COVID 19
- Jan- 2021 -30 January
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 10.25 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ലക്ഷം കടന്നിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം 22,14,208 പേരാണ് കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചത്. ആകെ കൊറോണ…
Read More » - 30 January
ഒമ്പത് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് ആശ്വാസവാർത്തയുമായി വിദ്യാഭ്യാസ വകുപ്പ്
തൃശ്ശൂര്‍ : സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടികളുടെ ഒരു വര്‍ഷം നഷ്ടപ്പെടാതെ അടുത്ത ക്ലാസിലേക്ക് പ്രവേശനം നടത്താനുള്ള നടപടികളിലേക്ക് വിദ്യാഭ്യാസ വകുപ്പ്. നിലവില്‍ എട്ടാം ക്ലാസ്…
Read More » - 30 January
പ്രതിദിന കോവിഡ് കണക്കുകളിലും രോഗികളുടെ എണ്ണത്തിലും നമ്പർ വൺ ആയി കേരളം
ഇന്ത്യ കൊവിഡ് പോരാട്ടത്തിന്റെ രണ്ടാം വര്‍ഷത്തിലേക്ക് ഇന്ന് കടക്കും. രാജ്യത്തെ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഇന്ന് ഒരു വര്‍ഷം പിന്നിടുകയാണ്. തൃശൂരില്‍ കൊവിഡ് റിപ്പോര്‍ട്ട്…
Read More » - 30 January
കോവിഡ് പ്രതിരോധത്തിൽ ലോക ജനതയ്ക്ക് പുത്തൻ പ്രതീക്ഷയേകി ജോൺസൺ ആൻഡ് ജോൺസൺ
വാഷിംഗ്ടൺ: മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ജോൺസൺ ആൻഡ് ജോൺസൺ വികസിപ്പിച്ച സിംഗിൾ ഡോസ് കൊറോണ വാക്സിൻ 66 ശതമാനം ഫലപ്രാപ്തി കാണിച്ചതായി കമ്പനി അറിയിച്ചു. വാക്സിൻ മൂന്ന്…
Read More » - 29 January
റഷ്യയുടെ കോവിഡ് വാക്സിൻ സ്പുട്നിക് V ഇന്ത്യയിലെത്തുന്നു
ഹൈദരാബാദ് : റഷ്യയുടെ കൊറോണ വാക്സിൻ സ്പുട്നിക് V ഇന്ത്യൻ മാർക്കറ്റുകളിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. എമർജെൻസി യൂസ് ഓതറൈസേഷൻ മോഡിലാണ് വാക്സിൻ അവതരിപ്പിക്കുക. ഡോ റെഡ്ഡീസ് ലബോറട്ടറീസാണ് ഇക്കാര്യം…
Read More » - 29 January
കോവിഡ് വാക്സിനേഷൻ : സംസ്ഥാനങ്ങൾക്ക് നിർദ്ദേശവുമായി കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി: ഫെബ്രുവരി മുതല്‍ കോവിഡ് മുന്നണി പ്രവര്‍ത്തകര്‍ക്ക് വാക്സിന് വിതരണം ചെയ്യണമെന്ന് സംസ്ഥാനങ്ങളോട് നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍. ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള വാക്സിന് വിതരണവും ഇതിനൊപ്പം തുടരണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം…
Read More » - 29 January
കൊല്ലത്ത് നിരീക്ഷണത്തിലിരുന്ന നഴ്സ് കുഴഞ്ഞുവീണ് മരിച്ചു
കൊല്ലം : കോവിഡ് വാക്സിൻ സ്വീകരിച്ച് ഒരു ദിവസത്തിനു ശേഷം നഴ്സ് ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ചു. ഓച്ചിറ വലിയകുളങ്ങര ഗുരുതീർത്ഥത്തിൽ സുജ ആണ് മരിച്ചത്. ഇവർക്ക് 52…
Read More » - 29 January
സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻവർദ്ധനവ് ; ഇന്നത്തെ കണക്കുകൾ പുറത്ത് വിട്ടു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6268 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 865, കോഴിക്കോട് 710, കൊല്ലം 674, കോട്ടയം 623, തൃശൂര്‍ 497, പത്തനംതിട്ട 447, ആലപ്പുഴ…
