്ത് മെല്ലെപോകാന്‍ കാരണം എന്നാണ്…
Read More » - 19 January
ഗുരുവായൂർ ക്ഷേത്രത്തിലും ഭക്തരുടെ എണ്ണം വർധിപ്പിച്ച് സർക്കാർ
ഗുരുവായൂര്‍ : നിലവില്‍ 3,000 പേര്‍ക്കാണ് ഒരു ദിവസം ഗുരുവായൂർ ക്ഷേത്ര ദര്‍ശനത്തിന് അനുമതിയുള്ളത്. എന്നാൽ ഇന്നലെ ചേര്‍ന്ന ദേവസ്വം ഭരണസമിതി യോഗമാണ് 4,000 പേര്‍ക്ക് ദര്‍ശനം…
Read More » - 18 January
രാജ്യത്ത് ഇതുവരെ വാക്സിന് സ്വീകരിച്ചത് നാലുലക്ഷത്തിനടുത്ത്
ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ വാക്സിന് സ്വീകരിച്ചത് നാലുലക്ഷത്തിനടുത്ത്. ഇതുവരെ കൊവിഡ് വാക്സിന് 3,81,305 പേര്‍ക്ക് കുത്തിവച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 25 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി ഇന്ന്…
Read More » - 18 January
ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത ലക്ഷ്യദ്വീപ്
കവരത്തി: ലക്ഷദ്വീപിൽ ആദ്യ കൊറോണ വൈറസ് കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇന്ത്യൻ റിസർവ് ബറ്റാലിയനിലെ പാചകക്കാരനാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ദ്വീപിൽ എത്തുന്നവർക്ക് ക്വാറന്റെയ്ൻ ഒഴിവാക്കിയിരുന്നു.…
Read More » - 18 January
യുഎഇയില്‍ 3471 പേര്‍ക്ക് കൂടി കൊവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 3471 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ആറ് കൊവിഡ് മരണങ്ങളാണ് രാജ്യത്ത് പുതിയതായി…
Read More » - 18 January
ഇസ്രയേലുമായുള്ള വിസാ രഹിത യാത്രാ കരാര്‍ ജൂലൈ വരെ നിർത്തി യുഎഇ
അബുദാബി: ഇസ്രയേലുമായുള്ള വിസാ രഹിത യാത്രാ കരാര്‍ ജൂലൈ ഒന്ന് വരെ നിര്‍ത്തിവെച്ച് യുഎഇ രംഗത്ത് എത്തിയിരിക്കുന്നു. കൊറോണ വൈറസ് രോഗ വ്യാപനം കണക്കിലെടുത്താണ് ഈ തീരുമാനം…
Read More » - 18 January
ഇന്ന് സംസ്ഥാനത്ത് 7891 ആരോഗ്യ പ്രവര്‍ത്തകര്‍ വാക്സിൻ സ്വീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് വാക്സിന് കുത്തിവയ്പ്പിന്റെ രണ്ടാം ദിനം 7891 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്സിനേഷന് സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍…
Read More »