COVID 19
- Jan- 2021 -20 January
സംസ്ഥാനത്ത് കോവിഡ് നിരക്ക് ഉയരുന്നു, ജനങ്ങള്‍ അതീവജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിരക്ക് ഉയര്‍ന്നുതന്നെ. കേരളത്തില്‍ ഇന്ന് 6815 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 1031, കോഴിക്കോട് 770, കോട്ടയം 704, പത്തനംതിട്ട 654,…
Read More » - 20 January
ബഹ്റൈനിലേക്കുള്ള അഞ്ചു വിഭാഗം യാത്രക്കാർക്ക് കോവിഡ് ടെസ്റ്റ് ഫീസിൽ ഇളവ്
ദമ്മാം: സൗദിയിൽനിന്നു ബഹ്റൈനിലേക്ക് റോഡ് മാർഗം പോകുന്ന അഞ്ചു വിഭാഗം യാത്രക്കാർക്ക് ആണ് കോവിഡിനുള്ള പി.സി.ആർ ലബോറട്ടറി ടെസ്റ്റ് ഫീസിൽ കിങ് ഫഹദ് കോസ്വേ അതോറിറ്റി (കെ.എഫ്.സി.എ)…
Read More » - 20 January
മൂന്നു ദിവസത്തിനുള്ളിൽ പാലക്കാട് വാക്സീൻ സ്വീകരിച്ചത് 2223 പേർ
പാലക്കാട് : ജില്ലയിൽ 3 ദിവസത്തിനുള്ളിൽ കുത്തിവയ്പെടുത്തവരുടെ എണ്ണം 2,223 ആയി. ഇന്നലെ മാത്രം 709 ആരോഗ്യ പ്രവർത്തകർക്കു കുത്തിവെയ്പ്പ് നടത്തി. ആർക്കും കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ…
Read More » - 20 January
കൊവിഡ് വാക്സിൻ എങ്ങനെ വീട്ടിലുണ്ടാക്കാം? ട്രൻഡിങ് ആയ ചോദ്യത്തിനുള്ള ഉത്തരമിതാ
കൊവിഡ് മഹാമാരിയിൽ വീണ് പിടഞ്ഞ ജനതയുടെ കാത്തിരിപ്പിനൊടുവിലാണ് കൊവിഡ് പ്രതിരോധ വാക്സിൻ എന്നത് യാഥാർഥ്യത്തിലേക്ക് എത്തുന്നത്. രാജ്യത്ത് വാക്സിനേഷൻ ജനുവരി 16 മുതൽ ആരംഭിച്ചിരിക്കുന്നു. വാക്സിൻ യാഥാർത്ഥ്യത്തിലേക്ക്…
Read More » - 20 January
യുഎഇയില്‍ ഇന്ന് 3,506 പേര്‍ക്ക് കോവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 3,506 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ആറ് മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.…
Read More » - 20 January
ഒമാനില്‍ പുതിയതായി 171 പേര്‍ക്ക് കൂടി കൊവിഡ്
മസ്കത്ത്: ഒമാനില്‍ പുതിയതായി 171 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. എന്നാൽ അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത്…
Read More » - 20 January
വാക്സീൻ സ്വീകരിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണം കുറയുന്നു
കോട്ടയം: ജില്ലയിൽ കോവിഡ് വാക്സീൻ സ്വീകരിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണം കുറയുന്നു. ഇന്നലെ വാക്സിനേഷന് എത്തേണ്ട 900 പേരിൽ വന്നത് 580 പേർ മാത്രം. വാക്സീൻ സ്വീകരിക്കുന്നതിൽ…
Read More » - 20 January
ഒമാനില്‍ എത്തുന്നവര്‍ കുറഞ്ഞത് എട്ട് ദിവസം രാജ്യത്ത് തങ്ങണമെന്ന് അധികൃതര്‍
മസ്കത്ത്: ഒമാനില്‍ എത്തുന്നവര്‍ കുറഞ്ഞത് എട്ട് ദിവസം രാജ്യത്ത് തങ്ങണമെന്ന് അധികൃതര്‍ അറിയിക്കുകയുണ്ടായി. രാജ്യത്തേക്ക് സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ക്ക് സിവില്‍ ഏവിയേഷന്‍ അതോരിറ്റി ഇത് സംബന്ധിച്ച അറിയിപ്പുകള്…
Read More » - 20 January