Read More » - 29 January
ആലുവ ജില്ലാ ആശുപത്രിയിൽ കോവിഡ് വാക്സിനേഷൻ ആരംഭിച്ചു
ആലുവ: ജില്ലാ ആശുപത്രിയിൽ കോവിഡ് വാക്സിനേഷൻ ആരംഭിച്ചു. കോവിഡ് സാംപിൾ ശേഖരണവും ചികിത്സയും നടക്കുന്ന ജില്ലാ ആശുപത്രിയെ വാക്സീൻ വിതരണത്തിൽ നിന്ന് അധികൃതർ ഒഴിവാക്കിയതിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.…
Read More » - 29 January
യുഎഇയില്‍ ഇന്ന് 3,962 പേര്‍ക്ക് കൂടി കോവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 3,962 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന ഏഴ് പേര് കൂടി മരണപ്പെടുകയും…
Read More » - 29 January
ഖത്തറിൽ മാസ്ക് ധരിക്കാത്തതിന് 114 പേര്‍ക്കെതിരെ കേസ്
ദോഹ: മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയതിന് ഖത്തറില്‍ 114 പേര്‍ക്കെതിരെ കൂടി നടപടിയെടുത്തു. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിക്കുകയുണ്ടായി. രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കണമെന്നത്…
Read More » - 29 January
സംസ്ഥാനത്ത് കോവിഡ് വ്യാപനം ഉയരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാക്കുന്നു. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി ഇന്നു മുതൽ വീണ്ടും പോലീസ് രംഗത്ത് എത്തുകയാണ്. ജനങ്ങൾ കൂട്ടംകൂടുന്നത് തടയാനും മാസ്ക്…
Read More » - 29 January
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,855 പേര്‍ക്ക് കൂടി കോവിഡ്
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,855 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,07,20,048 ആയി…
Read More » - 29 January
കാർഷിക നിയമഭേദഗതി നല്ലതിന്, കർഷകരെ സഹായിക്കും; കൊറോണയെ രാജ്യം ശക്തമായി നേരിട്ടുവെന്ന് രാഷ്ട്രപതി ബജറ്റ് സമ്മേളനത്തിൽ
പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് തുടക്കം. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. ഒരുമയാണ് രാജ്യത്തിന്റെ ശക്തിയെന്ന് രാംനാഥ് കോവിന്ദ് പറഞ്ഞു. വെല്ലുവിളികളിലും…
Read More » - 29 January
ബഹ്റൈനില്‍ യുവാവിൽ നിന്ന് കോവിഡ് ബാധിച്ചത് 25പേർക്ക്
മനാമ: ബഹ്റൈനില്‍ കൊറോണ വൈറസ് ബാധിതനായ 38കാരനില്‍ നിന്ന് രോഗം പകര്‍ന്നത് നാല് വ്യത്യസ്ത സ്ഥലങ്ങളിലുള്ള 25 പേര്‍ക്ക്. ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 38കാരന്…
Read More » - 29 January
മാസ്ക് ധരിക്കാത്തതിന് ദുബൈ പൊലീസ് 443 പേര്‍ക്ക് പിഴ ചുമത്തി
ദുബൈ: മാസ്ക് ധരിക്കാത്തതിന് ദുബൈ പൊലീസ് 443 പേര്‍ക്ക് പിഴ ചുമത്തിയിരിക്കുന്നു. നിയമലംഘനങ്ങള്‍ക്കും കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കാന്‍ ഏര്‍പ്പെടുത്തിയ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 17 ഒത്തുചേരലുകള്‍ക്കുമായി 1,569…
Read More » - 29 January
സൗദിയിൽ 253 പേർക്ക് കോവിഡ്
