തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ കൊറോണ വൈറസ് രോഗികളുടെ വൻ പ്രതിഷേധം. മതിയായ ചികിത്സയും സൗകര്യവും നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം നടത്തിയിരിക്കുന്നത്.
മറ്റ് ചികിത്സ തേടിയെത്തിയ രോഗികള്‍ക്കും ആശുപത്രിയില്‍ നിന്നും കൊറോണ വൈറസ് രോഗം ബാധിച്ചതോടെ ഇവിടം കണ്ടെയ്ന്‍മെന്റ് ആക്കി മാറ്റിയിരുന്നു . ഇന്നലെ നടത്തിയ പരിശോധനയില്‍ 30 പേര്‍ക്കാണ് ഇവിടെ നിന്നും കൊവിഡ് ബാധിച്ചിരിക്കുന്നത്.
Post Your Comments