ഭൂട്ടാന് പിന്നാലെ മാലിദ്വീപ്; വാക്സിൻ കയറ്റുമതി വിജയകരം, ലോകരാജ്യങ്ങൾക്ക് താങ്ങായി ഇന്ത്യ
വാക്ക് പാലിച്ച് ഇന്ത്യ. സുഹൃദ് രാജ്യങ്ങൾക്ക് വാക്സിൻ നൽകുമെന്ന വാഹ്ദാനം നിറവേറ്റി ഇന്ത്യ. കൊറോണ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് ഭൂട്ടാനും മാലിദ്വീപും. വാക്സിനുമായുള്ള ഇന്ത്യൻ വിമാനം…
Read More » - 20 January
കോവിഡ് ബാധിച്ചു പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു
റിയാദ്: കൊറോണ വൈറസ് രോഗം ബാധിച്ച് മലയാളി പ്രവാസി ജിദ്ദയിൽ മരിച്ചു. കൊല്ലം വടക്കേവിള കോളജ് നഗർ സ്വദേശി ആഷ്ന ഡേലിൽ സലീം റാവുത്തർ (66) ആണ്…
Read More » - 20 January
വാക്ക് പാലിച്ച് ഇന്ത്യ; ആദ്യ ഡോസുമായി ഇന്ത്യൻ വിമാനം ഭൂട്ടാൻ മണ്ണിലേക്ക്
വാക്ക് പാലിച്ച് ഇന്ത്യ. കൊറോണ വാക്സിന്റെ ആദ്യ ഡോസുമായി ഇന്ത്യൻ വിമാനം ഭൂട്ടാനിലേക്ക് തിരിച്ചു. മുംബൈയിൽ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഇന്ന് പുലർച്ചെയോടെയാണ്…
Read More » - 20 January
കുവൈറ്റിൽ നിയമലംഘകരായ പ്രവാസികളുടെ എണ്ണം ഏറ്റവും ഉയർന്ന നിലയിൽ
കുവൈത്ത് സിറ്റി: കൊറോണ വൈറസ് കാലത്ത് പരിശോധനകള്‍ നിര്‍ത്തിവെച്ചതിനാല്‍ കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളുടെ എണ്ണം ഏറ്റവും ഉയര്‍ന്ന നിലയിലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 38 ശതമാനത്തോളം വര്‍ദ്ധനവാണ് അനധികൃത…
Read More » - 20 January
ഒമാനിൽ 24 മണിക്കൂറിനിടയിൽ കോവിഡ് ബാധിച്ചത് 135 പേർക്ക്
മസ്കത്ത്: ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 135 പേർക്ക് കൂടി പുതിയതായി കൊവിഡ് ബാധ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുകയുണ്ടായി. ഇതോടെ രാജ്യത്ത് ഇതുവരെ…
Read More » - 20 January
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ സൗദിയിൽ കോവിഡ് ബാധിച്ചത് 226 പേർക്ക്
റിയാദ്: സൗദി അറേബ്യയിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ പ്രതിദിന എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നു. ചൊവ്വാഴ്ച 226 പേർക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 156 പേർ…
Read More » - 20 January
യുഎഇയില്‍ ഇന്നലെ കോവിഡ് ബാധിച്ചത് 3491 പേര്‍ക്ക്
അബുദാബി: യുഎഇയില്‍ ഇന്നലെ 3491 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. അഞ്ച് മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ…
Read More » - 20 January
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 13,823പേർക്ക് കോവിഡ്
ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്ന പ്രവണത തുടരുന്നു. ഇന്നലെ 13,823 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം…
Read More » - 20 January
കശ്മീർ വിഷയത്തിൽ ആർക്കൊപ്പം? ട്രംപ് ഭരണകൂടത്തിൽ നിന്ന് വ്യത്യസ്തനാവാൻ ബൈഡൻ?