റിയാദ്: സൗദിയില്‍ ഇന്നലെ 253 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുന്നവരില്‍ മൂന്ന് പേര് മരിച്ചു. 208 പേര് രോഗമുക്തി നേടി. ഇതുവരെ കൊവിഡ്…
Read More » - 29 January
തൊടുപുഴയില്‍ രോഗികളെ ഉള്ളിലാക്കി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ പൂട്ടി ഉടമ
ഇടുക്കി: ആരോഗ്യ വകുപ്പ് പറഞ്ഞ സമയത്ത് കെട്ടിടം ഒഴിയാത്തതിനെ തുടര്‍ന്ന തൊടുപുഴയില്‍ രോഗികളെ ഉള്ളിലാക്കി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ കെട്ടിട ഉടമ താഴിട്ട് പൂട്ടുകയുണ്ടായി.…
Read More » - 29 January
‘ഭാര്യ അറിയാതെ വാക്സിന് എടുക്കരുത്’; ഡോക്ടറുടെ വീഡിയോ വൈറൽ
പദ്മശ്രീയുള്പ്പെടെയുള്ള പരസ്കാരങ്ങള്‍ നേടിയ ഹൃദ്രോഗവിദഗ്ധനായ ഡോക്ടര്‍ കെ കെ അഗര്‍വാളിൻ്റെ ഒരു ലൈവ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകൾ ശ്രദ്ധേയമാകുന്നത്. കൊവിഡ് വാക്സിൻ സ്വീകരിച്ചശേഷം അതിനു…
Read More » - 29 January
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 10.19 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നു കൊണ്ടിരിക്കുകയാണ്. അഞ്ചരലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം…
Read More » - 29 January
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള ജില്ലകളുടെ ലിസ്റ്റിൽ എറണാകുളവും
ന്യൂഡൽഹി : രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള ജില്ലകളിൽ എറണാകുളം രണ്ടാം സ്ഥാനത്ത്. 10,873 രോഗികളാണ് എറണാകുളം ജില്ലയിൽ മാത്രം ചികിത്സയിൽ തുടരുന്നത്. Read Also…
Read More » - 29 January
കോവിഡിനെതിരെ ശക്തമായ പോരാട്ടവുമായി രാജ്യം, രോഗമുക്തിനിരക്കിൽ വൻവർദ്ധനവ്
ന്യൂഡൽഹി: രാജ്യത്ത് കോവിഡിനെതിരെയുള്ള പോരാട്ടം ശക്തമാക്കിയതോടെ ആഗോളതലത്തിൽ രോഗമുക്തി നിരക്കിൽ മുൻപന്തിയിലെത്തി ഇന്ത്യ . രാജ്യത്ത് രോഗമുക്തി നിരക്ക് 97 ശതമാനത്തിലേക്ക് എത്തി. ഇതോടെ ആകെ രോഗമുക്തരുടെ…
Read More » - 29 January
കോവിഡ് വ്യാപനം : സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കി സർക്കാർ ; മുഴുവൻ പോലീസുകാരെയും രംഗത്തിറക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ഇന്നുമുതല്‍ വീണ്ടും പൊലീസ് പരിശോധന. ജനങ്ങള്‍ മാസ്ക് ധരിക്കുന്നുണ്ടോ, സാമൂഹിക അകലം പാലിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാന്‍ മുഴുവന്‍ പൊലീസ്…
Read More » - 28 January
കോവിഡ് വാക്സിനേഷനിൽ ചരിത്ര നേട്ടവുമായി ഇന്ത്യ
ന്യൂഡൽഹി : രാജ്യത്ത് ഇതുവരെ 25,07,556 ആളുകൾ കൊറോണ വാക്സിൻ സ്വീകരിച്ച് കഴിഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ജനുവരി 28 ന് ഉച്ചയ്ക്ക് രണ്ട് മണി വരെയുളള…
Read More » - 28 January
പത്ത് മണിക്ക് ശേഷമുള്ള യാത്ര ഒഴിവാക്കണം; കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കടുത്ത നടപടികളുമായി സംസ്ഥാനസര്‍ക്കാര്‍
അടഞ്ഞ ഹാളുകളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണം.
Read More »