വലിയ വിവാദങ്ങൾക്കും കലാപങ്ങൾക്കുമൊടുവിൽ അമേരിക്കയുടെ 46 ആം പ്രസിഡന്റ് ആയി ജോ ബൈഡൻ ഇന്ന് അധികാരമേൽക്കും. ഈ സാഹചര്യത്തിൽ ഇന്ത്യയുമായുള്ള ബന്ധം എങ്ങനെയായിരിക്കുമെന്ന വിഷയത്തിൽ നയം വ്യക്തമാക്കി…
Read More » - 20 January
അതിതീവ്ര വൈറസ് സംസ്ഥാനത്ത് 9 പേർക്ക് ബാധിച്ചു
തിരുവനന്തപുരം: ലോകത്തെ ഭീതിയിലാഴ്ത്തിയ അതിതീവ്ര കൊറോണ വൈറസ് സംസ്ഥാനത്ത് ഒൻപത് പേർക്ക് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ അറിയിക്കുകയുണ്ടായി. യുകെയിൽ നിന്ന് കേരളത്തിലെത്തിയവരാണ് ഇവർ. ഇവർ…
Read More » - 20 January
ഇന്ത്യൻ വാക്സിൻ നമ്പർ വൺ; ഇന്ന് മുതൽ 6 രാജ്യങ്ങളിലേക്കുള്ള വാക്സിൻ കയറ്റുമതി ചെയ്യും
കൊവിഡിനെ പ്രതിരോധിക്കുന്ന കാര്യത്തിൽ ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാൾ മുന്നിലാണ്. കൊവിഡ് വാക്സിനുകൾ കണ്ടെത്തിയതോടെ മഹാമാരിക്ക് പരിഹാരം കാണാൻ ഇന്ത്യയ്ക്ക് സാധിച്ചിരിക്കുകയാണ്. വാക്സിനുകൾ സുഹൃദ് രാജ്യങ്ങൾക്ക് ഫലപ്രദമാകുന്ന രീതിയിൽ…
Read More » - 20 January
24 മണിക്കൂറിനിടയിൽ ബ്രിട്ടനിൽ കോവിഡ് ബാധിച്ചു മരിച്ചത് 1,610 പേർ
ലണ്ടന്‍ : ബ്രിട്ടനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,610 പേരാണ് കോവിഡ് ബാധയെ തുടർന്ന് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. രാജ്യത്ത് കൊറോണ വൈറസ് മഹാമാരി ഏറ്റവുമധികം മരണം വിതച്ച…
Read More » - 20 January
രാജ്യത്ത് കോവിഡ് വാക്സിനേഷൻ പുരോഗമിക്കുന്നു
ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് വാക്സിനേഷൻ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കോവിഡ് വാക്സിൻ സ്വീകരിച്ചവരിൽ 0.18 ശതമാനം പേർക്ക് മാത്രമാണ് പാർശ്വഫലമുണ്ടായതെന്ന് കേന്ദ്രസർക്കാർ അറിയിക്കുകയുണ്ടായി. കൊവിഷീൽഡ്, കൊവാക്സിനും എന്നീ…
Read More » - 20 January
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 9.65 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒൻപത് കോടി അറുപത്തിയഞ്ച് ലക്ഷം കടന്നിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം അഞ്ചര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 20,63,803 പേർ…
Read More » - 20 January
കോവിഡ് വാക്സിനേഷൻ : രാജ്യത്ത് കൊവാക്സിനെടുക്കുന്നവർക്ക് മുന്നറിയിപ്പുമായി ഭാരത് ബയോട്ടെക്
ഡല്‍ഹി : രാജ്യത്ത് കൊവാക്സിനെടുക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഭാരത് ബയോട്ടെക്. ഗുരുതര ആരോഗ്യപ്രശ്നങ്ങളുളളവര്‍ വാക്സിന് സ്വീകരിക്കാതിരിക്കുന്നതാണ് ഉചിതമെന്ന് കമ്പനി അറിയിച്ചു. മറ്റ് കോവിഡ് വാക്സിനുകള്‍ സ്വീകരിച്ചവരും പ്രതിരോധ ശേഷി…
Read More » - 20 January
കോവിഡ് വാക്സിനേഷൻ : രണ്ടാംഘട്ട കൊവിഡ് വാക്സിൻ ഇന്ന് കൊച്ചിയിലെത്തും
കൊച്ചി : സംസ്ഥാനത്തിനുള്ള രണ്ടാംഘട്ട കൊവിഡ് വാക്സിന് ഇന്നെത്തും. കൊച്ചി, കോഴിക്കോട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള വാക്സിനാണെത്തുന്നത്. എറണാകുളത്തേക്ക് 12 ബോക്സും, കോഴിക്കോട് ഒന്‍പതും ലക്ഷദ്വീപിലേക്ക് ഒരു ബോക്സുമാണ്…
Read More » - 20 January
ആറ് രാജ്യങ്ങളിലേക്കുള്ള കോവിഡ് വാക്സിൻ ഇന്ന് മുതൽ കയറ്റുമതി ചെയ്യാനൊരുങ്ങി ഇന്ത്യ
ന്യൂഡൽഹി : ആറ് രാജ്യങ്ങളിലേക്ക് ബുധനാഴ്ച മുതൽ കൊറോണ പ്രതിരോധ വാക്സിനായ കൊവിഷീൽഡ് ഇന്ത്യ കയറ്റി അയക്കും. ഭൂട്ടാൻ, മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമാർ, സീഷെൽസ്…
Read More »